മനുഷ്യൻ കണ്ടേത്തിയതിൽ എറ്റവും അപകടം പിടിച്ച വസ്തുക്കളിൽ ഒന്ന്……. ഇത്രയൊക്കെ പോരേ ഒരു സാധാരണ മനുഷ്യന് പേടിക്കാൻ……..!
പെട്ടന്ന് ഒരു ശബ്ദം കേട്ട് ഞങ്ങൾ ചുറ്റും നോക്കി……
ഞങ്ങളുടെ കൂടെയുള്ള ഒരാൾ കൈയും കുടഞ്ഞു…….നില്ക്കുന്നുണ്ട്……. ..
” എന്ത് പറ്റി……. ” അജു അയാളോട് ചോദിച്ചു….
” ഒന്നുമില്ല സാർ…അത് ഇവിടെ ഒന്ന് തട്ടി മുറിഞ്ഞതാ…… ”
ഞങ്ങൾ നോക്കിയപ്പോൾ അവിടെ ഒരു തുരുമ്പ് പിടിച്ച കമ്പി…….. അതിൽ നിന്നും അയാളുടെ കൈയിൽ നിന്നും…..രക്തം ഇറ്റി… ഇറ്റി….. വീഴുന്നുണ്ട്………
” ബ്ലഡ് വരുന്നുണ്ട് അത് ഒന്ന് ഡ്രസ്സ് ചെയ്ത് കൊടുക്ക്….. …. ”
കൂട്ടത്തിൽ ഉള്ള ഒരാളോട് അജു പറഞ്ഞു…..
അയാൾ മറ്റേ ആളുടെ കൈ ഡ്രസ്സ് ചെയ്യാൻ തുടങ്ങി…. ..
അപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നേ…….
ഞാൻ സിസ്റ്റത്തിന് മുന്നിൽ ഇരിക്കുന്ന ആളെ നോക്കി……
” ചേട്ടാ…. അതിൽ spino-rex ന്റെ ……ഡിറ്റെയിൽസ് കിട്ടോ എന്ന് നോക്കോ…….! ”
ഞാൻ അത് പറഞ്ഞപ്പോൾ എല്ലാരുടെയും ശ്രദ്ധ ഇങ്ങോട്ടായി……
അയാൾ അതിൽ സേർച്ച് ചെയ്തപ്പോൾ തന്നെ വന്നു…….അതിന്റെ ചിത്രമടക്കം ഉണ്ടായിരുന്നു……..
വലിയ സ്‌ക്രീനിൽ തെളിഞ്ഞ ചില കാര്യങ്ങൾ ജെനി വായിക്കാൻ തുടങ്ങി…….
* FAST AND POWERFULL
* DANGEROUS AND INTELLIGENT ANIMAL
* It can change color and hide from view
* If the blood falls somewhere
* near it, it will smell and attack
Waiting for next part
Sidh ബ്രോ..
അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
Thanks….????
???
???
super bro ❤❤❤❤❤❤❤
Thanks…❤❤❤
ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.
ഒക്കെ..ബ്രോ…????
Nice story
thank you..???
ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????
♥️♥️♥️♥️♥️♥️?
??❤??
naayittund adipoli…..
thanks.. man…????
സിദ്ധു…
???
അഭിപ്രായം രാത്രി പറയാട്ടോ ???
ആയിക്കോട്ടെ…?????
????????
????
?
??
❤️
❤❤