JURASSIC ISLAND 3 [S!Dh] 185

 

ഞങ്ങൾ സ്‌ക്രീനിൽ നോക്കി… അപ്പോൾ കുറച്ച് ആശ്വാസമായി…… കുറച്ച് സെക്കന്റുകൾക്കുളിൽ ഞങ്ങൾ എല്ലാവരും പേടിച്ച് പോയിരുന്നു…….

 

സ്‌ക്രീനിൽ കാണിക്കുന്നത്…..

 

‘ brachiosaurus ‘

 

 

നെയാണ്…… ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി നോക്കി…….

 

ഇത് ഒരു കുന്നാണെന്ന് പറഞ്ഞല്ലോ…….. അതിന് താഴെ….കാടാണ്……..

 

ഒരു വിൻഡോ ഉണ്ട് ഇവിടെ…….., അതും നല്ല രീതിൽ സെറ്റ് ചെയ്തിട്ടുണ്ട്….നല്ല ഉറപ്പ് ഉള്ള കമ്പിയാണ്………

 

ഞാൻ അതിലൂടെ പുറത്തേക്ക് നോക്കി…..എന്റെ കൂടെ…. രാഹുലും ജെനിയും റിച്ചുവും അമ്മുവും ഒക്കെ ഉണ്ട്………..

 

മരങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്നുണ്ട് അത്……

c984b905-71b6-4eaf-a612-3d1d402ee877

 

രാഹുൽ അതിനെ ഫോട്ടോ എടുക്കുന്ന തിരക്കിൽ ആണ്…….. ബാക്കി മൂന്നും വായും പൊളിച്ച് നിക്കുണ്ട്…….

 

അത് മരത്തിൽ ഉള്ള ഇലകളും മറ്റും തിന്നുകയാണ്……..

എന്തോ നല്ല സന്തോഷത്തോടെ ആ കഴ്ച്ച് കണ്ട് കൊണ്ടിരുന്നു……..

 

പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സ് ഇല്ലായിരുന്നു…….

 

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. super bro ❤❤❤❤❤❤❤

  4. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…????

  5. Nice story

  6. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????

  7. ♥️♥️♥️♥️♥️♥️?

  8. naayittund adipoli…..

  9. സിദ്ധു…

    ???

    അഭിപ്രായം രാത്രി പറയാട്ടോ ???

    1. ആയിക്കോട്ടെ…?????

  10. രാഹുൽ പിവി

    ❤️

Comments are closed.