അവന്റെ ഉച്ചത്തിൽ ഉള്ള അലർൽ കേട്ട് എല്ലാരുടെയും വ്യൂ ഇങ്ങോട്ട് ആയി……..
ഞങ്ങൾ രണ്ടും നന്നായിട്ട് ഒന്ന് ഇളിച്ചു കൊടുത്തു…….
പിന്നെ അവർ അവരുടെ ജോലിയിൽ എർപെട്ടു……
” എന്താടാ രണ്ടും കൂടി….. ”
അമ്മു ഞങ്ങളോട് ചോയിച്ചു…
” ഒന്നുല്യാ… ഇവൻ ഓരോന്ന് പറഞ്ഞിട്ടാ…”
ഞാൻ നിഷ്കുവായി അവളോട് പറഞ്ഞു…..
അവൻ എന്നെ നോക്കി പല്ല് കടിക്കുന്നുണ്ടായിരുന്നു….. മൈന്റ് ചെയ്തില്ല……..
അമ്മു ഒന്ന് മൂളി കൊണ്ട് അവരുടെ അടുത്തെക്ക് ശ്രദ്ധ കൊടുത്തു…… ഞാനും……..
അയാൾ എന്തോ ചെയ്തപ്പോ ഐലൻഡിന്റെ map വന്നു……..
അതിൽ ഓരോ dinos ന്റെയും ലൊക്കേഷൻ കാണിച്ചിട്ടുണ്ട്…….
ഓരോ ജീവിയുടെയും യഥാർത്ഥ സ്ഥാനം ഞങ്ങൾ പരിശോധിച്ചു കൊണ്ടിരുന്നു……
” ഇതിൽ നമ്മുടെ ലൊക്കേഷൻ ആഡ് ചെയ്യാൻ പറ്റില്ലേ…അത് ഒന്ന് ചെയ്ത് നോക്കു……… ” ഡയാന അയാളോട് പറഞ്ഞു….
അതനുസരിച്ച് ഞങ്ങളുടെ ലൊക്കേഷൻ അതിൽ ആഡ് ചെയ്തു………
സ്‌ക്രീനിൽ അത് തെളിഞ്ഞ് വന്നു……
അതിന്റെ കൂടെ എന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു…….
പെട്ടന്ന് വലിയ ഒരു ശബ്ദം കേട്ടു……
” ഹുമ്മ്മ്മ്മ്മ്ം…….,,,,,,,,,,, “
അത് കുറച്ച് അടുത്ത് നിന്നാണ് കേട്ടത്…….
Waiting for next part
Sidh ബ്രോ..
അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
Thanks….????
???
???
super bro ❤❤❤❤❤❤❤
Thanks…❤❤❤
ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.
ഒക്കെ..ബ്രോ…????
Nice story
thank you..???
ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????
♥️♥️♥️♥️♥️♥️?
??❤??
naayittund adipoli…..
thanks.. man…????
സിദ്ധു…
???
അഭിപ്രായം രാത്രി പറയാട്ടോ ???
ആയിക്കോട്ടെ…?????
????????
????
?
??
❤️
❤❤