അവർ ഒക്കെ പറഞ്ഞപ്പോ കയറാൻ ആയി കാൽ ഉളിലേക്ക് വെക്കാൻ ഉയർത്തിയതും…….. ഒരു ശബ്ദം കേൾക്കാൻ തുടങ്ങി………
അത് അടുത്ത് വരുന്നു…….. ഞങ്ങൾ എല്ലാരും ശബ്ദം വരുന്ന ഭാഗത്തേക്ക്……ഫോക്കസ് ചെയ്തു………
കൂടെയുള്ള ഒരു തടിയൻ ബൈനൊക്കുലർ എടുത്ത് നീരിക്ഷിക്കാൻ തുടങ്ങി….
” Sir they are coming………”
അയാൾ അജുവിനോട് പറഞ്ഞു………
ആദ്യം ഞങ്ങൾക്ക് കത്തിയില്ല…..അവരെ നോക്കി അന്തം വിട്ട് നിന്നു…..
പക്ഷേ അത് കുറച്ചു സമയത്തെക്ക് മാത്രം ആയിരുന്നു…..
ചുവന്ന ആകാശത്തിലൂടെ ഒരു കറുത്ത പൊട്ടുകൾ പറന്ന് വരുന്നു…….
‘ Helicopters ‘
നാലഞ്ചണ്ണം ഉണ്ട്…… അത് സാധാരണ copter സിൽ നിന്നും വ്യത്യസ്തമായത്…….
അതിന് കീഴിൽ ട്രാക്കുകൾ..തൂങ്ങി കിടപ്പുണ്ട്……..
ഞങ്ങൾ വേഗം മറഞ്ഞ് നിന്നു……. അവ മുകളിലൂടെ പോകുന്ന ശബ്ദം ഞങ്ങൾക്ക് കേൾക്കുന്നുണ്ട്……..
അത് പോയി എന്ന് ഉറപ്പായതും മറ്റു ള്ള വർ പുറത്തിറങ്ങി സാധനങ്ങൾ അകത്തെക്ക് കയറ്റാൻ തുടങ്ങി……..
” അജു നീയല്ലെ പറഞ്ഞെ അവർ നമ്മളേക്കാൾ … മുന്നേ എത്തി …എന്ന്….. പിന്നെ ഇപ്പൊ കണ്ടതോ….. ”
ഞാൻ അജുവിനോട് ചോദിച്ചു…….
Waiting for next part
Sidh ബ്രോ..
അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
Thanks….????
???
???
super bro ❤❤❤❤❤❤❤
Thanks…❤❤❤
ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.
ഒക്കെ..ബ്രോ…????
Nice story
thank you..???
ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????
♥️♥️♥️♥️♥️♥️?
??❤??
naayittund adipoli…..
thanks.. man…????
സിദ്ധു…
???
അഭിപ്രായം രാത്രി പറയാട്ടോ ???
ആയിക്കോട്ടെ…?????
????????
????
?
??
❤️
❤❤