JURASSIC ISLAND 3 [S!Dh] 185

 

കുറച്ച് നേരം എന്തോ അലോചിച്ച് നിന്ന ശേഷം അവൻ പറഞ്ഞു….

 

” പ്രശ്നം വരുമ്പോ നോക്കാം … അപ്പോഴല്ലേ…. ഇപ്പൊ ആ ബിൽഡിങിന് ഉള്ളിൽ കയറണം… എന്നാലെ മുന്നോട്ട് പോവാൻ പറ്റു…. ”

 

അവൻ പറഞ്ഞപ്പോൾ ഞങ്ങൾക്കും അത് ശെരിയാണെന്ന് തോന്നി…

 

ഓരോരുത്തരായി പുറത്തെക്കിറങ്ങി വണ്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ടീമിലെ അംഗങ്ങൾ നേരത്തെ മറ്റുള്ളവരുടെ ഒപ്പം നേരത്തെ ഇറങ്ങിയിരുന്നു…..

 

അജുവാണ് ആദ്യം ഇറങ്ങിയത്.. അതിന് പിന്നിൽ ഡയാന ,രാഹുൽ , ജെനി , റിച്ചു , അമ്മു എന്നി ക്രമത്തിൽ ആണ് ഇറങ്ങിയേ…..

 

അവസാനമാണ്‌ ഞാൻ ഇറങ്ങിയത്……

 

 

ഇറങ്ങിയ പാടെ ഒന്ന് മൂരി നിവർന്ന് നോക്കിയത് മനോഹരമായ കാഴ്ചയിലെക്ക് ആയിരുന്നു……

 

അത്യാവശ്യം ഉയർന്ന മല മുകളിൽ ആയിരുന്നു ഞങ്ങൾ…

 

സൂര്യൻ അസ്തമിച്ചു കൊണ്ടിരിക്കുന്നു…. ആകാശം മുഴുവൻ ചുവപ്പ് പടർന്നിരിക്കുന്നു…

 

പക്ഷികൾ ചുവന്ന സൂര്യ വെളിച്ചത്തിൽ കറുത്ത പൊട്ട് പറന്ന് വരുന്ന പോലെ തോന്നിക്കും….

 

മരങ്ങൾ നിറഞ്ഞു നിൽക്കുന്നത്തിന്

അകലെയായി നീണ്ട് നിവർന്ന സമുദ്രം… നീലയും ചുവപ്പും നിറ ശോഭകളാൽ തിളങ്ങി നിന്നിരുന്നു……..

 

പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ച്ച……!

 

എല്ലാവരും അവിടേക്ക് തന്നെ മതിമറന്ന് നോക്കി നിൽക്കുക്കയാണ്….

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. super bro ❤❤❤❤❤❤❤

  4. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…????

  5. Nice story

  6. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????

  7. ♥️♥️♥️♥️♥️♥️?

  8. naayittund adipoli…..

  9. സിദ്ധു…

    ???

    അഭിപ്രായം രാത്രി പറയാട്ടോ ???

    1. ആയിക്കോട്ടെ…?????

  10. രാഹുൽ പിവി

    ❤️

Comments are closed.