JURASSIC ISLAND 3 [S!Dh] 185

ഞാൻ ഗൺ എടുത്ത് അരയിൽ തിരികി…

 

വണ്ടി ഏതോ കുന്ന് കയറുകയാണ്…. ചുറ്റും മരങ്ങൾ നിറഞ്ഞ് നിൽക്കുന്നു…..

 

റോഡ് ഉപയോഗിക്കാത്തത് കൊണ്ട് അത്ര മോശം അല്ലെങ്കിലും ചെറുതായി മോശം ആണ്….

 

എങ്ങനെയോ മുകളിൽ എത്തി…..

 

മുന്നിൽ അത്യാവശ്യം വലിപ്പമുള്ള ഒരു കെട്ടിടം കാണുന്നുണ്ട്…….

 

വണ്ടി നിന്നപ്പോൾ തന്നെ മുന്നിലും പിന്നിലും ഉള്ള വണ്ടിയിൽ നിന്ന് ആയുധദാരികൾ പുറത്തിറങ്ങി……

 

പല തരത്തിൽ ഉള്ള rifles അവരുടെ കൈയിൽ ഉണ്ടായിരുന്നു……

 

marlin model 1895SBL , Heckler & koch Hk417 , MK 14 mod 1 EBR , DRD Tactical paratus…etc..

 

 

തുടങ്ങിയ പല തരത്തിൽ ഉള്ള rifles അവരുടെ അടുത്ത് ഉണ്ടായിരുന്നു…….

 

അവർ ചുറ്റും പ്രശ്നങ്ങൾ ഒന്നും ഇല്ലന്ന് പരിശോധിക്കുകയാണ്…..

 

 ” The whole place is clear “

 

അവരിൽ ഒരാൾ അജുനോട്‌ പറഞ്ഞു….

 

അത് കേട്ട ഉടനെ അജു ഞങ്ങളുടെ നേരെ തിരിഞ്ഞു..,

 

” ഇവിടെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നാ പറഞ്ഞെ…… നമ്മുക്ക് ഇറങ്ങാം…………. ”

 

 

” അല്ല അജു ഇപ്പൊ പ്രശ്നം ഇല്ല എന്ന് പറഞ്ഞു ഇനി പ്രശ്നം വന്നാലോ… … ”

 

രാഹുൽ അവനോട് ചോദിച്ചു….

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. super bro ❤❤❤❤❤❤❤

  4. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…????

  5. Nice story

  6. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????

  7. ♥️♥️♥️♥️♥️♥️?

  8. naayittund adipoli…..

  9. സിദ്ധു…

    ???

    അഭിപ്രായം രാത്രി പറയാട്ടോ ???

    1. ആയിക്കോട്ടെ…?????

  10. രാഹുൽ പിവി

    ❤️

Comments are closed.