സുരക്ഷിതമായ ഒരു സ്ഥലം അന്വേക്ഷിച്ച് ആണ് ഞങ്ങൾ പോയികൊണ്ടിരിക്കുന്നത്…..
” ഗയ്‌സ് നിങ്ങൾക്ക് എല്ലാവർക്കും അറിയാല്ലോ….ഇത് എറ്റവും അപകടം പിടിച്ച് ഒരു സ്ഥലമാണ്….
എന്ത് ഉണ്ടായാലും ഒറ്റക്ക് എങ്ങോട്ടും പോകുകയോ ചെയ്യരുത്…
ഒരുമിച്ച് നിൽക്കണം….ok….. ,
കൈയിൽ wepons വെക്കുന്നത് നല്ലതാ….”
എന്ന് പറഞ്ഞു അജു എന്റെ കൈയിൽ ഒരു ഗൺ തന്നു….. ഞാൻ അന്തംവിട്ട് അവനെ നോക്കി ….
ഈ സാധനം ഞാൻ സിനിമയിൽ മാത്രേ കണ്ടിട്ടോള്ളൂ…അങ്ങനെയുള്ള എന്റെ അടുത്ത…..
ഞാൻ അത് തിരിച്ചും മറി ച്ചും നോക്കി നല്ല വെയിറ്റ് ഉണ്ട്….
കൂടെയുള്ളവരെ നോക്കിയപ്പോൾ എല്ലാം എന്റെ അതെ അവസ്ഥയിൽ ആണ്……
ഞങ്ങൾ അഞ്ചും മുഖത്തോട് മുഖം നോക്കി
എന്തരോ എന്തോ…..
അമ്മുവിന് അതിന്റെ വെയിറ്റ് താങ്ങുന്നില്ല എന്ന് തോന്നുന്നു അവളെ എക്സ്പ്രഷൻ കണ്ടിട്ട്…..ജെനിയും അത് പോലെ തന്നെ……
രാഹുൽ അത് നല്ല വിശദമായി പരിശോധിക്കുന്നുണ്ട്….
ഞങ്ങളുടെ കൂട്ടത്തിൽ കുറച്ച് വിവരം ഉള്ളത് അവനാ…. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ മിടുക്കൻ…
അതോണ്ട് തന്നെ അവനെ എല്ലാവര്ക്കും ഇഷ്ട്ടാമാണ്…..
റിച്ചു അവിടെ ഗണും പിടിച്ചു ജെയിംസ് ബോണ്ട് കളിക്കാ….. കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ അവസ്ഥ…
Waiting for next part
Sidh ബ്രോ..
അടിപൊളി ആയിട്ടുണ്ട്
ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED
Thanks….????
???
???
super bro






Thanks…


ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.
ഒക്കെ..ബ്രോ…????
Nice story
thank you..???
ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????
♥️♥️♥️♥️♥️♥️?
??
??
naayittund adipoli…..
thanks.. man…????
സിദ്ധു…
???
അഭിപ്രായം രാത്രി പറയാട്ടോ ???
ആയിക്കോട്ടെ…?????
????????
????
?
??