അത് അടുത്തുള്ള മരത്തിന്റെ ഇല തിന്നുകയാണ്…
ആദ്യമായി dinosaur നെ നേരിട്ട് കണ്ട സന്തോഷത്തിൽ ആണ്…ഞാൻ മാത്രമല്ല കൂടെയുള്ള നാല് പേരും….
‘എന്ത് വലുതാണല്ലെ…’ അമ്മു…
ഹാടി സിനിമയിൽ കാണുന്ന പൊലെയെയല്ല.. ജെനി…
രാഹുൽ അതിന്റെ ഫോട്ടോ എടുക്കുന്ന തിരക്കിൽ ആണ്
റിച്ചു വായും പൊളിച്ച് അതിനെ നോക്കുന്നുണ്ട്…..
അപ്പോഴാണ് ഡയാന സൈഡിലോട്ട് കൈ ചൂണ്ടി പറഞ്ഞത്…
” അങ്ങോട്ട് നോക്ക്….. ”
അത് കേട്ടപ്പോ തന്നെ ഞങ്ങൾ അങ്ങോട്ട് നോക്കി…..
അവിടെ ഒരു പുഴ ഒഴുകുണ്ട് അതിന്റെ പരിസരത്തു ആയിട്ട് ഒരുപാട് dinosaur കൾ ഉണ്ട്….
മനോഹരമായ കാഴ്ച തന്നെയായിരുന്നു അത്…..
jurassic പാർക്കിൽ അവർ ഐലൻഡിൽ വന്ന് കഴിയുമ്പോൾ കാണുന്ന കഴചാ അത് പോലെ…..
അവ വെളളം കുടിക്കുകയും അവിടെയുള്ള പുല്ല് ചെടികൾ ഒക്കെ തിന്നൂന്നുമുണ്ട്….
സസ്യഭുക്കുകളാണ്….. അതുപോലെ ചിലത് വൈലന്റ് അയാൽ കഴിഞ്ഞ്…….
മുന്നിൽ ഉള്ള അവിടെ നിന്ന് പോയപ്പോൾ തന്നെ ഞങ്ങൾ മുന്നോട്ട് മുന്നോട്ട് പോയി….
അവിടെ അധികം നിൽക്കുന്നത് സേഫ് ആല്ല….
Waiting for next part
Sidh ബ്രോ..
അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
Thanks….????
???
???
super bro ❤❤❤❤❤❤❤
Thanks…❤❤❤
ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.
ഒക്കെ..ബ്രോ…????
Nice story
thank you..???
ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????
♥️♥️♥️♥️♥️♥️?
??❤??
naayittund adipoli…..
thanks.. man…????
സിദ്ധു…
???
അഭിപ്രായം രാത്രി പറയാട്ടോ ???
ആയിക്കോട്ടെ…?????
????????
????
?
??
❤️
❤❤