അവൻ സിസ്റ്റം എന്താണ് എന്ന് മനസ്സിലായപ്പോൾ നരുട്ടോ കോമിക് തന്നെ വരയ്ക്കാൻ അവൻ തീരുമാനിച്ചു കാരണം അവൻ ഇപ്പൊ നരുട്ടോ ലോകത്താണ്! അപ്പോ നരുട്ടോ യുടെ കോമിക് ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്.
ഭാഗ്യത്തിന്, കോമിക്കിന്റെ ആദ്യ ചാപ്റ്റർ കളിലെ മിക്ക കഥാപാത്രങ്ങളും ജനിക്കാൻ ഇനിയും ഒരുപാട് കാലം കാത്തിരിക്കണം. അത്കൊണ്ട് തന്നെ അവൻ വരച്ചിരിക്കുന്നത് ഭാവിൽ നടക്കാൻ പോവുന്ന കാര്യങ്ങൾ ആണെന് ആരും സ്വപ്നത്തിൽ പോലും ഓർക്കില്ല.
ഇത് ഒരു കുട്ടി എഴുതിയ കഥ മാത്രമാണെന്നെ എല്ലാവരും കരുതു. അവന്റെ ഭാവനയിൽ വിരിഞ്ഞ ഒരു കുട്ടികഥ.
“അകബാൻ, നിന്റെ കഥ ശരിക്കും അടിപൊളി ആണ് കേട്ടോ ”
“haha, നരുട്ടോ വളരെ തമാശക്കാരനാണ്, അത് ആരാണ്?”
“ഭാവിയിലെ ഹിഡൻ ലീഫ് വില്ലേജ് ഇങ്ങനെ ഒക്കെ ആയിരിക്കുമോ?”
എല്ലാവരുടെയും കണ്ണിൽ, ഇവ അകബാനെയുടെ തലയിൽ വിരിഞ്ഞ ഫാന്റസി സ്റ്റോറി അല്ലാതെ മറ്റൊന്നുമല്ല. അവ പേനയും മഷിയും ഉപയോഗിച്ച് വരച്ചത് മാത്രമാണ്.
**ഹിരുസൻ സരുടോബി ( ** Hiruzen Sarutobi നരുട്ടോയിലെ ഒരു പ്രധാന കഥാപത്രമാണ്, വയസായ സറുടോബി നരുട്ടോ ഫസ്റ്റ് ചാപ്റ്റരിൽ വരുന്നുണ്ട്, ഇവിടെ അകബാനെ പഠിപ്പിക്കുന്ന സർ ആണ് ചെറുപ്പക്കാരൻ ആയിട്ടുള്ള സറുടോബി ) ഉൾപ്പെടെ…
“അകാബൻ, നിന്റെ കലയോടുള്ള ഇഷ്ടത്തെ ഞാൻ തെറ്റ് പറയുന്നില്ല, പക്ഷേ നീ ക്ലാസ്സിൽ കൂടി ശ്രദ്ധിക്കണം ”
ഇതും പറഞ്ഞു കൊണ്ട് സാർ ക്ലാസ്സിൽ കയറിയ ഉടനെ വട്ടം കൂടി നിന്നിരുന്ന ആൺകുട്ടികൾ അവരവരുടെ കസേരകളിലേക്ക് ഓടിപ്പോയി.
ഹിരുസൻ സറുടോബി കുറച്ചു നേരം അകാബാനെ ഉപദേശിച്ചു.
ഈ ഒരു കാര്യം തന്നെ അദ്ദേഹം ഒരുപാട് തവണ അകബാനോട് പറഞ്ഞിട്ടുണ്ട്
അകാബാൻ ക്ലാസ്സിൽ ഇരുന്ന് കോമിക് വരയ്ക്കാൻ തുടങ്ങിയ ആദ്യ ദിവസം മുതൽ അദ്ദേഹം അവനെ ഉപദേശിക്കുന്ന താണ്. അവസാനം ഹിരുസൻ ആകാബന്റെ കൈയിൽ നിന്ന് പേനയും ഡ്രോയിംഗ് ബോർഡും വാങ്ങി മേശപ്പുറത്ത് വെച്ചു.
Vathashiva uzumaki naruto
Ini ഏതാണ് ezhuthunne
adipoli…nannayittund….bakki pooratte..all the best..
Naruto nhn vayichittilla…. so puthiya anubhavamanu…. dairyaytt oru kadhapole kond poykollu…. nammal ee verity storiesil kazhambundel eru kayyum neetti sweekarikkunnavar aanu✌️✌️✌️✌️
താങ്ക്സ് ബ്രോ ❤
നല്ലൊരു പ്ലോട്ട് ആണല്ലോ. അഭിനന്ദനങ്ങൾ. വീണ്ടും കാണാം
With Respect & Love, Bernette
താങ്ക്സ് ❤?
Adipoli aaan adutha part vegam venam??❤️❤️❤️
വേഗം തരാം
Demon’s way നാളെ യോ മറ്റന്നാ ളോ അത് കഴിഞ്ഞ് ഇത് ?❤
Naruto…. എന്റെ ഏറ്റവും favorite സീരീസ് ആണ്.. ❣️❣️
ഇത് ഞാൻ വായിച്ചില്ല ഒരു 3-4 പാർട്ട് കഴിഞ്ഞിട്ട് വായിക്കാം.. ❤️❤️കണ്ടിട്ട് jiraya റിലേറ്റഡ് കഥ ആണെന്ന് തോനുന്നു
എന്റേം
വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു
പിന്നെ ജിരായ ബേസ് അല്ല അവർക്ക് naruto യുടെ പ്രായം ഉള്ള സമയം ആണ് കഥ നടക്കുന്നത് അത്കൊണ്ട് തന്നെ ജിറായ, സുനാടെ, ഒരോച്ചിമാരു എന്ന legendary sannin സും നമ്മുടെ കക്കാഷിയുടെ അച്ഛനും ഡാൻസോ യും ഒക്കെ പ്രധാന കഥാപാത്രങൾ ആയി വരുന്നുണ്ട്
ഓരോരുത്തരെ ആയി പരിചയ പ്പെടുത്തിയെ ന്നെ ഉള്ളു.
പിന്നെ സുനാടെ ക്ക് ഇത്തിരി സ്പെഷൽ റോൾ ഉണ്ട് ?
❤❤❤
❤❤❤
?
❤❤❤???
❤❤❤❤
?
അബ്രെ വായിച്ച് ട്ടോ … നന്നായി വിയതിട്ടുണ്ട് ലേ .. വായിക്കുമ്പോൾ അതറിയാം …. കിടു
Nb : ചെയ് ത്താന്റെ പാത 3 ഒന്നൂടെ വായിച്ച് കമന്റാം ട്ടോ കടബ്രെ
ഇപ്പൊതല്കാലം തോനെ ഹാർട്സ്
താങ്ക്സ് ദന്തി ❤
Naruto എന്റെ ഫേവറേറ്റ് ആയത് കൊണ്ട് അത്ര വിയർക്കേണ്ടി വന്നില്ല, എന്നാലും ഇത്തിരി കഷ്ട്ടപ്പെട്ടു, നിങ്ങൾ തന്ന ഹാർട്സ് ആ കഷ്ടപ്പാടിനെ ലളിതമാക്കും ❤
ലവ്
ആബ്ര ?
Isekai lover❤️❤️❤️❤️
Truck-kun magic effect????
Truck kun ഉയിർ ❤
Abra കുട്ടാ സംഗതി നന്നായിട്ടുണ്ട്… ഒരു ചൈനീസ് ഫിലിം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്ത എങ്ങനെ ഇരിക്കും അതുപോലെയുണ്ട്…
ഇഷ്ടപ്പെട്ടു…
But ഡെമോൻസ് വേ എന്ന് വരും… അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്
ചൈനീസ് അല്ല ജാപ്പനീസ് ആ ?
താങ്ക്സ് ബ്രോ
Demon’s way on the way ?
നാളെ ഇടാം ❤?
??
Continue writing………
ഉറപ്പായും ❤
❣️?
?
❤
❤?