തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവൾ പെട്ടന്ന് നിന്ന് എന്നോട്..
“ആ പിന്നെ, മറ്റൊരു കാര്യം പറയാൻ മറന്നു..”..
ഞാൻ ആകാംഷയോടെ,
” എന്താത്”?..
“അടുത്താഴ്ച്ച എന്റെ വീട്ടിൽ ഒരു ഫങ്ഷൻ നടക്കുന്നുണ്ട്.. വരണം..”
“ഇക്കാക്കമാരായിട്ട് വഴക്കാവും ഞാൻ വന്നാൽ…”
“ഇല്ല.. കുഴപ്പമൊന്നും ഉണ്ടാവില്ല.. ഇനി.”!!
” ഓഹ്.. “…” എന്താണു.. പരിപാടി..”?
“ഒരു കല്ല്യാണ ഉറപ്പിക്കലാ…’
അത് പറഞ്ഞതും പിന്നിൽ നിന്ന് ഒരു വിളി.
” സാജിത ടീച്ചറെ.. വാ.. പോവ്വാം..”
സാജിത തിരിഞ്ഞ് നടന്നു..
“അല്ലാ.. അതിപ്പൊ.. ആരെടായാ…ആ..”.. ഞാൻ വിക്കി വിക്കി ചോദിച്ചു വരുമ്പോഴെക്കും അവൾ ഗേറ്റ് കടന്നു..
” ചെ.. കോപ്പ്..” ഇനിയിപ്പൊ ഇവൾടെയാവുമൊ..”?
ഇത്രനാളും ഒരു ഇഷ്ട്ടം ഉണ്ടായിരുന്നെന്ന് ഒരു തൊന്നൽ ഉണ്ടായിരുന്നു.. ഇപ്പൊ അതില്ലെ.. ഇല്ലെന്നാണു പെരുമാറ്റത്തിൽ..”. ” തേങ്ങ…. ആലിങ്ങാ പൂത്തപ്പൊ കാക്കക്ക് വായ്പുണ്ണെന്ന് പറഞ്ഞ പോലെയായ്”
ഞാനിങ്ങനെ ഓരൊന്ന് പിറുപിറുത്തുകൊണ്ടിരുന്നു…
“ഉം… മറ്റൊരു പെണ്ണിനു മനസ്സും ശരീരവും കൊടുത്ത് , മനസ്സിലെ പ്രണയം മുഴുവൻ അവൾക്ക് വേണ്ടി അർപ്പിച്ച ഒരാളെ ഏത് പെണ്ണാ സ്നേഹിക്ക്യാ… പിന്നെ, ഇപ്പഴത്തെ കയ്യിലിരിപ്പ് വെച്ച് നോക്കിയാ പിന്നെ തിരിഞ്ഞ് നോക്കില്ല ഒരുത്തിയും.. ..”.
ഞാൻ മനസിൽ ആലോച്ചിച്ചു കൊണ്ട് നടന്നു..
” കല്ല്യാണമായാലും എന്ത് കോപ്പായാലും പോവ്വാം.. ഇപ്പൊ പെട്ടന്ന് ഉണ്ടായ പ്രേമമല്ലെ അത് പോട്ടെ.. മൈരാണു..”
അങ്ങനെ നിൽക്കുമ്പൊ വിനോദ്..
“നീ വന്നതെന്തായാലും നന്നായി.. നമുക്ക് നൈസായിട്ട് നന്നാലെണ്ണം അടിച്ചാലൊ..’.
നീ ബാ..” ഞാൻ അവനേം വിളിച്ച് ബാറിലേക്ക്..
അടിച്ചു കൊണ്ടിരിക്കുമ്പോൾ..
“നിന്റെ മുഖത്തെന്താടാ കടന്നലു കുത്തിയൊ.. വീർപ്പിച്ച് വെച്ചേക്കണെ..” ഞാൻ ചോദിച്ചു..
“ഹെയ്.. ഒന്നുല്ല്യാടാ.. ”
“പോടാ … നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങീതല്ലല്ലൊ. നീ കാര്യം പറ.. എന്താാ പ്രശ്നം…? ഭര്യയായിട്ട് എന്തെലും പ്രശ്നമുണ്ടൊ'”..
സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
please….
ഉടനെ ഉണ്ടാകും..
?
?????
നന്നായിട്ടുണ്ട്, നല്ല എഴുത്ത്…