“ഉം.. ഞാനെന്തായാലും കുറച്ച് കഴിഞ്ഞ് ഒന്ന് പുറത്തേക്കിറങ്ങണം.. കുറെ നാളായില്ലെ ഒരോ ബെഡിൽ ..”
“കാറിൽ പോയാമതി.. ”
“ഹെയ്.. അതൊന്നും കുഴപ്പില്ലാ എന്റെ കുഞ്ഞുമൊയ്തീൻ സാഹിബെ.., മുറിവൊക്കെ ഉണങ്ങി..
ഇപ്പൊ ആരെങ്കിലുമായി ഫൈറ്റിനു വരെ ഞാൻ സജ്ജം”… ഹഹഹഹ്..
” അത് പിന്നെ നീയെന്റെ കുട്ടിയല്ലെടാാ.. വെട്ടിയിട്ടാലും മുറികൂടുന്ന ഇനം.
“. ഹഹഹഹ.. വല്ലിപ്പയും ഒന്ന് ചിരിച്ചു..
കുറെനേരം അങ്ങെനെയിരുന്നു.. ഞാൻ ശാരീരിക ക്ഷമതയൊക്കെ എന്ന് പരീക്ഷിച്ചു.. പുഷ് അപ്പും പുള്ള് അപ് ഉം ഒക്കെയായി കുറെ എക്സസൈസ് ഒക്കെ ചെയ്തുകൊണ്ടിരിക്കുമ്പൊ ഷമീനയും അലീനയുംഅങ്ങോട്ട് വന്നു..
” ആ.. തുടങ്ങിയൊ കസർത്ത് വീണ്ടും..”. ഷമീനയുടെ ചോദ്യം..
“ഇല്ലെടി.. ഞാൻ വെറെതെ..”..
” ആരോഗ്യം ടെസ്റ്റ് ചെയ്യുകയായിരിക്കും.. അല്ലെ” അലീന….
“ഉം.. ‘ ഞാനൊന്ന് മൂളി.
” ഇതുകൊണ്ടൊന്നും കാര്യല്ല.. സഖാവെ.. മുഖം കണ്ടാ തന്നെ അറിയുന്നുണ്ട് പണ്ടെത്തെ ആ ഒരു ഉശിരില്ലെന്ന്…
അത് പറഞ്ഞ് ഷമീന അലീനാനേം കൊണ്ട് പുറത്തേക്ക് പോയി..
ഞാൻ ഡ്രെസ്സ് മാറി പുറത്തേക്കും..
ഞാൻ വണ്ടിയെടുത്തിറങ്ങി..
“മ്മടെ ചെക്കെനെ കണ്ടിട്ട് കുറെയായല്ലൊ..” ഞാൻ വിനോദിനെ കുറിച്ച് ചിന്തിച്ചു..
‘അല്ലെങ്കിൽ ഇരുപത്തിനാലുമണിക്കൂറും കൂടെയിണ്ടാകും.. ഇപ്പൊ എവിടെ പോയി കിടക്കണാവൊ നാറി..”. ഞാൻ പിറുപിറുത്തു കൊണ്ട് പാർട്ടിയോഫീസിലെത്തി.. വണ്ടി നിർത്തിയിറങ്ങി.. മുകളിലേക്ക്..
“ആ അൻവറെ…ഒന്ന് നിന്നെ”!! തൊട്ട കടയിലെ കടക്കാരൻ..
” ആ.. എന്തെ ഔസേപ്പേട്ടാ..”
“ഇന്നാ.. ഇത് ആ മേലെടത്തെ കുട്ടി തന്നതാ നിനക്ക് തരാൻ.. രണ്ട് ദിവസായി.. നിന്നെ ഇപ്പഴല്ലെ കണ്ടത്..”?
ഞാൻ ആ കത്ത് വാങ്ങി തുറന്ന് വായിച്ചുകൊണ്ട് മുകളിലേക്ക് കയറി.. പാർട്ടി ഓഫീസിൽ ചെന്നിരുന്നു.. വായിക്കാൻ തുടങ്ങി..
അതിൽ….
” ഇക്കാ.., സാജിതയാണു.
ഇക്ക ഹോസ്പിറ്റലിൽ ആയപ്പൊ ഞാൻ കാണാൻ വന്നിരുന്നു.. ഇക്ക മയക്കത്തിലായിരുന്നു. ഇപ്പൊ എങ്ങെനെയുണ്ട്…കുഴപ്പമില്ലെന്ന് കരുതുന്നു.
ഞാനന്ന് തന്നത് കണ്ടുകാണുമെന്ന് കരുതുന്നു.. വിരോധമില്ലെങ്കിൽ ഒന്ന് കാണണമെന്നുണ്ട്. വരുമെന്ന് പ്രതീക്ഷിക്കുന്നു.
സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
please….
ഉടനെ ഉണ്ടാകും..
?
?????
നന്നായിട്ടുണ്ട്, നല്ല എഴുത്ത്…