“പിന്നെ ആരുമായിട്ടാ.. ബദ്ധം.. ഈ ക്ലീറ്റസിനു..? ഞാൻ ചോദിച്ചു..
” അത്…. അത്…”. കാവ്യയൊന്ന് വിക്കി..
“ആ.. മതി… മതി..” ദിനേഷ് പറഞ്ഞു..
“സാജിത ടീച്ചർ എന്താണു ഒന്നും പറയാത്തത്”??..
ഇതൊക്കെ.. ഇങ്ങെനെതന്നെയല്ലെ ഉണ്ടായത്..’? ദിനേഷ് ചോദിച്ചു..
” അതെ.. സർ..”
“ശരി.. നിങ്ങൾക്ക് പോകാം..”
അവരെ പറഞ്ഞ് വിട്ട് ദിനേഷ്..,
“അൻവറെ, ഇപ്പൊ ഏതാണ്ട് മനസിലായില്ലെ,? ഈ കാവ്യയെ ക്ലീറ്റസ് പ്രണയകുരുക്കിൽ ഇട്ടിരിക്കുന്നു.. തക്കം കിട്ടിയാൽ അവൻ അവളെ തട്ടും.. ഇന്നലെ അബദ്ധത്തിലായിരിക്കാം സാജിത വന്ന് പെട്ടത്…”
“ഉം..” ഞാനൊന്ന് മൂളി..
“ആ അൻവറെ, ഇന്നലെ നീയെനിക്ക് തന്ന ഡീറ്റൈൽസ് ഫേക്ക് ആയിരുന്നു.. ഞാൻ അന്വോഷിച്ചു..”
“ആ വണ്ടി ആരുടെയാ..”
“അതൊരു തമിഴ് ആക്ട്രെസ്സിന്റെയാ.. ആ നമ്പരിലുള്ളത് സ്കോർപ്പിയൊ അല്ല. അതൊരു ഇന്നോവയാ..”
“അല്ലാ.. ക്ലീറ്റസ് എന്ന് പറയുന്നവന്റെ ഫോട്ടൊയൊ മറ്റൊ ഉണ്ടൊ..? ഞാൻ ചോദിച്ചു..
” ഫോട്ടൊ ഇല്ല… പക്ഷെ, കാവ്യക്കും സാജിതക്കും അവനെ കണ്ടാലറിയാം.. ഒപ്പം കോളേജിൽ ഉണ്ടായിരുന്നെന്നല്ലെ പറഞ്ഞത്.. അപ്പൊ ആ മുഖം ഫേക്കാവില്ല..”
“ഉം..” ഞാനൊന്ന് മൂളി..
“എന്നാ പിന്നെ ഞാനെറങ്ങുവാ.. ഇന്നൊരു അതിർത്തി തർക്കം ചർച്ചയുണ്ട്..”
“ഓകെടാ.. ഞാൻ വിളിക്കാം..”
ഞാൻ ഇറങ്ങി..
ക്ലീറ്റസിനെ പൊക്കാനുള്ള വലകൾ നെയ്ത് എസ് ഐക്കും മറ്റ് പോലീസ് കാർക്കും ദിനേഷ് നിർദേശം നൽകി..
എല്ലാ തിരക്കുകളും തീർത്ത്
ഞാൻ നേരെ വീട്ടിലെക്കെത്തി..
ചോറൂണൊക്കെ കഴിഞ്ഞ് ഉമ്മറത്തിങ്ങനെ ഇരുന്നു..
അലീനയും ഷമീനയും അടുത്ത് വന്നിരുന്നു..
എന്റെ ഫോൺ പെട്ടന്ന് ബെല്ലടിച്ചു..
” ഹലൊ”..
“അൻവറെ… ഇത് സ്മിതേച്ചിയാ..”!
” ആ.. പറ.”
“ടാ എന്തായിടാ ചേട്ടന്റെ ആ ജോലി..”?..
സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
please….
ഉടനെ ഉണ്ടാകും..
?
?????
നന്നായിട്ടുണ്ട്, നല്ല എഴുത്ത്…