? ഗൗരീശങ്കരം 4 ? [Sai] 1928

തളളണ്ടല്ലോ? പോയി പെട്രോൾ വാങ്ങി വന്നാ പോരെ…….????”
***************************
ഇച്ചിരി നടക്കേണ്ടി വന്നെങ്കിലും കുപ്പി കിട്ടി. കള്ളു? കുടിയൻമാർക്ക് നന്ദി.

“ഡാ അർജൂ…. നീ ഇവിടെ നിൽക്ക് ഞാൻ പോയി വാങ്ങിയിട്ട് വരാ……”

“കുപ്പി? കിട്ടിയാ….?”

“പിന്നെ കിട്ടാണ്ട്…. ഞാൻ ആരാ ഞാൻ……..?”

“നീ ആയോണ്ട് എക്സ്പീരിയൻസ് ഉണ്ടല്ലോ……. പഴേ…. കുപ്പി….. പാട്ടാ…..”

“പോടാ …… പൂ……..?”

ബാക്കി നീ പറയണ്ട മനു ….. ഞാൻ ഊഹിച്ചോളാം……????”

“മ്മ്… നീ നിക്ക് ഞാൻ പോയിട്ട് വരാ….”

“ഡാ…. നീ എന്തിനാ നടക്കണേ…. ഒരു ലിഫ്റ്റ്? ചോയ്ച്ചുടെ?”

“ശരിയാണല്ലാ…….. ദോണ്ടെ ഒരു ജിമ്മൻ വരുന്നുണ്ട്, കൈ കാണിച്ചോ……..?”
**********************

ഒരു പഴയ മോഡൽ ബുള്ളറ്റ് അടുത്ത് വന്ന് നിർത്തി. ഹെൽമെറ്റ്⛑️ ഊരി ജിമ്മൻ ഞങ്ങളെ ഒന്ന് നോക്കി വിത്ത് ലാലേട്ടൻ ഡയലോഗ്.

“വെടി തീർന്നോ മോനേ ദിനേശാ…….????”

“പെട്രോൾ തീർന്നു…….?”

“അതു തന്നെയാ ചോദിച്ചേ…. വെടി തീർന്നോ എന്ന്.???”

“ചേട്ടാ ഒരു ചെറിയ ഹെൽപ്പ്……..?”

“ലിഫ്റ്റ് വേണമായിരിക്കും…..??”

“പമ്പ് വരെ… പ്ലീസ്……….⛽”

“അപ്പോ തിരിച്ച് എങ്ങനെ വരും…….??”

“അത് വേറെ ഏതേലും ഒരു നല്ല ഹൃദയത്തിനുടമയോട് ലിഫ്റ്റ് ചോയ്ക്കാലോ???”

“പതപ്പിച്ചതാണല്ലേ……..???”

“ഈ……………..????”

“വണ്ടി എടുക്ക് ഞാൻ പുറകീന്ന് ചവുട്ടി തരാം….. വെറുതേ തിരിച്ച് വരണ്ടല്ലോ……”

“ഓക്കേ ……?”

“ഡാ….മണുക്കൂസൻമാരേ??…….. രണ്ടും കൂടി അതിൽ കേറാനല്ല….. ഒരുത്തൻ കേറ്. മറ്റവൻ എൻ്റെ കൂടെ കയറ്…..”

രാവിലെ തന്നെ ആയോണ്ടാ തോന്നണു പമ്പിൽ നല്ല തിരക്ക്. ഞങ്ങളെ പമ്പിൽ വിട്ട് ജിമ്മൻ പോയി.
********************************

ഓടിപ്പാഞ്ഞ് ക്ലാസിൽ എത്തിയപ്പോ ഭാഗ്യത്തിന് ടീച്ചേഴ്സ് ആരുമില്ല. ഞങ്ങള് നേരെ സീറ്റിലോട്ട് വിട്ടു.

മൂന്ന് 3️⃣?പേർക്കിരിക്കാവുന്ന സീറ്റാണ്. ഞങ്ങൾ രണ്ടാളുമാണ് ഇത്രയും നാള് ഇരുന്നത്. ഇന്ന് ദോ ഒരുത്തൻ അവിടെ ഇരിപ്പുണ്ട്.

“മനൂ… ദേ നമ്മുടെ സീറ്റിൽ ഒരുത്തൻ ഇരിപ്പുണ്ടല്ലോ…….?”

“പുതിയ ആളാണെന്ന് തോന്നുന്നു. നീ വാ എന്തായാലും.?”

43 Comments

    1. Aake motham total thirak ayi poyi bhai…. Atha ithra late aye… Ippo submit cveythit varunna vazhi anu…..

    1. Kure naalinu shesham inna site il keriye.. athonda reply delay aye…. Onnum vicharikkalle

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

    1. ❤️❤️❤️❤️

  2. kollam bro nannayittundu…
    flashback ishttapettu…
    varum baagangalil baakki ariyaan aakum ennu karuthunnu….

    baakki bagam pettannu ponotte….

    1. Tnks changayiiis.. bakki vem varm

  3. ❤️❤️❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤

  5. കൊള്ളാം ?
    ടൈം ലൈൻ ഒന്നൂടെ ശ്രദ്ധിച്ച് present ചെയ്താൽ കുറച്ചൂടെ എഫക്ട് കിട്ടും, also പറ്റുമെങ്കിൽ എമോജിസ് ഒഴിവാക്കുക 🙂

    1. Emoji oru punch nu ittatha… Next time korakkam?

  6. Nice
    Nalla kadha

  7. Sai അടിപൊളി കഥ ❤️

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ

    ♥️♥️♥️

    1. Max vegam tharato

  8. അതുൽ കൃഷ്ണ

    എന്റെ കഥ എഴുതുന്ന തിരക്കിൽ ആയോണ്ട് ഞാൻ വായിച്ചിട്ടില്ല, വായിക്കാം

    1. Sarla changayi. Time eduth ezhuthi usharaku

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️??

      1. തൃശ്ശൂർക്കാരൻ ?

        ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ??

          1. തൃശ്ശൂർക്കാരൻ ?

            വരണവരെ waiting ?

  10. നന്നായിട്ടുണ്ട്
    പഴയ കഥകൾ ഒക്കെ കേക്കാൻ കൊതി ആവുന്നു. ദേവൂട്ടിടേം പിന്നെ ജിമ്മന്റേം ഒക്കെ
    ജിമ്മന്റെ പേര് പറഞ്ഞില്ലല്ലോ btw ദേവൻ ആയിരിക്കും ല്ലേ
    ക്ഷേത്രത്തിൽ ഉള്ള സീൻസ് ഒക്കെ?
    ആതു ❤️. കണ്ണന്റെ പഴയ അടി കിട്ടിയ കഥയും അടുത്തതിൽ പ്രതീക്ഷിക്കുന്നു.
    Waiting for next part ❤️❣️

    1. പഴയ ഓർമ്മകൾക്ക് മധുരം കൂടുമല്ലോ…… Next part athikam vaikilla

  11. Sai വായിക്കാം കെട്ടോ…

    സമയം ഒത്തു വന്നിട്ടില്ല..

    കമെന്റും ഇടാം ????

    1. Time eduth vayik changayi… Abhiprayam parayto vayichit

  12. കാട്ടുകോഴി

    ❤️❤️❤️

    1. ❤️❤️❤️

  13. MRIDUL K APPUKKUTTAN

    ?????

  14. രാഹുൽ പിവി

    ❤️

    1. Pappaaaaaa…. ?

      1. വായിച്ചിട്ടില്ലേ കുറച്ചു pending ഉണ്ട് ഇന്ന് നടക്കുമോ എന്നറിയില്ല

        1. Sarla… Time indalo

    2. തൃശ്ശൂർക്കാരൻ ?

      തേപ്പ് ?

      1. ഷോ സാധ്

      2. Aara ivide mesthiri aye

Comments are closed.