എന്റെ മാലാഖക്കുട്ടി [രാവണാസുരൻ] 161

എന്റെ മാലാഖക്കുട്ടി

Ente MalkhaKutty | Author : Ravanasuran [Rahul]

 

ഇത് എന്റെ ആദ്യ കഥയാണ് ആണ് എല്ലാവരും support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുഇഷ്ടപ്പെട്ടാൽ support ചെയ്യുക ഒരു ഹൃദയം കുറച്ചു വാക്കുകൾ അത് തരാൻ മടിക്കരുത്

ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല ഇതുവരെ കഥയൊന്നും എഴുതിയിട്ടുമില്ല ഇവിടെയുള്ള കഥകൾ വായിച്ചപ്പോൾ ഒരു കഥ എഴുതിയാൽകൊള്ളാം എന്ന് തോന്നി എഴുതി.ഈ സാഹസത്തിലേക്ക് എന്നെ നയിച്ചത് ഇവിടെയുള്ള എഴുത്തുകാർ തന്നെയാണ്
പിന്നെ എല്ലാത്തിനും ഉപരി നമ്മുടെ കുട്ടേട്ടൻ?.കുട്ടേട്ടൻ ഇങ്ങനെ ഒരു platform ശരിയാക്കിയത്കൊണ്ടാണ് നമുക്ക് കുറച്ചു നല്ല എഴുത്തുകാരുടെ കഥകൾ വായിക്കാൻ കഴിഞ്ഞത്.thanks കുട്ടേട്ടൻ ?
പിന്നെ എന്റെ കഥയിൽ എന്റെ മനസ്സിൽ മായാതെ കിടക്കുന്ന കുറച്ചു കഥകളിലെ കഥാപാത്രങ്ങളുടെ പേരുകൾ കണ്ടേക്കാം. അത് ആ കഥാപാത്രങ്ങൾ മനസ്സിൽ പതിഞ്ഞു പോയത്കൊണ്ടാണ് സദയം ക്ഷമിക്കുക??
അപ്പൊ എല്ലാവരെയും അവരുടെ കഥകളും മനസ്സിൽ ഓർത്തുകൊണ്ട് തുടങ്ങുകയാണ്

ഇത് എന്റെ കഥയാണ് കഥയെന്നൊക്കെ പറയാമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല എന്നാലും പറയാം ഇതിനു കഥ എന്ന ലേബൽ നൽകാമോ എന്ന് നിങ്ങൾ തന്നെ പറയു.


എന്റെ കഥ തുടങ്ങുന്നത് കുറച്ചു വർഷങ്ങൾക്ക് മുൻപാണ്. കഥപറഞ്ഞു തുടങ്ങും മുൻപ് ഞാൻ എന്നെ പരിചയപ്പെടുത്താം
ഞാൻ റോഷൻ കൂടുതൽ അടുപ്പമുള്ളവർ അജു എന്ന് വിളിക്കും. അച്ഛൻ രാജൻ അമ്മ ശാന്തി ചേട്ടൻ രോഹിത് അനിയത്തി ഷെറിൻ

64 Comments

  1. ഇരിഞ്ഞാലക്കുടക്കാരൻ

    ജ്ജ് പൊളിയാന്ട്ടോ ഗഡീ..

    1. രാവണാസുരൻ(rahul)

      ?thanks മുത്തേ

      ???

  2. നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ,,,,,,

    രാവണൻ എന്ന പേര് കണ്ടപ്പോ ആണ് ശ്രദ്ധിച്ചത്
    മൂപ്പരെ എനിക്ക് വെല്യ ഇഷ്ടമാ
    ,,,,,,
    നന്നായിട്ടുണ്ട്
    പിന്നെ എല്ലാവരും എഴുതി എഴുതി തന്നെയാണ് കഥാകാരൻമാർ ആകുന്നത്
    എഴുതുക വീണ്ടും വീണ്ടും എഴുതുക
    ഉള്ളിലുള്ളത് ഒക്കെ എഴുതുക

    അതുപോലെ വായനക്കാരുടെ അഭിപ്രായങ്ങൾ ,വിമർശങ്ങൾ നല്ല പോലെ ശ്രദ്ധിക്കുക

    ആശംസകൾ
    രാവണാ

    1. രാവണാസുരൻ(rahul)

      ഹർഷാപ്പി,
      എന്റെ ഈ കുഞ്ഞി കഥ വായിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
      ഒരുപാട് ഒരുപാട് സന്തോഷമായി

      ഹർഷാപ്പി w u മുത്തേ ❤️❤️❤️❤️

      കുറച്ചു theme മനസ്സിൽ ഉണ്ട് അതൊക്കെ കഥയാക്കണം.എഴുതി എഴുതി ഒരു ശൈലി സ്വന്തമാക്കണം ഇപ്പൊ വായിച്ച കഥകളുടെ ശൈലി അടിച്ചുമാറ്റി എടുത്തതാണ്.?
      എന്തായാലും ആയുധം കയ്യിലെടുത്ത സ്ഥിതിക്ക്
      ഒരുവിധം എല്ലാ രീതിക്കുള്ള കഥകളും എഴുതിയിട്ടേ താഴെ വയ്ക്കു

      പിന്നെ ഇങ്ങളെ support ഉണ്ടല്ലോ ?

      രാവണനെ എനിക്കും ഇഷ്ടമാണ്
      മ്മള് പുള്ളീടെ കട്ട fans അല്ലേ.

  3. v̸a̸m̸p̸i̸r̸e̸

    ആരും ഒന്നും അറിഞ്ഞിട്ടൊന്നുമല്ല എഴുതി തുടങ്ങുന്നേ, ഒരു രസത്തിനങ്ങ് എഴുതുവല്ലേ….
    ഇടയ്ക്ക് വരുന്ന ഇമോജികളെ ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം ഒരുവിധം
    നന്നായിട്ടുണ്ട് ട്ടോ……

    1. രാവണാസുരൻ(rahul)

      ചുമ്മാ ഒരു രസത്തിനു emoji ഇട്ടതാ ?

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      ❤️❤️❤️❤️

  4. രാഹുൽ ബ്രൊ

    അപ്പൊ വായനക്കാരൻ എന്ന ലേബലിൽ നിന്നും എഴുത്തുകാരൻ എന്നതിലേക്കു പ്രൊമോഷൻ കിട്ടിയല്ലേ..?? തുടക്കത്തിന്റെ ചെറിയ പ്രശ്നങ്ങളൊഴിച്ചാൽ വേറെ എല്ലാം ഓക്കേ ആണ്…ഇനിയും ഒരുപാട് കഥകൾ ഏഴയത്തികൊണ്ടിരിക്കൂ…

    ആശംസകൾ…

    Fire blade

    1. രാവണാസുരൻ(rahul)

      Bro
      നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് കിട്ടിയ award തന്നെയാണ്.എന്റെ പ്രീയപ്പെട്ട എഴുത്തുകാരിൽ ഒരാൾ ഇങ്ങനെ നല്ല അഭിപ്രായം പറയുന്നത് എന്താ പറയുക വളരെ സന്തോഷം തോന്നുന്നു

      ???
      ❤️❤️❤️❤️❤️❤️

  5. നല്ല കഥയാണ് ബ്രോ ഇഷ്ടായി…
    കുറച്ചൂടെ പേജ് വേണമായിരുന്നു,
    എട്ടാമത്തെ പേജ് കഴിഞ്ഞ് അല്പംകൂടി എന്തെങ്കിലും വേണ്ടിയിരുന്നു എന്ന് തോന്നി.

    1. രാവണാസുരൻ(rahul)

      ?ആദ്യ കഥയായത്കൊണ്ട് അതിന്റെ ഒരു പരിചയക്കുറവ്

      അഭിപ്രായം തന്നതിന് വളരെ നന്ദി
      ❤️❤️❤️❤️

  6. സൂപ്പർ ആയിട്ടുണ്ട്

    1. രാവണാസുരൻ(rahul)

      Thank you broo
      ????

  7. Kollam bro..oru nalla simple katha…ishtaayi…
    Veendum nalla kathakaul aayi varanam

    With love ❤️
    Sivan

    1. രാവണാസുരൻ(rahul)

      Thank you bro
      ?????
      തീർച്ചയായും അടുത്ത കഥയുമായി വരും
      അതിനും മാത്രം പ്രോത്സാഹനം ഈ ആദ്യ കഥയ്ക്ക് തന്നെ കിട്ടി

  8. ഖുറേഷി അബ്രഹാം

    കഥ നന്നായിരുന്നു. ഒരു പാർട്ടിൽ ഒന്നാം ക്ലാസ് മുതൽ കല്യാണം കഴിഞ്ഞുള്ള ജീവിതം വരെ ഉൾപ്പെടുത്തി. ശെരിക്കും റോഷൻ ആണല്ലേ മണ്ണുണി. അവനെ പോലെ പ്രേമം പറയാതെ നടക്കുന്ന പലരും കാണും. എന്തായാലും കഥ ഇഷ്ടമായി. നെക്സ്റ്റ്‌ സ്റ്റോറി ആയി വരിക.

    | QA |

    1. രാവണാസുരൻ(rahul)

      Thanks QA
      ❤️❤️❤️❤️
      ഇങ്ങനെയൊക്കെ പ്രോത്സാഹിപ്പിച്ചാൽ പിന്നെ എഴുതാതിരിക്കാൻ പറ്റോ

      അടുത്ത കഥയുടെ പണിപ്പുരയിൽ ആണ് ഉടൻ തന്നെ വരും

  9. അടിപൊളി രാവണാ,
    വായിക്കാൻ ഇമ്പമുള്ള എഴുത്ത്,
    പ്രണയം അവസാനം സന്തോഷത്തോടെ നിർത്തിയല്ലോ !
    ആശംസകൾ…

    1. രാവണാസുരൻ(rahul)

      Thanks ജ്വാല

      ആർക്കെങ്കിലും ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
      ❤️❤️❤️❤️❤️

  10. Simply cute?❤️?

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

  11. Mwuthe nice story❤️?
    Othiri ishtamayi?
    Iniyum idhupolulla kadhakal pratheekshikkunnu?
    Snehathoode……❤️

    1. രാവണാസുരൻ(rahul)

      Thanks bro

      ഇപ്പൊ ഒരു action story try ചെയ്യുവാണ്

      ❤️❤️❤️❤️

  12. നന്നായിട്ടുണ്ട് ചേട്ടാ ??

    1. രാവണാസുരൻ(rahul)

      Thanks ജോനാസ് ❤️❤️❤️

  13. Machane pwolichu ketta…
    Adipwoli story….
    Writing style enikku peruth ishtamayi.
    Last mannuniya vilicha vili pavan mannuni..mithuk poora paramb ayoentho…
    Waiting for next story bro……

    1. രാവണാസുരൻ(rahul)

      Nxt story യുടെ പണിപ്പുരയിലാണ്
      അധികം വൈകാതെ വരും

  14. സൂപ്പർ ബ്രോ നന്നായിട്ടുണ്ട് ?????

    സ്നേഹത്തോടെ വിജയ് ??

    1. രാവണാസുരൻ(rahul)

      Thanks bro ???

  15. വിരഹ കാമുകൻ???

    നല്ല രസമുണ്ടായിരുന്നു കഥ വായിക്കാൻ നഷ്ട പ്രണയത്തിന്റെ നോവ് അറിയിച്ച അവസാനം ഒരു ട്വിസ്റ്റും തന്നു കുറച്ചുകൂടി പേജ് കൂട്ടാമായിരുന്നു പെട്ടെന്ന് തീർന്നു പോയി

    1. രാവണാസുരൻ(rahul)

      ആദ്യത്തെ പരീക്ഷണം ആയത്കൊണ്ട്
      അഭിപ്രായം അറിയാനുള്ള ആകാംക്ഷയിൽ എഴുതിയതാ അതാ page കുറഞ്ഞു പോയത്

      പിന്നെ എത്ര words ആണ് ഒരു page എന്നും അറിയില്ലായിരുന്നു
      ഒരു 2500 വാക്കുകൾ എഴുതി but 9page ആയുള്ളൂ
      Nxt കഥയിൽ പരിഹരിക്കാം ?

  16. Ithe full story nte thanne cheriya oru mattam job um illa one side premam adhe ingane end illatha vara aane ithupole aarne nannayene. Avlde vtle job aayi poyi anweshikan njn thane pettane knde pidicha field btech njn Anne verum pinch aarnu mothathil moonjasya

    1. രാവണാസുരൻ(rahul)

      ?
      ഞാൻ സെന്റി ആക്കിയോ
      Sry man

      ഇത് എന്റെയും കഥയാണ്
      But തന്നെ പോലെ തന്നെ same അവസ്ഥ

      അനിയനോട് പറയുന്നത് വരെ ഉള്ളത് crct ആണ്

      Job and marriage കയ്യിന്നിട്ടതാ ?

  17. മേനോൻ കുട്ടി

    സത്യം പറ മോനെ…. നിനക്കെന്റെ ലൈഫ് സ്റ്റോറി എവിടുന്ന് കിട്ടി…???

    1. രാവണാസുരൻ(rahul)

      ??
      ഞാൻ അടിച്ചു മാറ്റിയതാ

  18. Kollaam… nannaayittundd

    1. രാവണാസുരൻ(rahul)

      Thanks friends

      നിങ്ങൾ തന്ന ഈ അഭിപ്രായം
      അത് വായിച്ചപ്പോ എനിക്ക് award കിട്ടിയ feel ആണ്

      ❤️❤️❤️❤️❤️

  19. superb….❤❤❤❤❤❤❤

    ???

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  20. കൊള്ളാം ബ്രോ ?

    ആദ്യ കഥ നന്നായിട്ടുണ്ട്… ❤️♥️

    1. രാവണാസുരൻ(rahul)

      Thanks bro

      ???????

  21. ഹെട ഭീകരാ… ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

      1. സൂപ്പർ ബ്രോ നന്നായിട്ടുണ്ട് ?????

        സ്നേഹത്തോടെ വിജയ് ??

  22. Kollam bro…ishtapettu
    Nalla kathakalumaayi veendum varika
    With love ❤️
    Sivan

    1. രാവണാസുരൻ(rahul)

      വീണ്ടും പരീക്ഷണങ്ങളുടെ പണിപ്പുരയിൽ ആണ്
      അധികം വൈകാതെ വരും ?

  23. കൊള്ളാം ബ്രോ…
    എനിക്ക് ഇഷ്ടപ്പെട്ടു..,.,
    അവസാനം മാത്രം ഇത്തിരി വേഗത്തിൽ ആയി എന്ന് തോന്നുന്നു.,.,.(personal opinion)
    വളരെ സിംപിൾ ആയ കഥ അതേ സിംപ്ലിസിറ്റിയോടെ പറഞ്ഞു.,.,.

    സ്നേഹപൂർവ്വം.,.,.
    തമ്പുരാൻ.,.??

    1. രാവണാസുരൻ(rahul)

      ആദ്യ കഥയല്ലേ bro അപ്പൊ എല്ലാവരുടെയും അഭിപ്രായം അറിയാൻ ഒരിത്

      കൗതുകം ലേശം കൂടുതലാ ?

  24. Machanee…enikku angu ishtapettu…super…sathyam paranjal ithu 2,3 part ezuthanulla kadha undayirunnu…Eniyum ithupolulla nalla storyumayi varanam…

    1. രാവണാസുരൻ(rahul)

      ആദ്യ കഥയായത്കൊണ്ട് ഒറ്റ part ൽ ഒതുക്കിയതാ
      ??

  25. Super! Veruthe paranjathalla! Simply superb!!

    1. രാവണാസുരൻ(rahul)

      Bro ആദ്യ comment
      Muthe lub uuuu???

Comments are closed.