കണക്കുമില്ല.അതോടെ സ്കൂളിൽ പോകുന്നത് മടുപ്പായി തുടങ്ങി.എന്നാൽ അമ്മയുണ്ടോ വിടുന്നു എന്റെ വീക്നെസിൽ തന്നെ പിടിച്ചു.എന്നും സ്കൂളിൽ പോയാൽ എന്നും ഓരോ ചോക്ലേറ്റ്?.അപ്പോഴൊക്കെ ചോക്ലേറ്റു വാങ്ങിത്തന്നാൽ ഞാൻ വേണേൽ ചന്ദ്രനിലും
പോകും.എന്നെക്കൊണ്ട് പോകുന്നതിനു മണ്ണുണ്ണിക്കും കിട്ടി എന്നും ചോക്ലേറ്റ്.കൂട്ടുകാരനെ സ്കൂളിൽ കൊണ്ടുപോകുന്നതിന് കൈക്കൂലി വാങ്ങിയ ബ്ലഡി ഫൂൾ.?പിന്നേം കടന്നുപോയി 3വർഷങ്ങൾ
അങ്ങനെ ഞാനും മണ്ണുണ്ണിയും 5th സ്റ്റാൻഡേർഡിൽ ആയി ഇടയ്ക്കിടെ മ്മടെ മാലാഖകുട്ടിയെ ഞാൻ പള്ളിയിൽ വച്ചും മറ്റും കാണാറുണ്ട്.അങ്ങനെ ഇരിക്കുമ്പോഴാ മണ്ണുണ്ണി പുതിയ ഐഡിയയും ആയി വരുന്നത്.മ്മടെ മാലാഖക്കുട്ടി എല്ലാ ആഴ്ചയും സൺഡേ ക്ലാസ്സിൽ വരുമെന്ന് പിന്നെ വല്ലതും ആലോചിക്കാനുണ്ടോ അമ്മ നിർബന്ധിച്ചു കൊണ്ടിരുത്തിയാൽ പോലും സൺഡേ ക്ലാസ്സിൽ പോകാത്ത ഞാൻ മ്മടെ മാലാഖകുട്ടിയെ കാണാൻ വേണ്ടി മാത്രമായി സൺഡേ ക്ലാസ്സിൽ പോകാൻ തുടങ്ങി(ഇപ്പൊ എല്ലാവരും വിചാരിക്കും ഞാൻ ഒറ്റയ്ക്കാകും പോകുന്നത് എന്ന് ആ തെറ്റുദ്ധാരണ വേണ്ട ഐഡിയ തന്നവനെ കളയാൻ പറ്റോ ?)
എല്ലാ ആഴ്ചയും മുങ്ങാൻ നോക്കുന്ന മണ്ണുണ്ണിയെയും തൂക്കി സൺഡേ ക്ലാസ്സിലും പോയി തുടങ്ങി.അപ്പോഴും ഞാൻ ഒഴികെ ബാക്കി എല്ലാവരും അവളോട് സംസാരിക്കും (ഞാൻ മാത്രം അവളോട് കണ്ണുകൾ കൊണ്ടു സംസാരിക്കും അല്ല പിന്നെ എന്നോടാ കളി ഞാനാരാ മോൻ ?)പിന്നെ ഒരു പണി കിട്ടി ഞാനും മ്മടെ മണ്ണുണ്ണിയും മാലാഖക്കുട്ടിയുടെ പിന്നാലെ നടക്കുന്നത് എന്റെ വീട്ടിൽ തന്നെ ചാരപ്പണി നടത്തുന്ന ഒരാൾ കണ്ടുപിടിച്ചു വേറെ ആരുമല്ല എന്റെ അനിയത്തി ഷെറിൻ. അവിടെ ഞാൻ പല രാഷ്ട്ര തലവന്മാരും കടമെടുക്കാറുള്ള പദ്ധതി തന്നെ സ്വീകരിച്ചു മ്മക്ക് പണി തരാൻ കഴിവുള്ളവരെ കൂടെ നിർത്തുന്നതല്ലേ നല്ലത്. പിന്നെ അവൾക്ക് ചോക്ലേറ്റ് ഒക്കെ വാങ്ങിക്കൊടുത്തു വശത്താക്കി ഇല്ലേൽ പെണ്ണ് പണിതരും.
കഴിഞ്ഞ പെരുന്നാളിന് ഒരു പത്തുരൂപ സ്നേഹത്തോടെ കൊണ്ടു കയ്യിൽ തന്നിട്ട് പോയി ചോക്ലേറ്റ് വാങ്ങാൻ പറഞ്ഞു എന്നിട്ട് അതിന്ന് പങ്കും വാങ്ങി കഴിച്ചു.അച്ഛൻ കെട്ടിയിട്ട് അടിച്ചപ്പോഴാ പാവം ഞാൻ സത്യം അറിയുന്നത് അച്ചന്റെ പോക്കറ്റിൽ നിന്ന് അടിച്ചുമാറ്റി എനിക്ക് തന്നിട്ട് ചോക്ലേറ്റ് വാങ്ങാൻ പറഞ്ഞതായിരുന്നെന്ന്.ഇങ്ങനെ പണി തരാൻ കഴിവുള്ള ആളോട് സന്ധി വയ്ക്കുന്നതല്ലേ നല്ലത്.

പിന്നേം കൊഴിഞ്ഞു പോയി 3വർഷം
അങ്ങനെ ഞാനും മണ്ണുണ്ണിയും 8th സ്റ്റാൻഡേർഡിൽ ആയി ഇപ്പോഴും സൺഡേ ക്ലാസ്സിൽ മുടങ്ങാതെ പോകുന്നുണ്ട് കണ്ണുകൾ കൊണ്ടു അവളോട് സംസാരിക്കുന്നുമുണ്ട്.
അങ്ങനെ കാര്യങ്ങൾ വളരെ സ്മൂത്തായി നടന്നുകൊണ്ടിരിക്കുമ്പോഴാ മ്മടെ മണ്ണുണ്ണി നിറം എന്ന സിനിമയും കണ്ടിട്ട് എന്നോട് വന്നു പറയുവാ ഞാനും മ്മടെ മാലാഖകുട്ടിയും തമ്മിൽ ലവ് ആണെന്ന്. അങ്ങനെ ഞാനും അച്ഛനെ നിർബന്ധിച്ചു vcd യിൽ ആ സിനിമ കണ്ടു അതോടെ ആ കാര്യത്തിൽ തീരുമാനം ആയി.
ചുമ്മാ നടന്ന എനിക്ക് പ്രൊമോഷൻ കിട്ടി ?ഞാൻ ഒരു കാമുകനായി.
അങ്ങനെ പിന്നേം കൊഴിഞ്ഞു പോയി 2വർഷം
ഞാനും മണ്ണുണ്ണിയും 10th സ്റ്റാൻഡേർഡിൽ ആയി. അങ്ങനെ സ്പോർട്സും, കോമഡി, മിമിക്രി, മോണോആക്ട് അങ്ങനെ ഇത്യാദി കലാപരിപാടികളുമായി മുന്നോട്ടുപോയി കൊണ്ടിരിക്കുകയായിരുന്നു ലൈഫ്.
❤️?✌?
????
❤️❤️
Bro story poli. Innan vayiche orupad ishtayi ???
???
റാവു മോനെ..
കൊള്ളാം നന്നായിട്ടുണ്ട് ❤️?
ഇഷ്ടം പറഞ്ഞില്ല എന്ന പേരിൽ ഇടക്ക് ഇടി കൊടുക്കുന്നത് എനിക്ക് അങ്ങ് പിടിച്ചു,?
???
അത് കൊടുക്കണമല്ലോ
ഇന്നാണ് കഥ വായിച്ചത് , നന്നായിട്ടുണ്ട്.. നല്ല എഴുത്ത് … ഇനിയും ഒരുപാട് കഥകൾ പ്രതിക്ഷിക്കുന്നു…???
വേറെയും എഴുതിയിട്ടുണ്ട് ?
?
????
നേരത്തെ വായിച്ചതാ ബ്രോ കമന്റ് ഇടാൻ മറന്നു പോയി അതോണ്ട് തിരിച്ചു വന്നു വീണ്ടും വായിച്ചു കൊല്ലം ബ്രോ നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വാ മുത്തേ ?
?
ഇജ്ജ് എന്നെ കരയിപ്പിക്കുമോ ചങ്ങായി
രണ്ടാമതും വായിക്കാനുള്ളതൊക്കെ ഇതിലുണ്ടോ
കുറച്ചു days കഥയെഴുത്ത് നിർത്താം എന്ന് വിചാരിച്ചതാ നിങ്ങളുടെ ഈ ഒരു cmt ന് വേണ്ടി കഥ എഴുതാൻ തോന്നുവാ bro.
Bro രുദ്ര വായിച്ചാർന്നോ ?
Write to us il kandu വായിച്ചതാ bro. കൊളളാം.ഒത്തിരി ഇഷ്ടപ്പെട്ടു.
❤️❤️❤️
വളരെ നന്ദി bro
തിരിച്ചു തരാൻ കുറച്ചു കഥകളും സ്നേഹവും മാത്രം ❤️❤️❤️❤️