ഈ കഥ തുടങ്ങുന്നത് എന്റെ ആദ്യ അധ്യയന വർഷം മുതലാണ്?. ആരും സംശയിക്കണ്ട നിങ്ങൾ ഉദ്ദേശിച്ചത് തന്നെയാ 1st സ്റ്റാൻഡേർഡ്ങീ ങീ (ആരും തെറ്റുദ്ധരിക്കണ്ട പൂച്ച കരഞ്ഞതൊന്നുമല്ല ഈ പാവം ഞാൻ കരയുന്നതാ ???)
അമ്മ ഞാ പോവുല അമ്മ ന്നേം കൊണ്ടോ
ങീ ങീ. (അല്ല ചോക്ലേറ്റ് വാങ്ങിത്തരാം എന്നും പറഞ്ഞു കൊണ്ടുവന്നു സ്കൂളിൽ കളഞ്ഞിട്ട് കടന്നു കളയാൻ ശ്രമിച്ചാൽ ആരായാലും കരയില്ലേ. അല്ലേലും അമ്മ ഒരു കയ്യിൽ ബാഗ് മാറ്റി പിടിച്ചിരുന്നപ്പോൾ ഞാൻ ശ്രദ്ധിക്കണമായിരുന്നു.പാവംകുഞ്ഞിന് ഇതൊക്കെ മനസ്സിലാക്കാൻ പറ്റോ? )
അങ്ങനെ കരഞ്ഞു പിഴിഞ്ഞിരുന്നപ്പോഴാ ഒരുത്തന്റെ എൻട്രി ലോലിപ്പോപ് ചപ്പി വരുവാ.എന്റെ അടുത്ത് തന്നെ ഇരുന്നു എന്നിട്ട് എനിച്ചും ഒരു ലോലിപ്പോപ് തന്നു ഒരാൾ സ്നേഹത്തോടെ ഒരു സാധനം തരുമ്പോൾ എങ്ങനെ വേണ്ടെന്ന് പറയും?.പക്ഷേ നിഷ്കളങ്കനായ ഞാൻ അറിഞ്ഞോ വഴിയേ പോയ വയ്യാവേലി തലയിൽ കേറാൻ വരുവാണെന്ന്?.എന്തായാലും ആ വയ്യാവേലി ഇപ്പോഴും തലയിൽ തന്നെ ഉണ്ട്.ഈ വന്ന് എനിക്ക് ലോലിപ്പോപ് തന്നില്ലേ അതാണ് നിധിൻ എന്ന ഉണ്ണി എന്റെ മണ്ണുണ്ണി ?.അങ്ങനെ ഞാനും അവനും കൂടെ ലോലിപോപ്പും ചപ്പി ഇരിക്കുമ്പോഴാ അവളുടെ എൻട്രി നല്ല കുഞ്ഞു ഫ്രോക്കൊക്കെ ഇട്ട് തലമുടിയൊക്കെ രണ്ടുസൈഡായി ഒതുക്കി കെട്ടി ഒരു പൂമ്പാറ്റയുടെ സ്ലൈഡും വച്ച് ഒരു മാലാഖകുട്ടിയെപ്പോലെ ?♀️ഹോ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും ഞാൻ കണ്ടില്ല ?.ഈ പ്രേമം ഒന്നും എന്താണെന്നു പോലും അപ്പൊ അറിയാത്തത് കൊണ്ട് എന്റെ മാലാഖകുട്ടിയെ വായിന്നോക്കലായി എന്റെ ദിനചര്യ.
അതുവരെ സ്‌കൂളെന്നു കേട്ടാൽ ആ രാജ്യം തന്നെ വിടുന്ന ഞാൻ അവളെ കാണാൻ വേണ്ടി എന്നും രാവിലെ കെട്ടിയൊരുങ്ങി പോകും.
ഹാ അവളെക്കുറിച്ച് പറഞ്ഞില്ലല്ലോ പേര്
സുമി ടീച്ചർ പേര് വിളിക്കുന്നത് കേട്ട് മനസ്സിലാക്കിയതാ ?എന്നോടാ കളി.
മ്മടെ മണ്ണുണ്ണി എനിക്ക് വേണ്ടി ഓള് എങ്ങനാ വരുന്നത് എന്നൊക്കെ അറിയാൻ നേരത്തെ സ്കൂളിൽ പോയിട്ടുണ്ട്(നൻപേണ്ട ?). അങ്ങനെ എന്നും അവളുടെ അച്ഛൻ അവളെ ഓട്ടോറിക്ഷയിൽ കൊണ്ടുവിടും എന്നുള്ള സത്യം ഞാൻ ഒരു വിഷമത്തോടെ മണ്ണുണ്ണിയിൽ നിന്ന് മനസ്സിലാക്കി.?
പിന്നെ അവളുമായി കമ്പനി ആകാനായി അടുത്ത ശ്രമം എന്നാൽ ക്ലാസ്സിലെ ബാക്കി എല്ലാവരും മ്മടെ മണ്ണുണ്ണി അടക്കം അവളോട് ഒരു കൂസലും ഇല്ലാതെ സംസാരിക്കുന്നു എനിക്ക് മാത്രം എന്തോ അവളോട് സംസാരിക്കാൻ പറ്റുന്നില്ല ?. (അതേയ് ഇപ്പൊ എല്ലാവരും വിചാരിക്കുന്നുണ്ടാവും ഇതൊക്കെ വളർന്നതിനു ശേഷം ആയിരിക്കും എന്ന് എന്നാൽ അങ്ങനെ ഒരു തെറ്റുദ്ധാരണ വേണ്ട ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴേ അപ്ഡേറ്റഡ് ആണ് ?)ഇന്നത്തെ പിള്ളേരൊക്കെ എന്ത് ?തള്ളുന്നതാണെന് വിചാരിക്കരുത് കുറയെ സംവിധായകർ മൂവിക്ക് വേണ്ടി എന്റെ കഥ ചോദിച്ചിരുന്നു . ഞാൻ സമ്മതിക്കാത്തത് കൊണ്ടാ അല്ലേലും എന്റെ കഥ സിനിമയാക്കി ജീവിക്കേണ്ട ആവശ്യം ഒന്നും നമുക്കില്ലല്ലോ ?. നമുക്ക് പിന്നേം കഥയിലേക്ക് വരാം.
അങ്ങനെ ഒരു വർഷം കടന്നു പോയി
പുതിയ അധ്യയന വർഷം സ്കൂളിൽ പോയി അവൾക്കായി കാത്തിരുന്ന അന്ന് ടീച്ചറിൽ നിന്ന് ഒരു വേദനയോടെ ഞാൻ ആ സത്യം മനസ്സിലാക്കി എന്റെ മാലാഖ കുട്ടി സ്കൂൾ മാറി വേറെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലോട്ട്.അങ്ങനെ എന്റെ മാലാഖകുട്ടിയെ കാണാനുള്ള അവസരം എനിക്ക് നഷ്ടമായി അന്ന് ഞാൻ വീട്ടിൽ വന്നു കരഞ്ഞതിനു ഒരു കയ്യും
❤️?✌?
????
❤️❤️
Bro story poli. Innan vayiche orupad ishtayi ???
???
റാവു മോനെ..
കൊള്ളാം നന്നായിട്ടുണ്ട് ❤️?
ഇഷ്ടം പറഞ്ഞില്ല എന്ന പേരിൽ ഇടക്ക് ഇടി കൊടുക്കുന്നത് എനിക്ക് അങ്ങ് പിടിച്ചു,?
???
അത് കൊടുക്കണമല്ലോ
ഇന്നാണ് കഥ വായിച്ചത് , നന്നായിട്ടുണ്ട്.. നല്ല എഴുത്ത് … ഇനിയും ഒരുപാട് കഥകൾ പ്രതിക്ഷിക്കുന്നു…???
വേറെയും എഴുതിയിട്ടുണ്ട് ?
?
????
നേരത്തെ വായിച്ചതാ ബ്രോ കമന്റ് ഇടാൻ മറന്നു പോയി അതോണ്ട് തിരിച്ചു വന്നു വീണ്ടും വായിച്ചു കൊല്ലം ബ്രോ നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വാ മുത്തേ ?
?
ഇജ്ജ് എന്നെ കരയിപ്പിക്കുമോ ചങ്ങായി
രണ്ടാമതും വായിക്കാനുള്ളതൊക്കെ ഇതിലുണ്ടോ
കുറച്ചു days കഥയെഴുത്ത് നിർത്താം എന്ന് വിചാരിച്ചതാ നിങ്ങളുടെ ഈ ഒരു cmt ന് വേണ്ടി കഥ എഴുതാൻ തോന്നുവാ bro.
Bro രുദ്ര വായിച്ചാർന്നോ ?
Write to us il kandu വായിച്ചതാ bro. കൊളളാം.ഒത്തിരി ഇഷ്ടപ്പെട്ടു.
❤️❤️❤️
വളരെ നന്ദി bro
തിരിച്ചു തരാൻ കുറച്ചു കഥകളും സ്നേഹവും മാത്രം ❤️❤️❤️❤️