നീ ധൈര്യമായിട്ടിരിക്ക്…. ദൈവം കൈ വിടില്ല മോളെ… അവന് അവളെ സമാധാനിപ്പിച്ചു.
സ്കാനിംഗ് കഴിഞ്ഞു ഡോക്ടറെ കാണുമ്പോള്‍ ഒട്ടും സമാധാനം ഉണ്ടായിരുന്നില്ല.
“ആര്‍ച്ച ടെന്‍ഷന്‍ വേണ്ടാട്ടോ കുഞ്ഞിന് ഇപ്പോ കുഴപ്പമൊന്നുമില്ല. ഇയാള്‍ക്കു നല്ല റസ്റ്റ് വേണം. രണ്ടു പ്രാവിശ്യം അബോര്ഷന് നടന്നതു കൊണ്ട് അതിനുള്ള ചാന്‍സ് കൂടുതല്‍ ആണ്. നന്നായി ശ്രദ്ധിക്കണം.” ഡോക്ടര്‍ പറഞ്ഞത് കേട്ടപ്പോള്‍ അവരുടെ ഉള്ളില്‍ എന്തോ കുളിര്‍മഴ പെയ്ത അനുഭൂതി ആയിരുന്നു.
“ഡോക്ടര്‍ അപ്പോ ബെഡ് റസ്റ്റ് ആണോ….” സിദ്ധു സംശയത്തോടെ ചോദിച്ചു
“ബെഡ് റെസ്റ്റിനു സമം തന്നെയാണ്. അര്‍ച്ചയുടെ യൂട്രസിനു ചെറിയ പ്രശ്നങ്ങള്‍ ഉണ്ട്. അതുകൊണ്ട് പരമാവധി റസ്റ്റ് എടുക്കുക. എന്നുവെച്ചു ഫുള്‍ ടൈം കിടക്കണമെന്നില്ല. എങ്കിലും പണികളൊന്നും ചെയ്യണ്ട. ഫ്രൂട്ട്സും നട്സും നന്നായി കഴിക്കുക , ഞാന്‍ കുറച്ചു വിറ്റാമിന്‍ ടാബ്ലറ്റ് എഴുതിയിട്ടുണ്ട് അത് മുടങ്ങാതെ കഴിക്കണം. ഇയാളിപ്പോ വര്‍ക്ക് ചെയ്യുന്നില്ലല്ലോ. ”
“ഇല്ല ഡോക്ടര്‍ കഴിഞ്ഞതവണ അബോര്ഷന് ആയപ്പോള്‍ അവള് ആകെ ഡെസ്പ് ആയി. “അങ്ങനെ ജോബ് റിസൈന്‍ ചെയ്തു സിദ്ധു അവരോടു മറുപടി പറഞ്ഞു.
“അപ്പോ പിന്നെ കുഴപ്പമില്ല.. നന്നായി റസ്റ്റ് എടുത്തു രണ്ടാഴ്ച കഴിഞ്ഞു ഒന്നുകൂടി വന്നു കാണണം കേട്ടോ. ”
“ഒക്കെ ഡോക്ടര്‍. താങ്ക്യു ഡോക്ടര്‍…. ”
ഉള്ളിലുള്ള ടെന്‍ഷന്‍ എല്ലാം അവിടെ ഉപേക്ഷിച്ചുകൊണ്ടാണ് വീട്ടിലേക്ക് പോന്നത്. പിന്നീടുള്ള ദിവസങ്ങള്‍ രണ്ടു അച്ഛന്മാരുടെയും അമ്മമാരുടെയും പരിചരണത്തില്‍ മുന്നോട്ട് പോയത് അറിഞ്ഞേ ഇല്ല. രാത്രിയിൽ ഇടക്കിടക്കു കാലിലെ മസില് വലിഞ്ഞു കേറുന്നതും ശര്ദിലും ഒഴിച്ചാല്‍ വേറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. അപ്പോഴെല്ലാം സിദ്ധുവിനാണ് ടെന്‍ഷന്‍ മുഴുവന്‍..ഉറക്കമില്ലാതെ കാല് തിരുമിത്തരും…ഇടക്ക് കുടിക്കാൻ ജ്യൂസ് ഉണ്ടാക്കിത്തരും . ഇറച്ചിയുടെ മണം അടിച്ചാൽ ശർദിൽ തുടങ്ങും. എനിക്ക് പറ്റാത്ത കൊണ്ട് അവനും കഴിക്കാതിരിക്കും. ഉന്തി നില്ക്കുന്ന വയറിനോട് ചേര്‍ന്ന് സിദ്ധു സംസാരിക്കുമ്പോള്‍ മോളും അതിനുള്ളില്‍ കിടന്ന് ഇളകി കളിക്കും. ഓരോ മാസത്തേയും ചെക്കപ്പിന് പോകുമ്പോള്‍ ടെന്‍ഷന്‍ ആണ്.. ഡോക്ടര്‍ ഒക്കെ ആണെന്നുപറയും വരെ സമാധാനം ഉണ്ടാവില്ല. ദിവസങ്ങള്‍ അടുക്കാറായപ്പോള്‍ കാലിലെ നീര് കൂടിക്കൂടി വന്നു. സിദ്ധു എത്ര സമയമില്ലെങ്കിലും കുഞ്ഞിനോട് സംസാരിച്ചിട്ടേ ജോലിക്ക് പോകു. തിരിച്ചു വരുമ്പോൾ എന്തെങ്കിലും സ്പെഷ്യൽ ആയി വാങ്ങിയിട്ടുണ്ടാകും. കിടക്കാൻ സമയം കുഞ്ഞിനോട് വർത്താനം പറയും. അച്ഛനെ
Next part ennu varum
പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്പ്രൂവ് ആയില്ല…
??♥️♥️♥️♥️♥️
സ്നേഹം ❤️
നിങ്ങള്‍ full drama aanallo!!. അജി ഇത്രേം വല്യ ടീം ആണെന്ന് അറിഞ്ഞില്ല. പക്ഷേ നിങ്ങടെ പണി aayond എവിടേലും twist ആകാനും വഴി ഉണ്ട്. എന്തായാലും ബാക്കി ഭാഗങ്ങൾ വരുമല്ലോ ❤️❤️❤️
അടുത്ത ഭാഗത്തോട് കൂടി ഈ ഡ്രാമക്കൊരു അവസാനം ഉണ്ടാകും… തുടക്കം മുതലുള്ള സപ്പോർട്ടിന് നിറഞ്ഞ സ്നേഹം ❤️❤️
Bro ivarku randu perkum idayil aro kalikkunnundu ennu thonnunnu aji athulinte koode ayirunnu enkil ammuvine aru kondu poyi ini ajiyeyum achuvineyum arenkilum thettichathano ajiyum achuvum onnikkaruthu ennu aro vicharikunnundu ammuvianu enthu patti
പ്രതിസന്ധികൾ അച്ചുവും അജിയും തരണം ചെയ്യുമോ എന്നത് കേവലം ഒരുപാർട്അകലെ … കാത്തിരിക്കുമല്ലോ… ❤️❤️❤️
വായിച്ചു.,.,.,
ഇഷ്ടപ്പെട്ടും.,.,.
വളരെ നന്നായിട്ടുണ്ട്.,.,.
അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു.,,.
സ്നേഹപൂർവ്വം,.,,
തമ്പുരാൻ.,.
??
നല്ല വാക്കുകൾക്ക് നിറഞ്ഞ സ്നേഹം ❤️❤️
ഈ പാർട്ട് also നന്നായിട്ടുണ്ട്… അല്പം senti ആയി ഈ part.. and ഫ്ലാഷ് ബാക്ക് ഇങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല… ❤️
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ❤️❤️
❤️❤️❤️❤️❤️
സ്നേഹം കൂട്ടെ ❤️
അജി ഇമ്മാതിരി പരിപാടി ആണോ ഒപ്പിച്ചത് തീരെ പ്രതീക്ഷിച്ചില്ല എന്തേലും സിമ്പിൾ പ്രശ്നം ആവുന്ന കരുതിയെ അവളുടെ സ്ഥാനത് ആരായാലും ഇങ്ങനെ ഒക്കെ ചെയ്യൂ. അവസാനം വല്ലാത്ത ഒരു പരിപാടി ആയിപോയി അമ്മുന് എന്തേലും പറ്റോ എന്തോ… അജി അങ്ങനെ ചെയ്യും എന്ന് കരുതന്നില്ല എന്നാലും ആരായാലും ആ ഒരു അവസ്ഥയിൽ അങ്ങനെ ഒക്കെ പ്രതികരിച്ചു പോകു…. അടുത്ത പാർട്ട് നു വെയിറ്റ് ചെയ്യാന്‍
മനസ്സ് പതറുന്ന നിമിഷങ്ങളിൽ നാമെന്ത് ചെയ്യും എന്തുപറയുമെന്നത് നമ്മുടെ ചിന്തകൾക്ക് മേലെ ആയിരിക്കും… അത്തരം ഒരാവസ്ഥയിലാണ് അച്ചുഇപ്പോൾ കടന്നുപോകുന്നത്… ബാക്കിക്കായി കാത്തിരിക്കുമല്ലോ ❤️❤️
അജി ഇത്രത്തൊളം പറഞ്ഞിട്ടുണ്ടോ…. അച്ചുവിന്റെ സ്ഥാനത്ത് ഞാൻ ആയാലും ഇങ്ങനെ പ്രതികരിക്കും…..
അവന് അവൾ പോയപ്പോൾ മനസിലായല്ലോ …
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറഞ്ഞ പോലെ….?
അജിയുടെ സ്നേഹം മുഴുവൻ കള്ളത്തരം ആയിരുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല….?
അമ്മുവിന് ഒന്നും പറ്റില്ലായിരിക്കും…??❤❤❤❤❤❤??
നമ്മുടെ തെറ്റുകൾ തിരുത്താൻ എപ്പോഴും അവസരം ലഭിച്ചെന്നു വരില്ല.. ആ തെറ്റിന്റെ പാപഭാരമേറി ജീവിക്കാനായിരിക്കും ചിലർക്ക് വിധിച്ചിരിക്കുക..
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️
Oru kalleduthu nenjathu kayatyi vacha pole undu….
Onnum parayan ella….
Bhaaji kadhakkayi kathirikkunnu…
❤️❤️❤️❤️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… അടുത്ത ഭാഗം ഉടൻ ഉണ്ടാകും ❤️❤️
Shana..
ഈ ഭാഗവും നന്നായിരുന്നു..
ഞാൻ വിചാരിച്ചു അന്നത്തെ അസുഖം അഭിനയം ആണെന്ന് അറിഞ്ഞതുകൊണ്ടാവും അവൾ തെറ്റിയത് എന്നാണ്, എന്നാൽ അവൻ ചെയ്തത് തീരെ ശരി ആയില്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു അത്., പാവം കൊച്ചിനെ കാണാതെ പോയത് വിഷമിപ്പിച്ചു, അജി കൊച്ചിനെ ഒളിപ്പിച്ചു വെക്കും തോന്നുന്നില്ല.
കാത്തിരിക്കുന്നു.
ZAYED
പിന്നിൽ നിന്ന് കുത്തുന്ന ശത്രുവിനേക്കാൾ നമ്മെ തകർക്കുക ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന ഉറ്റവരായിരിക്കും… അവ നമ്മുടെ മനസ്സിനെ അപ്പാടെ ഉലക്കും… ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ഭാഗത്തോടെ ലഭിക്കും… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ❤️❤️
E partum pwolichu…adutha partilenkilm achuntem ajiyudem prasnam soove akkuoo???
കാത്തിരുന്നു കാണാം… സ്നേഹം കൂട്ടെ ❤️❤️
iniyum kure part varaan undo? BTW ee partum kollaam..
ഇനിയൊരു പാർട്ട് കൂടി മാത്രം ?… സ്നേഹം, ❤️❤️
❤️❤️❤️
സ്നേഹം ❤️
പൊളിച്ചു. നെക്സ്റ്റ് പാർട്ടിനു വെയിറ്റിങ്
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
പതിവ് പോലെ ഈ ഭാഗവും സൂപ്പർ, അജിയുമായുള്ള പിണക്കത്തിന്റെ കാരണം നമ്മൾ ഊഹിക്കും അല്ലങ്കിൽ മുൻവിധി ഉണ്ടാകരുത് എന്ന് മനസ്സിൽ വിചാരിച്ചു കുറച്ച് കൂടെ കാരണങ്ങൾ കൂട്ടി അല്ലേ? ആ ബ്രില്യൻസ് കിടു.
പിന്നെ ഇക്കുറി ആകെ സെന്റി ആണല്ലോ? എന്തായാലും മനം നിറയ്ക്കുന്ന എഴുത്തുമായി ഷാനാ അതി ദൂരം മുന്നിൽ, പുതിയ ഭാഗങ്ങളും പുതിയ ട്വിസ്റ്റുമായി വേഗം അടുത്തഭാഗം വരുവാൻ ആശംസകൾ…
തുടക്കം മുതൽ ഇതുവരെ ചിങ്കാരിക്ക് നൽകിക്കൊണ്ടിരിക്കുന്ന ഈ സപ്പോർട്ടിന് ഒരുപാട് സ്നേഹം… ഇതുവരെ നിങ്ങളുടെ പ്രതീക്ഷകൾക്കൊപ്പമെത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട് കൂടെയുണ്ടാവുമല്ലോ… ❤️❤️
???
Kalla swami pokiyathano kochine?
ആദ്യം മുതൽ അവസാനം വരെ ശ്വാസം പിടിച്ചു വായിച്ച പാർട്ട്.രണ്ടു പേരും തമ്മിൽ പാർക്കിൽ വച്ചു കണ്ടു മുട്ടി ഫ്ലാഷ് ബാക്ക് അടിക്കണ ആ ഭാഗങ്ങളിൽ സത്യത്തിൽ കരഞ്ഞോ എന്ന് സംശയം ആണ്. കാരണം അത്രയ്ക്കും ഫീൽ ആയിപോയി. പക്ഷെ അവസാനം ഒടുക്കത്തെ പാർട്ട് അവസാനിപ്പിക്കലും ???. ഇനി ആ കൊച്ചിനെ ഏതു നാറിയാ പിടിച്ചേ ??. അവസാനം അതും ഇനി അജിയുടെ തലയിൽ ആവോ??അവന്റെ ഞെട്ടൽ കണ്ടിട്ട് എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടോ എന്ന് തീവ്രത കുറഞ്ഞ സംശയം ഇല്ലാതില്ല
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇനി കേവലം ഒരു പാർട്ടിന്റെ അകലം മാത്രം… കാത്തിരിക്കുമല്ലോ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ… ❣️❣️
കാത്തിരിക്കൂ…. നിറഞ്ഞ സ്നേഹം ❣️❣️
????
❣️❣️❣️
???
സ്നേഹം ❣️❣️