ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങാതെ അന്ന് ഞാൻ അവിടെ കഴിച്ചുകൂട്ടി.
എന്റെ പെരുമാറ്റം അച്ഛനിലും അമ്മയിലും എന്നപോലെ അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും സങ്കടത്തിനു കാരണമായി.
എങ്കിലും അവരുടെ മുന്നിൽ ഇതല്ലാതെ വേറെ വഴിയൊന്നും ഇല്ലാത്തത് എന്റെ സങ്കടം കണ്ടില്ലന്നു നടിക്കാൻ അവരെ പ്രേരിപ്പിച്ചു.
എന്നാൽ എന്റെ ഈ പെരുമാറ്റം ഏറ്റവും സങ്കടപ്പെടുത്തിയത് അമ്മുവിനെയും കണ്ണനെയും മാളുവിനെയുംആണ്. അവരോട് ചിരിച്ച് കളിച്ചുനടക്കുന്ന എന്നെ അവർ വല്ലാതെ മിസ്സ് ചെയ്തു. എന്റെ സങ്കടം അവരുടേതുമായി. അന്ന് അവരും പട്ടിണി കിടന്നു.
<<<<<<<<<<<<<<<{}>>>>>>>>>>>>>>>
Undisclosed location
അച്ഛാ എന്തിനാ ഇത്ര ഡീലേ. ആ നരുന്തുകളെ തീർക്കാൻ എന്തിനാ ഇത്ര താമസം. നമ്മുടെ പിള്ളേരെ അയച്ചാൽ എത്രപേട്ടന്ന് അവരെ കൊല്ലാം.
അവൻ അവന്റെ ദേഷ്യം മുഴുവൻ കടിച്ചമർത്തി അയാളോട് ചോദിച്ചു.
ഇത് പേർസണൽ ആയിട്ടുള്ള കണക്കല്ലേ. അത് തീർക്കേണ്ടത് നമ്മൾ തന്നെയാണ്. അതുമല്ല top wanted ക്രിമിനൽസ് ആണ് നമ്മൾ. നമ്മുടെ ഐഡന്റിറ്റി ആർക്കും അറിയില്ല. പക്ഷെ ഗാങ് ആയിട്ട് ഇന്ത്യയിലേക്ക് പോകുന്നത് വളരെ റിസ്ക് ആണ്. അതുകൊണ്ട് നമ്മൾ മാത്രമായി പോകണം. അവിടെ നമ്മളെ സഹായിക്കാനുള്ള ആൾക്കാരെ ഏർപ്പാട് ചെയ്യണം. പിന്നെ ഇവിടെ നമ്മൾ ഏറ്റെടുത്ത ഒരു ഡീൽ ഉണ്ട്. അത് തീർത്തിട്ട് വേണം നമുക്ക് ഇന്ത്യയിലേക്ക് പോകാൻ. ഒന്നര മാസം അവർ ആഘോഷിക്കട്ടെ. ഹഹഹ
അയാൾ പൊട്ടിച്ചിരിച്ചു
\\\\\\\\\\\\\\||///////////////////////////
ഇന്നാണ് എന്റെ പെണ്ണുകാണൽ.
ഏട്ടാ അങ്ങനെ വില്ലൻ വന്നു അല്ലെ ഞാൻ വില്ലൻ ആയിരുന്നെങ്കിൽ കുറച്ചു കൂടി ഗും ഉണ്ടാവുമായിരുന്നു ???
അവൻ പെണ്ണ് കാണാൻ പോയ പെൺകുട്ടി ചിന്നു ആയിരിക്കും അല്ലെ ആവണമല്ലോ
ഈ പാർട്ടും ഇഷ്ടായി ???
❤️❤️❤️
കുട്ടപ്പാ.,.,.,.
ഇന്ന ആണ് സമയം കിട്ടിയത്.,.,., അപ്പത്തന്നെ കുത്തിയിരുന്ന് എല്ലാ പാർട്ടും വായിച്ചു.,.,.
നല്ല രസമായി വായിച്ചിരിക്കാൻ സാധിക്കുന്നുണ്ട്.,.., ഇത് പോലെ തന്നെ തുടരുക.,.,.,. നല്ല ഒരു ത്രില്ലർ പ്ലോട്ട് ആണെന് തോന്നു.,.,.
സ്നേഹപൂർവ്വം.,.,
???
കൊറേ സ്നേഹം തമ്പു ❤️❤️❤️?
ഈ ഭാഗവും സൂപ്പർ, ചിന്നുവാകും പെൺകുട്ടി എന്ന് വിചാരിക്കുന്നു. ഇനി ഇതിനു പിന്നിലുള്ള കഥകൾ കൂടി അറിയണം എന്നാലേ കഥയുടെ ട്രാക്കിൽ വരൂ, കുറച്ച് കൂടി പേജ് കൂട്ടിയിരുന്നെങ്കിൽ വായനയ്ക്ക് ഒരു സുഖം കിട്ടിയേനെ, എന്തായാലും അധികം വൈകാതെ അടുത്തഭാഗം വരട്ടെ… ആശംസകൾ…
അടുത്തത് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുന്നതാണ് ❤️❤️❤️
adipoli anne bro
nalla flowil vanathe ayirunu ingane konde nirtharuthe enne parayanam enne vicharichu apol anne thangalude comment kandathe that ur mood was not good while writing the story . Apol adyam paranjathe inge thriche eduthe
njan writer onnum alenkilum mood seriallathe irikumbol enthe cheyubol oru perfection varuthan pattila ennathe sathyam anne athe even namude job ayalum studies ayalum
page kooti ezhuthiyal nallathe ayirunu bro . Aduth part ezhuthumbol mood ellam ok avete enne agrahikunu
pinne aa kalyanapenne CHINNU anno? anene karuthunuu.. Avane ithrayum ishtam ulla CHINNU thane pore aa penne .athupole avanum chinnuvine alle ishtam avre angande onnipichude . Writernte thoughhtil keri abhipraym parayn padilla enne ariya ennalum nte oru agraham paranje enne ullu
waiting for next part
with love ❤❤
Jagthnathan
അടുത്ത പാർട്ട് സെറ്റ് ആക്കം bro ❤️❤️
Katha nannayitund broo
Main villan kurich ariyann vendi Waiting..
❤️❤️❤️
കഥ ഇഷ്ടപ്പെട്ടു. പേജ് കുറച്ച് കൂടി കൂട്ടിയാൽ നന്നായിരുന്നു
അടുത്ത ഭാഗം സെറ്റ് ആക്കാം bro ❤️❤️
മിഷ്ട്ടർ ഇഷ്ട്ടം ❣️❣️.., aa page എണ്ണം കൂട്ടി സബ്മിറ്റ് ചെയ്യുന്ന gap കുറച്ച് ഓരോരോ പാർട്ടും ponnotte ?❤️
Ok bro ❤️❤️ tnx?
കുട്ടപ്പൻ ബ്രോ
ഈ ഭാഗവും കൊള്ളാം
ആരാണ് ആ രണ്ടുപേർ എന്തിനാണ് ഇവരെ ഇല്ലാതാക്കാൻ ശ്രെമിക്കുന്നത് എല്ലാം ഇനിയും അറിയാൻ ബാക്കിയാണ്
അതുപോലെ ആ കല്യാണപെണ്ണ് ചിന്നു ആണെന്ന് കരുതുന്നു or അവന് നേരെത്തെ അറിയുന്ന ആരെങ്കിലും ആകാം
എന്തായാലും ഈ ഭാഗവും നന്നായിട്ടുണ്ട്
പിന്നെ പേജ് കൂട്ടണം സ്പീഡ് കുറച്ചു കൂടുതൽ അല്ലെ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
Speed kooduthal aayrnnu. Ente mind nte aanu. Mood ottum sheri allarnnu. Appo ezhuthiya atreyum ittu
❤️❤️
മ്മ് സാരമില്ല അടുത്തത് നല്ല മൂഡിൽ എഴുത്
അ കുട്ടി ചിന്നു ആവും അല്ലെ….
നല്ല ഫ്ലൊയിൽ വായിച്ചു പോയിക്കോണ്ടിരുന്നപ്പൊള് നിർത്തിയത് എന്തൊരു കഷ്ട്ടമാണ്….
അടുത്തത് വേഗം വേണം..?????
Mood sheriyallarnnu bro. Ezhuthiya atra ittu ?
❤️❤️
മൂഡ് ശരിയായിട്ട് എഴുതിയാൽ മതി..
❤️
Kuttppa kadha kollam speed ithiri kooduthal aanu…
Adutheyl set aakkam❤️
Kuttapa. Ezhuth oro partilum mikachathayi varunund. Nalla flowilanu Katha pokunath. Trillingumanu. Aa pennu Chinnu Anelle. Enthayalum adutha partil ariyamello. Kathirikunu. Snehathode ❤️❤️
❤️❤️❤️
കുട്ടപ്പാ… സംഭവം കളർ ആയി… ബട്ട് നിന്റെ വേഗത അല്പം കൂടുതൽ ആണ്… സ്പീഡ് കുറക്കണം… പിന്നെ പേജ്… അത് കൂട്ടണം… നല്ല ത്രില്ല് ആയി വരുമ്പോൾ തീർന്നു പോകും.. ❤️❤️❤️
❤️. Page kootti ezhutham enn karuthiyathaanu. Mood ottum sheri allayirunnu. Appo ezhuthi aaya atrayum ittu ?. Ini sredhikkam
കുട്ടപ്പാ ❤️
❤️❤️