അവിടെ ഉള്ള എല്ലാവരും എന്നെ നോക്കി കരയുന്നുണ്ട്…
ഉപ്പ ആ വണ്ടിയുടെ അടുത്തേക് വന്ന് എന്റെ കീശയിൽ കുറച്ച് പൈസ വെച്ച് തന്നു…
ഞാൻ എല്ലാവരോടും ഒന്ന് തിരിഞ്ഞിരുന്നു സലാം പറഞ്ഞ് ദുആ യിൽ ഉലപെടുത്തുവനും പറഞ്ഞു..
പിന്നെ എന്റെ കൂട്ടുകാരും ഞാനും എയർപോർട്ടിൽ ലക്ഷ്യമാക്കി ആ വണ്ടിയിൽ…
യാത്ര തിരിച്ചു…
അവരെല്ലാം ഓരോ കാര്യങ്ങൾ പറഞ്ഞു ചിരിക്കുന്നുണ്ട്…
എനിക്കാണെങ്കിൽ എന്റെ വീടും, കുടുംബവും പിരിയുന്ന സങ്കടവും ഈ നാട്ടിലേക്കു ഇനി എന്നാണ് ഒരു തിരിച്ചു വരവേന്ന ചിന്തയും എന്നെ സങ്കടപെടുത്തി കൊണ്ടിരുന്നു..
ഓരോ അങ്ങാടിയും കഴിയുമ്പോഴും എന്റെ ഉള്ളിൽ ഇപ്പോയൊന്നും എയർപോർട്ടിൽ എത്തല്ലേ എന്നാ ഒരു ആഗ്രഹം എന്റെ ഉള്ളിൽ നിറഞ്ഞു കൊണ്ടിരുന്നു…
വണ്ടി എയർപോർട്ടിൽ എത്തി…
അവിടെ നിന്നും ഒരു ട്രോളി എന്റെ കൂട്ടുകാർ ഉരുട്ടി കൊണ്ട് വന്ന് ബാഗും പെട്ടിയും അതിൽ കയറ്റി..
ഞാൻ അവരെ ഒക്കെ ഒന്ന് കെട്ടിപിടിച്ച്…
എന്റെ വീട്ടിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും ചെയ്ത് കൊടുക്കണം എന്ന് അവരെ പറഞ്ഞേൽപ്പിച്ച് ആ ട്രോളിയും ഉരുട്ടി ഉള്ളിലേക്കു നടക്കാൻ തുടങ്ങി…
പുതിയ ഒരു ജീവിതവും തേടി…
എന്റെ പ്രവാസം ആരംഭിക്കാൻ പോവുന്നു..
എന്റെ പേരിന് പകരം ഒരു നാമം ചേരാൻ പോവുന്നു…
“പ്രവാസി ”
ഞാൻ എന്റെ ലഗേജ് വിട്ട്… ചെക്കിങ്ങും കയിഞ്ഞ് വിമാനത്തിലേക് കയറാൻ ഉള്ള വിളിയും കാത്ത് അവിടെ ഇരിക്കാൻ തുടങ്ങി..
കൂടെ വന്നവരോട് തിരിച്ചു പോകുവാൻ പറഞ്ഞു…
എല്ലാം റാഹത്തായി ഇനി നിങ്ങൾ പൊയ്ക്കോളൂ…
ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു അവരെ നാട്ടിലേക്കു തിരിച്ചയച്ചു…
പിന്നെ എന്റെ വീട്ടിലേക് വിളിച്ച് എല്ലാം കയിഞ്ഞ് വിമാനം കയറാൻ പോകുവാണെന്നും പറഞ്ഞ്…
ഒരു കുഴപ്പവും ഇല്ലാതെ അവിടെ എത്തി ചേരുവാൻ പ്രാർത്ഥന നടത്തുവാനും പറഞ്ഞ് ഫോൺ വെച്ചു..
ഉമ്മയുടെ സങ്കടം അപ്പോഴും തീർന്നിട്ടില്ലായിരുന്നു…
എന്നോട് എന്തെക്കെയോ പറയുന്നുണ്ട്… ഇടയിൽ വാക്കുകൾ മുറിയുന്നും ഉണ്ട്…
എനിക്കറിയാം എന്റെ ഉമ്മാക് എന്നെ പറഞ്ഞയക്കുന്നതിൽ ഒരു ഇഷ്ട്ടവും ഇല്ലാന്ന്…
Next part indavumo
വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്
താങ്ക്യൂ ജീവാ ???
തുടക്കം നന്നായിട്ടുണ്ട് നൗഫു….???
ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട ??????
???
ഋഷി
താങ്ക്യൂ ഋഷി ???
Nice story
താങ്ക്യൂ ??
❤️❤️❤️❤️❤️
താങ്ക്യൂ ???
കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക് ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും
സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ
മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️
താങ്ക്യൂ pv
പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.
| QA |
താങ്ക്യൂ QA???
ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️
താങ്ക്യൂ സുജീഷ് ബ്രോ ???
പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….
പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത് ഒന്ന് ശ്രദ്ധിക്കണേ…
?❤️❤️
താങ്ക്യു shana,???
Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤
താങ്ക്യൂ saran???
നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
മറന്നു പോയി
താങ്ക്യൂ M. N. ???
ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….
പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
?????
താങ്ക്യൂ സിദ്ധു ???
നൗഫു,
ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
ആശംസകൾ
ഇനി ഓരോന്നും
ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ
ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..
താങ്ക്യൂ ജ്വാല ???
നൗഫു ചേട്ടാ നന്നായിട്ടുണ്ട് ??
താങ്ക്യൂ ജോനാസ് ???
എനിക്കും വേണം ?.., ?
കപ്പോ..
ഇനി നാലാം സ്ഥാനം ഉണ്ട്.. ???
?????
ബെസ്റ്റ് കണ്ണാ ബെസ്റ്റ്…
മൂന്നാളും ഉണ്ടല്ലോ ???
തേർഡ്
???????
സെക്കന്റ്
??????
ഉണ്ണിയേട്ടൻ ഫസ്റ്റ് ?❣️??
????????