————————/*\————————
അങ്ങനെ അടുത്ത ദിവസം കാലത്ത് തന്നെ ശ്രീല് വിളിച്ച് എഴുന്നേൽപ്പിച്ചു . കുളിച്ച് റെഡിയായി പുറത്ത് വന്ന് നോക്കുമ്പോൾ എന്നെ കൊണ്ടുപോയി ആക്കേണ്ട ആൾ റെഡിയാണ് .ആൾ ഒരു റൌണ്ട് നെക്ക് ബനിയനും ജീൻസുമാണ് . ബനിയനിൽ ” എന്ന കൊടുമൈ സാർ ഇത് ? ” എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട് പ്രേം ജി അമരന്റെ ഒരു ചിത്രവും . ഒരു കൂളിങ് ഗ്ളാസും വെച്ചിട്ടുണ്ട് .
” അനുമോദ് SI നല്ല കളറായിട്ടുണ്ടല്ലോ. ലോലൻ പണിക്കിറങ്ങുകയാണോ ? ”
അല്ലെങ്കിലും അവന്റെ ഈ ഷൈനിങ് പിടിക്കാതെ ഞാൻ ഇടിച്ച് താഴ്ത്തിക്കെട്ടാനുള്ള പണി തുടങ്ങി .
” ഒന്ന് പോയെ ഡാ … ഞാൻ കൊറേ പെൺ പിള്ളാരൊള്ള കോളേജിലേക്കാ വരുന്നേ .. അപ്പൊ അതിന്റെതായ ഒരു ഗെറ്റപ്പ് ഒക്കെ കാണിക്കണ്ടയോ …. ”
എന്നാലും നാറി വിട്ടുതരാൻ ഒരുക്കമല്ല. പക്ഷെ അടുത്ത ഡയലോഗ് അടിക്കാൻ തുടങ്ങുന്നതിനു മുൻപേ ശ്രീലു വന്നു അവനെ ഒരു നോട്ടം നോക്കി .എന്നിട്ടൊരു ചോദ്യം
” അനു മോനേ …വള്ളോം വലേം കൊണ്ട് എവിടോട്ടാണ് ….:”
” അത് പിന്നെ ശീലു മോളേ … പിന്നെ …. ഞാനെ … അനീയേട്ടനെ .. കോളേജിൽ ആക്കാനെ …. അത് .. അവൻ ഇവിടെ സ്ഥലത്തെ ഒന്നും വല്യ പരിജയം ആയിട്ടില്ലല്ലോ …. അപ്പൊ ഞാൻ ഇന്ന് …. ഇങ്ങനെ ….. ”
പൊണ്ടാട്ടി വന്ന് ചോദിക്കെണ്ട പോലെ ചോദിച്ചപ്പോ ചെക്കൻ മുണ്ടാട്ടം മുട്ടി .
” അല്ലാതെ അവിടെ വായിൽ നോക്കാനൊന്നും അല്ലല്ലോ ? ” വക്കീൽ കത്തി കേറുകയാണ് .
” അയ്യോ ശീലു ..ഞാൻ അങ്ങനെ ഒക്കെ ചെയ്യുമോ ? ഞാൻ പാവം അല്ലെ ? ”
പോലീസ് പ്ലേറ്റ്മാറ്റാൻ തുടങ്ങുന്നു.. .അവൻ കരയുന്നതിന് മുൻപേ ഞാൻ കേറി തഗ്ഗ് ലെയ്‌ഫ് അടിച്ചു
” ശ്രീലു ബേബി ഈ ഫോർ ഇവർ ബാച്ച്ലർ ആയ ഈ മൊതലിന്റെ (പ്രേം ജി അമരന്റെ ) ഫോട്ടം വെച്ച ബനിയൻ ഇട്ടോണ്ട് ലോകത്തോരാള്ക്കും ഒരു പെണ്ണിനേയും വളക്കാൻ പറ്റൂല …. ഡോണ്ട് വെറി …. ഇതൊക്കെ മൊറട്ട് സിംഗിൾസിന്റെ സ്റ്റാറ്റസ് സിംബലല്ലേ …… ” ഞാൻ ഏരി തീയിൽ ഇത്തിരി എണ്ണ ഒഴിച്ചു .
“ന്നാലും ഇതൊക്കെ ഇട്ട് ഹേമമ്മായിന്റെ മുന്നിൽക്ക് ഇവൻ കേറിച്ചെല്ലുമ്പോൾ ഇള്ള അവസ്ഥ ഒന്ന് ആലോയിച്ചൊക്കെ . പോലീസാരനാണെങ്കിലും മരുമകൻ മരുമകൻ തന്നെ അല്ലെ . അവരടെ മുന്നിക്ക് ഈ മാതിരി കോലത്തിലാണോ പോവണ്ടേ ? ”
ഒരു ചെറിയ തീപ്പോരിയും ഇട്ടു കൊടുത്തു .. ഒരു മനസുഖം ..
“ഓഹോ ഇതൊക്കെ മൊറട്ട് സിംഗിൾസാലെ , അനുമോദ് മോഹൻ SI ഇങ്ങള് സിംഗിളാ? … എപ്പോ മുതല് …..? അപ്പൊ ഞാൻ എന്താ പൊകെ ? … ഞാൻ ബ്രെക്ഫാസ്റ് എടുത്ത് വെക്കുമ്പോഴേക്കും പോയി വേറെ കുപ്പായം മാറ്റി വന്നോണ്ട് …. ”
അതും പറഞ്ഞുകൊണ്ട് അവൾ മുഖം കറുപ്പിച്ച് അടുക്കളയിലേക്ക് കേറി പോയി .അവൻ എന്നെ നോക്കി പല്ലുകടിച്ചുകൊണ്ട് ചോദിച്ചു
” അണക്കെന്തിന്റെ കേടാ മാങ്ങാ മോറാ ഇപ്പൊ തൃപ്തിയായില്ലേ ഡാ തെണ്ടീ .
കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️
Kaztro ന്റെ നാട് ആണോ ഇത്
“Kaztro”ennu udheshichchath aranu manasilayilla ?
നല്ല രസമുള്ള വായന ആയിരുന്നു
ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി
thanks Harshan Bro
ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????
thanks ചെമ്പരത്തി..
എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
അടുത്ത പാർട് എഴുതുകയാണ്
Perinthalmanna ??
യസ് bro
kollam thudarkadha ayirunno ..
❤❤
തീർച്ചയായും തുടരും.
പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….
കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.
യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction
❤❤❤❤❤???????♥♥♥♥♥?
❤️
Kaztro ന്റെ നാട് ആണോ
Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …
❤❤
❤️
❤❤
❤️