ബോയെ കൊണ്ട് സാധനങ്ങൾ വലിച്ച് വാരി ഇടിക്കുന്നുണ്ട് . കൂടെ കൂടെ അനുവിനോട് ഓരോന്ന് ചോദിക്കുന്നുമുണ്ട് . ഞാൻ മെല്ലെ സ്കൂട്ട് ആയി ഒരു ഹൈ സ്റ്റൂളിൽ പോയി ഇരുന്നു . മൊബൈൽ പോക്കറ്റിൽ നിന്ന് എടുക്കാൻ നിന്നില്ല .അവിടെ ഇരുന്ന് നാലുപാടും നോക്കി .. ഒരു ടൈമ്പാസ് …
അങ്ങനെ ലൈറ്റ് ആയിട്ട് വായിൽ നോട്ടം പുരോഗമിച്ചു അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി കൊണ്ടിരിക്കുന്ന ആ വേളയിൽ എനിക്ക് യുദ്ധ കളത്തിലിറങ്ങേണ്ട സമയമെത്തി .
” രഥഗജ ദുരഗ പതാദിഗൾ എതിർപ്പിനും
അതഗളം പുരിന്തിടും വീരം
ഇവൻ മദഭുജം ഇരണ്ടും മലയെന എഴുതിട
സേതുഗളം സിതറിടും വീരം …..”
രണഭേരി എന്റെ കാതുകളിൽ മുഴങ്ങിയോ?
ശ്രീലു ബേബിയും അനുവും സെലക്ട് / റിജെക്ട് ചെയ്തു വച്ചിരിക്കുന്ന വസ്ത്ര കൂമ്പാരങ്ങളുടെറെ അടുത്തേക്ക് ഞാൻ നടന്നു ചെന്നു. കുന്നുപോലെ കൂട്ടിവെച്ചിട്ടുണ്ട് . എന്നെ കൗണ്ടറിനോട് ചേർത്ത് നിർത്തി ശ്രീലു ആദ്യം ഒരു സ്കൈ ബ്ലൂ ഫോർമൽ എന്റെ മേൽ വെച്ച് നോക്കി . അത് ഒരു സൈഡിലേക്ക് വെച്ച് പിന്നെ ഒരു ചെറിയ വൈറ്റിൽ ബ്ലൂ ലൈൻസ് ഉള്ള ഒരെണ്ണം , വൈറ്റിൽ ബ്ലൂ ഡോട്സ് ആയിട്ട് ഒരെണ്ണം , ബ്ലൂ ആൻഡ് ബ്ലാക് ചെക്ക് … അങ്ങനെ ഒരു അഞ്ചട്ടെണ്ണം .. ശ്രീലു ബേബി ഡെ ഫേവറൈറ് കളറിനെ പറ്റി ഐഡിയ കിട്ടിക്കാണുലോ .
ബ്ലുയിഷ് ഷേഡ്‌സ് ഓഫ് ബ്ലൂ …
അതെ നീലിമ കൂടിയ കേസാണ്. ആരോ അവൾക്ക് നീല നിറത്തിൽ കൈവിഷം കൊടുത്തിരിക്കുന്നു ..
അങ്ങനെ അതിൽ നിന്ന് ഫിറ്റ് നോക്കി ഒരു 3 എണ്ണം , പിന്നെ ഒരു ഓഫ് വൈറ്റ് പ്ലെയിൻ , ഒരു വൈറ്റ് സ്ട്രിപ്സ് , ഒരു ലൈറ്റ് ഗ്രേ /സിൽവർ അനുവിന്റെ വക .. ഒരു ഓഫ് വൈറ്റ് , ഒരു കാഖി , ഒരു നേവി ബ്ലൂ , ഒരു ഗ്രേ , ഒരു ബ്ലാക്ക് ചിനോസ് . കഴിഞ്ഞു യുദ്ധം അവസാനിച്ചു . അങ്ങനെ യുദ്ധ ശേഷിപ്പുകളുമായി ( പർച്ചേസ് ) ഞങ്ങൾ അനുവിന്റെ ക്രൂസിൽ മടങ്ങി . വരുന്ന വഴിക്ക് ഫൈസിയിൽ കേറി നെയ്ച്ചോറും ചിക്കൻ കൊണ്ടാട്ടവും മുയൽ വരട്ടും ഒക്കെ മുണുങ്ങി . രാത്രി ഒരു 10 മണിയോടെ ഞങ്ങൾ വീടണഞ്ഞു .
by the way ഇപ്പൊ ഞങ്ങൾ ഞങ്ങളുടെ തന്നെ ഒരു കോർട്ടേഴ്സിലാണ് . തറവാട് പാതായിക്കരയിൽ തോട്ടക്കര എന്ന സ്ഥലത്താണ് പെരിന്തൽമണ്ണയിൽ നിന്ന് കുറച്ച് ഉള്ളിലേക്ക് വരണം . തറവാട് റീനോവേഷൻ ചെയ്യുകയാണ് , പണികൾ കഴിഞ്ഞിട്ടില്ല . അപ്പൊ അടുത്ത മാസം വരെ ഇവിടെ ആണ് . അപ്പോഴേക്കും പപ്പയും മമ്മിയും കൂടി കാൺപൂരിൽ നിന്ന് കെട്ടും പെറുക്കി വരും . ( മമ്മി IOB യിൽ മാനേജർ ആണ് . VRS എടുത്തിരിക്കുകയാണ് , ഒരു മാസം കൂടി ഡ്യൂട്ടി ഉണ്ട് . അതിനു ശേഷമേ റിലീവിങ് ഓർഡർ കിട്ടൂ . പപ്പാ പെൻഷൻ ആയിരിക്കുന്നു യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ഓഫിസർ ആയിരുന്നു . )
അപ്പോഴേക്കും തറവാടൊന്ന് മോഡി പിടിപ്പിക്കണം . With same old look and feel , but with modern amenities . വർഷങ്ങളോളം കേരളത്തിന് പുറത്ത് കോൺക്രീറ് കൂടുകളിൽ താമസിച്ച് നമ്മുടെ പഴയ tradishanal കേരള വീടുകളിൽ താമസിക്കുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ .. അത് പറഞ്ഞറിയിക്കുവാൻ കഴിയില്ല … ഒരു നൊസ്റ്റു അറ്റ്മോസ്ഫിയർ വിത്ത് എൻ ആഢ്യത്തം വൈബ് . ഒരു അമ്പലക്കുളം പോലെ ഒരു സെറ്റപ്പ് ഒക്കെ പ്ലാൻ ചെയ്യുന്നുണ്ട് . പഴയ ചെത്ത് കല്ലുകൾ കൊണ്ട് കല്പടവൊക്കെ ഉള്ള ഒരു സെറ്റപ്പ് .പിന്നെ പഴയ വാൾ ഒക്കെ റീ ഇൻഫോഴ്‌സ് ചെയ്ത് എടുക്കണം . ഫുൾ പ്ലംബിങ് & വയറിങ് ചേഞ്ച് ആക്കണം അങ്ങനെ കുറെ പണികൾ .
കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️
Kaztro ന്റെ നാട് ആണോ ഇത്
“Kaztro”ennu udheshichchath aranu manasilayilla ?
നല്ല രസമുള്ള വായന ആയിരുന്നു
ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി
thanks Harshan Bro
ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????
thanks ചെമ്പരത്തി..
എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
അടുത്ത പാർട് എഴുതുകയാണ്
Perinthalmanna ??
യസ് bro
kollam thudarkadha ayirunno ..
❤❤
തീർച്ചയായും തുടരും.
പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….
കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.
യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction
❤❤❤❤❤???????♥♥♥♥♥?
❤️
Kaztro ന്റെ നാട് ആണോ
Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …
❤❤
❤️
❤❤
❤️