“അതെന്നെ ” അനു പറഞ്ഞു .
ശ്രീലുട്ടി പറഞ്ഞു കേട്ടിട്ടുണ്ട് ന്നല്ലാതെ നേരിട്ട് കാണുന്നത് ആദ്യയിട്ടാണ് .” സുജില പറഞ്ഞു
” അപ്പൊ സുജി അനി ഇവിടെ ഉണ്ടാവും . റിംസിക്ക് പകരം . പോഷൻസ് ഒക്കെ അനി നോക്കിക്കോളും . നീയ് ഇവനെ സ്റ്റാഫ്‌റൂമിലേക്ക് കൂട്ടി പൊയ്ക്കോളൂ , അനിക്ക് എല്ലാരേം ഒന്ന് പരിചയപ്പെടുത്തു . ”
ഹേമമ്മയി പറഞ്ഞു . പിന്നെ എന്നോട്
“അല്ല നീ ലഞ്ച് എന്താ ചെയ്യാൻ ഉദ്ദേശം . ”
” ശ്രീലു കൊണ്ടരും എന്ന് പറഞ്ഞു ” അപ്പോഴേക്കും അനു കേറി പറഞ്ഞു.
” ആ വല്യേ തിരക്കുള്ള വക്കീലല്ലേ . അങ്ങനെലും എനിക്ക് ന്റെ മോളെ ഒന്ന് കാണാലോ ? ” ഹേമമായിടെ ഒരു തഗ് ലൈഫ് .
“അപ്പൊ അമ്മായി ഞാൻ പോണു .” അതും പറഞ്ഞ് അനു എന്റെ ചാവി വാങ്ങി എന്നിട്ട് എന്നോട് .
” ഞാൻ ഒരു 4 മണിക്ക് വരാട്ടോ . നല്ല മിടുക്കനായി ക്‌ളാസിലിരിക്കണം ട്ടോ …. വികൃതി ഒന്നും കാണിക്കല്ലേ ട്ടോ ”
“ഡാ .. ഡാ .. എന്താ അവിടെ ? ” ഹേമമായിടെ ചോദ്യം കേട്ടതും അവൻ ഓടി സ്ഥലം കാലിയാക്കി .
ഞാൻ സുജില മിസ്സിനെ കൂടെ സ്റ്റാഫ്‌റൂമിലേക്ക് നടന്നു . എല്ലാവരെയും പരിചയപ്പെട്ടു . പതിനഞ്ചോളം ടീച്ചിങ് സ്റ്റാഫ് ഉണ്ട് . 6 നോൺ ടീച്ചിങ് സ്റ്റാഫുകളും . വേറെയും 3 സാർ മാര് എക്കണോമിക്‌സ് , ഉർദു , അറബിക് എന്നിവക്ക് . ബാക്കി ഒക്കെ ടീച്ചർമാർ . സുജില റിംസി മിസ് ഫോളോ ചെയ്തിരുന്ന പഴയ ഷെഡ്യൂൾ ഒക്കെ എടുത്തു തന്നു . സിലബസും മറ്റും ഒക്കെ അവിടെ തന്നെ ഉണ്ടായിരുന്നു .
ഫസ്റ്റ് ഹവർ എനിക്ക് ക്ലാസ് അസ്സൈൻ ചെയ്തിട്ടില്ല . ബെൽ അടിച്ചു ബാക്കി മിക്കവർ പേര് ക്ലാസുകളിലേക്ക് പോയി . ഞാൻ ബാക്കിയുള്ള ഫോമലിറ്റീസ് കംപ്ലീറ്റ് ആക്കാൻ ഹേമമ്മയിടെ ഓഫിസിലേക്ക് നടന്നു .
അവിടെ ഞാൻ എന്റെ സർട്ടിഫിക്കറ്റ്‌സ് കോപ്പി ഒക്കെ എടുത്ത് കൊടുത്തു രെജിസ്റ്റർ ബുക്കിൽ എന്റെ പേര് എന്ററി ചെയ്യാൻ ക്ലർക് കനക ചേച്ചി കയറി വന്നു . പിന്നെ കുറെ നേരം കൂടി ഓഫീസിൽ ഹേമമമായിടെ ഒപ്പം ഇരുന്ന് സംസാരിച്ച് ഞാൻ സ്റ്റാഫ്‌റൂമിലേക്ക് പോന്നു.
അങ്ങനെ നെക്സ്റ്റ് ഹവർ ഞാൻ അധ്യാപകനായി ആദ്യമായി ക്ലാസിൽ കയറുന്നു . സെക്കൻഡ് ഇയർ ആണ് . എന്നെ പരിചയപ്പെടുത്തി . പിന്നെ അവരെ ഓരോരുത്തരായി പരിചയപ്പെട്ടു . അപ്പോളേക്കും ആ ഹവർ തീർന്നു . പിന്നെ ബ്രെക് ആണ് . തിരിച്ചു സ്റ്റാഫ്‌റൂമിലേക്ക് നടന്നു . ബ്രെക്ക് കഴിഞ്ഞിട്ടുള്ള ഹവറും ഇങ്ങനെ തന്നെ പോയി . അതും ഒരു സെക്കൻഡ് ഇയർ തന്നെ ആണ്.
പിന്നെ ലഞ്ച് ബ്രെക് ക്ലാസ്സിൽ നിന്നിറങ്ങിയതും സേതുവേട്ടൻ വന്ന് എന്നോട് ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു . അപ്പോഴേക്കും ശ്രീലു എത്തിക്കാണും എന്നെനിക്ക് തോന്നി . ഞാൻ ഹേമമ്മയിടെ ഓഫിസിലേക്ക് നടന്നു.
അവിടെ വന്നിട്ടുണ്ട് വക്കീലമ്മ . അമ്മയുടെ മുൻപിൽ ഒരു പാവം പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങി ഇരിക്കുന്നുണ്ട് . സുജില മിസ്സും ഉണ്ട് .
കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️
Kaztro ന്റെ നാട് ആണോ ഇത്
“Kaztro”ennu udheshichchath aranu manasilayilla ?
നല്ല രസമുള്ള വായന ആയിരുന്നു
ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി
thanks Harshan Bro
ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????
thanks ചെമ്പരത്തി..
എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
അടുത്ത പാർട് എഴുതുകയാണ്
Perinthalmanna ??
യസ് bro
kollam thudarkadha ayirunno ..
❤❤
തീർച്ചയായും തുടരും.
പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….
കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.
യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction
❤❤❤❤❤???????♥♥♥♥♥?
❤️
Kaztro ന്റെ നാട് ആണോ
Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …
❤❤
❤️
❤❤
❤️