Author: കട്ടകലിപ്പൻ

മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 259

മനപ്പൂർവ്വമല്ലാതെ [റിവൈസ്ഡ് വേർഷൻ] Manapporvamallathe Revised Versio | Author : Kattakalippan   “എടാ തെണ്ടി , സമയം 7 ആയെടാ, നീ  കട്ടിലീന്നു  എണീക്കുന്നുണ്ടോ അതോ ഞാൻ വന്നു നിന്റെ തല വഴി വെള്ളം ഒഴിക്കണോ ”   രാവിലെതന്നെയുള്ള അമ്മയുടെ ചീത്ത വിളിക്കേട്ടാണ് ഞാൻ ഉണർന്നു, അതല്ലേലും അങ്ങനാ ആ ഒരു ചീത്തവിളി കേട്ടില്ലേൽ അന്നത്തെ ദിവസം തന്നെ ഒരു മൂഡ്ഓഫ്  ആണ്   “കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ, ഒരു […]