Author: അശ്വിനി കുമാരൻ

ഓരോ കഥയും അന്യോന്യം ഇഴച്ചേർന്നുകിടക്കുന്ന പ്രപഞ്ചങ്ങളാകുന്നു. എഴുത്തുകാരനാകട്ടെ ആ പ്രപഞ്ചങ്ങളുടെ പരമഗണമായ ബഹുപ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവും...❤️✒️

❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️         Author : [??????? ????????]                               [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ” ങാ മതി മതി. ഞാൻ വണ്ടി ഓടിക്കാൻ പോവാ. പിടിച്ചിരുന്നോണം ” ശ്യാം ശാലിനിയുടെ സംസാരത്തിനു തടയിട്ടു കൊണ്ട് ബൈക്ക് അവിടെ നിന്നും എടുത്തു. “മുറുക്കെ പിടിക്കണോ ഏട്ടാ…” ശാലിനി ശ്യാമിന്റെ തോളിൽ കൈ […]

✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

 ✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️       Author : [ ??????? ???????? ]                        [Pervious Part ]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   ഗയ്‌സ്… അടുത്ത ഭാഗം താമസിച്ചതിനു ആദ്യമേ തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഒരു മാസത്തോളം തിരക്കിലായതിനാലാണ് കഥയുടെ അടുത്ത ഭാഗം ഇറക്കുവാൻ സാധിക്കാതിരുന്നത്. സോറി…! ഇനിയങ്ങോട്ട് കഥ കൃത്യമായ ഇടവേളകളിൽ പരമാവധി തരാൻ ശ്രമിക്കാം. […]

✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️   Author : [ ??????? ???????? ]  [previous Part ]     ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️     അവർ മൂന്നു പേരും അന്തംവിട്ട് ഭാമയുടെ ആ പോക്ക് നോക്കി നിന്നു.   “അച്ഛാ, അമ്മയെന്താ ഇങ്ങനെ…??? എന്ത് പറ്റി അമ്മയ്ക്ക്..!” സിതാര സംശയത്തോടെ അവളുടെ അച്ഛനോട് ചോദിച്ചു.   “ആ അറിയില്ലടി മോളേ… മിക്കവാറും ‘മിത്രയോ, ജിത്തുവോ അടിയും മേടിച്ച് പണിയും കിട്ടി ഇങ്ങോട്ട് വരുമോ’ എന്ന ടെൻഷൻ കാരണമായിരിക്കും നിങ്ങളുടെ […]

✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

✨️❤️ ശാലിനിസിദ്ധാർത്ഥം 4❤️✨️ Author :??????? ???????? Previous Part ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ തറയിലിരുന്ന സോഡാപെട്ടിയിലെ കുപ്പികൾ ഓരോന്നായി എടുത്തു കൊണ്ട് മിത്ര, ജിത്തുവിന് അടുത്തേക്ക് വന്നു… എന്നിട്ട് എല്ലാ കുപ്പിയും അവന്റെ അടുക്കൽ തറയിലായി വെച്ചു, അവളതിൽ നിന്ന് ഒരു കുപ്പിയെടുത്തു, അതിന്റെ അടപ്പ് തുറന്നു. “ദാ പിടിച്ചോടാ നിനക്കുള്ള ട്രീറ്റ്‌…” എന്ന് പറഞ്ഞു കൊണ്ട് അവൾ ആ കുപ്പിയിലിരുന്ന സോഡാ വെള്ളം അവന്റെ തലയിൽ ഒഴിച്ചു. അവളാ വെള്ളം അവന്റെ തലയിൽ ഒഴിച്ചപ്പോൾ […]

✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 201

✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ Author :??????? ???????? [Previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഫോണിലേക്ക് നോക്കിയ റാമിന്റെ കണ്ണുകൾ വിടർന്നു.   “ ഓ വൗ…! മിത്രമോൾ ആണല്ലോ ….! “ അയാൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആ ഫോൺ കാൾ അറ്റൻഡ് ചെയ്തു….   “ഹലോ പപ്പാ…” ഫോണിന്റെ മറുതലയ്ക്കൽ നിന്ന് ഒരു പെൺസ്വരം അയാൾ കേട്ടു.   “ഹലോ മിത്രമോളെ, എത്ര നാളായി മോൾ ഇങ്ങോട്ടൊന്നു വിളിച്ചിട്ട്… എന്താ വിളിക്കാതിരുന്നേ…??? റാം […]

✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ [??????? ????????] 302

✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ Author :??????? ???????? [ Previous Part ]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് സിത്താര, പുറത്ത്, നിൽക്കുന്ന സിദ്ധുവിനെ തനിച്ചാക്കി കൊണ്ട്, ജനലരികിൽ നിന്നും സ്വീകരണമുറിയിലേക്ക് പോയി.   വന്ന പാടെ സ്വീകരണമുറിയിലെ സോഫയിലിരുന്ന്, തന്റെ മകളുടെ, ജനലിലൂടെ പുറത്തേക്ക് നോക്കിയുള്ള ആത്മഗതം പറച്ചിലും, കരച്ചിലും കണ്ടു കൊണ്ടിരിക്കുകയായിരുന്നു, റാം.   “അച്ഛാ… അച്ഛനിന്നു കോളേജിൽ പോയോ ??? എന്തായി അവിടെത്തെ കാര്യം ??? […]

✨️❤️ശാലിനിസിദ്ധാർത്ഥം❤️✨️ [??????? ???????? ] 245

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഡാ മോനു എഴുനേറ്റേ… വേഗം എഴുനേൽക്ക്…. ഇന്ന് നിനക്ക് കോളേജിൽ പോകേണ്ടതല്ലേ…” രാവിലെ സിദ്ധാർഥിന്റെ മുറിയിലേക്ക് കേറി വന്ന സിത്താര, ബെഡിൽ തലവഴിയേ മൂടിപ്പുതച്ചു കിടക്കുന്ന സിദ്ധാർഥിനെ കുലുക്കി വിളിച്ചു…. “ ങ്ങും… ഛെ നീയിതെവിടെ പോവുകയാണടീ…അങ്ങനെയൊന്നും നീയിപ്പോൾ പോയാൽ ശരിയാവില്ല…നിന്നോട് ഞാനും കൂടെ വരാമെന്ന് പറഞ്ഞതല്ലേ…. “ ‘ഓഹോ അതുശെരി എന്റെ അച്ചൂട്ടൻ സ്വപ്നം കാണുവാണല്ലേ…. അതും ഏതോ ഒരു പെണ്ണുമായിട്ട്…. ചേച്ചി ഇപ്പോൾ ശരിയാക്കി തരാം ‘…. സിത്താര ഒരു […]

• Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)[??????? ????????] 123

Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)  Author : ??????? ????????   അളിയാ, സിദ്ധു… കാര്യം എല്ലാം ഓക്കേ അല്ലേ..???  നീ സാനം എടുത്ത് വെച്ചിട്ടുണ്ടോ ??? ?. “ഓ വെച്ചിട്ടുണ്ട്. ടാ ആദി, അവള് വരുമോടാ” ?…”ആര് വരുമോന്ന്” ??? ആദിദേവ് നെറ്റി ചുളിച്ചു… “ശോ ഈയൊരു മണകുണാഞ്ചനെ ആണല്ലോ ദൈവമേ എനിക്ക് ചങ്ക് ആയി കിട്ടിയത് ?… എടാ പൊട്ടാ ശാലിനി വരുമോ എന്നാ ചോദിച്ചേ…? ഹും അതെന്നോടാണോടാ ചോദിക്കുന്നത് […]

പ്രണയത്തിന്റെ ശവകുടീരത്തിൽ [??????? ????????] 73

? പ്രണയത്തിന്റെ ശവകുടീരത്തിൽ ? Author :അശ്വിനികുമാരൻ   അല്ലയോ സഖീ പ്രണയത്തിന്റെ ശവകുടീരത്തെ സാക്ഷിയാക്കി എന്നോട് പറയൂ പ്രണയിച്ച കുറ്റത്തിന് നീയെന്നെ വിരഹത്തിൻ കഴുമരത്തിലേറ്റുമോ. അതോ പ്രണയത്തിൻ ശവകുടീരത്തിൽ ഞാൻ സ്വയമർപ്പിക്കണമോ…? ഇന്നലെ, പ്രണയത്തിൻ ശ്രീകോവിലിൽ നിൻ പ്രതിഷ്ഠയ്ക്ക് മുന്നിൽ ഞാനെൻ ഹൃദയരക്തബലി തീർത്തതിന്റെ അടയാളമൊന്നും കാണുന്നില്ല. ഭാവിയുടെ പ്രണയ പുഷ്പത്തിന് പകരം നീയെനിക്കു തന്നത് ഭൂത കാലത്തിന്റെ നഷ്ടഭാരവും നിരാശയും മിടിക്കുന്ന ഹൃദയമാണ് നഷ്ടഭാരത്തിന്റെ ഹൃദയവും പേറി ഇന്നിന്റെ പ്രണയപടവുകളിൽ ഞാൻ കാലിടറി വീഴുമ്പോൾ […]