അതുവരെ ഒന്നുമറിയതെ ആ പാവം നിനക്കൊക്കെ വേണ്ടി ജോലി ചെയ്തു..
പക്ഷെ ആ പാവത്തെയും നീയൊക്കെ ..
അങ്ങനെ എന്റെ സന്തോഷങ്ങൾ എല്ലാം നീ തകർത്തു..
അവരുടെ ഓർമകൾ ഉറങ്ങുന്ന എന്റെ വീട് നീ ചുട്ട് ചാമ്പലാക്കി..
അറിയാമായിരുന്നു നീ എന്നെ തേടി വരുമെന്ന്..
അതിനുള്ള മുൻകരുതലുകൾ ഞാൻ എടുത്തത് കൊണ്ട് എന്റെ മകളെ നിനക്കൊന്നും ചെയ്യാൻ പറ്റിയില്ല..”
വീണ്ടും ധ്രുവൻ അവനെ തല്ലാൻ ആരംഭിച്ചു..
“വിശക്കുന്നവന് അന്നം കൊടുക്കുന്നത് പോലെ പുണ്യ പ്രവർത്തിയാണ് രോഗിക്ക് വൈദ്യം നൽകുന്നത്..
പക്ഷെ അറവ് മാടുകളെ പോലെ രോഗികളെ അറുക്കുന്ന നീയൊക്കെ അതിന്റെ പവിത്രത കളഞ്ഞു ..
ഒരു ഡോക്ടർ എങ്ങനെ ആകരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാർട്ടിൻ നീ..
നീയും നിന്റെ അപ്പനും നിന്റെ വാലാട്ടി പട്ടികളും കൂടി ഒരുപാട് ജീവിതങ്ങൾ തകർത്തിട്ടുണ്ട്..
നിങ്ങൾക്ക് മൂന്ന് പേർക്കും കൂടി ശിക്ഷ ഞാൻ വിധിച്ചതാ…
നീയൊക്കെ ജീവിതം നശിപ്പിച്ച മറ്റ് പലരും അത് നിർവഹിച്ചു..
ഇനി ബാക്കിയുള്ളത് നീയാണ്…
നിന്നെ എനിക്ക് വേണം… എന്റെ മീനു മോൾക്ക് വേണ്ടി..എന്റെ മുബാഷ് സാറിന് വേണ്ടി…
അത് ചെയ്യാൻ ഞാൻ ബാധ്യസ്ഥൻ ആണ്…”
അതും പറഞ്ഞുകൊണ്ട് കാറിന്റെ ഡോറും ലോക്ക് ചെയ്ത് ധ്രുവൻ പുറത്തേക്ക് ഇറങ്ങി…
“പ്ലീസ്… ധ്രുവൻ… എനിക്ക് തെറ്റ് പറ്റി… എന്നെ കൊല്ലരുത് ..
പ്ലീസ്… പ്ലീസ്… ധ്രുവൻ…”
മുത്തേ ഒരേ പൊളി .
മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ് ?. നന്നായിട്ടുണ്ട് ?
ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.
| QA |
തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??
ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️
അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??
Bro innane ee katha fullum vayukunath…
Super broo onnum parayan illa nalla story.. ❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??
കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…
തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??
നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….
ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??
Nalla kadhakal janaghal sweekarikilla enna vishwasathode
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??
ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️
ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️
ഗുഡ് നൈറ്റ് ❤️?
വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….
അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??
❣️
???