പക്ഷെ എനിക്ക് മറക്കാൻ പറ്റില്ല ഒരിക്കലും.. കാരണം ആ ദിവസം തകർന്നത് എന്റെ സന്തോഷവും സ്വപ്നങ്ങളുമാണ്…
ആക്സിഡന്റ് പറ്റി ആശുപത്രിയിൽ അഡ്മിറ്റായ എന്റെ പെങ്ങളെ
വിദഗ്ധമായി മസ്തിഷ്ക മരണം സൃഷ്ടിച്ചു നിങ്ങൾ കൊന്നില്ലെടാ…
അവൾക്കും ഉണ്ടായിരുന്നടാ സ്വപ്നങ്ങൾ..
പഠിച്ചു നല്ലൊരു ഡോക്ടറായി പാവങ്ങളെ രക്ഷിക്കണമെന്ന് അവളും ആഗ്രഹിച്ചതാടാ..
കൊന്ന് കളഞ്ഞില്ലേ നീയൊക്കെക്കൂടി…”
അതും പറഞ്ഞുകൊണ്ട് ധ്രുവൻ അവനെ തല്ലി..
“എനിക്ക് സ്വന്തമെന്നു പറയാൻ ആകെ ഉണ്ടായിരുന്ന കൂടപ്പിറപ്പിനെ നീയൊക്കെ…
എന്ത് തെറ്റാ ഞങ്ങളൊക്കെ നിന്നോട് ചെയ്തേ..
അച്ഛനും അമ്മയും മരിച്ച ഞങ്ങളെ ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് നോക്കിയ ഒരു നല്ല മനുഷ്യൻ ഉണ്ടായിരുന്നു…
നീ അങ്ങനെ പെട്ടെന്ന് മറക്കാൻ സാധ്യതയില്ല..
മുബാഷ്..”
ആ പേര് കേട്ടതും മാർട്ടിൻ ഞെട്ടി…
“നീ അങ്ങനെ പെട്ടെന്ന് മറക്കില്ലെന്നു എനിക്കറിയാം..
നിന്റെ ഹോസ്പിറ്റലിന് വേണ്ടി അധ്വാനിച്ച ആ പാവം മനുഷ്യനെയും നീയൊക്കെ കൊന്നില്ലേ..
അദ്ദേഹത്തെ പോലൊരു നല്ല ഡോക്ടറാവാൻ ആയിരുന്നു എന്റെ മോളും ആഗ്രഹിച്ചത്..
അവസാനമായി കണ്ട ദിവസം അദ്ദേഹം എന്നോട് പറഞ്ഞതാ എന്റെ മീനുമോളുടെ മരണത്തിനു പിന്നിലെ ആ സത്യം..
മുത്തേ ഒരേ പൊളി .
മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ് ?. നന്നായിട്ടുണ്ട് ?
ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.
| QA |
തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??
ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️
അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??
Bro innane ee katha fullum vayukunath…
Super broo onnum parayan illa nalla story.. ❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??
കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…
തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??
നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….
ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??
Nalla kadhakal janaghal sweekarikilla enna vishwasathode
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??
ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️
ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️
ഗുഡ് നൈറ്റ് ❤️?
വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….
അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??
❣️
???