അതിജീവനം 6 [മനൂസ്] [Climax] 3101

 

അതൊരു കാട്ടിലേക്കുള്ള പാത ആയിരുന്നു..

 

വിജനമായ ആ പ്രദേശം കണ്ടതും മാർട്ടിൻ വണ്ടിയിൽ കിടന്ന് രക്ഷപെടാനുള്ള ശ്രമങ്ങൾ തുടങ്ങി..

 

“എന്താടാ… പേടി തോന്നുന്നോ നിനക്ക്..”

 

പിന്നിലേക്ക് നോക്കാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ധ്രുവൻ ചോദിച്ചു..

 

“നിനക്ക് പേടിയോ…ജീവനുള്ള മനുഷ്യരെ കൊന്ന് തള്ളുന്ന നിനക്ക് പേടിയോ.. അത് ചെയ്‌യുമ്പോൾ ഒരിക്കൽ പോലും കൈ അറക്കാത്ത നിനക്ക് ഇപ്പോൾ ഈ പേടി എവിടുന്ന് വന്നു..”

 

അവൻ വണ്ടി കുറേ ഉള്ളിലേക്ക് ഓടിച്ചു കയറ്റിയ ശേഷം നിർത്തി….

 

മാര്ട്ടിന് അഭിമുഖമായി ധ്രുവൻ ഇരുന്നു..

 

മാർട്ടിന്റെ വായ മൂടിക്കെട്ടിയ തുണി അവൻ അഴിച്ചെടുത്തു…

 

“പ്ലീസ്…ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു… എന്തിന്… എന്തിന് വേണ്ടിയാണ് നീ എന്നെ ഇവിടേക്ക് കൊണ്ടു വന്നത്…”

 

പകപ്പോടെ അവൻ ചോദിച്ചു..

 

“നിനക്കുള്ള ശിക്ഷ നടപ്പാക്കാൻ…”

 

ഉറച്ച ശബ്ദത്തിൽ ധ്രുവൻ അത് പറഞ്ഞതും മാർട്ടിന്റെ കണ്ണുകൾ വിടർന്നു…

 

“ശിക്ഷയോ… അതിന് ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു…”

 

“ഓർമയുണ്ടോ നിനക്ക് എന്റെ മീനുവിനെ…”

 

നനവാർന്ന കണ്ണോടെ ധ്രുവൻ ചോദിച്ചു…

 

ഒന്നും മനസ്സിലാകാതെ മാർട്ടിൻ അവനെ നോക്കി..

 

“ഏയ്… നിനക്ക് ഓർമ കാണില്ല..അന്നവൾ നിനക്ക് കൊന്ന് കാശുണ്ടാക്കാൻ പറ്റിയൊരു പെഷ്യൻറ് മാത്രമായിരുന്നു..

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ ?. നന്നായിട്ടുണ്ട് ?

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️?

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??

  10. ❣️

    1. ???

Comments are closed.