അവൻ ഓടിക്കുന്ന കാറിന് പിന്നിലേക്ക് നോക്കി ..
കൈകാലുകൾ ബന്ധിച് വാ തുണികൊണ്ട് മൂടിയ അവസ്ഥയിൽ രക്ഷപെടാനായി പിടക്കുന്ന മാർട്ടിന്റെ രൂപം അവന്റെ ഉള്ളിൽ ആനന്ദം നിറച്ചു…
വണ്ടി വളരെ വേഗത്തിൽ പാഞ്ഞു…
വളരെ വേഗത്തിൽ ധ്രുവൻ ആ കാർ ഓടിച്ചു..
മാർട്ടിന്റെ ഉള്ളിലെ ഭയം അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു..
ആശുപത്രിയിൽ നിന്നും രക്ഷപെട്ടു കാറിന് സമീപം എത്തിയ തന്നെ ആരോ പിന്നിൽ നിന്നും അടിച്ചിട്ടത് ഓർമയുണ്ട്..
പിന്നീട് കണ്ണ് തുറക്കുമ്പോൾ അവൻ തന്റെ കാറിന്റെ പിൻസീറ്റിൽ ബന്ധനസ്ഥനാണ്..
അതിന് പിന്നിൽ ധ്രുവൻ ആണെന്ന് കൂടി അറിഞ്ഞപ്പോൾ അവൻ ആകെ പതറി..
എന്തിന് …എന്ന ചോദ്യം അവന്റെ ഉള്ളിൽ മുഴങ്ങി ..
എന്തൊക്കെയോ ചോദിക്കാൻ അവൻ ശ്രമിക്കുന്നുണ്ട് …
പക്ഷെ വായ തുണികൊണ്ട് കെട്ടിയതിനാൽ അവന് അത് സാധിച്ചിരുന്നില്ല..
നാളുകളായി നീണ്ടു നിന്ന പകയുടെ കനലുകൾ ആളി കത്തുകയായിരുന്നു ധ്രുവന്റെ ഉള്ളിൽ അപ്പോൾ…
അതിന്റെ ചൂട് വർധിക്കും തോറും അവൻ അക്സിലേറ്ററിൽ അത് പ്രകടമാക്കും…
അജോയുടെ മനസ്സിലും മറ്റൊന്നായിരുന്നില്ല..
സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അവൻ മാർട്ടിന്റെ കാറിന് പിന്നാലെ പാഞ്ഞു..
അർദ്ധരാത്രി ആയതിനാൽ വഴികൾ വിജനമായിരുന്നു..
പൊടുന്നനെ പാതയുടെ വലതുവശത്ത് കണ്ട ഇടവഴിയിലേക്ക് ധ്രുവൻ വണ്ടി തിരിച്ചു…
മുത്തേ ഒരേ പൊളി .
മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ് ?. നന്നായിട്ടുണ്ട് ?
ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.
| QA |
തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??
ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️
അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??
Bro innane ee katha fullum vayukunath…
Super broo onnum parayan illa nalla story.. ❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??
കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…
തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??
നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….
ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??
Nalla kadhakal janaghal sweekarikilla enna vishwasathode
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??
ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️
ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️
ഗുഡ് നൈറ്റ് ❤️?
വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….
അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??
❣️
???