നീ ഇങ്ങനെ അവളെ ഓർത്ത് നീറി കഴിയുന്നത് അവൾക്ക് സഹിക്കില്ല ..
മീനു മനസ്സുകൊണ്ട് നിന്റെ കൂടെ എന്നും കാണും…
അവളായിരിക്കും ഒരുപക്ഷേ മറ്റാരേക്കാളും കൂടുതൽ ഇതാഗ്രഹിക്കുന്നത്…
നിന്റെ ഉമ്മയുടെ കണ്ണീരും നീ കാണു ..അവരുടെ സന്തോഷത്തിനും കൂടി വേണ്ടി നീ അവളെ വിവാഹം കഴിക്കണം..അവൾ എന്തുകൊണ്ടും നിനക്ക് ചേരുന്നവളാണ്.
നിന്നെ പൊന്നുപോലെ നോക്കും.. എന്റെ മീനുവിന് ഒരുപാട് സന്തോഷമാകും”
ഹൃദയം കീറിമുറിക്കുന്ന വേദനയോടെ ധ്രുവൻ തന്റെ കൂട്ടുകാരനോട് പറഞ്ഞു..
മുഹ്സിൻ ധ്രുവന്റെ കണ്ണിലേക്ക് തന്നെ കുറച്ച് നേരം നോക്കി നിന്നു…
“നീ അനുസരിക്കും എന്ന് എനിക്ക് വാക്ക് താ”
കൈ നീട്ടി ധ്രുവൻ പറഞ്ഞു…
“മുഹ്സിൻ ആ കൈയിലേക് കൈ ചേർത്തു…”
മീനുവും ഇതറിഞ്ഞു സന്തോഷിക്കുന്നുണ്ടാകും അല്ലെ…
“ഭൂതകാലം എല്ലാം മറന്ന് പുത്തൻ ഭാവിയെ സ്വപ്നം കണ്ട് തുടങ്ങു… ഇന്നലെകൾ മറന്നേക്ക് ടാ..”
കാറിന് സമീപം നിന്നുകൊണ്ട് ധ്രുവൻ പറഞ്ഞു..
അവനൊരു പുഞ്ചിരിയും നൽകി മുഹ്സിൻ യാത്രയായി..
“പപ്പ കള്ളനാ…”
വീടിന് വെളിയിൽ നിന്നുകൊണ്ട് ദിയ കുട്ടി പറഞ്ഞു..
ധ്രുവൻ തിരിഞ്ഞു അവളെ നോക്കി കണ്ണീരിനിടയിലും ചിരിച്ചു ..
“ഓഹ് ഇന്ന് എന്താണാവോ തമ്പുരാട്ടി അടിയൻ ചെയ്ത തെറ്റ്…”
“പുറത്തുകൊണ്ടു പോകാം എന്ന് പറഞ്ഞിട്ട് കൊണ്ടു പോയോ…”
“പോകാല്ലോ…മമ്മി വരട്ടെ….പറഞ്ഞു തീർന്നില്ല ദേ വന്ന് നിന്റെ മമ്മി…”
മുത്തേ ഒരേ പൊളി .
മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ് ?. നന്നായിട്ടുണ്ട് ?
ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.
| QA |
തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??
ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️
അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??
Bro innane ee katha fullum vayukunath…
Super broo onnum parayan illa nalla story.. ❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??
കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…
തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??
നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….
ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??
Nalla kadhakal janaghal sweekarikilla enna vishwasathode
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??
ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️
ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️
ഗുഡ് നൈറ്റ് ❤️?
വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….
അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??
❣️
???