അതിജീവനം 6 [മനൂസ്] [Climax] 3101

 

പക്ഷെ പടച്ചോൻ സമ്മതിച്ചില്ലല്ലോ ഒന്നിനും..”

 

മനസ്സിലേക്ക് മീനുവിന്റെ മുഖം തെളിഞ്ഞു വരുംതോറും മുഹ്‌സിൻ പൊട്ടിക്കരഞ്ഞു പോയി…

 

ഒന്നും പറയാൻ കഴിയാതെ തന്റെ കളിക്കൂട്ടുകാരനെ കരഞ്ഞു തീർക്കാൻ വിട്ടുകൊണ്ട് ധ്രുവൻ അവനെ നെഞ്ചോട്‌ ചേർത്ത് നിർത്തി…

 

കുറച്ച് നേരം അവർ അങ്ങനെ നിന്നും..

 

മുഹ്‌സിന്റെ മനസ്സ് കുറച്ചൊന്ന് ശാന്തമായി..

 

“എന്റെ മോളുടെയും സാറിന്റെയും ആഗ്രഹങ്ങൾ ഇനി നീ ചെയ്ത് തീർക്കണം.. നിന്റെ കൂടെ ഈ ഞാൻ ഉണ്ടാകും..

 

മരിച്ചവരെ ഓർത്ത് ദുഖിച്ചു ജീവിക്കുന്നത് ആ ആത്മാക്കൾക്ക് വിഷമമേ ഉണ്ടാക്കു..

 

അവരുടെ ആഗ്രഹങ്ങൾ ഭൂമിയിൽ സഫലീകരിക്കുമ്പോൾ അവർ സന്തോഷിക്കും..

 

എന്റെ മോളും സന്തോഷിക്കട്ടെ അങ്ങു സ്വർഗത്തിൽ ഇരുന്ന് ..

 

അവളുടെ മാനൂക്കാ അവൾക്ക് വേണ്ടി ഭൂമിയിൽ ചെയ്യുന്നത് കണ്ട്…”

 

മുഹ്‌സിന്റെ തല പിടിച്ചുയർത്തി ധൈര്യം പകർന്നുകൊണ്ട് ധ്രുവൻ പറഞ്ഞു..

 

“നീ മിന്ഹയുമായുള്ള വിവാഹത്തിന്  സമ്മതിക്കണം…”

 

ധ്രുവൻ പറഞ്ഞു..

 

“ടാ… നീയും.ഉമ്മയോട് മറുപടി പറഞ്ഞു ഞാൻ മടുത്തു…”

പതർച്ചയോടെ മുഹ്‌സിൻ ചോദിച്ചു..

 

“നമ്മൾ സന്തോഷത്തോടെ ജീവിച്ചു കാണാനാണ് മോളും സാറുമൊക്കെ ആഗ്രഹിക്കുക…

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ ?. നന്നായിട്ടുണ്ട് ?

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️?

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??

  10. ❣️

    1. ???

Comments are closed.