അതിജീവനം 6 [മനൂസ്] [Climax] 3101

മിന്ഹയ്ക്ക് അതിന് മറുപടി ഉണ്ടായില്ല… എന്തിനെന്നറിയാതെ വീണ്ടും ആ കണ്ണുകൾ നിറഞ്ഞൊഴുകി….

 

×××××××××××××××××××××××××××××××××××

 

6 മാസങ്ങൾക്ക് ശേഷമുള്ള മഴക്കാറുള്ളൊരു വൈകുന്നേരം..

 

“നീ എന്തിനാ മോളെ എന്നെ വിട്ട് പോയത്…”

 

നിറഞ്ഞ കണ്ണാലെ മുഹ്‌സിൻ ചോദിച്ചു…

 

അവന്റെ ഉള്ളിൽ നഷ്ടബോധം പിടിമുറുക്കി..

 

ആ പഴയ ഓർമകളിലേക്ക് അവന്റെ മനസ്സ് യാത്രയായി..

 

അവന് സങ്കടം നിയന്ത്രിക്കാൻ ആയില്ല..

 

കൈക്കുള്ളിൽ എത്തിയിട്ടും കൈവിട്ട് പോയ നിധി..

 

പെട്ടെന്ന് അവന്റെ തോളിൽ ഒരു കരം അമർന്നു..

 

മുഹ്‌സിൻ പിന്നിലേക്ക് തിരിഞ്ഞ് നോക്കി..

 

ആ കണ്ണുകളും നിറഞ്ഞിരുന്നു..

 

“നമ്മൾ എല്ലാം ചെയ്തു… പക വീട്ടി… പക്ഷെ നമുക്ക് നഷ്ടമായതോന്നും ഇനി ഒരിക്കലും തിരികെ വരില്ലല്ലോ ടാ..”

 

ധ്രുവന്റെ മാറിലേക്ക് ചാഞ്ഞുകൊണ്ട് മുഹ്‌സിൻ പറഞ്ഞു..

 

“എത്ര സ്വപ്നം കണ്ടതാ ഞാനും മീനുവും ഒരുമിച്ചൊരു ജീവിതം പക്ഷെ നടന്നില്ലല്ലോ ഒന്നും..

 

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർത്തു ഒന്നിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്..

 

പക്ഷെ വാപ്പയ്ക്കും നിനക്കും നൂറുവട്ടം സമ്മതമാണെന്ന് അറിഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു..

 

ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നെടാ എന്റെ മീനുവിന്…

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ ?. നന്നായിട്ടുണ്ട് ?

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️?

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??

  10. ❣️

    1. ???

Comments are closed.