പുഞ്ചിരിയോടെ ഉമ്മ അവരെ സ്വീകരിച്ചു…
ആംഗ്യഭാഷയിൽ എന്തൊക്കെയോ ഉമ്മ പറയുന്നുണ്ടെങ്കിലും മിന്ഹയ്ക്ക് ഒന്നും മനസ്സിലായില്ല…
അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു..
ഉമ്മ ആ കണ്ണുകൾ തുടച്ചുകൊണ്ടു അവരെ ഉള്ളിലേക്ക് കൊണ്ടു പോയി…
മുകളിലെ മുറിയിലേക്ക് ഉമ്മ അവരെ ക്ഷണിച്ചു..
ആദ്യ കാഴ്ചയിൽ തന്നെ മിന്ഹയ്ക്ക് ആ മുറി ഇഷ്ട്ടപ്പെട്ടു…
അവൾ ചുറ്റുമൊന്ന് വീക്ഷിച്ചു..
പെട്ടെന്നാണ് ആ ചിത്രം അവളുടെ കണ്ണിൽ പെട്ടത്…
അവളുടെ കണ്ണുകൾ വിടർന്നു…
അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..
അവൾ പൊടുന്നനെ മുഹ്സിന് അരികിലേക്ക് ഓടി..
എന്താണ് നടക്കുന്നതെന്ന് അറിയാതെ രണ്ട് ഉമ്മമാരും മോളും പകച്ചു നിന്നും..
അവൾ ഓടി താഴെ എത്തിയതും സിറ്റൗട്ടിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന മുഹ്സിനെയാണ് കണ്ടത്..
“മുബാഷ് സാർ..”
“അതേ എന്റെ വാപ്പയാണ്…”
അവൻ അവളെ നോക്കാതെ പറഞ്ഞു..
അത് കേട്ടതും ഒന്നും പറയാൻ കഴിയാതെ മിൻഹ ഭിത്തിയിൽ തലചാരി നിന്നു..
ഒന്നും മിണ്ടാതെ മിൻഹയും മുഹ്സിനും മറ്റെവിടേക്കോ മിഴികൾ നട്ട് കുറച്ചു നേരം നിന്നു..
മുത്തേ ഒരേ പൊളി .
മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ് ?. നന്നായിട്ടുണ്ട് ?
ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.
| QA |
തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??
ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️
അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??
Bro innane ee katha fullum vayukunath…
Super broo onnum parayan illa nalla story.. ❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??
കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…
തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??
നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….
ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??
Nalla kadhakal janaghal sweekarikilla enna vishwasathode
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??
ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️
ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️
ഗുഡ് നൈറ്റ് ❤️?
വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….
അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??
❣️
???