അവൻ നിലവിളിക്കുന്നുണ്ടെങ്കിലും അത് പുഞ്ചിരിയോടെ കേട്ടുകൊണ്ട് ധ്രുവൻ നടന്ന് നീങ്ങി…
കുറച്ചകലെ പാർക്ക് ചെയ്ത ലോറിയിലേക്ക് അവൻ കയറി…
വണ്ടി സ്റ്റാർട്ട് ചെയ്ത് അവൻ മാർട്ടിന്റെ കാറിനെ ലക്ഷ്യം വച്ച് പാഞ്ഞു..
തന്റെ നേർക്ക് വരുന്ന ലോറി കണ്ടതും മാർട്ടിൻ ഉച്ചത്തിൽ കരയാൻ തുടങ്ങി…
പക്ഷെ ആ വഴിയിൽ അത് കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല…
നിമിഷ നേരം കൊണ്ട് ലോറി ആ കാറിനെ ഇടിച്ചു തെറിപ്പിച്ചു..
ഇടിയുടെ ആഘാതത്തിൽ കാർ മുന്നിലുള്ള മരത്തിൽ ഇടിച്ചു തകർന്നു ..
അത് കണ്ടതും ധ്രുവൻ ഒരു നെടുവീർപ്പിട്ടു…
അവൻ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി..
പതിവിൽ കൂടുതൽ അവ തിളങ്ങുന്നതായി അവന് തോന്നി..
അവൻ ലോറിയുമായി റോഡിലേക്ക് തിരിച്ചു..
പകുതി എത്തിയതും മുന്നിൽ ഒരു വെട്ടം തെളിയുന്നത് അവൻ കണ്ടു..
അവൻ വണ്ടി നിർത്തി..
കാറിന്റെ ഹെഡ്‌ലൈറ്റുകൾ ആണെന്ന് അവന് ബോധ്യമായി…
പെട്ടെന്ന് കാറിനുള്ളിൽ വെട്ടം തെളിഞ്ഞു..
അകത്തിരിക്കുന്ന അജോയെ കണ്ടതും ധ്രുവൻ പുഞ്ചിരിച്ചു…
അജോയും അവന് തിരിച്ചൊരു പുഞ്ചിരി നൽകി…
*******************************************
മുത്തേ ഒരേ പൊളി .
മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ് ?. നന്നായിട്ടുണ്ട് ?
ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.
| QA |
തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??
ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️
അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??
Bro innane ee katha fullum vayukunath…
Super broo onnum parayan illa nalla story.. ❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??
കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…
തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??
നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….
ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??
Nalla kadhakal janaghal sweekarikilla enna vishwasathode
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??
ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️
ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️
ഗുഡ് നൈറ്റ് ❤️?
വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….
അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??
❣️
???