(NB: ഈ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള കഥാപാത്രങ്ങളും ഗ്രൂപ്പുകളും മറ്റും സാങ്കല്പികമാണ്. പേരുകളില്‍ എന്തെങ്കിലും സാമ്യത തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രമാണ് )
◆ ━━━━━━━ ◆ ❃ ◆━━━━━━━◆
꧁ ആരാധിക ꧂
Aaradhika | Author Khalbinte Porali
◆ ━━━━━━━ ◆ ❃ ◆━━━━━━━◆
പാദസരത്തിന്‍റെ കിലുക്കമാണ് രാവിലെ എന്നെ ഉണര്‍ത്തിയത്. അത് അടുത്തേക്ക് വന്ന് പെട്ടെന്ന് തിരിഞ്ഞ് പോകുന്നതായി അറിഞ്ഞു. ഞാന്‍ കണ്ണു തുറന്നു. ശേഷം ബെഡില്‍ നിന്ന് എണിറ്റു.
കട്ടിലിന് അരിക്കത്തുള്ള മേശയ്ക്ക് മുകളില്‍ ആവി പറക്കുന്ന ചായ ഇരിക്കുന്നു. ഞാന്‍ എണിറ്റ് ബാത്ത്റൂമിലേക്ക് പോയി.
വേഗം പല്ലുതേച്ച് മുഖം കഴുകി പുറത്തിറങ്ങി. മേശയ്ക്ക് മുകളിലെ ചായ ഗ്ലാസ് കൈയിലെടുത്തു. ഒന്ന് ചുണ്ടില്‍ മുട്ടിച്ച് ചൂട് നോക്കി. പാകത്തിന് ആയിട്ടുണ്ട്. പിന്നെ ഗ്ലാസുമെടുത്ത് വീടിന്‍റെ പൂമുഖത്തേക്ക് വന്നു.
അടുക്കളയില്‍ നിന്ന് പാദസരത്തിന് കിലുക്കം കേള്‍ക്കുന്നു. ഞാന്‍ പൂമുഖത്ത് വീണു കിടക്കുന്ന പത്രം കൈയിലെടുത്തു. ശേഷം പൂമുഖത്തേ കസേരയില്‍ ഇരുന്നു. ചായ അല്‍പം കൂടി അകത്താക്കി അടുത്തുള്ള തിണ്ണ മേല്‍ ഗ്ലാസ് വെച്ചു.
പത്രം നിവര്‍ത്തി പിടിച്ച് ആദ്യപേജിലെ പ്രധാന വാര്‍ത്തകള്‍ നോക്കി. ഇന്‍റര്‍സ്റ്റിംങ് ന്യൂസ് ഒന്നും കാണാനില്ല. പിന്നെ ഞാന്‍ ബിസിനസ് പേജിലേക്ക് മറച്ചു നോക്കി. ആകെ മൊത്തം ഒന്ന് വയിച്ച് നോക്കി.
വിപണിയുടെ നിലവാരം ഒന്നു നോക്കി മനസിലാക്കി. ശേഷം ഗ്ലാസെടുത്ത് ബാക്കിയുള്ള ചായയും കുടിച്ചു. പണ്ടൊക്കെ സ്പോര്‍ട്സ് പേജ് നോക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജോലി തിരക്ക് കാരണം കളി ഒന്നും കാണാനും ശ്രദ്ധിക്കാനും പറ്റുന്നില്ല.
പത്രം വായന നിര്‍ത്തി ഞാന്‍ ഗ്ലാസുമായി ഉള്ളിലേക്ക് നടന്നു. ഗ്ലാസ് ഡൈനിംങ് ടേബിളില്‍ വെച്ച് റൂമിലേക്ക് നടന്നു.
ഞാന്‍ മനീഷ്. അടുപ്പമുള്ളവര്‍ മനു എന്ന് വിളിക്കും. നിങ്ങള്‍ നേരെത്തെ കണ്ട പാദസരത്തിന്‍റെ ഉടമ എന്‍റെ ഭാര്യയാണ്.
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയാവുന്നേ ഉള്ളു. എന്നാല്‍ ഒരു ഒന്ന് മനസ് തുറന്ന് മിണ്ടാനോ, ഒന്ന് ശരിക്ക് മനസിലാക്കാനോ ഞങ്ങള്‍ക്ക് പറ്റിയിട്ടില്ല.
അത് ചിലപ്പോ എന്‍റെ മനസില്‍ മറ്റൊരു പെണ്‍കുട്ടി ഉള്ളത് കൊണ്ടാവാം. എന്‍റെ ഭാര്യയും എന്തോ വിഷമത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്താണെന്ന് ചോദിക്കാന്‍ പറ്റിയിട്ടുമില്ല. ചിലപ്പോള്‍ എന്‍റെ ഈ സ്വഭാവം ഇങ്ങനെയായതുകൊണ്ടാവും.
ഇനി ഞാന്‍ എന്‍റെ കഥ പറയാം. മലബാര്‍ എരിയയിലെ ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന ഒരു ചെറിയ കുടുംബം.
തുടക്കം മുതലെ ഞാന്‍ ഒരു ശാന്തശീലനും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുമായിരുന്നു. അതുകൊണ്ട് തന്നെ ക്ലാസിലെ പെണ്‍കുട്ടികളുമായി ഞാന്‍ സംസാരിക്കുന്നത് പോലും വിരളമായിരുന്നു.
Machane..
Adipoli..variety theme aayi..aarum angane kai vekkaathoru mekhala..
Ith ithrayil nirthiyathu thannaanu nannaayath..neeti valichirunnel bore aavumaayirunnu..ennaalum avasanam kurach ispeed koodippoyi..
–khalbinte porali..snehathinte padayali–
Ithokke engane saadhikkunnedey..
Pinne thonniya cheriyoru kaaryam..real life nod relate cheyyan cheriyoru budhimutt..hamm..kadhayalle..adjust cheyyam..
Luv u muthmani..
മച്ചാനെ… ???❤️
വെറൈറ്റി ആയത് കൊണ്ടാണ് എഴുതി നോക്കിയത്… അതല്ലേ രസം… ?
ഒരു എഴുത്തുകാരന്‍ എത്ര തിരക്കിലും പ്രശ്നങ്ങള്‍ക്കും ഇടയില്‍ ആണ് കഥ എഴുതുന്നത് എന്ന് എല്ലാരും അറിയണ്ടേ…?
ഒരു വായനക്കാരന്‍ Comment ഇടുമ്പോൾ അത് എഴുതുകാരനെ എത്ര മാത്രം സ്വാധീനിക്കുന്നു എന്ന് എല്ലാരേയും ചെറുതായി ഒന്ന് അറിയിക്കേണ്ട…
പിന്നെ ആ പേര്… കഥ വായിക്കുന്ന ആള്‍ക്ക് ഇങ്ങനെ ഒരു സാമ്യത തോന്നിയാൽ അത് ഒന്നുടെ നടക്കാൻ സാധ്യത ഉള്ളതായി/നടന്ന കഥയാണ് എന്ന് മനസ്സിലാക്കി വായിക്കാൻ പറ്റും.. അപ്പോൾ കഥ ഒന്നുടെ ആസ്വാദനപ്രതമാവും… അതിന് ചെയ്തതാണ്… ☺
❝നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.❞ എന്ന് പറഞ്ഞു കേട്ടിട്ടില്ലേ… ഇത് നമ്മൾ അനുഭവിക്കും വരെ കഥയാണ്… ?
Enthokkeyo manakkanundallo monuse..aamughavum..as if this is ur own story..ehh?
ഏയ്… ഞാൻ കല്യാണം കഴിച്ചിട്ടില്ല ?
ഒരു ആഗ്രഹം മാത്രമാണ് ഈ കഥ… ☺
വല്ലതും സത്യമായാലോ?
നിന്റെ പുതിയ കഥ വന്നപ്പോ ഞാനാദ്യം നോക്കിയത് നമ്മുടെ 2 കൂട്ടുകാരുടെ കമൻറ് ഉണ്ടോ എന്നാണ് അതിലെ വാചകത്തിൽ ഞാൻ പ്രതീക്ഷിച്ച കാര്യം ഉള്ളത് കൊണ്ട് ആദ്യം അതിനെ പറ്റി പറയാം എന്നാലും എന്റെ മോനെ വിഷ്ണു പറഞ്ഞത് പോലെ ഒരു ഉമ്മ എങ്കിലും കൊടുക്കാൻ പാടില്ലേ അവൻ കഴിഞ്ഞ കഥയിൽ തന്നെ നിന്റെ കാല് പിടിച്ചത് അല്ലെ അടുത്തതായി വരുന്നത് അന്ന് പറഞ്ഞ തുടർച്ച ആകുമെന്ന് കരുതുന്നു അങ്ങനെ ആണെങ്കിൽ പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും??
നമ്മൾ ആഗ്രഹിച്ച ആളേയല്ല നമുക്ക് കിട്ടിയത് എന്ന വിഷമത്തിൽ നിന്ന് അതേ വ്യക്തി തന്നെയാണ് നമ്മുടെ അടുത്ത് ഉള്ളത് എന്ന് ചിന്ത വരുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ് അത് തന്നെയാണ് ഇവിടെ മനീഷിന് ഉണ്ടായത്?????
വിഷ്ണു പറഞ്ഞത് പോലെ എനിക്കും തോന്നിയിരുന്നു മാടമ്പള്ളിയിലെ മനോരോഗി ഗായത്രി തന്നെയാണ് എന്ന് നായികയ്ക്ക് നീയിട്ട fake പേര് ഒരു രക്ഷയുമില്ല നമ്മുടെ മണിച്ചിത്രത്താഴ് എന്ന അനശ്വര സിനിമ ഒരിക്കൽ കൂടി മനസ്സിലേക്ക് വന്നു അതിലെ ഗംഗ നാഗവല്ലി ആകുന്നത് പോലെ അല്ലേ നിന്റെ നായികയുടെ പരകായ പ്രവേശം അവന്റെ അടുത്ത് നിന്ന് സങ്കടവും എഴുത്തുകാരന്റെ അടുത്ത് നിന്ന് സന്തോഷവും പകരുന്ന മനോരോഗി❤️❤️❤️❤️
ശ്രീശാന്ത് വിക്കറ്റ് കിട്ടുമ്പോൾ കാണിക്കുന്ന പ്രകടനം പോലെയായിരുന്നു നായികയെ മനസ്സിലാക്കിയപ്പോൾ ഇതിലെ നായകന്റെ മനസ്സ് എന്ന് ഞാൻ കരുതുന്നു അതോടൊപ്പം തട്ടത്തിൻ മറയത്തിൽ നായികയുടെ ഫോട്ടോ കിട്ടുമ്പോൾ നിവിൻ പോളി കാണിക്കുന്ന ആഹ്ലാദവും ഈ സമയം എനിക്ക് ഓർമ വന്നു??????
പ്രതീക്ഷയുടെ കിരണങ്ങൾ അല്ലേ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അതുപോലെ നിന്റെ പ്രതീക്ഷകൾക്ക് നിറം പകർന്നു നീ എഴുതിയ കഥ അല്ലേ ഇത് എന്ന് എന്റെ മനസ്സ് പറയുന്നു ഇതിലെ പല കാര്യങ്ങളും നിന്റെ ലൈഫ് ആയിട്ട് connect ചെയ്യാൻ എനിക്ക് കഴിഞ്ഞു ?????
കഥയ്ക്ക് ഇട്ട പേര് കൊള്ളാം ?ആരാധിക? ഇത് വായിച്ചതിനു ശേഷം എനിക്കാണ് വട്ട് പിടിക്കുന്നത് ഒരു കാര്യത്തിന്റെ പേരിൽ അല്ല പല കാര്യങ്ങളുടെ പേരിൽ ഒന്നാമത്തെ എനിക്ക് ഒരു കഥ എഴുതാൻ തോന്നുന്നു നടക്കുമോ എന്ന് അറിയില്ല പക്ഷേ പെട്ടന്ന് ഒരു ഉൾവിളി തോന്നുന്നു അതിന്റെ കാരണം വേറെ ഒന്നുമല്ല അങ്ങനെ കഥ എഴുതിയാൽ എനിക്കും വല്ല ആരാധിമാരെയും കിട്ടിയാലോ ചിലപ്പോൾ ബിരിയാണി കൊടുത്താലോ ? പിന്നെ ഈ സിംഗിൾ പസംഗ എന്ന പേര് അങ്ങ് മാറി കിട്ടുകയും ചെയ്യുമല്ലോ ഒന്നും നടക്കാൻ പോകുന്നില്ല വെറുതെ അങ്ങ് മോഹിച്ചു പോകുന്നു ഏതായാലും നിന്റെ മാവ് എങ്കിലും പൂക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ????
സ്നേഹിക്കുന്ന ആളിനെ അല്ലെങ്കിൽ നമ്മുടെ ജീവിത പങ്കാളിക്ക് ഏറ്റവും വലിയ സന്തോഷം നൽകാൻ കഴിയുന്ന ആൾ ഭാഗ്യവാൻ ആണെന്ന് കേട്ടിട്ടുണ്ട് അതാണ് ഇതിലെ നയകനിലും നായികയിലും നിന്ന് കാണാൻ സാധിച്ചത് തങ്ങൾ വിവാഹം കഴിച്ചത് കഥയിലൂടെയും മെസ്സേജുകളിലൂടെയും പരസ്പരം അറിയാതെ അടുത്ത മനസ്സുകൾ തമ്മിൽ ആണെന്ന ചിന്ത അവരുടെ ഉള്ളിൽ നിറച്ച സന്തോഷം എനിക്ക് അറിയാൻ കഴിഞ്ഞു സത്യം പറഞ്ഞാൽ അവരുടെ ജീവിതം കണ്ടപ്പോൾ കഥാപാത്രങ്ങൾക്ക് ഉള്ളതിൽ കൂടുതൽ സന്തോഷം എനിക്കാണ് തോന്നിയത് ഒരു നിമിഷം എവിടെ ഒക്കെയോ എന്നെ കാണാൻ കഴിഞ്ഞു എഴുത്തിന്റെ കാര്യത്തിൽ അല്ല നായകന്റെ സ്വഭാവത്തിൽ ഞാനും ആയിട്ട് നല്ല സാമ്യത ഉണ്ട് അപ്പോ എന്റെ കഥ ആണെന്ന് ചിന്തയിൽ അങ്ങ് വായിച്ചു???????
നിന്റെ കഥകളിൽ ഞാൻ ഏറ്റവും വലിയ കമൻറ് ഇടുന്നത് ഇപ്പോഴാണ് കാരണം വൈഷ്ണവം എഴുതിയ സമയത്ത് എഴുത്തുകാരനോട് എന്തോ ഒരു അകൽച്ച വന്നു അത് കൊണ്ട് തന്നെ എനിക്ക് അത് മനസ്സ് അറിഞ്ഞ് വായിക്കാൻ ആദ്യം സാധിച്ചിരുന്നില്ല പിന്നീട് ക്ലൈമാക്സ് വന്നതിനു ശേഷമാണ് ഞാൻ കഥ ശരിക്ക് വായിക്കുന്നത് ഇപ്പോ നിന്നെ അറിയാവുന്നത് കൊണ്ട് എനിക്ക് എന്തും തുറന്ന് പറയാം അത് കൊണ്ട് തന്നെ അഭിപ്രായത്തിന്റെ വലിപ്പവും കൂടും അപ്പോ ഇനി അടുത്ത കഥയിൽ കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ നിർത്തട്ടെ സോദരാ ♥️♥️♥️♥️♥️
PV കുട്ടാ… ❤️??
നീയും നിന്റെ കുറ്റക്കാരെ പോലെ അത് തന്നെ ചോദിച്ചു അല്ലെ??. അവരോട് പറഞ്ഞത് തന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്… അവർ ഭാര്യയും ഭര്‍ത്താവും ആണേങ്കിലും ഇപ്പോഴല്ലേ അവർ സ്നേഹത്തോടെ അടുത്തത്… കുറച്ച് സമയം അവർ മനസ്സ് കൊണ്ട് ഒന്നിക്കട്ടെ… പിന്നെ ശരീരം കൊണ്ടും ?
മനീഷ് പാവം അല്ലെ… അത് കൊണ്ടല്ലേ അവന്‍ ആഗ്രഹിച്ചത് ദൈവം നടത്തിക്കൊടുത്തത്…
ഇമ്മാതിരി സൈക്കോ പെണ്ണിന് വേറെ എന്ത് പേര് കൊടുക്കാനാണ് ??… പിന്നെ ആളുകൾ കണ്ട സിനിമ ആവുമ്പോ അധികം വര്‍ണ്ണന ഇല്ലാതെ ആളുടെ സ്വഭാവം മനസ്സിലാവും…
നിനക്ക് ഇത് എന്റെ ജീവിതവുമായി കണക്ട് ചെയ്യാൻ സാധിച്ചത് എന്താന്ന് വെച്ചാൽ കഥയില്‍ പറയുന്ന സാഹചര്യത്തില്‍ ഞാൻ നിൽക്കുമ്പോൾ എന്റെ കൂടെയുള്ള കുറച്ച് പേരില്‍ ഒരാളാണ് നീ… അങ്ങനെ തോന്നിയതിനാലാണ് നിനക്ക് കഥ ഒന്നുടെ ആസ്വാദകരമായത്…??
കഥ എഴുത്ത് മുത്തേ…. നന്നായി എഴുതിയാല്‍ കുറെ ആരാധികമാരെ കിട്ടും ???… അതിലൂടെ നിന്റെ മാവും പോകും… ഒരു മാമ്പഴക്കാലം നിന്നെ കാത്തിരിക്കുന്നുണ്ടാവും??
ഈ കഥയ്ക്ക് അതിലും നല്ല പേര് ഇടാൻ എനിക്ക് അറിയില്ല ❤️??
നമ്മുടെ ഒക്കെ ഉള്ളില്‍ ഒരു മനീഷ് ഉണ്ട്… ഒരുപാട് നാള്‍ വായനക്കാരനായി തുടരാന്‍ കഴിയാത്ത ഒരു മനസ്സ്… സത്യം പറഞ്ഞാൽ മനീഷ് എന്ന കഥാപാത്രം ഉണ്ടാക്കാൻ ഒരു വിഷയവും എനിക്ക് ഉണ്ടായില്ല… എന്റെ ജീവിതം വരച്ച് ചേര്‍ക്കുകയായിരുന്നു… ?(ബാക്കി ഒന്നും എന്റെ ജീവിതം അല്ല?)
നിന്റെ കൈയിൽ നിന്ന് ഇത്രയും വലിയ ഒരു കമന്റ് കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം എനിക്ക് തോന്നുന്നുണ്ട് ബ്രോ…❤️?
Machane pwolichu…..
Kidukkachi item……
Nice theme ………..
Waiting for next story……
താങ്ക്സ് റിക്കീ…???
Thank You so much ❤️?
വായിച്ചു തീർന്നത് അറിഞ്ഞില്ല. നല്ല ഒഴുക്കുണ്ട്. കഥ അടിപൊളി ആയിട്ടുണ്ട്???.
കാച്ചി കുറുക്കിയ നല്ല വാക്കുകള്‍ക്ക് നന്ദി പിള്ളേച്ചാ….♥️❤️??
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
എന്റെ മോനെ , നീ പൊളിച്ചു,അവിടെ നിന്നും ഇങ്ങോട്ട് പോന്നിട്ട് ഇവിടെ കഥയിട്ട് വിലസിക്കൊണ്ടിരിക്കുകയാണല്ലേ…?? സംഗതി കിടിലനായിട്ടുണ്ട്.നല്ല ഒഴുക്കുള്ള അവതരണം,ശെരിക്കും ആ കഥാപാത്രങ്ങളെ മനസ്സിൽ കാണാൻ പറ്റി…അതുപോലെ കഥയിലൂടെ സസ്പെൻസ് പൊളിക്കുന്ന ആ ഭാഗം കിടുക്കി…ഇനി അത് നിന്റെ ജീവിതം തന്നെയാണോ എന്ന് ഞാൻ ചോദിക്കുന്നില്ല..
അപ്പൊ കഥ ഒത്തിരി ഇഷ്ടമായി…ഇനിയും മറ്റ് കഥകൾക്കായി കാത്തിരിക്കുന്നു…
സ്നേഹപ്പൂർവം..
Fire blade
മുത്തേ Fire Blade ♥️?
ഇനി കുറച്ച് നാള്‍ ഇവിടെ അണ് ?… പുതിയ കഥ ഇവിടെ ആവും എഴുതുന്നത്…
എന്റെ ജീവിതകഥ ഒന്നുമല്ല ബ്രോ ?… ചുമ്മാ ഒരു രാത്രി വെറുതെ ചിന്തിച്ചപ്പോ കിട്ടിയ ഒരു ആഗ്രഹം ആണ്… ☺ നടന്നാൽ നല്ല രസമായിരിക്കും അല്ലെ ??
അവന്‍ അവളെ പരിചയപ്പെട്ടതും പിന്നെ അവളുടെ പ്രചോദനത്തിൽ വളര്‍ന്നത് എല്ലാം ആ ഗ്രൂപ്പിലുടെയാണ്… അപ്പൊ ആ സത്യവും അവൾ അതിലൂടെ തന്നെ അറിയട്ടെ… അതല്ലേ അതിന്റെ ഒരു ഇത്… ??
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️ സ്നേഹത്തില്‍ ചാലിച്ച പദപ്രയോഗങ്ങൾക്ക് നന്ദി ?❤️??
പിന്നെ എവിടെ എന്റെ അമ്മൂട്ടി… ☺ അവളെ കാണാതാതിൽ മനുവിനേക്കാൾ വേദന എനിക്ക് അണ് ??. പിന്നെ നിന്റെ ‘കിനാവ് പോലെ’ ഇങ്ങോട്ട് (കഥകൾ.കോം) കൊണ്ട് വാടോ…
എനിക്ക് കുറച്ച് പേര്‍ക്ക് suggest ചെയ്യാനാണ്… അവിടെക്ക് പറഞ്ഞ് വിടാൻ പറ്റില്ല… അതാണ്… ☺
ശെരിയാക്കാം..ഇങ്ങോട്ട് കൂടി കൊണ്ടുവരുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നുണ്ട് ……11അം പാർട്ട് എഴുതി കഴിഞ്ഞിട്ടുണ്ട്, ഇനി ഇന്നോ നാളെയോ പബ്ലിഷ് ചെയ്യാം…
ഹാ… പൊളി ?
ഞാൻ നിനക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട്… നോക്കിയോക്ക്?
വന്നില്ലല്ലോ…..നോക്കീട്ടു കാണാനില്ല..
ഒന്ന് refresh അടിച്ചു നോക്ക്…
ഇല്ലെങ്കില്‍ spam message നോക്ക്….
Qlbe❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി സ്നേഹം കൂട്ടുകാരാ????♥️
Uff aa feel undallo ente saree ❤❤
ഒരായിരം നന്ദി കുട്ടപ്പന്‍ ചേട്ടാ♥️???
Mr.ഹൃദത്തിന്റെ പോരാളി ❤️❤️❤️❤️… ആദ്യം ആയി അല്ല അണ്ണന്റെ കഥ വായിക്കുന്നത്… എന്താ ഫീൽ ആണ് മാഷേ വായിക്കാൻ.. വൈഷ്ണവം കമന്റ് ittirunnilla.. കാരണം ഇടക്ക് വച്ചു നിർത്തേണ്ട വന്നു ?… അതിന് kshema.. മനസ്സ് ഫ്രീ ആയി തിരക്ക് ഒഴിഞ്ഞു വേണം ഇനി തുടര്കഥകൾ വായിക്കാൻ… ❣️…
ഈ kadha… ഏറ്റവും മികച്ചത് ഇതിന്റെ എഴുതിയ ശൈലി aaau… very attractive and feel good.. കുറെ കാര്യം നമ്മക്ക് vaikunbol ഊഹം വരും എങ്കിലും എഴുതിയ രീതി ആണ് വായനക്കാരനെ പിടിച്ചു നിർത്തിയത് ??? ഒരുപാട് ഇഷ്ടമായി ❣️❣️
ജീവൻ ബ്രോ♥️?
ഞാൻ കഥയ്ക്ക് നല്‍ക്കുന്ന ഫീൽ അറിയാതെ വരുന്നത് ആണ്… ചിലപ്പോ എന്റെ ശൈലി അങ്ങനെ ആയത് കൊണ്ടാവും… എനിക്ക് പെട്ടെന്ന് എഴുതി തീര്‍ത്താൽ ഒരു മനസുഖം കിട്ടില്ല…☺?
ഇത് എന്റെ കൊച്ചു മനസില്‍ തോന്നിയ ഓരോ ആഗ്രഹങ്ങള്‍ എഴുതിയതാണ്… മുഷിപ്പ് തോന്നാതെ വായിക്കാൻ സാധിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം ?
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
പോരാളി മുത്തേ???
എന്താടാ പറയുക..ഒരു ചെറുകഥ പോലും ഇത്ര മനോഹരമായി എഴുതാൻ നിനക്ക് എങ്ങനെ സാധിക്കുന്നു…?
ഇൗ കഥയിൽ വായിച്ചു ഏകദേശം അവസാനത്തോടെ നമുക്ക് ഒരു ഏകദേശം ഇതിലെ സർപ്രൈസ് മനസ്സിലാവും..അത് നിന്റെ പ്രശ്നം അല്ലാട്ടോ..കഥ വായിച്ചു വായിച്ചു വട്ട് പിടിച്ച് നടക്കനെ ഞങ്ങൾടെ കുഴപ്പം ആണ്?.എന്നാലും നീ പരമാവധി അത് ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്..അതായത് തന്റെ ആരാധിക തന്നെയാണ് തന്റെ ഭാര്യ എന്ന് അറിഞ്ഞ ശേഷം അപ്പൊ തന്നെ കഥ അവസാനിപ്പിച്ച് നിർത്തി പോവാൻ നോക്കാതെ… അവൾക് ഒരു സർപ്രൈസ് കൊടുക്കാം.. എന്ന് വച്ച് കുറച്ചൂടെ കൊണ്ടുപോയി.അതൊന്നും ആർക്കും പ്രെടിക്ട് ചെയ്യാൻ കഴിയാത്ത ഒന്നാണ്..അവിടെ ആണ് നിന്റെ കഴിവ്?.
പിന്നെ ഇൗ കഥയിലെ ഒരു ചെറിയ കാര്യം പറയാം..അവള് അത്ര ഏറെ സ്നേഹിക്കുന്ന അല്ലെങ്കിൽ ആരാധിക്കുന്ന ആൾ തന്നെ ആണ് അവളുടെ ഭർത്താവ് എന്ന് അറിയുന്ന ആ നിമിഷം അവളുടെ ആ അവിസ്വാനീയത,ആകാംഷ..ഇൗ സംഭവങ്ങൾ ഇത്തിരി കൂടെ വേണ്ടത് ആയിരുന്നു..അത് മാത്രം ആണ് ഇതിൽ എനിക്ക് ഒരു ചെറിയ പോരായ്മ തോന്നിയത്..ഒരുപക്ഷേ അത് നമ്മൾ ഇത്തിരി കൂടി ആഗ്രഹിച്ചു പോയത് കൊണ്ടും ആവാം..ഒരു ഉമ്മ എങ്കിലും നിനക്ക് കൊടുക്കാം.. ഒന്നുമില്ലെങ്കിലും ഭാര്യ അല്ലെടോ?
ഇൗ കഥ വായിക്കാൻ സമയം കിട്ടിയത് ഇപ്പോളാണ്.. എന്നാല് വായിച്ചു തുടങ്ങിയ ഞാൻ ഇതിൽ അവസാന പേജിൽ ആണ് വന്ന നിന്നത്..ഇതിന്റെ ഇടയ്ക്ക് വേറെ ഇങ്ങോട്ടും പോവാൻ പോലും തോന്നിയില്ല…ഇതിൽ ഒരുപാട് കാര്യം നമ്മുക്ക് അറിയുന്നതും ആയത്കൊണ്ടും,പിന്നെ പ്രണയം അതാണല്ലോ നമ്മുടെ main
,പിന്നെ എല്ലാത്തിലും മേലെ പോരാളിയുടെ ശൈലി♥️?.ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ചെറുകഥ?♥️
പിന്നെ ഒരു സംശയം..നീ ഇതിൽ ആദ്യമേ പറയുന്നുണ്ട് ഇൗ കഥയും കഥാപാത്രവും ആയി യാതൊരു ബന്ധവും ഇല്ല എന്നൊക്കെ..എന്നാലും..സത്യം പറ,ഇതിലെ പോലെ ഒരു ആരാധിക നിനക്ക് ശെരിക്കും ഇല്ലെ…??
അപ്പോ കൂടുതൽ ഒന്നും പറയാനില്ല..അടുത്ത കഥ പോരട്ടെ..നമ്മൾ അതിന് വേണ്ടി കാത്തിരിക്കും..ഒരുപാട് സ്നേഹത്തോടെ?♥️?
ഒരു ആരാധകൻ?
പ്രിയ ആരാധക…??☺️
ആദ്യമേ നല്ല വാക്കുകള്‍ക്ക് നന്ദി ♥️
ഒരു ചെറിയ കഥ മനസില്‍ വന്നപ്പോ എഴുതി ശെരിയാക്കി എന്നെ ഉള്ളു… ഏത് എഴുത്തുകാരനാടാ തന്റെ സൃഷ്ടിയെ തന്നിലേറെ സ്നേഹിക്കുന്ന ആരാധികയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തത്… നമ്മുക്കും ഇങ്ങനെ ഒരാളെ കിട്ടുമായിരിക്കും… ???
പിന്നെ അവർ ഇത് സംഭവിക്കും വരെ ഭാര്യ ഭര്‍ത്താവിനെ പോലെ ജീവിച്ചിട്ടില്ല… ഇതുവരെ മനസ്സറിഞ്ഞ് സംസാരിച്ചിട്ടു കുടെയില്ല… അവനെ പോലെ അവളും അവനെ കാണാന്‍ കാത്തിരിക്കുകയായിരിക്കും. അപ്പോഴാണ് ആ ആൾ എന്നെ എന്റെ അടുത്ത് എത്തി എന്നത് അവൾ അറിഞ്ഞത്… പാവം എന്റെ ചെയ്യണമെന്നറിയാതെ പകച്ചു പോയി. ആദ്യം അവർ ഒന്ന് അടുത്തൊട്ടെ എന്നിട്ട് മതി കെട്ടിപ്പടുക്കുന്നതും ഉമ്മ വെക്കുന്നതും ഒക്കെ…???
ഈ ചെറിയ കഥ മുഷിപ്പ് തോന്നാതെ വായിക്കാൻ കഴിഞ്ഞു എന്നത് തന്നെ സന്തോഷം ?…
നിന്റെ സംശയത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട്… പക്ഷേ ഇപ്പൊ അങ്ങനെ ആരുമില്ല മോനെ… ഭാവിയില്‍ ഉണ്ടാവുമോ എന്ന് അറിയില്ല… നോക്കാം ? കാത്തിരിക്കാം ??
Thank You, Thank You So much for your Support My Friend ♥️??
ഈ സ്റ്റോറിൽ എന്നെ കൂടുതൽ ആകർഷിച്ചത് അല്ലെങ്കിൽ ഇഷ്ടപ്പെടുത്തിയത് പുതുതായി എഴുത്തിലേക്ക് കടന്നുവരുന്ന ഒരു രചയിതാവിന്റെ മാനസിക സങ്കര്ഷങ്ങൾ പറഞ്ഞതാണ്…പിന്നെ രണ്ടു അപരിചിതരായ വ്യക്തികൾ തമ്മിലുള്ള സപ്പോർട്ട്… കഥ നന്നായിട്ടുണ്ട്… ഒത്തിരി ഇഷ്ടമായി…
തുടക്കം വായിച്ചപ്പോൾ ഞാൻ എന്റെ അവസ്ഥ ഓർത്തുപോയി… ഓരോരുത്തരും എഴുതുന്ന കണ്ടു ഒരു ഭ്രാന്തിന്റെ പുറത്തു എഴുതാൻ തുടങ്ങി… കഥ ടൈപ്പ് ചെയ്യാൻ കുറേ ഉണ്ടല്ലോയെന്നു കരുതി കവിതകൾ ആയിരുന്നു ആദ്യം…അതാകുമ്പോൾ ചുരുങ്ങിയ വരികളിൽ ഒത്തിരി കാര്യങ്ങൾ പറയാം പ്രകൃതി ആണ് ഏറ്റവും ഇഷ്ടം അത് കൊണ്ട് കൂടുതലും അതിനെ ചുറ്റിപറ്റി എഴുതി ഇടും .. അപ്പ്രൂവൽ കിട്ടും വരെ കാത്തിരിപ്പ് ആണ് അത് കിട്ടിക്കഴിഞ്ഞാലോ സത്യം പറയട്ടെ ആറോ ഏഴോ ലൈക് ഒന്നോ രണ്ടോ കമന്റ് പിന്നെ ഞാൻ തന്നെ കരുതും എന്റെ ഈ പൊട്ട കവിതയ്ക്ക് ആരാ ലൈക് തരുന്നതെന്ന് എഴുത്ത് മോശമായിട്ടാകും എന്നൊക്കെ… കുറച്ചു നാൾ കഴിഞ്ഞു ഒരു കഥ എഴുതി ഇട്ടപ്പോൾ കുറച്ചു കൂടെ റെസ്പോൺസ് കിട്ടി… പിന്നെ വീണ്ടും കവിത തന്നെ ആയി പിന്നെ കുറച്ചു തിരക്കിൽ പെട്ടു ഏഴെട്ടു മാസം എഴുത്ത് നിർത്തി… എന്നാലും വായന മുടക്കിയില്ല അങ്ങനെ ലോക്ക് ഡൌൺ ടൈം ഒരിക്കൽ ഒരു കഥ വായിച്ചു അതിന്റെ പോരായ്മകൾ അയാളുടെ ഇൻബോക്സിൽ പോയി പറഞ്ഞു അങ്ങനെ അവിടുന്നൊരു സൗഹൃദം തുടങ്ങി പിന്നെ ആളുടെ പ്രചോദനത്തിൽ വീണ്ടും എഴുതി തുടങ്ങി ഒരു കവിത എഴുതി പോസ്റ്റ് ചെയ്‌തപ്പോൾ എന്നെപ്പോലും ഞെട്ടിച്ചു കൊണ്ട് അതിൽ വായിക്കുന്നവർ വേറെ ആളുകളെ മെൻഷൻ ചെയ്തു അങ്ങനെ വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞു… പിന്നെ ആ ഫ്രണ്ട് പറഞ്ഞിട്ട് കഥ എഴുതാൻ തുടങ്ങി ശെരിക്കും പറഞ്ഞാൽ ഈ കഥയിൽ പറയും പോലെ ഓരോ എഴുത്തുകാരനും ഓരോ രചനയും പോസ്റ്റ് ചെയ്യുമ്പോൾ അതിനു കിട്ടുന്ന ലൈകും കമന്റും നോക്കിയിരിക്കും അതാണ് അവർക്ക് അടുത്ത രചന പോസ്റ്റ് ചെയ്യാനുള്ള ഊർജ്ജ്‌വും.. അങ്ങനെ എഴുത്തറിയാത്ത പലരും പിച്ചവെച്ചു തുടങ്ങുമ്പോൾ അവർക്ക് കിട്ടുന്ന സപ്പോർട്ട് ആണ് വീണ്ടും വീണ്ടും രചന മികച്ചതാക്കി കൊണ്ടുവരാൻ സഹായിക്കുന്നത്…
നല്ലെഴുത്ത് കൂട്ടെ ❤️❤️
Thank You Shana ?♥️
ഞാൻ അടക്കം ഉള്ള പല എഴുത്തുകാരും ആദ്യ കഥ/കവിത പുറത്ത് വരുമ്പോൾ ഉണ്ടാവുന്ന ഒരു tension നും ആകാംഷയും ഉണ്ട്… അനുഭവം ഉള്ളത് കൊണ്ട് എഴുതി എന്ന് മാത്രം… ☺
പിന്നെ ഏതൊരു എഴുത്തുകാരനും തന്റെ സൃഷ്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ആരാധകരെ ശ്രദ്ധിക്കും… കാരണം അവരുടെ വാക്കുകളാണ് മുന്നോട്ടുള്ള ചവിട്ടുപടിയായി മാറുന്നത്…
ആരാധകരാണ് താരത്തെ സൃഷ്ടിക്കുന്നത്… വളരാന്‍ തന്റെ സൃഷ്ടിയിലുടെ ആരാധകരെ ഉണ്ടാക്കുന്നത് ആണ് താരത്തിന്റെ കടമ ?
ഖൽബിന്റെ പോരാളി,
കഥ നമ്മൾ പ്രതീക്ഷിച്ച ക്ളൈമാക്സ് തന്നെയായിരുന്നു, എഴുത്തിന്റെ ശൈലി അതാണ് മികച്ചു നിന്നത്. ആശംസകൾ…
നല്ല വാക്കുകള്‍ക്ക് നന്ദി ജ്വാല ???
?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മുത്തേ പൊളിച്ചു ❤️❤️❤️❤️❤️???
നന്ദി മുത്തേ… ??♥️❤️
ആശാനേ?????
പുരുഷു അനുഗ്രഹിക്കണം… ??
❤️❤️❤️
Gokul Bro ?❤️?
Hoo പെരുത്ത് ഇഷ്ട്ടം. കാച്ചി കുറുക്കി നിരൂപണം ഒന്നും എഴുതാൻ അറിയില്ല ആശാനെ., ഒരു മഴവില്ല് പോലെ ❤️
ഒത്തിരി സന്തോഷം കർണൻ ബ്രോ ?
നല്ല വാക്കുകള്‍ക്ക് നന്ദി ♥️❤️?
നല്ല ഒരു feel ഗുഡ് സ്റ്റോറി…????? ഈ സൈറ്റ്ലും ഇണ്ടാവും ഇതുപോലെ ഉള്ളവർ…
ഇനി ഇത് നിങ്ങടെ കഥ വല്ലതും ആണോ എഴുതിയെ..?.?
❤❤❤❤❤❤❤❤❤❤
എനിക്കും അങ്ങിനെ തോന്നുന്നു!!!
മീഷ്ടർ “ഖൽബിന്റെ പോരാളി” – മറുപടി പറയണം
എന്റെ കഥയല്ല… എന്റെ പ്രണയം ഇങ്ങനെയല്ല…???
ഹാ… ഒരുപാട് പേര്‍ ഇവിടെയും കാണും…
ഒരു ആരാധികയെ കിട്ടിയാല്‍ കൊള്ളാം…
അതാവുമ്പോ കഥയുടെ റിപ്പോര്‍ട്ട് വിട്ടിൽ നിന്ന് തന്നെ കിട്ടുമല്ലോ ?
??♥️❤️♥️
കള്ള ബടുവ???
?
എങ്ങാനും ബിരിയാണി കൊടുക്കുണ്ടെങ്കാലോ…
☺??
എന്താ പൂതി…?
ചുമ്മാ ??
ആഗ്രഹതിനും സ്വപ്നത്തിനും പണം മുടക്ക് ഇല്ലല്ലോ… ☺
ഓരോ ആഗ്രഹങ്ങള്‍ കഥയായി എഴുതട്ടെ… ?
bro adipolii ???
polichadakiyalo mr.poralli
serikum pranayathinte poralli anno fbil
mr.poralli thangalude kadhakalke entho oru feel unde , santhoshipikan pattuna , chiripikan pattuna , swapnam kaanan pattuna ellam oru real incident polle thonunu . ithe enike mathram anno enne ariyillato
thangalude charactersine oke oru real life image inde especially in CHINNU & KANNAN aa charachters vallathe ishtapettu
waiting for ur next story mr.poralli❤❤❣❣??
MALAKAHYUDE KAMUKAN
THAMBURAN
SAGAR KOTTAPURAM
ARJUN DEV
JEEVAN
VAMPIRE
ETC…(shemikanaam iniyum orupad ezhuthukarunde ene ariyam ipol pettane orma vanna kurache writersinte name mention cheythu enne ullu )
ningalude oke kadhakal vallatha oru feeling
ipol tension adiche irikumbol ningalude oke kadhkal vaikumbol vallathe oru cooling , a free mind anne kitunathe . ningalude oke kadhakalke vende katta waiting aato
❤❤❤❤❤❤?????❣❣????????
with love ❤?
Jagthnathan
Thank You Jagthnathan ♥️❤️?
ഞാന്‍ FB ഇല്‍ കഥ എഴുതാറൊന്നുമില്ല… ☺
ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ താങ്കളെ പോലുള്ള ആരാധകരുടെ സപ്പോര്‍ട്ടും സ്നേഹവും അണ് ഏറ്റവും വലിയ കരുത്ത്…
ഒത്തിരി സന്തോഷം എന്റെ കഥയേയും കഥാപാത്രത്തെയും സ്നേഹിക്കുന്നതിന്… ❤️♥️
ബ്രോ മുകളില്‍ പറഞ്ഞവരുടെ ഒക്കെ ഒരു ആരാധകനാണ് ഈ ഞാനും… അവരുടെ ഒക്കെ കഥ വായിച്ചാണ് ഞാനും കഥ എഴുതാൻ തുടങ്ങിയത്….
ഒരു എഴുത്തുകാരനെക്കാൾ കുടുതൽ ഇന്നും ഞാൻ ഒരു വായനക്കാരനാണ്…. ❤️♥️
Swantham anubhavamano mashe alla 8 mani ennulla time vare oru pole vannu
Anyway an beautyful story i like it
അനുഭവമല്ല… ഒരു ആഗ്രഹമാണ്??
എന്റെ മോനെ, എന്നാടാ ഉവ്വേ ഞാൻ പറയണ്ടേ, ഒരു രക്ഷേം ഇല്ലാട്ടോ, സ്പീച്ലെസ്സ് ???
ഈ കഥയുടെ ഏറ്റവും വല്യ പ്രതേകത എന്താണെന്നു അറിയുവോ, പല സ്ഥലങ്ങളിലും നിനക്ക് മെയിൻസ്ട്രീം ആകാമായിരുന്നു, പക്ഷെ അവിടെ ഒക്കെ നീ വേറെ രീതിയിൽ ചിന്തിച്ചു, പ്രതേകിച്ചു അവൾ ആണെന്ന് അവൻ തിരിച്ചു അറിയുന്ന സമയത്ത് ഡയറക്റ്റ് ആയി അവനു പറയായിരുന്നു, ബട്ട് അവിടേം കഥയിലൂടെ അറിയിച്ചു. പിന്നെ എനിക്ക് ഒരു പോരായ്‌മ തോന്നിയത് അവളുടെ റിയാക്ഷന് ആയിരുന്നു, ഇത്തിരി കൂടി പൊലിപ്പിക്കായിരുന്നു അവളുടെ റിയാക്ഷൻ, കാരണം അവള് ആ കഥ വരുമ്പോ തന്നെ ഉള്ള ആ സന്തോഷവും പിന്നെ ആ ആകാംഷയോട് ഫോൺ നോക്കുന്നതും ഒക്കെ വെച്ച നോക്കുമ്പോ ഇവൻ ആണ് ആ ആളെന്ന അറിയുമ്പോ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കുമെന്ന ഞാൻ കരുതിയെ, ആ റിയാക്ഷന് കൊറച്ചു കൊറഞ്ഞു പോയ പോലെ തോന്നി..
പിന്നെ അവളുടെ വെട്ടി പോയി റൂമിൽ ബുക്ക് ഒന്നും കണ്ടില്ല അപ്പൊ നമക്ക് പറ്റിയ ആൾ അല്ലെന്നു ഉള്ള ലൈൻ, അതുകഴിഞ്ഞു ഇവളുടെ ട്രാജഡി പറഞ്ഞപ്പോ ഓരോ പോർഷനും ക്ലിയർ ആയി വന്നത് ഒക്കെ പൊളി ആയിരുന്നു, സാഹചര്യം ആണ് അവളെ ഒരു വായനക്കാരി ആക്കിയത് എന്ന് കാണിച്ചു തന്നു, അവനെ പോലെ തന്നെ, അതൊക്കെ പൊളി ആയിരുന്നു, വെൽ ഡൺ മാൻ, റിയലി വെൽ ഡൺ ???
പോരാത്തതിന് ആ പാട്ടും, പിന്നെ തട്ടത്തിൻ മറയത്തെ ഡയലോഗും ഒക്കെ പെർഫെക്ടലി പ്ലെയ്‌സ്ഡ് ആയിരുന്നു, അതൊക്കെ ആണ് ഇത്രക്ക് ഫീൽ കിട്ടിയേ ???
എന്നാ പറയേണ്ടേ ചെറുകഥയുടെ എന്റെ ഫേവറിറ്റ് ലിസ്റ്റിൽ മുൻ പാതിയിൽ തന്നെ ഉണ്ട് ഈ കഥ ഇപ്പോ, എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു, എന്തുകൊണ്ടാണെന്ന് അറിയില്ല, ചിലപ്പോ ഈ കമന്റ് ഇടുന്നതും ഈ കഥയിലെ സംഭവങ്ങൾ ഒക്കെ നമ്മടെ ജീവിതത്തിൽ എന്നും നടക്കുന്നത് കൊണ്ട് ആകാം ഇത്തിരി കൂടി എനിക്ക് ഈ കഥയോട് ഇഷ്ട്ടം കൂടിയതു, പോരാത്തതിന് നിന്റെ അവതരണവും ?
ഇന്നേ അടുത്ത കഥ വേഗം പോരട്ടെ ??❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
ingalude ella commentsum adipoliyato
ningalude comment mathram njan epolum ella storykum note cheythe nokarude
oru kadhayude full portion ningalude comment vayichal kittununde
engane sadhikane bhai ingane oke vayikan , aa charactersine manasillkan , comment idan
തമ്പുരാനറിയാം ?♂️
താങ്ക് യു ബ്രോ ❤️
മുത്തേ ?
അവസാനം പറഞ്ഞ പോലെ നമ്മുടെ ചുറ്റുപാടും ദിനചര്യങ്ങളുമായി കണക്ട് ചെയ്യാന്‍ പറ്റിയതിനാൽ കഥ എഴുതാന്‍ എളുപ്പമായിരുന്നു…. (കഥ പബ്ലിഷ് ആവുന്നതിന് കാത്തിരിക്കുന്നതും,അഡ്മിനെ ഒരു നിമിഷമെങ്കിലും മനസ്സാൽ പ്രാകുന്നതും, വര്‍ഷങ്ങളായി ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നതും, ഒരു കഥയുടെ comment box ഇല്‍ ഒത്തു കൂടുന്നതും, അത് വഴി സൗഹൃദം ഉണ്ടാക്കുന്നതും അങ്ങനെ ഒരുപാട് കാര്യങ്ങള്‍…)
നമ്മടെ ഗായത്രി പാവമാടാ… അതാ അവളുടെ expression അങ്ങനെ ഒതുക്കിയത്… കെട്ടി പിടിക്കാനും മുത്തം കൊടുക്കാനും ജീവിതം ഇങ്ങനെ നീണ്ടു കിടക്കുകയല്ലേ ?
Thanks for your support മുത്തേ ❤️♥️?
നന്നായിട്ടുണ്ട്
നന്ദി നരൻ ??
എന്റെ പൊന്നുമോനെ?,
വായിച്ചു. അടിപൊളി. പ്രതീക്ഷിച്ച രീതിയിൽ തന്നെ കഥ അവസാനിച്ചെങ്കിലും നല്ല സംതൃപ്തിയുണ്ട്???. ആദ്യാവസാനം വായനക്കാരന്റെ മുഖത്ത് ഒരു പുഞ്ചിരി നിലനിർത്താൻ കഴിഞ്ഞ വളരെ നല്ലൊരു ഫീൽഗുഡ് കഥ. തുടർന്നും ഇതുപോലുള്ള രചനകൾ പ്രതീക്ഷിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ??
ആദിദേവ്
താങ്ക്സ് മുത്തേ ?
ഇഷ്ടപ്പെട്ടതിൽ സന്തോഷം ????
??????
വേറെ മാരി……… വേറെ മാരി……
ചാന്‍സേ ഇല്ലേ……..
വെറൈറ്റി അല്ലേ ??
വേറെ ലെവൽ ബ്രോ എനിക്ക് ഇഷ്ട്ടപെട്ടു നൈസ് ????
താങ്ക്യൂ കൃഷ്ണ…. ???
വായിച്ചിട്ട് വരാം ?✌️✌️
vaishnavathinu sesham ulla oru kadha . nannaittu undu . pinne oru samsayam sondham anubhavam anno kadha
നന്ദി പ്രവീണ്‍ ??
എന്റെ സ്വന്തം കഥയല്ല… എന്റെ ഒരു ആഗ്രഹം ആണ്…
ഞാനും കാത്തിരിക്കുന്നു എന്റെ കഥ ഇഷ്ടപ്പെടുന്ന ഒരു ആരാധികയ്ക്കായ്… ?
വായിച്ചിട്ട് അഭിപ്രായം പറയാട്ടോ ❤️