അപരാജിതൻ 12 [Harshan] 9402

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. കാളിദാസൻ

    @പാറു
    //Muthalaali thalsthanathu anu Delhi oru gift thannit enne nattileku ayachathaa pinne aale kanditilla//

    പുള്ളിക്കും ആഗ്രഹം കാണില്ലേ..
    ഒന്ന് അടിച്ചു പൊളിക്കാൻ…
    മുതലാളിയുടെ സൈക്കോലജിക്കൽ മൂവ് ആയിരുന്നു അത് ??

    1. സ്വന്തം നാടും വീടും അത് വേറെ എവിടെ പോയാലും കിട്ടൂല ??

      1. സത്യം goku ?????

        1. ഞാനും കൂടെ കരയും സന്തോഷത്തോടെ കുടിച്ച ഞാൻ ശോകമായി ചെ ??

    2. Nikkum thoni athu

  2. ജീനാ_പ്പു

    വായിച്ചു തീർത്തു ….

  3. RajeevRajeev September 28, 2020 at 10:00 pm
    വാ goku ..ഇതിന്റെ hangover മാറാൻ രണ്ടെണ്ണം പോയി adikkam ?

    ഒരു കൈയിൽ ജവാനും ഒരു കൈയിൽ ചിക്കനും പിടിച്ച ഇരിക്കുന്ന ഞാൻ ??????

    1. ഞാൻ plan cancel cheythu…ചെറിയ oru panikkolundu

      1. കുറച്ച കുരുമുളക്കിട്ടു അടിച്ചാൽ മതി , ചുമ ഉണ്ടെങ്കിൽ അതും മാറും ,

        1. Hey..ഇത് ac idumbol thanukkunnu

          1. ഹോസ്പിറ്റലിൽ പോയി നോക്കിക്കൂടെ

          2. ഇപ്പോളാണ് തുടങ്ങിയത്

          3. കാച്ചൽ , പനി .. മരുന്ന് കഴിച്ചു കിടന്നോ സമയം ശെരിയല്ല

          4. നാളെ ഒന്ന് പോയി നോക്കു

  4. കാളിദാസൻ

    @paru

    //Mazha kathu nilkunna vezhambal njan//

    അപ്പോൾ ചേച്ചി പോയില്ലേ… കൂടെ നാട്ടിലേക്ക്?

    1. ചേച്ചി നാട്ടില്‍ ആണ്

      1. കാളിദാസൻ

        അപ്പൊ.. മുതലാളിയോ..?

        1. Muthalaali thalsthanathu anu Delhi oru gift thannit enne nattileku ayachathaa pinne aale kanditilla

          1. ???? dj കുട്ടൂസനു സുഖല്ലേ ??

          2. Aada sugam evide bakki ullavar ellam kadha vayikan poi kanumalle

          3. yes yes..poi ചേച്ചി

          4. ചേച്ചിയോ ?? നിങ്ങടെ മോൾടെ പ്രായമില്ല കിളവാ ????

          5. വായിച്ചിപ്പോൾ വരും , ചേച്ചി ഇത് തീർന്നിട്ട് ഹർഷപിയെ കൊണ്ട് വായിപ്പിക്കാനാണോ പ്ലാൻ ??

          6. Njan onnum vayichitilla harshus koode ullappol mathram vayikolu ?

          7. aah അത് മതി അങ്ങേരെ തല്ലി കൊന്നോളും ????

    2. Harsh Result vannutto negative ane??????

      1. അടിപൊളി അപ്പൊ എന്നാണ് നാട്ടിൽ വരുന്നത്

          1. ??????????????

      2. Ahha❤️❤️❤️?

      3. ജീനാ_പ്പു

        വളരെയധികം സന്തോഷം ചേച്ചി ❣️

        1. ❤️❤️❤️

          1. ജീനാ_പ്പു

            ഹും ? ഈ മൂന്ന് ചുവന്ന ഹൃദയം ഹർഷേട്ടൻ വരുന്ന സന്തോഷം കൊണ്ടല്ലേ ? ഏട്ടത്തി ???

            ഇതിൽ ഒരെണ്ണം മാത്രം ഞാൻ എടുത്തിട്ടുണ്ട് ! അത് എനിക്ക് ഒരാൾക്ക് എന്നെങ്കിലും കൊടുക്കണം…

            ബാക്കി രണ്ടെണ്ണം ചേച്ചി തന്നെ സൂക്ഷിച്ചു വെക്കണം .

            ഹർഷേട്ടൻ നാട്ടിൽ വരുമ്പോൾ ഒരെണ്ണം എന്റെ വകയായി നൽകണം , പിന്നെ ഉള്ളത് ഏട്ടത്തിയുടെ വകയായും നൽകണം ???❣️

  5. വാ goku ..ഇതിന്റെ hangover മാറാൻ രണ്ടെണ്ണം പോയി adikkam ?

    1. അണ്ടി പരിപ്പ് ഉണ്ടെങ്കിൽ എനിക്ക് തരോ ??

      1. നിനക്ക് ഞാന്‍…allel വേണ്ട.. പറയുന്നില്ല

        1. ഈശ്വരാ തെറി എങ്ങാനും ആണോ ??

        2. അരുത് ??

    2. ഒറ്റക് അടിയായിരുന്നു ബാ ഒരു കമ്പനി ആയി ????

  6. വായിച്ചു കഴിഞ്ഞു

    1. ഞാനും ?? വൈഗാ ??

      1. എല്ലാം ഒരു രഹസ്യം..

        1. കാളിദാസൻ

          ശ്… ??????
          മിണ്ടല്ലെ… ഞാൻ ഫുൾ വായിച്ചില്ല

          1. രഹസ്യം ഞങ്ങകും അറിഞ്ഞൂടാ ??

    2. കാളിദാസൻ

      ഞാൻ കുറച്ചു വായിച്ചിട്ട് നിർത്തി.
      ഒരുപാട് നേരം കണ്ണിന് സ്‌ട്രെയിൻ കൊടുക്കാൻ കഴിയുന്നില്ല.
      കുറച്ചു കുറച്ച് ആയിട്ട് വായിക്കാം.

      1. അങ്ങനെ മതി…ഈ part കൊള്ളാം..എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ part ആണെന്നാണ് എനിക്ക് തോന്നുന്നത്

        1. അങ്ങനെ പറയാൻ എനിക്ക് പറ്റില്ല പക്ഷെ 27ile bestayi തോന്നി , ഒരുപാട് രഹസ്യങ്ങൾ ??

          1. Goku ന് ഏതു part ആണ് കൂടുതൽ ഇഷ്ടമായത്

          2. Part ആയി ഓര്മ ഇല്ല , മലയിലെ fight അതിനു ശേഷമുള്ള romance scene , പിന്നെ അപ്പുവിൽ നിന്ന് ആദിയിലേക് മാറുന്നത് ( പാറു ശിവ ബന്ധം അറിയുന്ന part )

  7. രാശിവ ബിര്‍ഗ് 25 പേജ് വരെ കുഴപ്പം ഇല്ല എന്നു പ്രാഞ്ചു
    സമദഹനം

    1. Thudarkatha പൂര്‍ത്തിയായ ശേഷം വിലയിരുത്തണം എന്ന അഭിപ്രായം ആണ് എന്റേത്…ഇന്ന് അനാവശ്യമായി തോന്നുന്ന ഭാഗങ്ങൾ പിന്നീട് പ്രാധാന്യം ullathakam…അത് കൊണ്ട് കഥ ഞാന്‍ ഇപ്പോള്‍ ഒന്നും പറയില്ല..last part പക്ഷേ അങ്ങനെ തോന്നി…പാറുവിന്റെ scenes പിന്നെ യക്ഷിയും അപ്പുവും ആയിട്ടുള്ള scenes .. അതൊന്നും എനിക്ക് ഉള്‍കൊള്ളാന്‍ ആയില്ല (എന്റെ മാത്രം കാഴ്ചപ്പാട് ആണ്)…അതാണ് dislike thonnanulla പ്രധാന കാരണം…???

  8. Paru September 28, 2020 at 8:04 pm
    Mazha kathu nilkunna vezhambal njan

    കാത്തിരിപ്പിന്റെ ഒരു സുഖമില്ലേ അത് വേറെ തന്നെയാ ????❤️

    1. തൃശ്ശൂർക്കാരൻ ?

      കാത്തിരിപ്പിന് സുഖം അറിയണമെങ്കിൽ …

      കാത്തിരിക്കാൻ ആരെങ്കിലും വേണ്ടേ?????

      (Sorry ?‍♂️)

      1. അത് ഞാന്‍ നന്നായ് അറിയുന്നുണ്ട്…വര്‍ഷങ്ങളായി..????

        1. തൃശ്ശൂർക്കാരൻ ?

          ❤️

  9. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. തൃശ്ശൂർക്കാരൻ ?

      എവിടെ പോയി ചങ്ങായിസ്

      1. Ellarum vayikkukayaavum

        1. തൃശ്ശൂർക്കാരൻ ?

          Aa

      2. വായിക്കുന്നുണ്ടാകും

        1. തൃശ്ശൂർക്കാരൻ ?

          Aaa

      1. തൃശ്ശൂർക്കാരൻ ?

        ഹായ് കുട്ടപ്പെട്ടാ

        1. Ayyo 19 vayase aayullu enik ?

          1. തൃശ്ശൂർക്കാരൻ ?

            അടിപൊളി

          2. തൃശ്ശൂർക്കാരൻ ?

            എന്നാ ഉണ്ട് മച്ചാനെ ബിശേഷം

    1. njan ipo ezhunnette ullu
      mobile charge illa swich of aarnu
      njan veppila paraykaan pokuvaa
      rasam undakkanam

      1. ഇതെന്താ….harshan…ok അല്ലെ??

        1. പുരാണമുനി അടിച്ചു കിളി പോയോ ?????

      2. Ayinu njan Enthaa oodano?

        1. ohh sorry..നിങ്ങളെ കണ്ടില്ല…continue…byee

      3. നിങ്ങക്ക് മാറിയില്ലേ അപ്പോൾ??

        1. Result nale ariyolu ashi bro

          1. എന്ത് result

          2. Covid innu test chaithu moyalali paranjille

          3. Njan sradhichilla… വയറുവേദന അല്ലായിരുന്നോ??

          4. Ath covid test alle?? stomach pain okke mariyille?? verem enthelum undaayo pinnem??

          5. Mmmmmm paranjub vannappol ellam ind

          6. മുതലാളി അപ്പോ നാട്ടിൽ എത്തിയോ ?

          7. ഞാൻ എല്ലാം മാറി എന്ന് കരുതി

          8. Mazha kathu nilkunna vezhambal njan

          9. കാത്തിരുന്നു കാണുമ്പോള്‍ സ്നേഹം കൂടും ??

  10. /// RajeevSeptember 28, 2020 at 7:20 pm
    അവന് support കുറവാണെന്നു..അതുകൊണ്ട് ഇനി എഴുതുന്നില്ല പോലും…അപ്പോള്‍ പിന്നെ teaser എഴുതി കളിക്കട്ടെ…വേറെ ഒന്നും parayanillallo…അതുകൊണ്ട് silent ആയി ആ കാര്യത്തില്‍…ആ കാര്യത്തില്‍ മാത്രം.. ///

    ഓ.. അപ്പൊ അതിനാണല്ലേ ഞാൻ ഇന്നലെ രാത്രി ഒരു റിപ്ലൈ ഇട്ടത്??? ഈ എഴുത്തൊക്കെ അങ്ങനെ നിർബന്ധിപ്പിച്ചു ചെയ്യിക്കാൻ പറ്റുന്ന ഒന്നാണോ..?? അങ്ങനെ ചെയ്താൽ അതിനൊരു ഭംഗിയുണ്ടാവുമോ..
    അവന്റെ കഥക്ക് ലൈക്കും കമന്റും ഒക്കെ ഉണ്ടല്ലോ.. പിന്നെന്തിനാ നിർത്തുന്നത്??
    ഇനിയഥവാ നിർത്തുവാണേൽ നിങ്ങക്കെന്ത് ചെയ്യാൻ പറ്റും ?? എനിക്കെന്തു ചെയ്യാൻ പറ്റും.. ഞാൻ അവന്റെ ഉൾപ്പെടെ കുറെയെണ്ണം വായിച്ചില്ല, അതിനുള്ള reson ഇന്നലെ ഞാൻ പറയുവേം ചെയ്തു..

    1. അവൻ സപ്പു് ആണ് അവൻ അങ്ങനെ ആണ്

    2. Njnum Avante Randu moonu kathakal vaychitilla athinu vaykand irikum ennnu alalo artham. Athinu rajeevettan ingane irunit enth karyam

      1. ഞാന്‍ എങ്ങനെ ഇരുന്നു…njan ആ ഒരു comment il അല്ലെ അങ്ങനെ പറഞ്ഞുള്ള… പകല്‍ വരാത്തത് office il ജോലി ഉള്ളതു കൊണ്ടാണ്..പിന്നെ 11 വര്‍ഷമായി കൂടെ ജോലി ചെയ്യുന്ന ആൾ termination ആയി പോകുന്നു..സെപ്റ്റംബര്‍ 30 nu…അതിന്റെ mood off um…

    3. ആളുകളുടെ കൈയടി നേടാന്‍ എഴുതിയിട്ട് കാര്യമില്ല…എഴുതാൻ ishtamunsakanam… അല്ലാതെ kaiyadi kittanjittu എഴുതുന്നില്ല എന്ന് പറഞ്ഞത് ശരിയല്ല.. അത്രയേ എന്റെ മനസ്സില്‍ ഉള്ളു.. appol ഇതുവരെയും kaiyadichavar മണ്ടന്‍മാര്‍ ???

      1. മോനേ സപ്പു
        ആദ്യെമേ എഴുതി കയ്യടി വാങ്ങിക്കുന്നവരൊക്കെ വളരെ കുറവ് ആണ്
        നമ്മുടെ കഥ തന്നെ നോക്കിക്കേ
        ഈ കഥ ആദ്യം വന്ന സമയത്ത്
        60 ലൈക്സ് ഇരുപതു കമണ്ടും
        എല്ലാ തവണയും എഴുതി ഇടും
        ആര് നോക്കാന്‍
        പക്ഷേ സ്ഥിരമായി എഴുതുന്നതു കൊണ്ട് കുറച്ചൊക്കെ ശ്രദ്ധിച്ച് തുടങ്ങി
        പതുക്കെ കമന്റുകള്‍ കൂടി

        അപ്പുവില്‍ ആദ്യമായി ഭൂതം കയറിയിട്ടു അവന്‍ ആ ഗുണ്ടാ മാര്‍ക്കോയെ അടിച്ചു പൊളിച്ച സീന്‍ ഓര്മ്മ ഉണ്ടാ,,അന്ന് മുതല്‍ ആണ് കുറചൂടേ കമന്റുകളും ലൈകും ഒക്കെ വന്നത്
        ഞാന്‍ പിന്നെ നാണം ഇല്ലാത്തവന്‍ ആയത് കൊണ്ട് നല്ല പോലെ എരക്കും
        ചില എഴുത്തുകാ൪ പറയുന്ന കണ്ടിടുണ്ട് അവരൊന്നും ലൈകിനും കമാന്‍റിനും വേണ്ടി എഴുതരില്ല എന്നു
        അത് അവരുടെ മഹാമനസ്ക്‍ത
        ഞാന്‍ അത്രക്കാരന്‍ അല്ല
        ഞാന്‍ കഷ്ടപ്പെടുന്നതിന് പ്രതിഫലം എനിക്കു വേണം
        അത് വായനക്കാരുടെ പ്രതികരണം മാത്രം ആണ്
        ഞാന്‍ എപ്പിസോഡിന് 100 രൂപ ഒന്നും ചോദിചിറ്റില്ലലോ
        ഇഷ്ടം ആയെങ്കില്‍ ആ ഇഷ്ടം രേഖപ്പെടുത്തുക
        ഒരു അഭിപ്രായം എഴുതുക
        അങ്ങനെ സ്ഥിരം പറഞ്ഞു പറഞ്ഞു നല്ല പോലെ തെണ്ടി ആണ് ഇവിടം വരെ എത്തിയത്
        ഞാന്‍ ഒരിക്കലും എഴുത്തില്‍ കളങ്കം കാണിച്ചിട്ടില്ല
        ഒരു കഥ 15 മാസമായി കൊണ്ട് നടക്കുകയാ
        ഇപ്പോളും തീര്‍ണിറ്റില

        ഞാന്‍ കഷ്ടപ്പെടുന്നതിന് എനിക് ഓടിയന്സ റിയാക്ഷന്‍ കിട്ടിയെ പറ്റു
        അതെന്റെ സ്വാര്‍ഥത ആണെങ്കില്‍ അതില്‍ ഞാന്‍ അഭിമാനിക്കുന്നു

        1. അവന്‍ പറഞ്ഞ കാരണം ആണ് വിഷമം ആയതു

        2. ഇതിലും വലിയ eg വേറെ കാണിച്ചു തരാനില്ല.. എന്നിട്ടും കമന്റ് പറയാതെ പോവുന്നുണ്ട് പലരും പലപ്പോഴും.. അതൊക്കെ വേറെ കാര്യം..???
          ഇനി ഈ eg പോരെങ്കിൽ വേറെയും പറയാം.. ഒരൊറ്റ മാസം കൊണ്ട് 1M അടിച്ച ആർജ്യൂ മാത്രമല്ല, consistant ആയി content upload ചെയ്തു 100 or 200 വീഡിയോ കൊണ്ടു സിൽവരും ഗോൾഡും പ്ലെ ബട്ടൻ മേടിക്കുന്നവരും ഉണ്ട് ഇവിടെ.. അതേ പോലെതന്നെയാണ് ഇവിടെയും..??

        3. Muthe ningal oru partinu 150 chodhichaalum athu thannu vaayikkan aalund . Because aparaajithan is vere level…..

          1. ഈ ഭാഗം വായിച്ചാല്‍
            കുറച്ചു സിദ്ധ സൂഫി മിസ്റ്റിസ0 ഉണ്ട്
            അടിമ ഉടമ ബന്ധത്തിനപ്പുറം
            ഈശ്വര്‍നോട് അല്ലെങ്കില്‍ റബ്ബിനോട് സ്നേഹം തോന്നുന്ന ഒരു ഫീല്‍
            അപ്പോ റബ്ബായ തംബുരാന്‍ മഹേശ്വര൯ തരും എനിക്കുള്ള പ്രതിഫലം ഡി കെ

          2. 25 page aayi…ഇതുവരെ ?????

  11. Rajeev September 28, 2020 at 7:20 pm
    അവന് support കുറവാണെന്നു..അതുകൊണ്ട് ഇനി എഴുതുന്നില്ല പോലും…അപ്പോള്‍ പിന്നെ teaser എഴുതി കളിക്കട്ടെ…വേറെ ഒന്നും parayanillallo…അതുകൊണ്ട് silent ആയി ആ കാര്യത്തില്‍…ആ കാര്യത്തില്‍ മാത്രം..

    അവൻ കഥ ഒകെ എഴുതിക്കോളും നിങ്ങൾ കാരണവർ ഇങ്ങനെ ആയാലോ. അവൻ ഇതുവരെ പറഞ്ഞത് ചെയ്തിട്ടുണ്ടോ. പണ്ട് ഓർമ ഇല്ലേ. ഈ പാർട്ട്‌ വെച്ച് ഇനി വായിക്കില്ല എന്ന് പറഞ്ഞു പോകും ഹർഷൻ വായിൽ ഇരിക്കുന്നത് കേൾക്കും അടുത്ത പാർട്ട്‌ ആകുമ്പോൾ ദാ ഫസ്റ്റ് വായിക്കാൻ കാണും.
    അരൂപി ആവും എന്ന് പറഞ്ഞു പിറ്റേന്ന് തൊട്ടു നമ്മളെക്കാൾ കമന്റ്‌ ഇടുന്നത് അവൻ.
    അത്പോലെ കഥ എഴുതില്ല എന്ന് പറയും നാളെ തൊട്ടു അവൻ നോവൽ എഴുതി തുടങ്ങും.
    അത് താൻ നമ്മ സപ്പു് ?????

    1. ഞാൻ അതെക്കുറിച്ച് അവനോടു ഇനി ഒന്നും പറയില്ല എന്നാണ് പറഞ്ഞത്…അല്ലാതെ എനിക്ക് എന്ത് കുഴപ്പം…. ??

  12. // RajeevSeptember 28, 2020 at 7:07 pm
    പറഞ്ഞിട്ട് കാര്യമില്ല എങ്കില്‍ മിണ്ടാതിരിക്കുക എന്നാണ് എന്റെ തീരുമാനം… //

    എന്താണ് സംഭവം?? ഞാൻ സ്ഥിരം ക്ലാസിൽ കേറാറില്ലെങ്കിലും ഇടക്കൊക്കെ വരാറുണ്ട്.. പക്ഷെ ഇതങ്ങോട്ട് മനസിലാവുന്നില്ല.. എന്താ സംഭവം?? ഒന്നൂടെ പറയൂ.. എന്നിട്ട് നമുക്കൊരു വഴിയുണ്ടാക്കാം…

    1. പുള്ളിക് എന്ത് പറ്റി?????

      1. രാജീവേട്ടൻ മിണ്ടുന്നില്ല.. ഭയങ്കര മ്ലാനത.. പിന്നെ വായിൽ സിബ് വെച്ചുള്ള സ്മൈലി മാത്രം..?

      2. Ravile thott thudangithanu. Avan ezhuth nirthanpokunu ennu arinjapo muthal anenu thonnunu

        1. ആര്?? എന്താ കാര്യം??

          1. Athanenu thonnunu. Jeenappu ezhuth nirthan pokunu ennu paranjapo muthal . Ini vere enthenkilum ano ennu arinjuda

          2. അവന് support കുറവാണെന്നു..അതുകൊണ്ട് ഇനി എഴുതുന്നില്ല പോലും…അപ്പോള്‍ പിന്നെ teaser എഴുതി കളിക്കട്ടെ…വേറെ ഒന്നും parayanillallo…അതുകൊണ്ട് silent ആയി ആ കാര്യത്തില്‍…ആ കാര്യത്തില്‍ മാത്രം..

          3. Nammak parayan alle Etta Pattu. Nirbandhich ezhuthikanoke pattumo. Avanu thinumbo Avan ezhuthatte

          4. Athalle ഒന്നും പറയുന്നില്ല എന്ന് ഞാന്‍ paranje…അതാണ് ഈ imoji ???

  13. Part4 വന്നു മക്കളെ..??

    1. ജോബ് കഴിഞ്ഞു പോയി വായിക്കണം ?????

      1. ഞാനും കിടക്കാൻ നേരത്തു വായിക്കണം.. അല്ലേൽ ഇടക്ക് ഫുഡ് കഴിക്കൽ ഒക്കെയായി interrupt ആവും..

  14. ജീനാ_പ്പു

    RagenduRagenduSeptember 28, 2020 at 6:55 pm
    Ningal inu Mouna vrithathilano

    ഇന്ന് അപരാജിതൻ വരുന്ന ദിവസം അല്ലെ ? ഇന്ന് കുട്ടേട്ടൻ കുറച്ചു മസിലോക്കെ പിടിക്കും ???

  15. കാളിദാസൻ

    മൂജിക്ല ബ്ലാജിക്ല ഭുജക്ല ബൂ… ബൂ..
    ശാജിക്ല ശോജിക്ല സഡ്ജക്ല ശൂ… ശൂ….

    1. ജീനാ_പ്പു

      ഇതെന്താണ് …? രാജീവ് അണ്ണന്റെ തർജ്ജമയണോ …?

      1. കാളിദാസൻ

        രാജീവേട്ടൻ എന്തു പറഞ്ഞു..? ?

    2. പണ്ഡിതനാണെന്നു തോനുന്നു

      1. ജീനാ_പ്പു

        അതെന്നാ തോന്നുന്നത് ?

  16. ജീനാ_പ്പു

    GokuGokuSeptember 28, 2020 at 6:56 pm
    എന്തേലും തുറന്ന് പറഞ്ഞാൽ അപ്പൊ അരൂപി ആവാൻ അല്ലെ ???

    തുറന്നു പറയാത്തത് കൊണ്ടാണ് അരൂപി ആകാൻ തോന്നുന്നത് ???

    1. ഏയ് ഇവിടെ എല്ലാവരും sensitive ആണ് , എന്തേലും ഉണ്ടായാൽ അപ്പൊ മുങ്ങും ??

      1. ജീനാ_പ്പു

        അതിന് കാരണം തന്നെ നല്ല ഒരു ബോണ്ടിംഗ് ഇല്ലാത്തത് അല്ലെ ?

        1. ബോണ്ടിങ് ഒക്കെയുണ്ട് പക്ഷെ സ്പോർട്സ്മാൻ സ്പിരിറ്റില്ല ??

          1. പറഞ്ഞിട്ട് കാര്യമില്ല എങ്കില്‍ മിണ്ടാതിരിക്കുക എന്നാണ് എന്റെ തീരുമാനം…

          2. അത് വളരെ വളരെ ശരിയാണ് ഗോകു.. ഇവിടെ പലരും പലപ്പോഴും പറയാറുള്ളത് തന്നെയാണ്.. റിപ്ലൈ എഴുതിയിട്ട് ഡിലീറ്റ് ചെയ്തെന്നു.. അതെന്തുകൊണ്ടാണെന്നു നമുക്ക് ചിന്തിച്ചാൽ അറിയാമല്ലോ..

          3. Atharu anganeoke undayo

  17. ജീനാ_പ്പു September 28, 2020 at 6:49 pm
    അങ്ങനെ രേഖപ്പെടുത്തിയാൽ ആരും വായിക്കില്ല രാഗു ???

    അത് നിന്റെ തോന്നലാണ് ??

    1. ജീനാ_പ്പു

      ഇവിടെ മൂന്ന് കഥ എഴുതിയിട്ടുണ്ട് ആരും വായിച്ചില്ല പിന്നെ അല്ലെ ? ടീസർ ????

      1. ഞാൻ ഇവിടെ ആകെ ഒരു കഥ വായിച്ചിട്ടുള്ളു , ഞാൻ വലിയ വായനക്കാരനല്ല അത് കൊണ്ടാണ് slow , ഇവിടെ അടുത്തൊരു കഥ വായിക്കുന്നുണ്ടേൽ നിന്റെ ആവും ,
        ബിത്വ : നിന്റെ ടീസറിന് ഇവിടെ അന്യായ fan base ഉണ്ട് ??

  18. രാജീവ് അണ്ണൻ , ഋഷി അണ്ണൻ, ഷാന ഒക്കെ എവിടെ??
    എല്ലാരോടും എന്റെ അന്വേഷണങ്ങൾ ??

      1. Ningal inu Mouna vrithathilano

      2. എന്ത് പറ്റി രമണ ??

    1. Apo enneyo??

      1. നിന്നെ ഞാൻ കണ്ടല്ലോ..അന്നേരം ഇവിടെ കാണാത്തൊരെ ഓർത്തതല്ലേ?

        1. ടാ എല്ലാരും നിന്റെ തർജമക്കു കാത്തുനിക്കുവാ.. വേഗം പറ..

    2. ജീനാ_പ്പു

      രാജീവ് അണ്ണൻ ഇവിടെയുണ്ട് ?

      ബാക്കി രണ്ടു പേരും തട്ടിൻപ്പുറത്തും …

  19. ജീനാ_പ്പു

    RajeevRajeevSeptember 28, 2020 at 6:48 pm
    വീണ്ടും തുടങ്ങിയോ…ok..?‍♂️?‍♂️?‍♂️?‍♂️??

    എന്താണ് രാജീവ് അണ്ണാ ? ഇങ്ങനെ പറയുന്നത് ? ???

      1. ജീനാ_പ്പു

        പറഞ്ഞാൽ അല്ലെ ? അറിയാൻ കഴിയൂ …

      2. എന്താണ് രാജീവേട്ട ഒരു മ്ലാനത????

        1. ജീനാ_പ്പു

          ഇവിടുത്തെ പ്രധാന പ്രശ്നവും ഇതാണ് എന്താണെന്ന് തുറന്നു പറയില്ല …??

          1. എന്തേലും തുറന്ന് പറഞ്ഞാൽ അപ്പൊ അരൂപി ആവാൻ അല്ലെ ???

    1. വേണേൽ ഞാൻ തർജ്ജമ ചെയ്തു തരാം??..
      പക്ഷെ ഷെൽബിയോടൊന്നും തോന്നില്ലന്ന് വെള്ളപേപറിൽ എഴുതി തരണം

      1. പറഞ്ഞു കൊടുക്ക്…ആരും ഒന്നും പറയില്ല

        1. ജീനാ_പ്പു

          ആ പെർമിഷൻ നൽകിയിരിക്കുന്നു വേഗം പറയൂ …

      2. നീ തർജമ ചെയ്യ്.. നിന്നോട് ഇതീക്കൂടുതൽ എന്ത് തോന്നാനാ????

  20. ഞാൻ ചോറ് കഴിച്ചിട്ട് വരാം ടാറ്റാ ??

    1. Why so early

      1. ബെശക്കുന്നു??

    2. പോയി വാ.. ഞാനൊക്കെ ഇപ്പൊ പോയി ചോറു ചോദിച്ചാൽ കുറച്ചു മുമ്പല്ലേ ചായ കുടിച്ചത് എന്നാ ചോദിക്കുക??

      1. Ivdeyum same avastha

  21. ജീനാ_പ്പു

    അമ്രപാലി ഫാൻ ഷാനു ജി എവിടെ ?

  22. എടാ നന്ദപ്പ ഞാന്‍ ഇവിടെ ഉണ്ട്
    രാവിലെ വന്നു ആ സുന്നപ്പി കൊണ്ട് മൂകില്‍ നിന്നും വായില്‍ നിന്നും കയറ്റി പരിശോധനക് കൊണ്ടുപോയി
    ആര്‍ക്കറിയാം
    ആവോ

    1. ജീനാ_പ്പു

      എന്താണ് നാട്ടിലേക്ക് തിരിച്ചു വരുന്നത് മുതലാളി ??

  23. ജീനാ_പ്പു

    Teaser :- 2

    ” സൂര്യപ്രകാശം ,,, മുഖത്തേക്ക് ശക്തമായി അടിച്ചു കൊണ്ടിരുന്നു ,,, ഇനി എണിക്കാതെ രക്ഷയില്ല ,,,
    അപ്പു ചിന്തിച്ചു കൊണ്ടു ഉറക്കം എഴുനേൽക്കാൻ , തുടങ്ങുമ്പോഴാണ് അവൻ അത്ഭുതപ്പെട്ടത് ,,,,!

    സൂര്യപ്രകാശം ഇപ്പോൾ മുഖത്തേക്ക് അടിക്കുന്നില്ല ,,,,

    എന്താണ് സംഭവിച്ചത് ,,,,?
    എന്നറിയാനായി അപ്പു കണ്ണ് തുറന്നു ,,,

    അശയിൽ തന്റെ ഉണങ്ങിയ സാരികൾ ഉണക്കാൻ എന്ന വ്യാജേന തനിക്കായി മറ തീർത്തിരിക്കുന്നു ,,,,

    തന്റെ പ്രിയ പത്നി ,,,,

    ” എത്ര ആഴത്തിലാണ് അവൾ തന്നെ സ്നേഹിക്കുന്നത് ,,,,? ”

    ശരിക്കും , അവളുടെ ഈ സ്നേഹത്തിന് , ഞാൻ അർഹൻ ആണോ ,,,,,?

    ശരീരത്തിന് ആവതുള്ളപ്പോൾ എല്ലാം , എന്നിൽ നിന്നും അകറ്റി നിർത്താൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ ,,,

    ഇന്ന് , ആരുമില്ലാത്ത ബാധ്യതയായ തനിക്ക് ഒരു തുണയായി , അവൾ മാത്രമേയുള്ളൂ ,,,

    പലപ്പോഴും , പറഞ്ഞിട്ടുണ്ട് എന്നെ വിട്ടിട്ട് പോകാൻ ,,,,

    അപ്പോഴെല്ലാം അവളുടെ മറുപടി എന്നെ അതിശപ്പെടുത്തി ,,,,

    ” നിറകണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം നിറഞ്ഞൊരു ചിരി ആയിരുന്നു ”

    രാവ് പകൽ വ്യത്യാസമില്ലാതെ അവൾ എനിക്കായി കഷ്ടപ്പെടുന്നു ,,,,

    ഇത്രയും ചിന്തിച്ചു കൊണ്ടു അപ്പു , അവളെ തിരഞ്ഞു ,,,

    ” വിശാലമായ പൂന്തോട്ടത്തിൻറെ ഒത്ത നടുവിലായി ഒരു ചെറിയ കുടിലിലാണ് ഞാനും അവളും കഴിഞ്ഞ രണ്ടു
    വർഷമായി ,,,

    വളരെയധികം സന്തോഷം നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ ,,,, വസന്തകാലം മുഴുവൻ ഇവിടം ഒരു സ്വർഗ്ഗം പോലെ തോന്നും ,,,

    ഇതും ഒരു വസന്തകാല പുലരിയാണ് , ഭൂമി പൂത്തുലഞ്ഞു ഇത്രയും മനോഹരിയായി ആയിരുന്നോ ,,,,,?

    മനസ് കുട്ടികളെ പോലെ കൈവിട്ടു പോകുന്നത് പോലെ തോന്നുന്നു ,,,,

    അവിടെയെല്ലാം , കാറ്റിൽ പാറി നടക്കുന്ന അപ്പുപ്പൻതാടിയെപ്പോലെ പാറി നടക്കാൻ അവന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു ,,,,

    പക്ഷെ , തന്റെ ഈ ശരീരം അതിനനുവദിക്കുന്നില്ലല്ലോ എന്നത് അപ്പുവിനെ വല്ലാതെ വേദനിപ്പിച്ചു ,,,,,

    പെട്ടെന്ന് അവൻറെ ചിന്തകളെ മുറിച്ചു കൊണ്ട് കുളികഴിഞ്ഞ് തന്റെ നീണ്ട ഇടതൂർന്ന ഈറൻ മുടി തുടച്ചു കൊണ്ട് അവൾ കടന്നു വന്നു ,,,,

    വില വളരെ കുറഞ്ഞ പഴക്കമുള്ള നിറം മങ്ങിയ ഒരു സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത് ,,,

    ആ സാരിയിൽ പോലും അവളുടെ സൗന്ദര്യത്തിന് മുന്നിൽ വസന്തകാല സൗന്ദര്യം തോറ്റു നാണിച്ചു തല താഴ്ത്തിയത് പോലെയാണ് ,,,,, അപ്പുവിന് തോന്നിയത് ,,,,!

    അവൾ തന്റെ മുടി ആ തോർത്തും ചേർത്ത് വടപോലെ കെട്ടി വച്ചു കൊണ്ട് ,,,

    പുറത്ത് , കുറച്ചു അകലെ കല്ല്കൂട്ടിയ അടുപ്പിൽ തനിക്ക് കുളിക്കാനായി വെള്ളം ചൂടാക്കാനുള്ള തയ്യാറായെടുപ്പിലാണ് ,,,,

    രാജകുമാരിയെ പ്പോലെ സകല ആടംബരങ്ങളോടെ ജീവിച്ചവളാണ് ,,,

    ഇപ്പോൾ ഒരു പ്രയോജനവുമില്ലാതെ തനിക്കായി ഇങ്ങനെ കഷ്ടപ്പെടുന്നത് ,,,

    എന്തൊരു മാറ്റമാണ് അവൾക് വന്നത് ,,,?

    അഹങ്കാരിയായിരുന്നവൾ , ഇപ്പോൾ ചെറുതായിപ്പോലും ഒന്നു ശബ്ദം ഉയർത്താറില്ല , എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി മാത്രമേ അവളെ കാണാൻ സാധിക്കൂ ,,,,

    അവളുടെ സുന്ദരമായ മുഖം തരുന്ന പോസിറ്റീവ് എനർജി ഒന്ന് വേറെ തന്നെയാണ് ,,,,
    വെള്ളത്തിന്റെ ചൂട് പരിശോധിച്ച് കൊണ്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തന്നെ നോക്കി ആലോചനയുമായി കട്ടിലിൽ ഇരിക്കുന്ന അപ്പുവിനെയാണ് ,,,,

    അവൾ എന്തെ , എന്ന അർത്ഥത്തിൽ പുരികം ഉയർത്തി കാണിച്ചു ,,,,
    ഞാൻ , ഒന്നുമില്ല , എന്ന അർത്ഥത്തിൽ തോൾ അനക്കി അതിന് മറുപടി നൽകി ,,,

    പതിവ് പോലെ അതിസുന്ദരമായി പുഞ്ചിരിച്ചു കൊണ്ട് ,,,,

    കള്ളാ ,,,,
    ” ഇന്ന് ഒരുപാട് താമസിച്ചു അല്ലെ ,,,,?

    അവൾ അപ്പുവിന്റെ മനസ് വായിച്ചത് പോലെ , അവനെ താങ്ങി വീൽ ചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് കൊണ്ട് ആ പൂന്തോട്ടത്തിലെ പാറിപ്പറന്നു ,,,

    ഒടുവിൽ ആ തോട്ടത്തിന്റെ അരുകിൽ കൂടി പായുന്ന വൈഗ നദിക്കരയിൽ ചെന്നു
    നിന്നു ,,,
    അപ്പുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു ,,,,

    ശാന്ത സുന്ദരമായി നീലക്കണ്ണാടി പോലെ ഒഴുകുന്ന വൈഗ നദിയിലെ തങ്ങളുടെ നിഴലുകളെ നോക്കികൊണ്ട് ,,,

    അപ്പു ,,,

    ” എന്തിനാണ് അമൃതാ ,, നീ എന്നെ ഇത്രയും സ്നേഹിക്കുന്നത് ,,,,?

    അതിന് ആ കണ്ണാടി വെള്ളത്തിൽ കണ്ട പ്രതിബിംബം അവന്റെ പിറകിൽ നിന്ന ആ പെൺ രുപം മുന്നോട്ടു വളഞ്ഞു അവന്റെ നെറുകയിൽ ചുംബിക്കുന്നതാണ്

    ഹാ ,,, !!!!
    വല്ലാത്തൊരു ഭൃഗു ?❣️

    വായിച്ചു അഭിപ്രായം പറയണം ????

    1. വായിക്കാനൊന്നും വയ്യ..ഉറക്കം വന്നുതുടങ്ങുന്നു… നിന്റെ ടീസർ കിടുവാണല്ലോ??

    2. ഒന്ന് എടുത്തോണ്ട് പോവോ ഇല്ലെങ്കിൽ ഇവിടെ ഒരു കൊലപാതകം നടക്കും ??

      1. ജീനാ_പ്പു

        എങ്കിൽ പാറുവിൻറെ ഇടാം ?❣️

        1. കാളിദാസൻ

          അത് കൊള്ളാം.. ???

    3. സപ്പു് പ്ലീസ് put #FANMADE ? ഓണ് TOP

      1. ജീനാ_പ്പു

        താഴെ വ്യക്തമായിട്ട് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് ജീവാപ്പീ ??

        1. Mugalil rekhapeduthanam. Tazhe alla

          1. ജീനാ_പ്പു

            അങ്ങനെ രേഖപ്പെടുത്തിയാൽ ആരും വായിക്കില്ല രാഗു ???

    4. വീണ്ടും തുടങ്ങിയോ…ok..?‍♂️?‍♂️?‍♂️?‍♂️??

      1. ജീനാ_പ്പു

        ??

    5. തൃശ്ശൂർക്കാരൻ ?

      Teaser 1ഏതു പേജിൽ ആ ??

  24. // RagenduRagenduSeptember 28, 2020 at 6:38 pm
    Inathe divasam ningalk engane undayrnu ennu //

    പറഞ്ഞോ.. എന്താ പറയാൻ ഉള്ളത്?? എന്താ ഉണ്ടായത്??
    വളഞ്ഞു മൂക്കു പിടിക്കണ്ട?

    1. ????? onnum unayilada. Ningaldeoke kelkan Oru rasam atreullu??

      1. എന്താ ഉണ്ടായേ ഈ അനിയനോട് മാത്രം ആയി പറയു ??

      2. എന്നാലും.. മിക്കവാറും ആളുകൾ സുഖമല്ലേ എന്നു ചോദിച്ചാൽ ആണെന്നും ഹൗ വാസ് യുവർ ഡേ എന്നു ചോദിച്ചാൽ നല്ലതെന്നും അല്ലെ പറയൂ??

        1. ഞാൻ അങ്ങനെ അല്ല??
          ഉള്ളത് ഉള്ളതുപോലെ പറയും..
          ഒന്നുമില്ലാത്ത കൊണ്ട് ഇപ്പോ മിണ്ടുന്നില്ല?????

      3. സമു ആന്റീ..??❤️
        ഇങ്ങക്ക് ഇന്നത്തെ ദൂസം എങ്ങാനീണ്ടായി

        1. നീ ജീവനോടെ ഉണ്ടോ???
          ചായമ്മായി നിന്റെ 16 നു ചായയുടെ ഓർഡർ എടുത്തു പോയാർന്നു??

          1. ചാവാത്ത എനിക്ക് പയിനാറോ..സമു ആന്റി ചായെ ചയേ എന്നും വിളിച്ചു നടന്നപ്പോ നീ കേറി ഓർഡർ കൊടുത്തെയാവും അല്ലെ??

          2. Da ente chayakada pooti nashtathilanu. ??

        2. Ente divasam atra good allayrnu??

          1. എന്ത് പറ്റി രാഗൂ?

    2. 2.50 hrs bankil post

      1. Ohh Mondays bankil pokaruthenu arumparanju thannatile??

        1. Ammamede koode poyatha.. Njan ravile paranjatha naale povam ennu but kettilla

Comments are closed.