അപരാജിതൻ 12 [Harshan] 9402

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ജീനാ_പ്പു

    RajeevSeptember 28, 2020 at 11:26 pm
    എന്താണ് sappu…ക്ഷമാപണം ഒക്കെ..നീ പറഞ്ഞ അടുപ്പം ഒക്കെ എവിടെ

    രാവിലെ എന്നെ “സാർ” എന്ന് വിളിച്ചപ്പോൾ ഞാൻ വല്ലതും മിണ്ടിയൊ …?

    നിങ്ങളോടുള്ള ഓവർ അറ്റച്ച്മെൻറ് ആണ് ഇങ്ങനെ ഒരു കമന്റ് ചെയ്യിച്ചത് ….

    ഇഷ്ടമല്ലത്തവരുടെ കമന്റുകൾ കണ്ടില്ലെന്നു നടിക്കുകയാണ് എന്റെ രീതി ?

    കള്ള കിളവാ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????????

      1. ജീനാ_പ്പു

        കലക്കാൻ ഒന്നുമില്ല ❣️ നിങ്ങളോടു എനിക്കുള്ള സ്നേഹം എന്നും ഉണ്ടാകും ??❣️

        1. സ്നേഹം എവിടെയും പോകില്ല..പിണക്കം കാണും

          1. ജീനാ_പ്പു

            എന്തിനാണ് ??

          2. നീ ഇടക്ക് over formality കാണിക്കും

          3. അപ്പൊ 2 തെറി വിളിക്കാൻ ഒക്കെ തോന്നും

  2. എന്നാലും ആദി…. ആ ചെറിയ ചൂലോണ്ട് പാറുവിനോട് മുറി വൃത്തിയാക്കാൻ പറഞ്ഞൂത്രെ.. അതൊക്കെ വെച്ച് നോക്കുമ്പോ.. എൻ ശിവ ഡീസന്റ് ???

    1. Paru തെറ്റിദ്ധരിച്ച്

    2. കാരണമെന്താണെന്ന് എല്ലാവര്ക്കും അറിയാം ?? ഇവിടെ പറയാൻ പറ്റൂല ????

    3. ജീനാ_പ്പു

      ആ ഭാഗത്ത് എനിക്ക് ചില സംശയങ്ങൾ ഉണ്ട് …

      പാറുവിൻറെ ചിന്തകൾ അനുസരിച്ച് ചിന്തിച്ചാൽ ശിവ വരുന്നതിനു മുമ്പ് തന്നെ പാറു മനസ്സിലാക്കി കാണില്ലേ അപ്പു ❣️ പാറുവിനെ സ്നേഹിച്ചിരുന്നു എന്ന്…? ?

  3. ജീനാ_പ്പു

    RajeevRajeevSeptember 28, 2020 at 11:13 pm
    എനിക്ക് അങ്ങിനെ oru ഇഷ്ടവും ഇല്ല??

    ഒരു അൺറ്റോൾട് സ്റ്റോറി മണക്കുന്നു ?

    1. Arasikan ആണ്‌ ഞാൻ…ഒരു hobby പോലും ഇല്ല ?

  4. ParuParu September 28, 2020 at 11:06 pm
    Ithil thamizhanmarum undo

    #$

    ബംഗാളികളും ഉണ്ട് ???

    1. ജീനാ_പ്പു

      നന്ദാപ്പീ 34 ഉം ഉണ്ടോ ??

      1. വോ ബംഗാളി നഹി ഹേ ഭായ് ?. എരപ്പാളി.. സോറി മലയാളി ഹേയ് ??

  5. ഒക്ടോബര്‍ 2 ഞാന്‍ നടീല്‍ പോകും 10 ദിവസ്മ് കോരന്‍റൈന്‍ ആയി പോകും
    ആ സമയത്ത് എഴുതൂ നടക്കും പിന്നെ രണ്ടു ആഴച കുഞ്ഞിന്റെ ഒപ്പം അപ്പോ അപ്രാജിതന്‍ അങ്ങ് മറക്കും പിന്നെ തിരികെ ഡെല്‍ഹിയില്‍ വന്നീടേ എഴുതൂ
    അപ്പോ നവംബര്‍ ആകും പബ്ലിഷിങ്

    ##$$

    നാട്ടിൽ പോകു.. ഹർഷാപ്പി വീട്ടിലെത്തി പാറു സിനെയും ഡിജെ യും ഒക്കെ കാണുന്ന മുഹൂർത്തം ചിന്തിക്കുന്നത് ഞങ്ങൾക്കും വല്ലാത്തൊരു ഫീൽ ആണുട്ടോ… so വെയ്റ്റിംഗ് ഫോർ ദാറ്റ്‌ മൊമെന്റ്…

    1. ജീനാ_പ്പു

      ഒരു അനുജന്റെ രോദനം ????????

      1. രണ്ടും കൂടെ ഒരുമിച്ചുള്ളപ്പോൾ വേണം ഹർഷാപ്പിയുടെ കുറച്ചു കഥകൾ ഇറക്കാൻ ??

        1. ജീനാ_പ്പു

          ഹായ് ? രേഷ്മ ഏട്ടത്തി കലക്ക് ? ഫുൾ സപ്പോർട്ട് ?❣️?

        2. അതെ എന്റെ exam കഴിയും ഞാനും ആ ടൈമിൽ ഫ്രീ ആവും….

          ഒരുപാട് പറയാനുണ്ട് ഡൽഹി കഥകൾ ???

        3. അവര്‍ ഇവിടെ വന്നിട്ട് വേണ്ടെ

    2. ഈ comment എവിടെ പറഞ്ഞതാണ്

      1. ജീനാ_പ്പു

        27/4

    3. സത്യം ഇങ്ങേരെ പിടിച്ച കെട്ടണ്ട സമയമായി പാവം ??

  6. സതി ശിവ പാർവതി…. ജീനാപ്പു…

    എനിക്ക് വൈഗ ഗംഗ ആയിട്ടാണ് തോന്നിയത്…
    ഗംഗ ക്ക് ശിവനോട് അനുരാഗം തോന്നിയിരുന്നു… അത് ശിവൻ തന്നെ മാറ്റിയതുമാണ്….

    1. ജീനാ_പ്പു

      ഇവിടെ പ്രശ്നം ? ആശാൻ കൊടുത്ത മറുപടി മുഖ്യം ബിഗിലേ ….

      വൈഗയെ വിവാഹം ചെയ്യണം …(സതി)

      പാറു ❣️ ശിവ തന്നെ തേപ്പ് ഉണ്ടാവില്ല ? എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്…!!!

      1. അമ്മ പേരിൽ സത്യവും ഇട്ടല്ലോ.
        പാറു ?????

        1. വഴിയേ കാണാം

        2. കാത്തിരുന്നു കാണുക shivettan

          1. ഇനി അമ്മ പേരിൽ സത്യം ഇടുമ്പോൾ ഫേക്ക് വല്ല ചിഹ്നം കാണിച്ചോ അതാണോ ട്വിസ്റ്റ്‌ ?????

        3. പാറുവിനെ തട്ടും ??

          1. ഏറെ കുറെ ?? appuvinu പ്രാന്തവും ??

          2. ഓഹ് മൈ ഗോഡ് ആ ക്യൂട്ട് കൊഞ്ചൽ മിസ്സ്‌ ചെയ്യുമല്ലോ ?????

      2. ആശാൻ കൊടുത്ത മറുപടി….. മുന്നോട്ട് പോകു എന്നാണ്… അതിനർത്ഥം,,,, വൈഗ ആദി അവർതമ്മിൽ ഒന്നും നടക്കില്ല… നോക്കിക്കോ

        1. കല്യാണം ആയിട്ടല്ല മുൻപോട്ട് പോകാൻ പറഞ്ഞത്

  7. ജീനാ_പ്പു

    RajeevSeptember 28, 2020 at 11:09 pm
    സംഗീതം ishtamalla

    ഇതെന്ത് മനുഷ്യൻ ???

      1. ജീനാ_പ്പു

        അയ്യേ ?????

        1. എന്ത് ayyee

          1. ജീനാ_പ്പു

            ഒന്നുമില്ല ❣️ രാജീവ് അണ്ണാ ? പക്ഷെ ഞാൻ ആദ്യമായിട്ടാണ് ഒരാൾക്ക് സംഗീതം ഇഷ്ടമല്ലെന്ന് പറയുന്നത് കേൾക്കുന്നത് … അതുകൊണ്ട് പറഞ്ഞതാണ് ക്ഷമിക്കണം ?❤️

          2. എന്താണ് sappu…ക്ഷമാപണം ഒക്കെ..നീ പറഞ്ഞ അടുപ്പം ഒക്കെ എവിടെ

  8. കാളിദാസൻ

    എന്നാൽ ഞാനും പോട്ടെ..
    നാളെ വരാം.
    ഗുഡ് നൈറ്റ്‌. ❣️

    1. ജീനാ_പ്പു

      ഗുഡ് നൈറ്റ് കാളി ബ്രോ ❣️

  9. Appo tata gdnyt all tc ❤️❤️ barthu devan vannal oodichu vittekatto

    1. Good night chechiee❤️?

    2. ഇവിടെ innu വില്ല ..

    3. കാളിദാസൻ

      ഗുഡ് നൈറ്റ്‌.
      ഞാനും പോവ്വാ..

    4. ശുഭരാത്രി

    5. ജീനാ_പ്പു

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു…????❣️

  10. കാളിദാസൻ

    @രാജീവ്
    Njan കേട്ടിട്ടില്ല

    കാര്യമായി പറഞ്ഞതാണെങ്കിൽ. ഒന്ന് കേട്ട് നോക്ക്. ഇഷ്ട്ട പെടും എന്നാണ് എന്റെ ഒരിത്

    1. സംഗീതം ishtamalla

      1. ഇങ്ങേരിത് എന്ത് മനുഷ്യനാ ????

        1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലേ…

          1. എനിക്ക് അങ്ങിനെ oru ഇഷ്ടവും ഇല്ല??

  11. ജീനാ_പ്പു

    കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ,,,
    ആമിയെ മനഃപൂർവ്വം ദുഷ്ട കഥാപാത്രം ആക്കാൻ ശ്രമിക്കുന്നു അതേപോലെ തന്നെ ശപ്പുണ്ണിയും ….

    ഡാർക്ക് ??

    1. അത് കഥ എഴുതുന്ന ആളുടെ ഇഷ്ടം

      1. ജീനാ_പ്പു

        അതെനിക്കും അറിയാം രാജീവ് അണ്ണാ ? പക്ഷെ ? ഇവിടെ പലഭാഗത്തും ഞാൻ ടീസറിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ ഹർഷേട്ടൻ മറുപടി പറയുന്നുണ്ട് ?

  12. ജീനാ_പ്പു

    ജീനാ_പ്പുജീനാ_പ്പുSeptember 28, 2020 at 10:57 pm
    വൈഗ

    കേരളത്തിന്റെ ആചാരങ്ങൾ അനുസരിച്ച് “മകൾക്ക് തുല്യ ”

    തമിഴ്നാട്ടിൻറ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ അനുസരിച്ച് “അപ്പുവിന്റെ അവകാശി”

    ആശാൻ നീല കത്തിച്ച സ്ഥിതിക്ക്

    പാറുവും മറുവശത്ത് സ്ട്രോങ് ആകുന്നുണ്ട് …

    വീണ്ടും ത്രികോണ പ്രണയം ….?

    ഇത്തവണ സതി ശിവ പാർവതി പരിണയം പോലെ തോന്നി തുടങ്ങി ??

    പാറു ❣️ ശിവയെ തേക്കില്ലെന്ന് മുതലാളി അപ്പുറത്ത് പറഞ്ഞു ?

    അങ്ങനെ ആണെങ്കിൽ ? കൊള്ളാം

    അപ്പു ❣️ വൈഗ

    പാറു ❣️ ശിവ

    അപ്പോൾപ്പിന്നെ ? എന്റെ ആമി ?????

    ഇനി വൈഗയ്ക്ക് വല്ലതും സംഭവിക്കുമൊ …?

    അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ …???❣️

    1. Ithil thamizhanmarum undo

      1. ജീനാ_പ്പു

        ഏട്ടത്തി കഥ വായിക്കില്ല എന്ന് പറയുന്നത് സത്യമാണ് അല്ലെ ?

        എങ്കിൽ ഹർഷേട്ടൻ വരുമ്പോൾ തീർച്ചയായും നിങ്ങൾ മൂന്ന് പേരും ഒരുമിച്ചിരുന്നു വായിക്കണം ?❣️?

  13. വെറുതെ ആലോചിച്ചു tension ആകാതെ…paru ആക്കാം vaiga aakam

    1. Athenne❤️

    2. Aroke vandhalum appuv ❤️ paru mathram exist ennu ellavrkkum ariyam pinne harshus enthina ingane ellavrem vattaakunne ??‍♂️??

      1. അതാണ് കഥ

  14. കാളിദാസൻ

    രണ്ടാംഭാവം എന്ന മൂവിയിലെ ഒരു പാട്ടുണ്ട്.
    മറന്നിട്ടുമെന്തിനോ… എന്ന് തുടങ്ങുന്ന.
    അതിൽ പറയുന്നുണ്ട് യഥാർത്ഥ സ്നേഹം എന്തെന്ന്… ???

    എന്റെ ഫേവറേറ് song ആണ് അത്.

    1. Entem athe ✌️✌️

      1. കാളിദാസൻ

        ഇന്നും കൂടി കേട്ടിരുന്നു.
        എന്തോ എത്ര കേട്ടാലും മടുക്കുന്നില്ല.
        എന്റെ ഫോണിലെ most പ്ലെയബിൾ song ആണ് അത്.

    2. Njan കേട്ടിട്ടില്ല

      1. നിങ്ങ അല്ലേലും എന്താ കേട്ടിട്ടുള്ളത് ??

        1. സംഗീതം ishtamalla

    3. One of my fav❤️?

      1. കാളിദാസൻ

        ???

      2. ജയചന്ദ്രന്റെ സൗണ്ടിൽ ഉള്ള വേർഷൻ ആണ് കൂടുതൽ നല്ലത്. എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  15. ജീനാ_പ്പു

    GokuGokuSeptember 28, 2020 at 10:49 pm
    ശിവൻ സതി പാർവതി … Triangle love സ്റ്റോറി ആയാലോ വീണ്ടും ?? ഒരു ശല്യം ( ശിവ ) പോയതായിരുന്നു

    ഹർഷേട്ടൻ എന്താണ് ഹിറ്റ്ലർ മാധവൻകുട്ടിയൊ ???

    1. Hitler എങ്ങനെ ശെരിയാവും ? ഇവിടെ എല്ലാ പെണ്ണുങ്ങളും അപ്പുവിന്റെ പുറകെ അല്ലെ ?

      1. ജീനാ_പ്പു

        സ്റ്റോക്കിൻറെ കാര്യം പറഞ്ഞതാണ് ഒന്നു ഒഴിഞ്ഞപ്പോൾ അടുത്തത് …

  16. കാളിദാസൻ

    കുട്ടേട്ടൻ എന്ത്യേ. .

  17. ജീനാ_പ്പു

    GokuGokuSeptember 28, 2020 at 10:44 pm
    അവളുടെ സ്നേഹം വെറും ക്രഷ് ആണ് .. ഒരു ഹീറോ പരിവേഷവും ഒരു ഇമേജും കണ്ടപ്പോ വീണത് … സ്നേഹം ഒന്നും ബ്ലാക്ക് മെയിൽ ചെയ്ത വാങ്ങാൻ പറ്റില്ല ???

    ആ സ്നേഹം സത്യം തന്നെയാണ് ബ്രോ ? അതു് കൊണ്ടാണ് നീല നിറം കത്തിയത് …

    വൈഗ യുടെയും, പാറുവിൻറെയും വയസ്സിന്റെ കുഴപ്പമാണ് ….

    1. വയസ്സിന്റെ കുഴപ്പം പറയാണെങ്കിൽ അപ്പുവിന്റെ വയസിനെയും പറയാം .. പാറുവിന്റെ വയസ്സിന്റെ പ്രേശ്നമായിരുന്നു ശിവ

      1. ജീനാ_പ്പു

        അതെയതെ ? അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത് …

  18. കാളിദാസൻ

    ഈ കാണുന്നതൊന്നും അല്ല ശെരിക്കും യഥാർത്ഥ സ്നേഹം.

    1. സ്നേഹത്തിനു അർഥം ഇത് വരെം ആരും കണ്ടു പിടിച്ചിട്ടില്ല … എന്തിനു ഒറിജിനൽ കാളിദാസന് പോലും സ്നേഹം define ചെയ്യാൻ പറ്റീട്ടില്ല ??

      1. Njan kandu pidichatundallo

        1. കാളിദാസൻ

          ആരുടെ.. മുതലാളിയുടെ ആവും.

        2. സ്നേഹം അനന്തമാണ് അജ്ഞാതമാണ്

  19. ജീനാ_പ്പു

    വൈഗ

    കേരളത്തിന്റെ ആചാരങ്ങൾ അനുസരിച്ച് “മകൾക്ക് തുല്യ ”

    തമിഴ്നാട്ടിൻറ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ അനുസരിച്ച് “അപ്പുവിന്റെ അവകാശി”

    ആശാൻ നീല കത്തിച്ച സ്ഥിതിക്ക്

    പാറുവും മറുവശത്ത് സ്ട്രോങ് ആകുന്നുണ്ട് …

    1. കാളിദാസൻ

      ഞാൻ മുഴുവനും വായിച്ചില്ല. ..
      സസ്പെൻസ് കളയല്ലേ. ..

      1. ജീനാ_പ്പു

        ശ്ശേടാ ഇത് ഞാൻ അറിഞ്ഞോ ?

        1. ബാക്കി പറയാതിരുന്നാൽ മതി.

    2. ശിവൻ സതി പാർവതി … Triangle love സ്റ്റോറി ആയാലോ വീണ്ടും ?? ഒരു ശല്യം ( ശിവ ) പോയതായിരുന്നു

  20. ശെരിക്കും പുതിയ ചാപ്റ്റർ ആണോ വന്നത്

    1. കാളിദാസൻ

      അതെ..

  21. ജീനാ_പ്പു

    ParuSeptember 28, 2020 at 10:36 pm
    Ninne kadhayil edutho thorappa…

    ഞാൻ ആണ് ഏട്ടത്തി അപരാജിതനിലെ പ്രധാന ചെണ്ട ?????

    1. ഫാൻസ്‌ വരെയുണ്ട്

      1. ജീനാ_പ്പു

        ഇതുവരെ ????

    2. കാളിദാസൻ

      വരുന്നോരും പോണോരും എടുത്തിട്ട് കൊട്ടുന്നു ?

      1. ജീനാ_പ്പു

        ഏറക്കുറെ ??

        1. കാളിദാസൻ

          ???

  22. ജീനാ_പ്പു

    വൈഗ …..

    അങ്ങനെ ഫസ്റ്റ് റണ്ണർ അപ്പ് ആയി ….!!!

    അവൾക്ക് അപ്പുവിനെ കിട്ടിയാലും , അതിശയിക്കാനില്ല ….

    1. കിട്ടും believe ഇൻ നാഗമണി , അതാണ് എന്റെ വിഷമം … പാറു ??

      1. സത്യം ??

      2. ജീനാ_പ്പു

        അവളുടെ സ്നേഹം സത്യമാണ് ,,,,,

        അതുകൊണ്ട് തന്നെ ഒന്നും പറയാനില്ല ❣️

        അവളാണ് ഇപ്പോൾ ഏറ്റവും അർഹ …

        1. അവളുടെ സ്നേഹം വെറും ക്രഷ് ആണ് .. ഒരു ഹീറോ പരിവേഷവും ഒരു ഇമേജും കണ്ടപ്പോ വീണത് … സ്നേഹം ഒന്നും ബ്ലാക്ക് മെയിൽ ചെയ്ത വാങ്ങാൻ പറ്റില്ല ???

    2. Ninne kadhayil edutho thorappa

      1. സപ്പുണ്ണിയല്ലേ മെയിൻ

        1. ഇതോ വന്തിട്ടെൻ

          1. ജീനാ_പ്പു

            ????

  23. കാളിദാസൻ

    ഓർമ്മകൾ ഓർമ്മകൾ..
    ഓട കുഴലൂതി… ???

    1. ആഹാ എപ്പോ ??

    2. നീ വെറുതെ എന്നെ വിഷമിപ്പിക്കല്ലേ

      1. കാളിദാസൻ

        രണ്ടെണ്ണം അടിച്ചിരിക്കുമ്പോൾ കേള്ക്കുന്നത് നല്ലതാ… പഴയ കാമുകിയെ ഒന്ന് വിളിക്കണം എന്നൊക്ക തോന്നും.

        എന്നും പറഞ് ഈ പാതിരാത്രി അവളുടെ വീട്ടിലേക്കു വിളിച്ചാൽ. അവളുടെ കെട്ടിയോൻ എടുത്തിട്ട് അലക്കും പറഞ്ഞേക്കാം. ?

        1. കാമുകിയെ എന്റെ പട്ടി വിളിക്കും ഒന്ന് പോടാ ചെക്കാ ??? എന്റെ പ്രെശ്നം അതൊന്നുമല്ല

  24. ജീനാ_പ്പു

    ഹർഷേട്ടൻ പാവം എന്നെയും , പിന്നെ എന്റെ ആമിയെയും മനഃപൂർവ്വം ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നി …. 27/4
    (ഷോർട്ട് റിവ്യൂ 1)

    1. അത് നിന്നോടുള്ള സ്നേഹമെന്നെ നിനക്കു മനസിലാവല്ല പൊട്ടാ ??????

      1. ജീനാ_പ്പു

        എന്റെ ശുപ്പാണ്ടിയിൽ ഞാനും മുതലാളിയെ നല്ലത്പോലെ സ്നേഹിക്കും ??

        1. ആഹ് അങ്ങനെ revenge എടുക്കു ??

          1. ജീനാ_പ്പു

            പ്രബോധ തീർന്നു മൊതലാളീ ലീവ് എടുക്കുന്ന സമയത്ത് വേണം ? അല്ലെങ്കിൽ പണി പാളും …??

          2. അത് മതി അല്ലെങ്കി അങ്ങേരെ നിന്നെ ഭിത്തിയിൽ ഒട്ടികും ???? അങ്ങേരു ലീവ് എടുക്കുമ്പോ ഒരു നോവൽ ഇറക്കണം മിസ്റ്റർ ???

  25. അപ്പൊ ഞാൻ പോട്ടെ എല്ലാർക്കും ഗുഡ് നൈറ്റ് ??

    1. ഗുഡ് നൈറ്റ്‌ ജോനാസേ ❤️

      1. Gdnyt

        @ parvana evide poi Ajay thalLi konno

        1. ഞനൊന്നും ചെയ്തിട്ടില്ല ചേച്ചീ… പാവം

        2. അവന്റെ സ്നേഹം ഇവളോടല്ല അത് നമ്മുടെ പാറുവിനോടാണ് … ഗംഗ നാഗവല്ലി ആയത് പോലെ ആയതാണ് ??? രാ രാ

Comments are closed.