അപരാജിതൻ 12 [Harshan] 9402

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. കാളിദാസൻ

    കുളികഴിഞ്ഞു വന്നു. പക്ഷെ യാത്ര നാളത്തേക്ക് മാറ്റി. ഇന്ന് വെറുതെ തെണ്ടി നടക്കാം എന്നു കരുതി. ???

    1. നല്ല തീരുമാനം ??

      1. കാളിദാസൻ

        നീ അമ്മ വീട്ടിൽ എത്തിയോ

        1. എപ്പോഴേ എത്തി

          1. കാളിദാസൻ

            ഗുഡ്

    2. നേരേന്ദ്രൻ?❤️

      v good

      1. കാളിദാസൻ

        നാരേട്ടാ… എന്തെല്ലാ… സുഖം തന്നെ അല്ലെ…

        1. നേരേന്ദ്രൻ?❤️

          സുഖം

  2. കഴിഞ്ഞ തവനത്തോറെ കുട്ടേട്ടനിൽ നിന്നും എന്റെ കഥ പബ്ലിഷ് ചെയുവാൻ ഉള്ള ആ സുനാപ്പി ഞാൻ ഇങ്ങു വാങ്ങി
    പേജ് വരെ സെറ്റ് ചെയ്തു പാട്ടുകൾ ഓർഡർ ആക്കി റെഡി ആക്കി ഇരിക്കുകയാ
    ആ ബട്ടൻസ് മ്മെ ഒന്ന് അങ്ങ് ഞെക്കിയാൽ പബ്ലിഷ് ആകും
    ഇപ്പോ വട്ടപ്പാടിലേക് കഥ കയറ്റുവാന്
    രണ്ടിടേതും പബ്ലിഷ് ഉണ്ടല്ലോ .,…

    1. ടൈം 8 മണി അല്ലെ

      1. 6 മണി നല്ല time അല്ലെ

    2. കാളിദാസൻ

      സുനാപ്പി തരാൻ രാജീവേട്ടന് എന്തു കൈ കൂലി കൊടുത്തു.. ?

    3. സുജീഷ് ശിവരാമൻ

      അപ്പോൾ സത്യത്തിൽ ഇങ്ങളാണല്ലേ കുട്ടേട്ടൻ എന്ന പോൾബാർബർ… ???

      കാത്തിരിക്കുന്നു മുത്തേ harshu…

  3. അനൈവരും അപരാജിതൻ രസികർക്ക് എൻ അന്പാർന്ന വണക്കോ൦
    മുന്നാലെ സോൽരത് പടി , ഇൻട്രു ഇരവ്ക്കു നമ്മ കഥ വരുവാർ
    എംന്റു ഉങ്കളെ തെരുവിപ്പെടുത്തികോൾറത് എൻ പൊറുപ്പ് …
    വണക്കം

    1. എട്ടു മണിക്ക് തന്നെ അല്ലെ ??

    2. നേരേന്ദ്രൻ?❤️

      ??

    3. സുജീഷ് ശിവരാമൻ

      ♥️♥️♥️♥️♥️♥️♥️♥️♥️

  4. Super ബിരിയാണി…എന്താ oru taste

    1. കൊതിപ്പിക്കല്ലേ മനുഷ്യ ??

  5. കാളിദാസൻ

    @ജോനാസ്
    എനിക്കും തരോ//

    നീയല്ലേ… കുറച്ചു മുൻപ് കുഴിമന്തി കേറ്റിയത് ???

    1. എന്നാലും ??

  6. എനിക്ക് ബിരിയാണി വേണം

    1. Ninak biriyani illa

      1. വൈ ? വൈ ഡാ ഡാ വൈ ??

  7. കാളിദാസൻ

    ഞാൻ പോയി കുളിക്കട്ടെ… സമയം പോണു…. ?????

    1. ആ പൊക്കോ

  8. Good afternoon ?

    1. Good afternoon ?

    2. Good noon

    3. ഗുഡ് ആഫ്റ്റർ നൂൺ ചേച്ചി

  9. ഏറ്റവും വലിയ അവസ്ഥാ പ്രണയനൈരാശ്യമല്ലാ അത് വിശപ്പാണ് ?

    1. Ippozhano bodhodyam indaye??

      1. കാളിദാസൻ

        അമ്മ ഇന്ന് ചോറ് കൊടുത്തു കാണില്ല ?
        അയിനാണ്

        1. ഞാൻ തന്നെ എടുത്തു കഴിച്ചു

    2. അമ്മൂട്ടി❣️

      ഹോ മിടുക്കൻ???

    3. Va കഴിക്കാം

      1. എന്ത്

        1. കാളിദാസൻ

          ഒതളങ്ങ.

          1. പതിവ് തീറ്റ ഒതളങ്ങ ആണോ??

        2. ബിരിയാണി

          1. Ipo kazhichu kazhinju

          2. എനിക്കും തരോ

          3. അത് കഴിക്കാൻ ഞാൻ ബീമാനം കേറേണ്ട

          4. കാളിദാസൻ

            @ജോനാസ്
            എനിക്കും തരോ//

            നീയല്ലേ… കുറച്ചു മുൻപ് കുഴിമന്തി കേറ്റിയത് ???

  10. അമ്മൂട്ടി❣️

    Good afternoon all

    1. Gudnoon appukuttettan

      1. അമ്മൂട്ടി❣️

        Rocky bhai ഇപ്പൊ എന്താ പരിപാടി??(pubg നിർത്തിയത് കൊണ്ട് ചോദിച്ചതാണ്)

        1. Cod mobile

  11. കാളിദാസൻ

    ഞാൻ പോയി കുളിക്കാൻ നോക്കട്ടെ..
    ഒന്ന് പുറത്ത് പോണം. കുറച്ചു ക്യാഷ് അറേഞ്ച് ചെയ്യാനുണ്ട്.

    ഡോളേഴ്‌സ് എന്നും എനിക്ക് ഒരു പ്രശ്നമായിരുന്നു. ?????

    1. സ്വയം പ്രിന്റ് ചെയ്യുമ്പോള്‍ ആലോചിക്കണം

      1. അമ്മൂട്ടി❣️

        Gandhiku pakaram kali swatham photo vechathil entha ghetto??

        1. അമ്മൂട്ടി❣️

          Entha thettu???

          1. കാളിദാസൻ

            അതെ..
            അടുത്ത തവണ രാജീവേട്ടന്റെ വെക്കാം.
            ചിലവാവോ എന്ന് നോക്കാലോ… ??

          2. Dollars il ഗാന്ധി ???

          3. കാളിദാസൻ

            ഗാന്ധി അല്ല letheesh ?

      2. കാളിദാസൻ

        സ്വയം പ്രിന്റ് ചെയ്യുക ആയിരുന്നേൽ.
        ഞാൻ ഇന്ന് കേരളം ഫുൾ വാങ്ങിയാനെ.. ?????

        1. അമ്മൂട്ടി❣️

          അപ്പൊ നീയും “സ്വപ്ന”ങ്ങൾ കണ്ടിരുന്നു അല്ലേ??

          1. കാളിദാസൻ

            സ്വപ്നം കാണാത്തവർ ആയി ആരുണ്ട് അമ്മുട്ടി…

        2. പുതിയ brand ആണോ കേരളം full

  12. അപ്പൊ tata രാത്രി വരാം ?

    1. ടാറ്റാ

  13. കാളിദാസൻ September 28, 2020 at 1:42 pm
    ജോലി ഒക്കെ നോക്കുന്നുണ്ട്.
    ഇപ്പോൾ real എസ്റ്റേറ്റ് ആണ് ?

    ##

    അത് ശെരി പ്രശസ്തനായ മാമ ആണല്ലേ ?????

    1. മാമ മീൻസ് ???

    2. ഇതാരാ ??

    3. കാളിദാസൻ

      പ്ഫാ… ??

  14. കാളിദാസൻSeptember 28, 2020 at 1:54 pm
    Ni കഥ എഴുതിയ കാര്യം ഞാൻ അറിഞ്ഞില്ല കുട്ടിയെ…

    ഞാൻ രണ്ട് കഥ എഴുതിയിട്ടുണ്ട് ഒരെണ്ണം ഓണത്തിന് എഴുതിയത് ആണ്

    1. കാളിദാസൻ

      പേര് പറ. .

      1. കുട്ടപ്പൻ

      2. ഓണം ഒരു ഓർമ (സാഡ് എൻഡിങ് ആണ്)

        ചിന്നു

        1. കാളിദാസൻ

          സമയം പോലെ വായിച്ചിട്ട്. അഭിപ്രായം അറിയിക്കാം. ❣️❣️❣️

          1. മതി ??

    2. ?????????????????????????????????????????????????????????????????????????????

  15. മിഷ്ടർ കാളി. കഥ എവിടെ മൻസാ

    1. കാളിദാസൻ

      3 പേജ് എഴുതി അന്ന് നിർത്തിയതാ… പിന്നെ എഴുതാൻ പറ്റിയില്ല.
      എഴുതണം.

  16. Harshan next part inni ennaaa ? pls onnu parayamo??

    1. ഇന്നോ നാളെയോ ഉണ്ടായേക്കാം…. ചിലപ്പോ കുറച്ചു ലേറ്റ് ആയേക്കും

      1. Thanks Kuttappan

  17. എവിടെ ആണ് കാളി ninte പ്രവർത്തന മേഖല

    1. കാളിദാസൻ

      അത് പറഞ്ഞാൽ ഞാൻ ആരെന്ന് അരൂപികൾ അറിയില്ലെ… ??

      1. ഏത് ജില്ലാ…നിന്റെ നാട് തന്നെ ആണോ…എനിക്ക് ആവശ്യം വന്നാല്‍ chodikkamallo ??

        1. കാളിദാസൻ

          എറണാകുളം. എന്റെ നാട് തന്നെ.

        2. കാളിദാസൻ

          Ninga ഒരു ആവശ്യം വന്നാൽ ധൈര്യം ആയിട്ട്. ചോദിച്ചോ…
          നിങ്ങടെന്ന് ഞാൻ കമ്മീഷൻ വാങ്ങില്ല ??

    2. Enthanu pravarthanam enn koodi vyaktgamakkanam

      1. കാളിദാസൻ

        പുള്ളേരിപ്പം അറിയണ്ട ???

        1. ഓ ഇങ്ങൾ ബില്ലേ മനുസൻ

          1. കാളിദാസൻ

            ?????

  18. കാളിദാസൻ

    ഇവിടെ ഉള്ള നല്ല പ്രണയ കഥകൾ ഏതൊക്കെയാ…

    1. Ente kadha und ???

      1. എന്റേത് വായിച്ചോ ??

        1. Chinnu allee?

          1. അതെ

          2. Nte comment kandillee chekkaa

          3. ഞാൻ കാളിയേട്ടനോട്‌ പറഞ്ഞത് ആണ്

          4. ഓ ആയ്കോട്ടെ

        2. കാളിദാസൻ

          Ni കഥ എഴുതിയ കാര്യം ഞാൻ അറിഞ്ഞില്ല കുട്ടിയെ…

      2. കാളിദാസൻ

        കുട്ടപ്പൻ എന്ന പേരിൽ തന്നെ ആണോ..

        1. Aah. 2nd pagil 1st part und ?

  19. Gd afternoon

    1. കാളിദാസൻ

      ഡാ.. തൊരപ്പ..

    2. ഗുഡ് ആഫ്റ്റർ നൂൺ

  20. Good evening?

    1. *Good afternoon ??*

    2. കാളിദാസൻ

      ഗുഡ് ആഫ്റ്റർനൂൺ ???

  21. മുനി വന്നില്ലേ?????

    1. കാളിദാസൻ

      പടം പാക്ക പോയിറുക്കെ…

      1. കാളിദാസൻ

        ???????

  22. കാളിദാസൻ

    രാജീവേട്ടൻ വീണ്ടും മുഖത്ത് കരിയും പൂശി ഇറങ്ങിയിട്ടുണ്ട്.. ജാഗ്രതൈ…. ?

    1. hi കാളി..എന്താ പ്രശ്നം ??

      1. കാളിദാസൻ

        ഓഹ്. എന്താ.. ടൈമിംഗ്. പറഞ്ഞപ്പോഴേക്കും വന്നല്ലോ.

        ആര്ക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ ??

        1. എന്റെ പേര് പറഞ്ഞാല്‍ ഞാന്‍ അറിയും

    2. ഉറങ്ങി എണിറ്റു ലെവൽ ഇല്ലാതെ ചെയ്യുന്നതാ

      1. Office il എന്ത് ഉറക്കം

        1. പാമ്പ് ആണല്ലേ ??

          1. നിനക്ക് pranthayo…njan office il ആണ്..ഇപ്പോളാണ് ഒരു break എടുത്തത്

          2. ലെതീഷ് മോനെ കണ്ടോ രാജീവ്‌ ഏട്ടാ ??

        2. കാളിദാസൻ

          രാജീവേട്ടാ.. ഒരു MH എടുക്കട്ടേ..
          ജോലിക്കിടയിൽ അടിക്കാൻ നല്ല രസം ആണ്.
          ബോസ്സ് പിടിച്ചാൽ അതിലും രസമാണ് ?

          1. എന്നിട്ട് നിന്നെ പോലെ thendithirinju നടക്കാൻ അല്ലെ…ഒരു kochokke ഉണ്ട് മോനെ…ജോലി മുഖ്യം

          2. കാളിദാസൻ

            ജോലി ഒക്കെ നോക്കുന്നുണ്ട്.
            ഇപ്പോൾ real എസ്റ്റേറ്റ് ആണ് ?

          3. ഏരിയ ഏതാണ്

          4. കാളിദാസൻ

            ഏരിയ ഒക്കെ പറഞ്ഞാൽ. ഞാൻ ആരെന്ന് വേഗം മനസ്സിലാവില്ലെ… കുട്ടി…

  23. നേരേന്ദ്രൻ?❤️

    എല്ലാവരും Food കഴിച്ചോ? Gd afternoon :

    1. ഇല്ല naretta

      1. നേരേന്ദ്രൻ?❤️

        മുതു കിളവൻ ആയ നിങ്ങൾ എന്നെ ഏട്ടാന്നോ ?????

  24. ഒരു മന്തിയും കഴിച്ചു പിന്നെയും യാത്ര തുടങ്ങി

  25. Harshan sir ഇവിടെ reply tharille friends…part 3 il chodikkano???

    1. ഹർഷൻ സർ മിക്കവാറും റിപ്ലൈ ഒരെണ്ണം തരും

      1. Mr. Shivan..katha eppol varum…time paranjittundo??

        1. ഇന്നോ നാളെയോ വരും mr ലതീഷ്

        2. സുജീഷ് ശിവരാമൻ

          ടൈം പറഞ്ഞട്ടില്ല… ഇന്നോ നാളെയോ ആയിട്ട് ആകും… ചിലപ്പോൾ കുറച്ചും കൂടി നീളാം..

    2. സുജീഷ് ശിവരാമൻ

      കുട്ടേട്ടൻ ആണോ ഇത്…

Comments are closed.