അപരാജിതൻ 12 [Harshan] 9402

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ଜୀବ ଆପ୍ପୁ

    അമ്മൂട്ടി❣️September 27, 2020 at 11:52 pm
    മോനെ ഇത് ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ്, ഇവിടെ പറയുന്ന ഏതു കാര്യവും അതിന്റെതായ സെൻസിൽ മാത്രം എടുക്കുക, ഇവിടെ ഉള്ള എല്ലാവരും അങ്ങനെ തന്നെയാണ് എന്നാണ് എന്റെ അറിവ്.. നമ്മൾ ഇവിടെ സംസാരിക്കുന്നത് ആരെയും വേദനിപ്പിക്കാൻ അല്ല കുറച്ചു relax ആകാൻ വേണ്ടി മാത്രം..

    മുഖം മൂടികൾ അണിഞ്ഞ ഈ ലോകം കുറച്ചു ചിരിപ്പിക്കാൻ വേണ്ടി മാത്രം , എത്ര പേർ ഇതിൽ og ഉണ്ടെന്നു പോലും അറിയില്ല പക്ഷേ ഇതു തന്നെയാണ് അവരുടെ ഐഡൻറിറ്റി എന്നു വിശ്വസിക്കാൻ ആണ് ഇഷ്ടം..

    NB: ആർക്കെങ്കിലും ഇവിടുത്തെ തമാശകൾ രസിക്കുന്നില്ല ,ഇഷ്ടമാകുന്നില്ല എങ്കിൽ സ്വയം വിട്ടുനിൽകുക.???

    എന്നോട് ഒന്നും തോന്നല്ലേ???

    രാജീവ് അണ്ണാ ? ഇവിടെ ? നോക്കൂ , കുട്ടേട്ടൻ തന്നെ നേരിട്ട് പറയുമ്പോൾ , എപ്പോൾ വേണമെങ്കിലും അരൂപി ആകുവാനുള്ള പെർമിഷൻ നൽകിയിരിക്കുന്നു ???

    1. അതും പറഞ്ഞു അരൂപി ആവാൻ നോക്കിയാൽ ??

    2. നീ എന്തിനാ അരൂപി ആവുന്നത് ?

      1. ଜୀବ ଆପ୍ପୁ

        NB മുഖ്യം ബിഗിലേ

        1. അതെന്താ നിനക്കു ഇഷ്ടമാവാനില്ലേ ?? നീ അത്രക് തൊട്ടാവാടിയാണോ ??

          1. ଜୀବ ଆପ୍ପୁ

            ചിലപ്പോഴൊക്കെ ഇവിടുത്തെ ചാറ്റുകൾ വളരെ ബോർ ആണ്… അത് മനസ്സിലാക്കാൻ ഇടയ്ക്കൊക്കെ ഗ്യാലറിയിൽ ഇരുന്നു നോക്കി കാണുക…

          2. Ok sir….ennal ഞാന്‍ പോകുന്നു…bye

          3. ഇഷ്ടമായില്ലെങ്കിൽ avoid ചെയ്യ് നിനക്ക് ഫീൽ aavununenki അത് പറ , പിന്നെ താല്പര്യം ഇല്ലാത്ത സംസാരം കണ്ട മൈൻഡ് ചെയ്യണ്ട അതും പറഞ്ഞു ഫുൾ ടൈം galleryil ഇരിക്കാൻ ഒന്നും നിക്കണ്ട ??

          4. രാവിലെ തന്നെ ചടപ്പിച്ചലോ ശപ്പു.. നീ… ?‍♂️?‍♂️?‍♂️
            മൂഡ് പോയി…
            ഞാൻ പോവാ…

          5. @അഖിൽ ആഹ് ബ്രോ സീരിയൽ കുടുംബം പോലെ ആയാലോ ???

  2. GooD MorninG All

    1. ଜୀବ ଆପ୍ପୁ

      Good morning ☕ Kannetta , Have a happy day ahead ❣️

    2. ഗുഡ് മോർണിംഗ്

    3. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ശിവ…

  3. ശുഭദിനം നേരുന്നു……..

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ഗുഡ് മോർണിംഗ്

    2. സുജീഷ് ശിവരാമൻ

      ഹായ് രുദ്ര ശുഭദിനം…

  4. ഗുഡ് മോർണിംഗ് ??

    1. തൃശ്ശൂർക്കാരൻ ?

      ശുഭദിനം ബ്രോ

      1. Good mrng

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

    2. ଜୀବ ଆପ୍ପୁ

      Good morning ☕ Jonu …❣️

    3. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ജോനാസ്…

  5. ഗുഡ് മോണിംഗ് ??

    1. ഗുഡ് മോർണിംഗ്

    2. ଜୀବ ଆପ୍ପୁ

      Good morning ☕ bro ..

    3. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്… ???

  6. ശുഭദിനം….

    1. Gd mrng ??

    2. പാപ്പിച്ചാ…….. Good mrng…….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

    3. ଜୀବ ଆପ୍ପୁ

      Good morning ☕ Paapichaya ?❤️ Have a nice day ahead ❣️

    4. സുജീഷ് ശിവരാമൻ

      ശുഭദിനം… പാപ്പിചേട്ട…

  7. രാജീവേട്ട…

  8. ആരേലും ഉണ്ടോ

  9. അമ്മൂട്ടി❣️

    ഞാനും പോവുന്നു, എല്ലാവർക്കും ശുഭരാത്രി…..❣️❣️❣️❣️

    1. ശുഭരാത്രി

  10. ഞാനും പോകുന്നു..soda നാളെ kudikkam..തണുപ്പാണ്….
    Ellabarkum gnite

    1. അമ്മൂട്ടി❣️

      ശുഭരാത്രി

  11. അപ്പോ എല്ലാവരോടും…
    ഗുഡ്‌നൈറ്റ്… ബൈ…
    നാളെ കാണാം… ??

    1. Gnite…നന്നായ് പഠിച്ച് നന്നായ് ഉറങ്ങൂ

    2. അമ്മൂട്ടി❣️

      ശുഭരാത്രി

  12. മുങ്ങിയ സാധനം പൊങ്ങിയിട്ടുണ്ട്. പറ്റിച്ചു കിടന്നു ഉറങ്ങി എന്ന തോന്നുന്നേ. അപ്പോ ഞാനും പോകുവാ.

    എല്ലാവർക്കും ഗുഡ് നൈറ്റ് ????

    1. ഗുഡ്‌നൈറ്റ്… ❣️❣️

    2. അമ്മൂട്ടി❣️

      Goodnite

  13. നീ ആര്യ ചേച്ചി വരുമ്പോൾ ചോദിക്ക് എങ്ങനെ പ്രൊപ്പോസ് ചെയ്യണം എന്ന് അവൾക് അറിയാം.. അവളുടെ അടുത്ത് ഞാൻ ഇറക്കിയ നമ്പർ..

    ആര്യേച്ചി ???

      1. ജീവേട്ടൻ പറഞ്ഞതാ ?

        1. ലെ ജീവൻ… :-

          ഞാൻ ഉന്നെ കാഥളിക്കിറേ ????

          1. ഇജ്ജാദി ??

    1. ഇത് എന്ത്

      1. എന്റെ കഥയിലെ പ്രൊപ്പോസ് സീൻ കണ്ടിട്ട് പറഞ്ഞേയ ?????

        1. avidem വന്നു thalliyo jeevettan

          1. ഇവിടന്ന് ഓടി എവിടെയാ കേറിയേ ??

          2. അവിടെ

          3. ???????????????

  14. അമ്മൂട്ടി❣️

    RajeevSeptember 28, 2020 at 1:29 am
    odichathanu…തലസ്ഥാനം

    RajeevSeptember 28, 2020 at 1:36 am
    കുട്ടി അല്ല…ഇവരൊക്കെ വെറുതെ പറയുന്നതാണ്..കുട്ടി അല്ല ഓടിച്ചത്

    ******

    ഇതിന് ഞാൻ എന്ത് പറയാൻ??????

    1. ഇത് ശരിയല്ല..എന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ???

    2. ചേച്ചി ഓടിയത് ഞാൻ പറഞ്ഞിട്ടല്ല. Aa soorthiye viliku . ഇത് കേട്ട് ഓടിയത.

      1. ഉറക്കത്തിൽ ഞെട്ടി unararundo ഇപ്പോളും??

        1. അമ്മൂട്ടി❣️

          ???

        2. ഇപ്പൊ ഒരു ഞെട്ടൽ ഉണ്ടായി എന്ന് തോന്നുന്നു.

  15. Thallu boy odiya

    1. അവന് ഗുജറാത്തില്‍ ജോലി ശരിയാക്കി അഖില്‍…സാധനങ്ങൾ pack cheyan poi

  16. അമ്മൂട്ടി❣️

    Arya JeevanArya JeevanSeptember 28, 2020 at 1:32 am
    ചേച്ചി ഞാൻ ഒന്നും പറഞ്ഞില്ല.അജയെ ഇവിടെ ഉപദേശിക്കാൻ വന്നതാ

    *******

    എല്ലാം കഴിഞ്ഞു,, ഇനി വേണ്ട

    1. അതേ.. കണ്ടൂ.

    2. പാവം ഉപദേശിക്കാനുള്ള ചാൻസ് കളഞ്ഞല്ലേ അജയ്,,,… ???

      1. അമ്മൂട്ടി❣️

        ഡെയ് അവനു കൊടുത്ത ഡോസ് ഒന്നു fbil തന്നെ??

        1. നിങ്ങളും andhardhara…ഇതൊന്നും ഇല്ലാത്ത ഞാന്‍ ??

          1. അമ്മൂട്ടി❣️

            ??? നിങ്ങളും പൊന്നോളൂ

          2. ഞാൻ og ആണ് കുട്ടി..

  17. അമ്മൂട്ടി❣️

    അമ്മൂട്ടി❣️September 28, 2020 at 1:31 am
    അരൂപിയായി തലസ്ഥാനം ജാഗരൂകയാണ്????

    Arya JeevanArya JeevanSeptember 28, 2020 at 1:30 am
    ഇവിടുന്ന് ഓടിയോ.. ഇത് വരെയും ഇങ്ങു എത്തിയില്ലല്ലോ.

    1. ഇതിപ്പോള്‍ ഇവിടുന്നു പോവുകയും ചെയ്തു അവിടെ എത്തിയതും ഇല്ല…മോളെ ഒന്ന് sookshicholu..ഇടക്ക് എവിടെ ആണ് stop എന്ന്

      1. എവിടെ പോകാൻ രാജീവേട്ട.വഴി തെറ്റാണ്ട് ഇങ്ങ് എത്തിക്കോളും.ഇല്ലേൽ നമ്മുടെ കൈൽ ഭദ്രകാളി ഉണ്ടല്ലോ.

        1. അത് ഇടക്കിടക്ക് purathedukkanam..അങ്ങനെ വിടരുത്

    2. ആര്യ ഓടിച്ചു…. എന്നിട്ട് ഇപ്പോ ഒന്നും അറിയാത്ത പോലെ വന്നത് കണ്ടോ… ???

      1. അയ്യോ.. ഞാൻ അല്ല ഓടിച്ചത്.

        1. ഉവ്വ് വിശ്വസിച്ചു… ???

        2. കുട്ടി അല്ല…ഇവരൊക്കെ വെറുതെ പറയുന്നതാണ്..കുട്ടി അല്ല ഓടിച്ചത്

          1. സോഡാ കുടിച്ചോ… ???
            സോഡാ വിത്ത്‌… ഏതായിരുന്നു ??

          2. സോഡ kudichilla…lime soda ആണ്

      2. അമ്മൂട്ടി❣️

        അതും സ്പോട്ടിൽ???

        1. കറക്റ്റ്‌ ടൈം… ???

  18. എന്നാ ഞാൻ പോട്ടെ tata

    1. അമ്മൂട്ടി❣️

      Ok gudnite

    2. ഗുഡ് നൈറ്റ്‌ bro

  19. അമ്മൂട്ടി❣️

    RajeevSeptember 28, 2020 at 1:16 am
    life chettan ഓടും

    ********

    ഓടിയപോയതിന്റെ ഒരു പൊടി പോലുമില്ല???

    1. Peru പറഞ്ഞപ്പോൾ തന്നെ പോയി

      1. അമ്മൂട്ടി❣️

        പാവം life ചേട്ടൻ

        1. odichathanu…തലസ്ഥാനം

          1. അമ്മൂട്ടി❣️

            അരൂപിയായി തലസ്ഥാനം ജാഗരൂകയാണ്????

          2. ഞാൻ അല്ല രജീവേട്ട.

          3. ചേച്ചി ഞാൻ ഒന്നും പറഞ്ഞില്ല.അജയെ ഇവിടെ ഉപദേശിക്കാൻ വന്നതാ

          4. ഇപ്പൊ ആളിനെ കാണുന്നില്ല. വരുന്ന വഴിയിൽ കിടന്നു ഉറങ്ങിയോ ആവോ.

    2. ഇവിടുന്ന് ഓടിയോ.. ഇത് വരെയും ഇങ്ങു എത്തിയില്ലല്ലോ.

  20. അമ്മൂട്ടി❣️

    അജയ്,
    ഞാൻ വളരെ സീരിയസ് ആയി പറയുവാണ്.

    ഇനി ദയവായി ഈ തരത്തിലുള്ള റിലേഷൻ ആഗ്രഹിച്ചു ഇവിടെ വരരുത്, ഈ പ്ലാറ്റ്ഫോമം അതിനുള്ളതല്ല.(അതിനു പറ്റിയ മറ്റു പ്ലാറ്റ്ഫോമുകൾ ഒരുപാട് വേറെ ഉണ്ട്)

    ഇവിടുത്തെ cmt സെക്ഷൻ വായിച്ചു സന്തോഷിക്കുന്നവർ വേറെയും ഉണ്ട് .

    ഇനി ആ വിഷയം ഇവിടെ വേണ്ട

    NB: ഈ ഒരു കാര്യം അപ്പുറത്ത് ആയിരുന്നു എങ്കിൽ എന്റെ വാക്കുകൾ കുറച്ചുകൂടി കടുത്തു പോയെന്നെ.

    1. ഞാന്‍ serious ആയി എടുക്കില്ല…സത്യം സത്യം സത്യം

      1. അമ്മൂട്ടി❣️

        ഡെയ് കിളവാ ഇന്ന് രാത്രി ഇങ്ങോട്ട് വായോ???

        1. ഇല്ല…njan car il kidannolam

          1. ആ വിനയം… സമ്മതിച്ചു.. ??

          2. അമ്മൂട്ടി❣️

            അതു മതി കടല കറിയല്ലേ???

          3. pediyonnum ഇല്ലാ..എന്നാലും സൂക്ഷിക്കേണ്ടത് sookshichalle പറ്റു

          4. ammootti..കറി സത്യം പറഞ്ഞാല്‍ ടേസ്റ്റ് ഉണ്ടായിരുന്നു..സന്തോഷം കൊണ്ടു കുറെ കഴിച്ചു…ഇനി സോഡ കുടിക്കണം

          5. അമ്മൂട്ടി❣️

            സോഡാ കുടിക്ക്‌ നല്ലതാണ്

    2. ഞാൻ എടുത്തു ?

  21. അഖിലേട്ടാ അമ്മുട്ടി…,,, ജീവേട്ടാ, രാജീവേട്ട

    ഞാൻ ഇതൊക്കെ ചുമ്മാ ഇറക്കിയതാ…,,, നിങ്ങൾ എല്ലാവരും അതിന്മേൽ കേറി പിടിച്ചപ്പോൾ ഞാനും ആ ഓളത്തിൽ തന്നെ മറുപടി പറഞ്ഞു… അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെ ഞാൻ പ്രണയരോഗി ഒന്നും അല്ല… ബ്ലഡി ഫുൾസ്… ????

    നിങ്ങളൊക്കെ പക്കാ ആ വള്ളിയിൽ കേറി പിടിച്ചു ???

    ഇനിയും ഇത് പറഞ്ഞില്ലെങ്കിൽ വീണ്ടും ഉപദേശങ്ങൾ കേറി വരും… അതോണ്ട് പറഞ്ഞു…

    അല്ലെങ്കിൽ നിരാശ കാമുകൻ കളിക്കാമായിരുന്നു ???

    1. അഖിലേട്ടൻ നല്ലോണം തന്ന ലക്ഷണം ഉണ്ടല്ലോ ???

      1. ഞാനോ… ???
        അവൻ ഒരു അഡ്മിഷൻ കേസ് പറഞ്ഞിരുന്നു… അത് അയച്ചു കൊടുത്തതാ… പിന്നെ ഗുരജരത്തിൽ ഒരു job കേസും…

    2. അഖില്‍..എന്തായിരുന്നു ആ msg…ഇവന്‍ പെട്ടെന്ന് nannayallo…അതിന്റെ കോപ്പി sookshicholu…ഇനിയും കുട്ടികൾ ഉണ്ട് ഇവിടെ…അവശ്യം വരും

      1. ഞാൻ അതിൽ ഇല്ല ??

        1. ഒന്നും പറയാന്‍ പറ്റില്ല

      2. രാജീവേട്ടാ… എനിക്ക് ഇതിൽ ഒരു പങ്കും ഇല്ലാ… ????
        ഞാൻ അവൻ ചോദിച്ച ഒരു കാര്യം റെഡി ആക്കിയത് പറഞ്ഞത്… ആ പാർട്ടിയോട്… സർട്ടിഫിക്കറ്റ് submit ചെയ്യണ്ട date ആയി എന്ന് പറയാൻ പറഞ്ഞതാ….

        ഇനി ഇതും എന്റെ തലയിൽ ഇട്ടോ ??

        1. ശരി ശരി..നീ പിന്നെ പാവം aayathu കൊണ്ട് ഞാന്‍ വിശ്വസിച്ചു

          1. ആ വരികളിൽ എല്ലാം ഉണ്ടല്ലോ രാജീവേട്ടാ… ???

    3. അമ്മൂട്ടി❣️

      എന്ന നിനക്കു കൊള്ളാം മോനെ

      1. അതെ… ,,, ???

        അമ്മുസ് ഒരു തടവേ സൊന്ന നൂറ് തടവേ സൊന്ന മാതിരി… ??✌️✌️

        1. അമ്മൂട്ടി❣️

          ഇനി പറഞ്ഞാൽ എന്റെ തനിഗുണം കാണും ചെക്കൻ???

  22. അമ്മൂട്ടി❣️

    Rocky BhaiRocky BhaiSeptember 28, 2020 at 1:12 am
    Aa soorthiye viliku

    ******

    അത്രയ്ക്ക് വേണോ???????

    1. വേണ്ടാലേ

    2. life chettan ഓടും

    3. ഡാനിയെ വിളിച്ചാൽ പോരെ ???

      1. hey..soorthi തന്നെ വേണം

  23. ഇവിടൂടെ കിടക്കട്ടെ ??

    പ്രിയേ…..

    “നിനക്ക് എന്നെ ശെരിക്കും ഇഷ്ടമല്ലേ…. ” അവൻ ചോദിച്ചു

    “എന്റെ ജീവനേക്കാൾ ഏറെ ”
    അവൾ മറുപടി പറഞ്ഞു

    “നിന്റെ ഇഷ്ടം നോക്കാതെ നടന്ന കല്യാണം ആയിട്ടും നിനക്ക് എന്നോട് വെറുപ്പ് തോന്നിയില്ലേ ”

    ” ആദ്യം ഒക്കെ ദേഷ്യം ആയിരുന്നു ഏട്ടനോട്. പിന്നെ അത് മാറി ആരാധന ആയി പ്രേമം ആയി…. ഇപ്പൊ എന്റെ ജീവനായി.. ”

    ” അപ്പൊ ഞാൻ ഇല്ലാതായാൽ ”
    അവന്റെ ചോദ്യം പെട്ടന്ന് ആയിരുന്നു

    അവൾ ഒന്ന് ഞെട്ടി.

    അനക്കം ഇല്ല… അവളുടെ ഇരുത്തം കണ്ട് അവനും ചെറുതായി പേടിച്ചു. അവളുടെ ചുമലിൽ പിടിച്ചു കുലുക്കി.

    മറുപടി ഒന്നും ഇല്ല. പക്ഷെ അവളുടെ നിറഞ്ഞ പേടമാൻ മിഴി അതിനുള്ള ഉത്തരം നല്കികഴിഞ്ഞിരുന്നു.

    ഏട്ടൻ പോകുന്നതിനു ഒരു നിമിഷം മുന്നേ എങ്കിലും ഞാൻ മരണത്തെ പുൽക്കും.

    അവളുടെ മറുപടി അത്ര ദൃഢമായിരുന്നു.

    തുടരും

    ചുമ്മാ ഒരു ടീസർ ബ്രിഗു

    1. Ithale kazhinja pagil itte?

      1. 1st ലൈൻ നോക്കണം മിച്ചർ

        1. അമ്മൂട്ടി❣️

          മിച്ചർ??

          1. രാജീവേട്ടന് ടച്ചിങ്‌സ്

          2. no…അതൊക്കെ എന്റെ കയ്യില്‍ ഉണ്ട്..നീ കുപ്പി കൊണ്ട് വന്നാല്‍ മതി

          3. Jd കൊറിയർ അയച്ചരാം ??

          4. jawan deluxe ആണോ??

          5. ജാക്ക് ഡാനിയേൽ

          6. local സാധനം എനിക്ക് വേണ്ട

          7. ഓ തരുന്നില്ല

  24. Ajaya ninte leelavilasangal kure aroopikal adakkam kandirikunnu… ??

    1. നാറ്റിക്കാതെ

      1. ജീവെട്ട ഒരു അനിയൻ അല്ലേ ഞാൻ

        ചേച്ചിയോടും പറയണ്ട

          1. അയ്യോ ശേ

        1. Da അജയ്…
          Fb നോക്ക്…

          1. നോക്കാം

          2. അത്രയെക്കാന്നും പറയേണ്ടായിരുന്നു????

      2. Nattikkan enthanu.. nee swayam naari… kuzhappamilla.. nee kuttya.. life okke ithiri kanumbol set akum❤️

        1. കുട്ടിയോ, ?

          20

          1. 20 vayassu alle.. nee jeebitham koode kananam koore

        2. അമ്മൂട്ടി❣️

          ലൈഫ് ചേട്ടൻ അങ്ങനെ ആണ് സെറ്റ് ആയത്????

          1. Enikku ivan illatha oru sadhanam ind.. common sense.. athondu immathiri casinu njan ithu vare thalavachittilla?

          2. Aa soorthiye viliku

    2. അയ്യോ പണിയായി..jeevettan..escape

      1. അമ്മൂട്ടി❣️

        ???

        1. സേട്ടാ… പഠിക്കുവായിരുന്നോ?

    3. അമ്മൂട്ടി❣️

      എന്നിട്ടും അവനു തൃപ്തിയായില്ല പോലും????

      1. Chechi.. entha parayuka.. kure neram aayi njan sradhikundayirunnu.. ?

      2. ചേച്ചി അനിയനെ താറാഡിക്കാതെ

  25. Fridge തുറന്നപ്പോള്‍ സോഡ ഇരിക്കുന്നു..??

    1. കുപ്പി ഉണ്ടോ

      1. ഇല്ല..നാരങ്ങ ഉണ്ട്

        1. Lime soda

        2. അത്‌ വച്ചു എന്ത് ചെയ്യാൻ

    2. അമ്മൂട്ടി❣️

      പാവം ???

      ഒരു നാരങ്ങാ എടുത്തു സോഡാ നാരങ്ങാ ആക്കി കുടിക്ക്‌???

      1. ?????
        അതെ പറ്റു

      2. അതേ..നല്ല കടലക്കറി ആയിരുന്നു.. നാരങ്ങ വെള്ളം കുടിച്ചേ മതിയാവു..ഗണേശിൻ്റെ തട്ടുകടയിൽ നിന്ന് കിട്ടിയ ശീലം

        1. അമ്മൂട്ടി❣️

          ???? കടലക്കറി ഇന്ന് വെച്ചത് തന്നെയാണോ?????

          1. Yes…രണ്ടു നേരം കൂടി kazhikkanullathu ഉണ്ട്

          2. അമ്മൂട്ടി❣️

            എന്ന കൊള്ളാം കാറിൽ തന്നെ കിടന്ന മതിട്ടോ???

      3. അമ്മൂട്ടി❣️

        RajeevSeptember 28, 2020 at 1:29 am
        odichathanu…തലസ്ഥാനം

        RajeevSeptember 28, 2020 at 1:36 am
        കുട്ടി അല്ല…ഇവരൊക്കെ വെറുതെ പറയുന്നതാണ്..കുട്ടി അല്ല ഓടിച്ചത്

        ******

        ഇതിന് ഞാൻ എന്ത് പറയാൻ??????

Comments are closed.