അപരാജിതൻ 12 [Harshan] 9384

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,545 Comments

  1. ഹർഷൻ എവിടെ റിപ്ലൈ കൊടുക്കുന്ന തിരക്കിൽ ആണോ? ഇന്ദു ❤️ എവിടെടോ ദുഷ്ട ?

    1. സുജീഷ് ശിവരാമൻ

      വരും… പുലി ഇപ്പോൾ പതുങ്ങി ഇരിക്കുന്നു…

      1. സുജീഷ് ഭായി?

    2. അതല്ലേ ഞാൻ ഇല്ലാലോ ?

      1. സുജീഷ് ശിവരാമൻ

        ഇന്ദു വിനെ കഥയിൽ മര്യാദക്ക് കൊണ്ടുവന്നില്ലെങ്കിൽ ഹര്ഷന് കഷ്ടകാലം ആണ്…. ശിവയാൽ…

        1. ഹർഷൻ മുങ്ങിയോ?

      2. ആഹാ ഇന്ദുകുഞ് വന്നല്ലോ…
        എടൊ ശിവൻ പിള്ളേ
        തനിക്കല്ലേ ഇന്ദു എവിടെ എവിടെ എന്നു എപ്പോളും സങ്കടം താൽകാല0 ഈ ഇന്ദുകുഞ് മതി . തനിക്കു വല്ലതും മിണ്ടാണോ പറയണോ ഉണ്ടേ ആയിക്കോ..അതുകഴിഞ്ഞ അപരാജിതന്റെ കഥാപാതെങ്ങളുടെ കൂട്ടിൽ അടക്കാൻ ഉള്ളതാ…

        1. Harshappyk engana kuttettante polathe ee sambavam kittiye..harshante colourum edakk marunnondallo?
          author ayakondano atho ingal kuttettantoppam admin ayo ?

        2. ആ കുഞ്ഞു തന്നെ ഈ കുഞ്ഞു

      3. Ith shivannante wife ano??

        1. യെസ് നീലാ

          1. യെസ് വിപി. നമ്മൾ ഭയകര സംസാരം ആണ് കമന്റ്‌ ബോക്സിൽ എന്നൊക്കെ പറഞ്ഞപ്പോൾ അവൾക്കും വരണമെന്ന് . ഹർഷൻ ഒകെ വല്യ ബുദ്ധി ജീവി ആണ് മൈൻഡ് ചെയ്യില്ലാരിക്കും എന്നൊക്കെ ആണ് ആള് പറയുന്നത്

          2. അതെ അതെ ബുദ്ധി ജീവി ആണ് ???

          3. ഇന്ദുകുഞ്ഞേ
            ഈ ശിവണ്ണം ആള് വെന്ദ്രൻ ആണ്

          4. ശിവ അണ്ണാന്‍

            ഹൃദയം പിടിക്കുന്നത് ഇന്ദു ഇന്ദു ഇന്ദു ഇന്ദു ഇങ്ങനെ ആണ് , ഇന്ദു എന്ന പേര് കേട്ടാ അപ്പോ മൂപ്പരുടെ മാനസിക നില സ്വപ്നവ്സ്ഥയില്‍ ആകും ഭയം കൊണ്ടാണോ പ്രണയം കൊണ്ടാണോ എന്നു അറിയില്ല

            ,,, കഴിഞ്ഞാ ആഴ്ച ജോലി സംബന്ദമായി സാംബിയ വരെ പോകേണ്ടി വന്നു
            അവിടെ ഒരു ആഫ്രിക കാരി മദാമ്മയെ കണ്ടുമുട്ടി ഒരു എണ്പതു വയസുള്ള കിളവി

            പേര് ഇന്ദുസോ ടോടോ ക്ലാന്‍

            അത് കേട്ടത്തും മൂപ്പര് സ്വപ്ന അവസ്ടഃയില്‍ എത്തി …
            ആ മദാമ്മയെ നോക്കി ശിവണന്‍ നിന്നു

          5. ഇന്ദുകുഞ്ഞേ
            ഞാന്‍ ഒരു വട്ടന്‍ ആണ്
            എന്നെ കണ്ടാലും പറയും…………….

            ബുദ്ധിജീവി അല്ലേ അല്ല ,

          6. ഇപ്പൊ ആ ചേച്ചിക്ക് സത്യം മനസ്സിലായിട്ടുണ്ടാവും…. ശിവണ്ണ പോയി സമാധാനിപ്പിച്ചോ… ഞാൻ മദാമ്മേ നോക്കീല്ല ഹേ ഹും ഹാ

          7. ഹർഷാ,
            ഹ ഹ, സാംബിയ ഇവിടെ അടുത്ത് തന്നെയാ. ഇതൊക്കെ അറിയാമല്ലേ.പിന്നെ ആഫ്രിക്കൻ കരിഞ്ഞ മദാമ്മ
            മേയ് ഐസാ അഡ്മി നഹി നഹി .

            ഇജ്ജാതി കഥ ഒകെ എഴുതിയാൽ പിന്നെ തന്നെ ബുദ്ധിജീവി എന്ന് ആ പാവം വിചാരിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു

          8. “പാവം ” ഇൻവെർട്ടർ കോമയിൽ ഇടൂ. മനുഷ്യ അല്ലേൽ തന്നെ കോമ യിൽ ആക്കും

          9. Nammude harshan muthalle…

  2. സർ,
    ഞാൻ വെറുമൊരു വായനക്കാരൻ മാത്രമാണ്.. ഇതേ ചുവട് പിടിച്ചു അൽപ്പം ചില എഡിറ്റിംഗ് കൂടി നടത്തിയാൽ നല്ലൊരു നോവലാക്കി പ്രസിദ്ധീകരിക്കാൻ പറ്റും..
    ഈ പറഞ്ഞ പുതിയ പുസ്തകം ഇംഗ്ലീഷിൽ എഴുതിയാൽ ഇന്ത്യയിലെ നല്ല ഒരു ബെസ്റ്റ് സെല്ലെർ ആവും…

    1. ഇതിൽ ഒരുപാട് എഡിറ്റിംഗ് ആവശ്യമുണ്ട്..
      അതുപോലെ കഥ എഴുതുന്ന പോലെ ഉള്ള ഇംഗ്ലീഷ് വശമില്ല…ആദ്യം പാർട്ട് 1 തീർക്കട്ടെ.മഹാദേവന്റെ തീരുമാനം എന്തെന്ന് അറിയില്ല…

  3. Nalla adipoli part.. fight scene munnathe pole etheelengilum… adipoliyarnu.. pinne paruvum shivayum avar onnikkkumoo… appuvinappo aara koott… aa nagamani kaikalaakanano appuvinte muthashane konnath… appu shivashailathil ethrayo

    1. ഉത്തരങ്ങൾ ഒക്കെ കിട്ടും ന്നെ ….

  4. കൊള്ളാം. നിനക്ക് വെല്ല ബ്രമാങ്ങാനം ഉണ്ടോ. പിന്നെ ഞാൻ നമിക്കുന്നു എൻന്റെ ശിരസ്സൽ ബാക്കി എപ്പോൾ.

    1. “”ബ്രഹ്മജ്ഞാനം “” അല്ലേ ഉദേശിച്ചേ…

      “” ഛെ സ്കൂളിൽ പോയി സമയം കളഞ്ഞു.. ഇതു വലിച്ചാ മതിയാരുന്നു… ലെ സലിം കുമാർ ???

      1. സുജീഷ് ശിവരാമൻ

        ???

  5. കൊള്ളാം. നിനക്ക് വെല്ല ബ്രമാങ്ങാനം ഉണ്ടോ. പിന്നെ ഞാൻ നമിക്കുന്നു എൻന്റെ ശിരസ്സൽ

  6. Harshetaaa eee partil orupadu rahasyangalude churulezhinnu. Historyum sciencum viswasangalum ellam ithupole kootti ezhuthuka ennu parannal ethra prayasam ayirikkum. A Big Salute For U. Annu nalandha khilji nashppichennullathanu viswasam enkilum pala bookukalum Europileku kadathukayanundayathu. Europeans athine research cheithu. innu lokathu kanunna pala kandu pidippukalum athu ingane undayittullathanu. BC 1000 nu munpu indiayil undayirunna mohenjedaro dynastyile use cheitha technologikal lokam thane neettiyittundu. Pinne harshetaa manikya shiva part superayirunnu but kurachu neendu poyathu pole thonni.

    1. ആ സമയത്ത് യൂറോപ്പിയന്‍സ് ഇന്ദ്യയില്‍ എത്തിയിട്ടില്ലലോ..അവര്‍ വന്നതിനു ശേഷമൊരുപാട് നമുക് ഗ്രന്ഥങ്ങള്‍ നഷ്ടമായിട്ടുണ്ട്
      അടുത്ത ഭാഗത്തോടെ എല്ലാം ഒന്നു കലങ്ങി തെളിയും ,,

  7. Ithu ippo kadha engotta ponne. Paru Shiva ye kalayanam kazhikkan ponnu. Aadhi ippozhum avale manasil kandu kondu nadakunnu. 30 part I’ll first part kazhiyum ennu paranjallo appo aval avannu swantham avum ennu ariyan pattuo. Pinne harshetta kadha nannayi pokkunudu. Aadhi yum paru um onnikunnathu Kannan kathirikunnu.

    1. ഒരു കുഴപ്പവും ഇല്ല കഥ കഥയുടെ റൂട്ടില്‍ തന്നെ ആണ്

  8. ഏവൂരാൻ

    പ്രകൃതിയുടെ ഏറ്റവും വലിയ അത്ഭുതം ആണ് ഇടിമിന്നൽ.. അത് ആർക്കും താങ്ങാൻസാധിക്കില്ല.. അപ്പോൾ ആദി ഇടിമിന്നൽ ഏറ്റു ശക്തി പ്രാവിച്ചിരിക്കുന്നു. അപ്പോൾ എന്തൊരു ശുദ്ധo ആണ് ആദിയുടെ ശരീരം..
    അതുപോലെ ശങ്കരന്റെ ദർശനവും, നടരാജ ദർശനവും കിട്ടിയിരിക്കുന്നു.. എന്താ ജന്മം.. നാഗമാണിക്യം അത് ആദിക്കു തുണ ആകും..

    1. നമുക് നോക്കാം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നു അതല്ലേ അതിന്റെ ഒരിത്

  9. ഗുഡ് മോർണിംഗ് Mr. HARSHAN.
    കഥ വായിച്ചിട്ടില്ല പിന്നെ വായിച്ചിട്ടു അഭിപ്രായം പറയാനുള്ള കാര്യമൊന്നും ഇല്ലാന്ന് ഇവിടെ എല്ലാർക്കും അറിയാം…. കാരണം അത്രക്ക് വിശാലമായി വിവരിച്ചു മനസിലാക്കി തരാനുള്ള അങ്ങയുടെ കഴിവിനെ അംഗീകരിച്ചേ മതിയാകൂ………
    ഇനിയും ഒരുപാട് കഥകളുമായി അങ്ങേക്കു മുന്നോട്ടു പോകാനുണ്ട്. താങ്കളുടെ കഥ വായിച്ചതിൽ പിന്നെ ജീവിതത്തിലും oരുപാട് മാറ്റങ്ങളുണ്ടായി…… anyway ബാക്കി വായിച്ചതിനു ശേഷം കാണാം

    1. നന്ദി സോനാപ്പി
      വായിക്കൂ എന്നിറ്റു ഒരുവരി എങ്കിലും കുറിക്കൂ

      1. Harshetta polichuuu enik onnum parayan pattunillla njan ethu parajalum kuraju pogum atrakum ishttpettu ennale ni8 erunnu full vazhiju thirthuu time pogunath ariyunnilla. Etrkum manoharaam ayii egane story ezhuthan pattunnu Chettan poliyaa
        Next part ne vendi wi8ing aaaa.
        Adhiyam ayitta etra feel oda oru story vazhikan pattunnathe thank you harshetta thank u so much

    2. അടിപൊളി ഹർഷൻ ചേട്ടാ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ കുറച്ചു ഭാഗങ്ങൾ അപ്പുവിന്റെ രക്ഷപ്പെടൽ ആ കളള സാമി അവനു അങ്ങനെ തന്നെ മരികേണഡത് ശിവയും പാറും കലൃണമായാൽ അപ്പുവിന്റെ കാര്യം എന്തെന്ന് അറിയാൻ പറ്റുന്നില്ല ശരിക്കും പാറു അപ്പുനു ഉള്ളത് അല്ലെ അതോ അവന്റെ ജന്മം രഹസ്യം എന്താണ് മനസിൽ ഒരു വിൻമിഷ്ടം
      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു മനസിനും ഒരു മാററാതതിനായി കാത്തിരിക്കുന്നു നന്ദി
      സ്നേഹപൂർവ്വം
      വിനോദ് നായർ

  10. Harsha njan ennale anubhavicha anandham….adhu varnikan enik vakkila…nagamniyum…adhumayulla yatrayum….snghatangalum……appol aa pattokke kettapo Ulla oru feel…. Parvathi….onnittittu….pinne randayiram poojyam….adhinde oru amsham Elle Harsha ezhuthiyath pole….adhanu…. Njan comment ettitu Kure aaayii….karanm njan Harsha kadhavayichu kazhinjal….pinne Kure neratthekku….vere edho oru avasthayil aanu….adhu endhanu eenu enik ariyilllaa…..enik oru 20 vayasullapol…Mallory mazhkkalthu ethikkeyo dam turanu vitta.a…samayathu njan athirapalliyil poyiii……mukalik ninnum tazhe ethi…. full vellam aayitunu…aa prathesham mottam….mazha…. conti 24 hours …. tazheyulla marangalooke pakathi ukkalum mungi…. njan evideyokkeyo pidichininnu vellathil kalichu oru orathayii….pakshe kootukar kalikkumbozhum….njan…mukalil..ninnu Varuna Vella chattam aanu nokkinnu poyathu enik kannedukkan kazhinjilla….atra matram bangii….njan adhukandu valare emotional aayi karanju poyi arum kanadhe…dhaivam….etra matram manoharamayanu…ee Bhoomi undakiyathennum…enik ethokke oru manushya janmamayi ee bhoomiyil janichu ethu Kanan sathichathinum njan dhaivathodu Nanni paranju…..pinne kurachu varshangalku shesham…mumbai Mahalakshmi temple il…evening sunset kandappozhanu njan ethupole karanju poyathu…..harshande oro episode vaykkumbozhum….njan aa talathilottu ethipettu povukayanu……..enik harshande kadha vayikkan pattiyadhu tanne oru bhagyam aanu….oro episode kazhiyumbizhum ende joliyilekku poyal njan engane vayikkunennariyilla….karanm…njan kappalil jolicheyunakond….adhoru vere lokam aanu… Maryadhykku uranganum toilet IL povan polum Neram Ella…..eppo ee kadha vayikkunadh ratriyanu samdhanathode….swasthathayode….appo pinne parayendallo….njan eppo happy aanu paru ……nashta janmam…Annu aduth manikyam undayittu…mukku tedipovuna nashta janmam….adhinu karanm…janicha nalmudhal kashukandu valarnu ..padhviyudeyum perumayudeyum….avalpolum ariyathe avalude manasil adichelpicha…ego….adhu oru karnm aanu aval shivayilekku aduthath….etrayikke….mujanmam anennu paranjalum…..pakshe ethokke reethiyil chodichalum paranjalum paru adh sammadhikkillaa……chila satyangal…..anganeyanu nammaal polum ariyathe …Nina sathyaroopathile purathu varullu..adhanu manushya janmam….prethekichu parvathipolulla….manushya janmangal….pinne harshan etho oru part IL…. ” Ravile Appu bagum Ellam aayi… Paruvinde veedu vittirunguna Neram….paru chodikkunu appu endhina povuna….appol Appu parayum anganeyanu rajashegahran sir paranjekkunat…evide arkkum enne eshtam aalla….adhukond njan povuanu….appol paru njanille…ennu parayunu…pinne ketti pidikkunu….” Ethu Appu kandoru swapnm aanu pakshe ethinde improvisation pinne kandilla…njan nde mansile oru aakamshakond chodichatto… …sakshal parama Shivan Elle appuvinde koode….

    1. മിച്ചര്‍ കുട്ടപ്പ
      വായിക്കാന്‍ കുറച്ചു പാട് പ്പെട്ടു
      കുറച്ചയല്ലോ കണ്ടിട്ടു
      കഥ ഓരോ വ്ഴികളും തുറന്നു മുന്നോട്ട് പോകുക അല്ലേ

  11. ഹർഷെട്ടാ ഇന്നാ ലൈക്ക് പിടിച്ചോ.കമന്റ് പിറകെ നോവൽ വായിച്ചു തീരണ്ടേ

    1. ആയികോട്ടെ

  12. അപ്പുവിന്റെ പ്രണയം പാറു മനസിലാക്കില്ലേ ഹർഷേട്ടാ

    1. 30 വരെ സമയം ഉണ്ടല്ലോ….

  13. ഹർഷെട്ടാ കഥ വായിച്ചിട്ട് കമന്റ് ചെയ്യാം ഇപ്പോൾ ഒരു ലോഡ് ലൈക്ക് ???????????????????

  14. Nannayittundu harshan best of luck and I hope to happy end
    Total how much part of this story

    1. എന്തായാലും 30 കൊണ്ട് ഫസ്റ്റ് പാർട്ട് കഴിയും..പിന്നെ വരുമ്പോൾ നോക്കാം…

  15. ഹർഷൻ ബ്രോ താങ്കളെ സമ്മതിച്ചിരുന്നു…. ആദ്യം ഒന്ന് വിഷമിപ്പിച്ചു… പിന്നെ “ആധി” ബ്രോ താങ്ക്സ്… ഒരാൾക്ക് എങ്ങനെയാണ് ഇങ്ങനെ ഒക്കെ എഴുതാൻ സാധിക്കുന്നത് ശരിക്കും വായിക്കുമ്പോൾ ഒരു realistic feel ചെയ്യും… കമ്പികഥകൾ സൈറ്റിൽ ഞാൻ ഒരു വായനക്കാരനായദ് തന്നെ താങ്കളുടെ അപരാജിതൻ കാരണമാണ് അത് കൊണ്ട് വേറെ കുറെ നല്ല കഥകളും വായിക്കാൻ അവസരം കിട്ടി thanks a lot for a wonderful story… Waiting for the next part വേഗം തന്നെ ഇടനേ

    1. നന്ദി മനു
      ഒരുപാട് നല്ല കഥകള്‍ ഇവിടെ ഉണ്ട്
      അതെല്ലാം വായികണം

  16. ഹർഷൻ ബായ്?,
    കാത്തിരിക്കുന്നു മുഷിഞ്ഞാലും സദ്യ കേമം ആയിരുന്നു. പൊതുവെ അമ്പല വിരോധി ആയഎനിക്ക്, ഇതിൽ പറയുന്ന അമ്പലങ്ങളും, സ്ഥലങ്ങളും കാണുവാൻ ആഗ്രഹം. ഇത്‌ ബായ്ടെ ഭാവന ആണോ അതോ സ്ഥലങ്ങൾ ഉള്ളത് തന്നെയോ
    നന്ദി നന്ദി നന്ദി ???

    1. ഒക്കെ ഭാവന ആണ് നളിന്‍ ജി

      1. Chetta adutha bhagam epol anu

  17. അഭിമന്യു

    Kollam nalla kadha.

    Azhikkum thorum kurukkukal koodi varuvanallo sire. Ithinte avasanam enthayalum parvathiyum appuvum onnavillannu urappanu.

    Aa siva yudeyum parvathiyudeyum pranayam vallandu bore aayi thonni..

    Adutha part savadhanam ittall mathi.

    Pinne oru saiva brahamanaya enik polum sivane kurichu ithrayum arivilla.

    Siva kulathinu vendi yudham cheitha besaweswarane kurichu ariyanamennundu. Pattumenkil onnu paranju tharuka.

    Snehathode
    Abhimanyu Sharma

    1. ആഹാ എത്തിയോ
      കുരുക്കുകള്‍ ഒക്കെ തുറക്കും ഒരു കുഴപ്പവും ഇല

      അവരെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ബോര്‍ ആകുന്നത് അഭി

  18. guyz evden llarum??

  19. Harshaa
    Comment avde ittitund
    Nnaalum ivdem kidakkatte orennam
    Ee part um pwoliiii
    Waiting for next one
    All the best
    Take care

    Azlan

    1. നന്ദി അസ്ലാന്‍ ഭായി
      സ്നേഹം മാത്രം

  20. Harsh ,
    Sometimes when i came to read abt your chapters it gives a true kind of feeling like it happens among us … a kind of orginality ..
    Bt here apart frm otr chaptrs .. this chaptr is a kind of fictional .. (on my view ) ; but the way you write it gives a kind of curiosity amng us .. like a kid reading fairy tale abt a witch … ?
    Reading is not at all my hobby also im not a person addict to reading .. bt this book is a kind of addiction for me ..thnk you ..
    Thanks for the wonderful chaptrs …
    Also the videos which u tag along with this .. gives anothr perfection of this chaptr …
    Waiting for the next update …

    -SHA-

    1. ഷ ബ്രോ
      നമ്മളൊക്കെ പണ്ട് വായിച്ചറിഞ്ഞ ആ അല്‍ഭൂത മാന്ത്രിക കഥകള്‍ ഒക്കെ ഉണ്ടല്ലോ
      അതിന്റെ ഒക്കെ കുറച്ചു ശേഷിപ്പ ഇപ്പോളും നമ്മുടെ ഓര്‍മ്മയില്‍ എവിടെയോ ഉണ്ട് . അതിനെ ഒക്കെ പൊടി തട്ടി എടുത്തതാ ഒരു കൌതുകം കൊണ്ട്

      1. Bro ella sis aan tto ?
        -SHANA- ✌

  21. ചേട്ടായി…
    ഈ കഥ വായിക്കുമ്പോൾ വളരെയേറെ അറിവുകളും ലഭിക്കുന്നുണ്ട്…ഞങ്ങൾക് വേണ്ടി ചേട്ടായി കുറെ കഷ്ടപ്പെടുന്നു എന്ന് അറിയാം..തിരിച്ചു തരാൻ എന്റെ കയ്യിൽ സ്നേഹം മാത്രേ ള്ളു
    ???❤️❤️

    1. റാംബോ
      ഒട്ടുമിക്കതും ഫിക്ഷന്‍ ആണ് കേട്ടോ

  22. കമ്പി കഥകളിൽ നിന്നും കഥകൾ.Com ലേക്ക് മാറിയതിൽ വളരെയേറെ സന്തേഷം . അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സൂപ്പർ എന്നുപറഞ്ഞാൽ കുറഞ്ഞു പോകുമോ എന്നൊരു തോന്നൽ, അടുത്ത ഭാഗത്തിനായി ആകാംക്ഷേടെ കാത്തിരിക്കുന്നു

    1. വിപിനെ
      ഈ ഭാഗം വായിച്ചില്ലേ…
      ഇത് ഞാൻ എങ്ങനെ ആണ് അവിടെ ഇടുക..
      നീലാദ്രിയും വൈകുന്ദപുരിയും ഒക്കെ ഇട്ടപ്പോൾ തന്നെ ആകെ മനസു അസ്വസ്ഥമായിരുന്നു…
      ഇപ്പോൾ ആണ് ഞാൻ ഏറെ ഹാപ്പി ആയത്..

      1. ഇപ്പോൾ ഈ കഥയെറിച്ച് മറ്റ് ആളുകളോട് വായിക്കാൻ പറയാം,

      2. വായിച്ചില്ലെ എന്നോ, രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുന്നത് ഇതിന്റെ പുതിയ ഭാഗം വന്നോ എന്നാണ്. ഇന്ന് അവധിയായതു കൊണ്ട് ഓറ ഇരിപ്പിന് വായിച് തീർത്തു. നന്ദി.

        1. അതൊക്കെ കേള്‍ക്കുമ്പോ സന്തോഷം വിപിനെ

  23. Chettai oru rekshayum Ella but shiva angot pidikkanilla kopen….
    Vallatha oru feel entha parayandath ennu arilla super…..❤️❤️❤️❤️❤️❤️❤️

    1. എന്താ ചെയ്യുക ശിവ ഇപ്പോള്‍ പ്രധാനപ്പെട്ടതാന് ബ്രോ

      1. Shivaye angaaatt theerth kalayan pattooo?

        Adhi paavam aaahn. ???

  24. Vaayanakkarane aaswadhippikkaan kazhiyunnadhaanu oru yadhaartha ezhuthukaarante vijayam…adh kazhiv harshan chettanund…
    Adutha bagathinaayi kathirikunnu ennu unni?

    1. ഉണ്ണി സഹോ നന്ദി ഒരു പരീക്ഷണമാ ,,അതില്‍ കൂടുതല്‍ ഒന്നും ഇല്ല

    1. ഒയീ

    2. ഒയീ എന്തൊയി നവീണേ

Comments are closed.