പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
ആദിക്കും പാറുവിനു വേണ്ടി കട്ടക്ക് നിക്കുന്ന ജീവൻ bro നിങ്ങൾ നമ്മുടെ ഉയിർ ആണ്❤️❤️❤️
ആദി കി ജയ്
ഒറ്റപ്പാലംകാരൻ ബ്രോ ???
ഒരു പ്രത്യേക അറിയിപ്പ്,
ഈ സൈറ്റിലെ സീനിയർ പ്രൊഫസർ ആയ സർവവിജ്ഞാനകോശത്തിനെ കഴിഞ്ഞ മാസം 27 (27/6/2019) മുതൽ കാണാതായിരിക്കുന്നു. ടിയാനെ സംബന്ധിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ദയവായി ഇവിടെ അറിയിക്കുക.
വരും വരും… ധ്യാനത്തിൽ ആണ്… അകക്കണ്ണിൽ പലതും കൂട്ടിയും കുറച്ചും ഗുണിച്ചും പഞ്ചേന്ദ്രിയങ്ങളിലൂടെ ജ്ഞാനം നേടി ഒരു ഭീകരരൂപിയായ സത്വമായി രണ്ടു ദിവസം കഴിയുമ്പോ വരുമായിരിക്കും… അതോ ആരെങ്കിലും പിടിച്ചു ക്വാറന്റിനിൽ കൊണ്ടിട്ടോ ആവോ..? പിന്നെ 2019 കഴിഞ്ഞിട്ട് ഒരു കൊല്ലം ആയി… കൊറോണ ആയത് കൊണ്ട് ഈ വർഷം കണക്കിൽ കൂട്ടുന്നില്ലേ??
അരെ …………വാഹ് ,,,,
ശിവൻ പിള്ളയുടെ ഉയിർ ഇന്ദുകുഞ്ഞു ,,,,,
ജയ് ഹോ ഇന്ദു കുഞ്ഞേ ..
കണ്ടോടാ പിള്ളേരെ ഇന്ദുകുഞ്ഞു
ആദി ഫാൻ ആണടെ …………………
ഇവിടെ ചില പട്ടുകോണകം ശിവഫാൻസ് ഉണ്ട്…
അവർക്ക് ആദി മണ്ടനും പൊട്ടനും പ്രാന്തനും മണ്ണുണ്ണിയും ഒക്കെ ആണ്
പക്ഷെ ഒരു നാൾ അവൻ എല്ലാവരുടെയും ഉള്ളിൽ തീ കോരി ഇട്ടിട്ടു കണ്ണുകൾ നനയിപ്പിച്ചേ പോകൂ ….
അത് ഗ്യാരന്റി
ആ അവസാന വാചകത്തിൽ പലതും ഇല്ലേ…?? പാറുചേച്ചി നേരത്തെ പറഞ്ഞതും ഇതുപോലെന്തോ ആണല്ലോ…
എന്റെ പൊന്നു ഹർഷാ, ചെക്കൻ വിഷമവും സങ്കടവും മാത്രെ ഉള്ളോ. ആദിയെ സപ്പോർട്ട് ചെയ്യുന്ന പോലെ ആദി ഫാൻസിന്റെ മനസ്സിൽ തീ കോരി ഇടുന്ന സൈക്കോ മാൻ.
ആക്ച്വലി ഇവിടുത്ത മെയിൻ jaguar തെണ്ടി ഫാൻ ഹർഷൻ ആണ്. അലെൽ ആ മാര്പാഴിന്റെ പട്ടിഷോ മാത്രം വർണിച്ചു എഴുതുവോ
ശിവ അണ്ണാ ??
സത്യമല്ലേ ജീവാ ?ഇങ്ങേരു അലെങ്കിലും ശിവയ്ക് ഫുൾ simply ഗോൾ അടിക്കാൻ വകുപ്പ് കൊടുകുവല്ലേ. ചെക്കൻ ആണേൽ കഷ്ടപ്പാടും അപമാനവും. അവന്റെ കാലിൽ വാരി നിലത്തടിച്ചു jaguar ഡിക്കിയിൽ ഇട്ടു പറഞ്ഞു വിടണ്ട ടൈം കഴിഞ്ഞു ?
നമ്മുടെ ചെക്കന് നല്ല അവസരം കിട്ടു…. ഹർഷൻ ചേട്ടൻ എല്ലാം set ആക്കും
ഹർഷാ ഞങ്ങൾ വില്ലൻ മാരുടെ ഫാൻസ് ആണ്. ഈ നായകൻ മാരേ കണ്ട് കണ്ട് മടുത്തു.
ഹർഷാ നീ ആരുടെയും സൈഡ് പറയാരുത്. thatis against ethics ആണ്
നിങ്ങൾ ആരുടെ കൂടെ നിന്നാലും ക്രെടിട് എനിയ്ക്കല്ലേ
ഇവരെ ഒക്കെ ഉണ്ടാക്കി വൈക്കോലും പിണ്ണാക്കും ഒക്കെ കൊടുത്ത ഞാൻ അല്ലെ വളർത്തിയത്
ഞാൻ വികടങ്ങഭൈരവന്റെ സൈഡിൽ ആണ്
അത് ഞാൻ ഹർഷൻ ചേട്ടൻ സപ്പോർട്ട് ?
Kollam
Next porattu
ഹർഷൻ ചേട്ടാ ? നിങ്ങളുടെ സൃഷ്ടി തന്നെ അല്ലെ ആദി എത്ര കരയിച്ചാലും അവനെ തോല്പിക്കില്ല എന്ന് അറിയാം. അപരാജിതൻ എന്നു അല്ലെങ്കിൽ കഥയ്ക് പേരു ഇടില്ലാലോ. അടുത്ത ഭാഗത്തിന്ന് കാത്തിരിക്കുന്നു
എല്ലാരേയും ആദി പാറു ശിവ പുറകിൽ വിട്ടിട്ടു വേറെ അത്ഭുതകൾ ഒളിപ്പിച്ചു വെയ്ക്കുന്നുണ്ട് അല്ലെ. ?
ആദി പൊട്ടനായിരിക്കാം ഭ്രാന്തനാരിക്കാം പക്ഷെ ഇഷ്ടമാണ് ആ കഥാപാത്രത്തെ. പാറു ശിവയോടു തോന്നുന്ന മുന്ജന്മബന്ധത്തേക്കാൾ ഭ്രാന്തമായ ഒരു ഇഷ്ടം തന്നെ അവനുണ്ട്. അത് കാരണം പൂർവജന്മം തന്നെ ആവും. പാറു വെള്ളത്തിൽ പോയപ്പോൾ വരുന്നേൽ അവളുമായി അലെൽ തിരിച്ചു ഇല്ല എന്ന് പറഞ്ഞു ചാടിയ ആ ഭ്രാന്ത് ഇഷ്ടാണ്. പാറുവിനെ അടിച്ചതിനു ബന്ധുക്കൾ അടിച്ചപ്പോൾ നിസാരമായി അടിച്ചു തീർക്കാവുന്ന അവരെ മാലിനി വിഷമിക്കും എന്നാ കാരണത്താൽ ഒന്നും ചെയ്യാതെ നിന്ന ആ പൊട്ടത്തരം ഇഷ്ടാണ്. ദേവു ശിവ പാറു ഇഷ്ടം പറഞ്ഞിട്ടും അത് വിശ്വസിക്കാതെ അമ്മ പറഞ്ഞത് വിശ്വസിച്ചു ആര് ചതിച്ചാലും അമ്മ പറ്റികില്ല എന്ന് വിചാരിക്കുന്ന നിങ്ങളുടെ ആ മണ്ടന്റെ മണ്ടത്തരം ഇഷ്ടാണ്. ശ്യം അപകടത്തിൽ പെട്ടപ്പോൾ രാജശേഖരന്റെ വിഷമം ഒരു നേരം ആസ്വദിച്ചു സാദാ മനുഷ്യന്റെ പോലെ പക വന്നെങ്കിലും അടുത്ത നിമിഷം അതൊക്കെ മറന്നു അവരുടെ എലാം ജീവൻ രക്ഷിച്ച പൊട്ടനെ ഇഷ്ടമാണ്. ശിവയെ കുറ്റം പറയാൻ ഒന്നുമില്ല ഇതവരെ വളരെ നല്ല ഒരു മനുഷ്യൻ പക്ഷെ അപ്പു എന്നാ ബാല ഭാവം പോലെ പാറു ഒരു കുഞ്ഞു പോലെ ശിവനാഡി, കൈനോട്ടക്കാരി സ്വപ്നം എലാം ശിവയെ സൂചിപ്പിക്കുന്നു എന്നു വിശ്വസിച്ചു ഇരിക്കുക ആണല്ലോ. അവർ പറഞ്ഞപോലെ ശിവ നാമം, രാജകുടുംബാംഗം എലാം ശെരി തന്നെ പക്ഷെ പ്രധാനപ്പെട്ട ഒന്നുണ്ട് ശിവന് പാര്വതിയോടുള്ള പോലത്തെ പ്രേമം കൊടുക്കും എന്നുള്ളത് അത് ഇനിയും തെളിയാൻ ഉണ്ട്. കൈനോട്ടക്കാരി പറഞ്ഞപോലെ കണ്ട മാത്രയിൽ പ്രണയം വരുന്ന ഗന്ധർവ്വൻ അത് ശിവ തന്നെ ആണ്. ശിവനാഡി പറഞ്ഞതിൽ ആദി favour ചെയുന്ന ഒരൊറ്റ കാര്യം ഇതുവരെ വായിച്ചതിൽ ഉള്ളത് ശിവന് പാർവതിയോടുള്ള പോലുള്ള പ്രണയം മാത്രമാണ്.അത് അപ്പു കുറിച്ച് ആണെന്ന് തന്നെ വിശ്വസിക്കാൻ ആണ് ഇഷ്ടവും എന്തോ, എന്തിനും ഏതിനും കൃഷ്ണൻ സഹായിച്ച അര്ജുനനെക്കാൾ സ്വന്തം ജീവൻ പോകുമെന്ന് അറിഞ്ഞിട്ടും സ്വന്തം കവചകുണ്ഡലം ദാനം കൊടുത്ത മണ്ടനായ കർണ്ണനെ ആണ് എനിക്ക് ഇഷ്ടം. ലക്ഷ്മി അമ്മ ചോദിക്കുന്നുണ്ട് അവൾക് വേണ്ടി മരിക്കുമോ എന്ന് അവളെ കിട്ടിലെ എന്നു വിഷമിക്കുന്നുണ്ടെങ്കിലും അവൾക് വേണ്ടി മരിക്കാനും തയാർ എന്നു പറയുന്ന ആദി ഏത് രാജകുമാരനെക്കാളും വലുത് ആണെന്നു എനിക്ക് വിശ്വാസം
ഇതൊക്കെ തർക്കം ആയി പറയുന്നതല്ലാട്ടോ എനിക്ക് കഥയിൽ ഇഷ്ടായത് പറയുന്നതാ.ഇതിന്റെ പേരിൽ തർക്കിക്കാൻ ഒന്നും ഞാൻ ഇല്ല. ശിവ പാർവതി ഒന്നായാൽ വിഷമം വരും പാറു ആദി ഒന്നിചാൽ സന്തോഷം അത്രേ ഉള്ളു. ലക്ഷ്മി അമ്മ ആദിയുടെ ഭ്രാന്തൻ തോന്നൽ ആണെന്നു പറഞ്ഞാൽ ആ തോന്നൽ തന്നെ ആണ് പാറുവിനെ പനിനീർ മലയിൽ നിന്നും രക്ഷിച്ചത്. ലക്ഷ്മി അമ്മ? വിശ്വാസം ആദി ഇഷ്ടം?
ഇന്ദു കുട്ടി .. ശിവ നാമം ഉള്ള ആൾ ..ശിവ രഞ്ജൻ ശിവ നാമം ആണോ ..
പാർവതി അങ്ങനെ വിശ്വസിച്ചു ഇരികുവാണല്ലോ. പാർവതി കണ്ണിൽ അത് ശിവ നാമം തന്നെ ആണലോ
പനിനീർ മലയിലെ പോലെ പാറുവിനു എന്തേലും ഒരു ഇൻസിഡന്റ് വരട്ടെ ..അപ്പൊ അറിയാം ശിവ എന്ത് ചെയ്യും എന്ന് ..
ബ്രദർ, കൈഊക്കു കൊണ്ട് അപ്പു ആവാൻ അവനു പറ്റില്ലായിരിക്കും പക്ഷെ അപകടത്തിൽ കൂടെ നില്കാതെ ഉപെക്ഷിച്ചു പോയാൽ അവൻ മോശം എന്ന് പറയാം. രാജശേഖരൻ ഒരു അപകടം വന്നപ്പോൾ കൂടെ നിന്നില്ലേ അത് പക്ഷെ ആരും നില്കും. ഉരുക്കു കോളനി പോലെ ആരും ഭയന്ന് പോകുന്ന ഒരു ഇൻസിഡന്റ് ഉണ്ടായാൽ അപ്പോൾ എന്ത് ചെയുന്നോ അതാണ് പ്രധാനം
അതാണ് ഇന്ദുചേച്ചി?? വില്ലന്മാരെ ഇടിച്ചിട്ടാൽ മാത്രമേ ഒരു പെണ്ണിനെ സ്വന്തം ആക്കാൻ പറ്റൂ എന്നൊരു സങ്കല്പം ഇപ്പോഴും ഉണ്ട്… അങ്ങനെ ആണെങ്കിൽ ആ ശ്യാമിനു ഒരിക്കലും പെണ്ണ് കിട്ടില്ലലോ.. ശിവ എന്നെങ്കിലും പാറുവിനെ കയ്യൊഴിയുമോ എന്നു നോക്കാം.. എന്നിട്ട് വേണേൽ ആദിക്ക് കൊടുക്കാം അവളെ? ആദ്യം ശിവക്ക് ഒരു ചാൻസ് കൊടുക്കൂ സൂർത്തുക്കളെ…
ശിവരഞ്ജന്‍ =ശിവനെ രഞ്ജിപ്പിക്കുന്ന ആള്‍ /ശിവനെ സന്തോഷിപ്പിക്കുന്ന ആള്‍ അത്രേ ഒള്ളു
??????️?️?️?️?️
ആദി ആളൊരു മണ്ടൻ ആണെങ്കിലും രുദ്രതേജൻ സെറ്റ് ആണ്… ??? സ്വന്തം കുറ്റം സമ്മതിക്കാതെ ശിവയെ തെറി പറയുന്നതിലെ അത്ഭുതം ഉള്ളൂ… ??
1. പൊന്നു ബ്രോ, ആദി ബാംഗളൂർ ടൗണിലൂടെ സൂപ്പർ ബൈക്ക് ഓടിച്ച കഥ പറയുന്നില്ലേ.. ഒരു സൂപ്പർ ബൈക്കിനൊക്കെ എന്നാ വിലയാ.. അത് പോലൊരു ബൈക്ക് ഓടിക്കാൻ കൊടുക്കുന്ന കൂട്ടുകാരൻ ഉള്ളപ്പോൾ കുറച്ചു ഫണ്ട് റൈസ് ചെയ്യുന്നേ ഇത്ര ബുദ്ധിമുട്ടുള്ള കാര്യം ആണോ… പോട്ടെ, ആദി ഒരു വർഷം കഴിഞ്ഞു ഏതാണ്ട് തീരാൻ ആവുമ്പോൾ അല്ലെ പഠിത്തം നിർത്തുന്നെ…?? 15 മാസത്തെ കോഴ്‌സ് കഴിഞ്ഞാ ചെക്കന് internship ചെയാം.. കൊള്ളാവുന്ന സാലറിയിൽ.. അതും പോട്ടെ, അവിടെ അഡ്മിഷന് കയറുമ്പോൾ ആദ്യം കാണുന്നത് ഓരോ ബാങ്കിന്റെ കിയോസ്ക് ആണ്, ക്രെഡിറ്റ് കാർഡിനും എജ്യുക്കേഷണൽ ലോണിനും വേണ്ടി ഉള്ളത്.. ഒന്നും വേണ്ട, ആകെ അവിടുത്തെ സ്റ്റുഡന്റ് ആണെന്നുള്ള ഒരു സർട്ടിഫിക്കറ്റും കോഴ്‌സ് ഫീ ഡീറ്റൈൽസും മതി.. അതൊക്കെ ഈസി ആയി കിട്ടുമല്ലോ.. ഈ അവസ്ഥ അറിഞ്ഞാൽ പ്രൊഫെസ്സർസ് ആരെങ്കിലും ഗ്യാറ്റാന്റിയും നിക്കും…
2. അതേ..ആൾക്കാർ വാങ്ങിയില്ലെങ്കിലും ബാങ്കിൽ ലോൺ എന്നൊരു സമ്പ്രദായം ഉണ്ടല്ലോ..അവരുടെ സ്ഥലം ആണേൽ നികുതി ചീട്ടും കുടിക്കിടപ്പകാശവും ആധാരവും കൊണ്ടു ചെന്നാൽ ലോൺ കിട്ടും..btb ആദിയുടെ അമ്മക്ക് പോലും മകനെ വിശ്വാസം ഇല്ലേ..ഭർത്താവിനെ കാണാതെ ആവുമ്പോൾ അടുത്ത ആശ്രയം മകൻ അല്ലെ?? അവനോട് ഒരു വാക്ക് പോലും ചോദിക്കില്ലേ??
3. അമ്മയുടെ മരണത്തിനു ഉത്തരവാദിത്വം ഏറ്റെടുത്തു ഇത് പോലെ നരകിക്കുന്നത് ആണോ അതോ അമ്മ ആഗ്രഹിച്ച നിലയിൽ എത്തിച്ചേർന്നു അവിടെ ഇരുന്നു സങ്കടപ്പെടുകയാണോ വേണ്ടത്?? ഇതിപ്പോൾ അച്ഛനും അമ്മയും ഇത്രയും കാലം ചെയ്ത കാര്യങ്ങൾ എല്ലാം കാറ്റിൽ പറത്തി അവർക്ക് വില കൊടുക്കാത്ത പണിയല്ലേ.. ഇതിന് ത്യാഗം എന്നൊക്കെ വിളിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്.. എന്നാൽ പോലീസിൽ കീഴടങ്ങാൻ നോക്കണം, അമ്മയെ മർദിച്ചു അത് കൊണ്ടാണ് അവർ suicide ചെയ്തത് എന്നു പറഞ്ഞു… എന്നിട്ട് അന്തസ്സായി ജയിലിൽ കിടക്കണം..
4. ഹേബിയസ് കോര്പസും സാധാരണ പോലീസ് അന്വേഷണവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്.. ഒരെണ്ണം കോർട്ടിന്റെ നേരിട്ടുള്ള ഉത്തരവാണ്.. അത് ആദ്യം രാജശേഖരനോട് ആണ് കോർട് പറയുക, അയാൾ ഹാജർ ആക്കിയില്ലേൽ പൊലീസിനോടും.. അത് അത്ര പെട്ടെന്ന് രാജശേഖരന് ഒതുക്കാൻ പറ്റില്ല..
5…. ഒന്നും പറയാൻ ഇല്ല.. നമ്മൾ ഓരോ വിധത്തിൽ ഉള്ള ആപത്തിൽ പെടുമ്പോഴും ആ ടൈമിൽ നമ്മളെ സഹായിക്കാൻ പറ്റുന്ന ആളെ ആണ് വിളിക്കുക.. കോളനിയിൽ അടി ഉണ്ടായപ്പോൾ കറക്റ്റ് ആയി ആദിയെ വിളിച്ചല്ലോ…
6. പാറു ശിവയോട് പറഞ്ഞോ ഇങ്ങനെ നടന്നെന്ന്??
പിന്നെ upsc അല്ലാത്ത ഒരുവിധം എല്ലായിടത്തും interview ഒക്കെ വരുമ്പോൾ ഈ പറഞ്ഞ equal rights പാലിക്കപ്പെടുന്നുണ്ട് എന്നു എനിക്ക് തോന്നിയിട്ടില്ല.. പിന്നെ ആണ് സ്വന്തം കൊട്ടാരത്തിലെ പാട്ടു പാടൽ…
chettan entha cheyyunne, studying or job ??, enthanenn ariyilla ellam ariyan bayangara curiosity
ഞാൻ ഈ ആദി മണ്ടന്റെ പോലെ ജോലിക്കും പഠിക്കാനും ഒന്നും പോവുന്നില്ല ബ്രോ… ധ്യാനത്തിൽ ആണ്?♂️??
1 സൂപ്പർ ബൈക്ക് ഫ്രണ്ടിന്റെ ആകും ..ഫ്രണ്ട്സിനോട് ചോദിച്ചിട്ടു സഹായിക്കണം എന്ന് ഇല്ലല്ലോ …വീട്ടിൽ അമ്മക്ക് വയ്യ ..അച്ഛനെ കാണാൻ ഇല്ല ..കേസ് പുക്കാർ ..ഇതിന്റെ ഇടയ്ക്കു ഇന്റേൺഷിപ് പഠിത്തം ഒക്കെ നടക്കുമോ ..
2 ലോൺ ഒക്കെ എടുക്കുന്നതിനു മുൻപേ അല്ലേൽ ആദി നാട്ടിൽ തിരിച്ചു എത്തുന്നതിനു മുൻപേ ലക്ഷ്മി രാജ ശേഖരന് സ്ഥലം കൊടുക്കാം എന്ന് വാക്ക് കൊടുത്തെങ്കിലോ
3 ലക്ഷ്മി ‘അമ്മ സൂയിസൈഡ് ചെയ്‌തെ ഒരിക്കലും ആദി മരിച്ചതു കൊണ്ട് ആകില്ല ..ജയദേവൻ പോയത് അവരുടെ അവരുടെ മാനസികാവസ്ഥ തകർത്തു ..പിന്നെ അതിന്റെ ആഗഹതം കൊണ്ടാകും അവർ ആത്മഹത്യ ചെയ്‌തെ ..പിന്നെ അമ്മയുടെ അവസാനത്തെ വാക്ക് പാലിക്കണം എന്ന തോന്നൽ അവനെ അടിമ ആക്കി
4 ഹെർബിക്‌സ് കോർപ്പസ് ഫയൽ ചെയ്യുന്നേ രാജശേഖരൻ ജയദേവൻ തടഞ്ഞു വച്ച് എന്ന് ഫയൽ ചെയ്‌താൽ മാത്രം രാജ ശേഖരൻ കോർട്ടിൽ ഹാജർ ആകണ്ടതുള്ളൂ …ഇവിടെ അയാളുടെ പൈസയു ആയി ജയദേവൻ മുങ്ങി ..അതിനു അയാൾ കേസ് കൊടുത്തു …അത് പോലീസ് അന്വേഷിക്കുന്നു ..അതിന്റെ ഇടയ്ക്കു ഹെർബിക്‌സ് കോർപ്‌സിന് എന്ത് പ്രസക്തി
5 ആ ടൈം ശിവ അങ്ങോട്ട് പാറുവിനെ വിളിച്ചു ..അല്ലെ ഒരു പക്ഷെ ശ്യാം ആദിയെ വിളിച്ചേനെ
6 പാറു ശിവയോടു എങ്ങനെ നടന്നു എന്ന് പറഞ്ഞു എന്ന് …\
പിന്നെ രാജ കുടുംബ അംഗം അയാളുടെ പദവി സ്ഥാനം ദുർവിനിയോഗം ചെയ്‌തത് തന്നെയാ …
JEEVAN bro ,ee oru fire vech machan nalla oru story ezhuthu…..njangalude vaka katta support undakum
നല്ല ഒരു ആശയം മനസ്സിൽ കിട്ടട്ടെ ബ്രോ എഴുതാം
ഹർഷേട്ടാ അഭിനന്ദനങ്ങൾ ? ഈ ഭാഗത്തിന് ലൈക്കിനെക്കാൾ കുടൂതൽ കമന്റുകൾ ലഭിച്ചിരിക്കുന്നു ….. ???????
annanukk ithellam sarvasadaranama visayam,konjam aparachithan 24kk paaru kanna
ഇവിടെ ആണോ? അതൊ പഴയ സൈറ്റിൽ ആണോ ? എന്തായാലും അണ്ണൻ പൊളി സാനം തന്നെ ????
kuttan chettante (pazhaya) sitil (1875 like & 5565 comments )
ഒരു അരമണിക്കൂർ വൈകി 25 വന്നിരുന്നേൽ 6k അടിച്ചേനെ…
atheyathe
1. ആദി പഠനം ഉപേക്ഷിച്ചത് വീട്ടിലെ പ്രോബ്ലെംസ് തുടങ്ങിയപ്പോൾ ആണ് ..അച്ഛന്റെ തിരോധാനം ..അമ്മയുടെ കാൻസർ+ ഭ്രാന്റ്..കേസ് ബഹളം ..പിന്നെ അച്ഛൻ പോയി ..പൈസക്ക് വക ഇല്ല ..ആര് ഫീസ് കൊടുക്കും …
2 സ്ഥലം കൊടുത്തേ ആദി ആകണം എന്ന് ഇല്ല ..രാജ ശേഖരന്റെ പണവും സ്വാധീനവും ജയദേവൻ ചാടിച്ചു എന്നതിന്റെ പകയും കൊണ്ട് അയാൾ ആ വസ്തു മറ്റാരും വാങ്ങാൻ സമ്മതിച്ചു കാണില്ല ..മാത്രം അല്ല ഭർത്താവു ചതിച്ചു എന്ന ചിന്ത ലക്ഷ്മിക്ക് വനന്തത് കൊണ്ട് കടം തീർക്കാൻ അവർ തന്നെ ആകും ആ സ്ഥലം കൊടുത്ത് ..അപ്പു ആകണം എന്ന് ഇല്ല..
3 അമ്മയുടെ മരണത്തിനു തൻ ഉത്തരവാദി ആണെന്ന് ഉള്ള കുറ്റബോധം ..അമ്മയുടെ വാക്ക് നിറവേറ്റണം എന്ന ചിന്ത ..ഇത് കൊണ്ട് ആണ് അടിമ ആയി പാലിയത്നിന്നതു ..
4 അച്ഛനെ കാണാതെ പോയ സംഭവത്തിൽ കേസും അന്വേഷണവും നടന്നു ..ഇത്രേം സ്വാധീനം ഉള്ള രാജ ശേഖരൻ അന്വേഷിച്ചു കണ്ടത്തിയില്ല …പിന്നെ ഹെർബിക്‌സ് കോർപ്പസ് ഫയൽ ചെയ്‌താലും പോലീസ് തന്നെ അല്ലെ അന്വേഷിക്കുന്നെ
5 ആദിക് അന്ന് ഫോൺ ചെയ്ടിരുന്നേൽ തീർച്ച ആയും അവന്റെ ബുദ്ധി ഉസ് ചെയ്‌തു എന്തെങ്കിലും ചെയ്യുമരുന്നു … ആരും ചെയുന്ന കാര്യമേ ശിവയും ചെയ്‌തുള്ളൂ .. പിന്നെ ശിവകു ഡോക്ടറെ പരിചയം ഉണ്ട് ..അപ്പു ആണേൽ എങ്ങനെ എങ്കിലും ഒരു ആംബുലസ് അറേഞ്ച് ചെയ്‌തു കൊണ്ട് പോയി രക്ഷിച്ചേനേ
6 പനീർ മല ഇൻസിഡന്റ് കഴിഞ്ഞു ശിവ പാറുവിനു ഈ പറയുന്ന പ്രൊട്ടക്ഷൻ വച്ചോ ..ഒരുത്തൻ ശല്യം ചെയ്യാൻ പിന്നെ വന്നപ്പോൾ മറ്റൊരുത്തൻ അപ്പുവിന്റെ കാര്യം പറഞ്ഞത് കേട്ട് ആണ് അവന്മാർ ഓടിയത്
7 മാലിനി ആദിയെ മകനെ പോലെ സ്നേഹിക്കുണ്ട് ..പിന്നെ ശിവയുടെ റോയൽ സ്റ്റാറ്റസ് ഒക്കെ കൊണ്ട് ബഹുമാനം ..നമ്മുടെ വീട്ടിൽ ഒരു ഗസ്റ്റ് വന്നാൽ വീട് കാരൻ ആയ നമ്മളെ ആണോ നമ്മുടെ ‘അമ്മ ശ്രദ്ധിക്കുന്നത് അതോ ഗുസ്റ്റിനെ ആകുമോ
8 ആദി എന്ന് അല്ല ആർക്കും വിധി ആരുടെ കൈയിലും അല്ല ..അവന്റെ അടിമത്വം അവന്റെ വിധി ആണ് ..
9 പിന്നെ സ്വാതീനം ഉപയോഗിച്ച് പാടാൻ അവസരം കൊടുത്തു …അത് ചീപ്പ് ഷോ ..അവിടെ അപേക്ഷിച്ച എല്ലാര്ക്കും ഈക്വൽ റൈറ്സ് ഉണ്ട് ..അതിനെ ശിവ രഞ്ജൻ ബഹുമാനിച്ചില്ല..
Shiva maha ahankariyum adikara durviniyogam cheyyunnavum anu
ജീവന്റെ റിലേ പോയല്ലോ..
എന്തൊക്കെയാ ബ്രോ ഈ പറഞ്ഞിരിക്കുന്നത്..??
ന്യായീകരണം ഇങ്ങനെയും..
ശിവക്ക് ഇതുവരെ ഒരു അവസരം വന്നിട്ടില്ല ഇല്ലാരുന്നേൽ ഇതൊക്കെ തെളിയിക്കാമായിരുന്നു..
ശിവ അവസരം വന്നപ്പോൾ മുണ്ടും പൊക്കി ഓടിക്കോളും
തമസോമ ജ്യോതിർഗമയ ബ്രോ..
Sfkk യുടെ വാതിലുകൾ തുറന്ന് തന്നെ കിടക്കും..താങ്കൾക്ക് സുസ്വാഗതം..!!
ജയ് sfkk♥️
മൃത്യോർമ അമൃതം ഗമായ … പാറുവിനെ മൃത്യുവിൽ നിന്ന് രക്ഷിക്കാൻ അപ്പുവിന് മാത്രമേ സാധിക്കു
ആയിക്കോട്ടെ.. രക്ഷിച്ചു ശിവയും ആയിട്ടുള്ള കെട്ടും നടത്തിയിട്ട് പോയാ മതി..??
അസതോമ സത്ഗമയ …ശിവ രഞ്‌ജൻ എന്ന അസത്യത്തെ നിന്ന് ആദി ശങ്കരൻ എന്ന സത്യത്തിലേക്ക് പാറു വരും
Ente bro orotta karyam chodjichotte?
Adhi paaruvine snehikkunnundennu ellavarkumariyam. Ivde matter athalla paru sivaye snehukkunnundo? Undu paru thanne parayunnundu enikku jeevananu sivan ennu. Eni oru karyam koodi paru appuvinte snehikkunnundo? Last partil valare vyakthamayundu adhi diamondinodu paru appuvinte snekkinnundo enna questionu shaktiyulla chuvanna light ayirunnu answer appol theere illa ennu. Ithrayokke matheelee yadhartha pranaya kuruvikal sivayum paruvumanu avarude jeevitham thakarkkan adhi varillannu pratheekshikkunnathu
തെറ്റ് പാറു ശിവയെ ആണോ ശെരിക്കും സ്നേഹിക്കുന്നെ …അല്ല അവളുടെ സ്വപ്നത്തിൽ കാണുന്ന ആ ഗന്ധർവനെ ആണ് …അത് ശിവ ആണെന്ന് അവൾ ധരിച്ചു ..അത്ര തന്നെ ..ഇനി നഗ്മണി പറയുന്നതു പേര് അപ്പുവിനെ ഇഷ്ടപ്പെടുന്നില്ല എന്ന … അതെ അപ്പു എന്ന ആ ഭാവത്തെ അവൾ വെറുക്കുന്നു ..അവൾ ഇഷ്ടപ്പെടാൻ പോകുന്നെ ആദിയെ ആണ് .. രുദ്ര തേജനെ ആണ്
വളരെ സത്യസന്ധമായ വീക്ഷണം മിത്രം ??. ഇവിടെയുള്ള ആദി ഫാന്സ് ആ നഗ്നസത്യം അംഗീകരിക്കുന്നില്ല. പാറു അവളുടെ പങ്കാളിയെ തെരഞ്ഞെടുത്തു കഴിഞ്ഞു. അവളുടെ ആ തിരുമാനത്തെ ബഹുമാനിച്ചു അപ്പുവും ഫാൻസും ആ അദ്ധ്യായം അടഞ്ഞതായി കരുതി അവരെ അവരുടെ പാട്ടിനു വിടുക. പിന്നെ നമ്മുടെ ചെറുക്കന് അവന്റെ കർമ്മങ്ങൾ എത്രയും പെട്ടെന്ന് ചെയ്തു തീർക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുക ???❤️?
ജയ് ജയ് രുദ്രാതേജാ …..
പാറു എന്നാൽ നമ്മുടെ ചെക്കന് ഭ്രാന്ത .. ആ പേര് എങ്ങാനം വേറെ കെട്ടി പോയാൽ അവൻ വല്ല ആറ്മഹത്യാ ചെയ്‌താൽ ശിവ ശൈലം കാരെ ആര് രക്ഷിക്കും
തങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് നമ്മുടെ അപ്പു വെറും അമുൽ ബേബി എന്നാണോ? പാറു പോയി എന്ന് പറഞ്ഞു ആത്മഹത്യ ചെയ്യാൻ?:?
അമുൽ ബേബി മാർ മാത്രം അല്ല ബ്രോ ആത്മഹത്യ ചെയ്യുന്നേ ..ബ്രോ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവരോട് സംസാരിച്ചു നോക്ക് ..മനുഷ്യന് ഏറ്റവും പേടി ജീവൻ നഷ്ടപ്പെടുമോ എന്നതാ ..അസാമാന്യ ധൈര്യം വേണം ആത്മഹത്യ ചെയ്യാൻ ..മാനസിക നില ആണ് അതിനു കാരണം
Supporter Bro
1000 varshangal ippuram janichath pranayathinu vendiyanu enn vyakthamayi aadhyam parayunnund thangal kandilla ennundo athinte Side paripadi aanu vimojanam so paru illengil oru vimojanavum nadakaththilla
അപ്പു : ശിവ
ആദിശങ്കരൻ :ശിവരഞ്ചൻ
രുദ്രാതേജൻ : അമുൽ ബേബി
പേരിനെ അന്വർത്ഥമാക്കുന്ന സപ്പോർട്ട്..
കണ്ണുകൾ ഈറൻ അണിഞ്ഞു പോകുന്നു..?
ആദി ? പാറു
ചേച്ചീ.. ശിവണ്ണൻ ഒക്കെ ഞങ്ങടെ കൂടെയാ ട്ടോ!!
അല്ലല്ലോ എന്റെ കൂടെയാ ?
ചേച്ചീ.. ഈ ശിവണ്ണൻ ഉണ്ടല്ലോ….!
മ് അല്ലേൽ വേണ്ട എനിക്ക് ട്രീറ്റ് ഓഫർ ഉള്ളതാ..??
???
നീലാ മോനെ ??
ഇല്ലണ്ണാ..!!
ഞാനെങ്ങും
ഒന്നും പറഞ്ഞില്ല..,✌️
ശിവ അണ്ണാ ആദി ഫാൻസിനു ബാക്കപ്പിനു ആളെ വേണം ..ഫ്രീ ആണേൽ കൂടിക്കോ
indu kunju aanu shari
ആണോ? ?????????????????????????????????????????????????????????????????
ഞങ്ങടെ ശിവക്ക് എന്തേലും പറ്റിയാൽ ഉണ്ടല്ലോ..
കടപ്പുറം ഇളകും പറഞ്ഞില്ലന്ന് വേണ്ട…
ശിവയെ തൊടാതെ ഉള്ള ട്വിസ്റ്റ് ഒക്കെ മതി..?
കൂടെ ആ അമ്രപാലിയേയും തൊടണ്ടട്ടോ??
@ഹർഷാപ്പി..ഇത് ചേട്ടയിക്കിട്ട റിപ്ലൈ ആനുട്ടോ..!!
ഇവിടെ കമെന്റ് ഇടൽ വലിയ പണിയാ.. നല്ല ക്ഷമ വേണം..
ഞാൻ ഇവിടെ ഇല്ലെങ്കിലും നീ നിന്റെ പെങ്ങളെ സംരക്ഷിക്കണേ നീലാ.. അളിയൻ വേഗം വരാം..??
please type comment in the notepad ,then paste it here.it will an easy job
ഇതൊക്കെ എന്ത് …. ഞാൻ ഇവിടെ ജീനയെ കൊണ്ട് വന്നിരിക്കും ???
മിത്രമേ..ജീന ഇന്നൊരു ഭാര്യ ആണ്..ഈ ആദിക്ക് മറ്റുള്ളോർടെ പെണ്ണുങ്ങളോടാണോ താല്പര്യം.. എന്താ അങ്ങനെ..,??
ആദി ആരുടെയും ഭാര്യയെ ആവശ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല. ജീന യുടെ ഫാനായ എന്റെ മാത്രം ആവശ്യമാണ് …
Chechi parannathu correctanu adhi love paru. But paru never love adhi. Paru love siva only
മോളെ ആ അക്കേഷ്യ പാട്ടുകാരനായ പൊട്ടന് പോന്നുനെ കൊടുക്കണോ. atho ഗന്ധർവനെ പോലുള്ള ശിവക്കോ?
ഒന്നലോചിച്ചു ഞങ്ങളുടെ കൂടെ കൂടിക്കോ
ഞാനും മനസിലാക്കുന്നു.. ആദി ഫാൻസ് തന്നെ ആണ് ശരി.. ശിവ അല്ല.. എന്റെ തെറ്റ് ഞാൻ മനസ്സിലാക്കി sfkk യിൽ നിന്നും രാജി വെക്കാൻ താത്പര്യപ്പെടുന്നു.. ഇനി എന്റെ യാത്ര ആദിയോടൊപ്പം..??
1. നിങ്ങളുടെ ശിവ ഒരു നല്ല കാമുകൻ ആണോ?? ഒരു പെണ്ണിനെ ഇഷ്ടം ആണെന്ന് മനസ്സിലായപ്പോൾ നാട്ടിലുള്ള വേറെ ആർക്കെങ്കിലും അവളെ ഇഷ്ടം ആണോ എന്ന് അന്വേഷിച്ചോ?? നേരെ പോയി ഇഷ്ടം പറഞ്ഞേക്കുന്നു..
2. കൊട്ടാരത്തിലെ പദവി ദുരുപയോഗം ചെയ്തു നറുക്കെടുപ്പില്ലാതെ ശിവ പാറുവിനു പെർഫോം ചെയ്യാൻ അവസരം കൊടുത്തു.. വെറും മറ്റേ എന്തോ പ്രീണനം… ആദി ആണെങ്കിൽ നേരെ പോയി ആ കമ്മിറ്റിക്കാരെ മുഴുവൻ അടിച്ചൊതുക്കി പാറുവിനു പെർഫോം ചെയ്യാൻ ഒരു ചാൻസ് ഉണ്ടാക്കിക്കൊടുത്തേനെ.. ഇതിപ്പോ ഒരു മാതിരി കൂതറ പരിപാടി..
3. ഏകദേശം 20 ലക്ഷം കോഴ്‌സ് ഫീ ഉള്ള iimb യിലെ സൂപ്പർ ബ്രില്ലിൻറ് സ്റ്റുഡന്റ്, അതിനൊന്നിനും വില കല്പിക്കാതെ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ പട്ടിപ്പണി എടുക്കുന്നു.. ശിവക്ക് കഴിയുമോ?? വിവേകത്തേക്കാൾ വലുത് വികാരം ആണെന്നു ആദി തെളിയിക്കുകയാണ്.. അല്ലെങ്കിലും ലക്ഷ്മിഅമ്മ കൊട്ടും സൂട്ടും ഇട്ട് ജോലി ചെയ്യുന്ന ഒരു ആദിയെ അല്ല മനസിൽ കണ്ടത്, കീറിയ ഡ്രെസ് ഇട്ട് പാടത്തും പറമ്പിലും കിളക്കുന്ന ആദിയെ ആണ്..
4. രാജശേഖരന്റെ പൈസ കൊടുത്തു തീർക്കാൻ ലീഗലി responsible അല്ലെങ്കിൽ കൂടി പൈസ കൊടുത്തു.. അത് ചിലപ്പോൾ ശിവയും ചെയ്തേനെ.. പക്ഷെ സ്വന്തം സ്ഥലം മറ്റൊരാൾക്ക് കൊടുക്കാതെ രാജശേഖരന് തന്നെ കൊടുത്തു ആ സ്ഥലത്തു അയാൾ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അറിയാൻ ആയി അവിടെ തന്നെ ജോലിക്ക് നിന്ന ആദിയുടെ ബുദ്ധി കാണാതെ ഇരിക്കരുത്.
5. ഇത്രയും കാലം അച്ഛനെ കാണാതായിട്ട് ഒരു ഹേബിയസ് കോർപ്പസ് എങ്കിലും ഫയൽ ചെയ്യാതെ ( രാജശേഖരൻ ബ്ലാക്ക് മെയിൽ ചെയ്ത് സ്ഥലം തട്ടിയെടുത്തെന്നും, ഇവിടെ അടിമപ്പണി ചെയ്യിപ്പിക്കുക ആണെന്നൊക്കെ മെൻഷൻ ചെയ്യാം ..കുറച്ചു കൂടി സ്‌ട്രോങ് ആവട്ടെ ) ഒരൊറ്റ വാക്കിന്റെ പുറത്തു സ്നേഹിക്കുന്ന പെണ്ണിന്റെ അച്ഛനെ വെറുതെ വിടുന്ന ത്യാഗി. കോർപറേറ്റ് ലോ ഒക്കെ പഠിച്ച ആദിക്ക് അറിയാത്തത് കൊണ്ടാണ് ഇതൊന്നും ചെയ്യാത്തത് എന്നു പറയരുത്.. ഞങ്ങളുടെ ഔദാര്യമാണ് രാജശേഖരന്റെ പാലിയത്തെ ജീവിതം.
6. അന്ന് നെഞ്ചത്തു ബ്ളോക് ഉണ്ടായപ്പോൾ ആദിയെ വിളിച്ചിരുന്നെങ്കിൽ ആംബുലൻസിൽ പോലും കയറ്റാതെ ആ ട്രാഫിക്കിൽ ചേസ് ചെയ്ത് ഹോസ്പിറ്റലിൽ എത്തിച്ചേനെ.. നിങ്ങളുടെ ശിവക്ക് അതിനു ഫോണ് ചെയ്യേണ്ടി വന്നു.. അന്ന് നെറ്റവർക്ക് problem ഉണ്ടായാൽ രാജശേഖരൻ മയ്യത്ത് ആയേനെ.. അത് എല്ലാവരും മറന്നു..
7. പനിനീർ മലയിൽ ആദി ഇല്ലെങ്കിൽ എന്താക്കും? നിങ്ങളുടെ ശിവയോട് പറഞ്ഞാൽ എന്ത് ചെയ്തേനെ?? കൂടിപ്പോയാൽ ഒരു ബെൻസും ഡ്രൈവറെയും കൊടുത്തു വേറെ എങ്ങോട്ടും പോവരുത് പാറുവിന്റെ കൂടെ തന്നെ വേണം എന്ന് പറഞ്ഞേനെ.. എന്നിട്ട് അവൾ പനിനീർ മലയിൽ പോവുമ്പോൾ അത് ഡ്രൈവർ വിളിച്ചു പറഞ്ഞു ശിവ പാറുവിനെ വിളിച്ചു സ്റ്റോപ് ആക്കിയേനെ.. (മലിനിക്കും ചെയ്യാമായിരുന്നു.. പോട്ടെ, കുറെ പൂജ ചെയ്യാൻ അല്ലാതെ അവർക്ക് എന്തറിയാം.. ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ആദിയെ സങ്കടപ്പെടുത്തിയ സ്ത്രീ അല്ലെ അവർ).. പക്ഷെ നീഗ്രോസ് വീണ്ടും ഇറങ്ങില്ലേ ഈ പണിക്ക്?? ശിവയുടെ influence വെച്ചു ദേവികയുടെ ഒരു പരാതി ഒക്കെ വാങ്ങി അവളെ സമൂഹത്തിന്റെ മധ്യത്തിൽ ഒരു സിംപതി പീസ് ആക്കി മാറ്റിയേനെ ശിവ.. ആദി ആരും അറിയാതെ ഇത് ഒതുക്കിത്തീർത്തു.. ഇങ്ങനെയും കാര്യങ്ങൾ നടക്കാം എന്നറിയാതെ ഇനിയും പെമ്പിള്ളേര് പോയാൽ അപ്പോഴും ആദി രക്ഷിക്കാൻ ചെല്ലും..
8. മാലിനി ആന്റിക്ക് എന്ത് കൊണ്ട് ആദിയെ കൂടുതൽ സ്നേഹിച്ചുകൂടാ?? മോളെ അങ്ങോട്ട് കെട്ടിച്ചു കൊടുത്തു മരുമകൻ ആക്കി സ്നേഹിച്ചാൽ പോരെ?? അവർക്ക് അപ്പോ ശിവയെ വേണം.. ഞങ്ങളുടെ ആദി പറയാതെ തന്നെ ചെയ്തു കൊടുത്ത ഉപകാരങ്ങൾ വെറുതെ.. ഇത്രയും ചെയ്തിട്ട് ഒരു ബിരിയാണി എങ്കിലും ആന്റി മേടിച്ചു കൊടുത്തോ?? ശിവക്ക് ആണേൽ എന്തൊക്കെയാ.. അന്ന് function ന്റെ ഇടക്ക് കൂൾ ഡ്രിങ്ക്‌സ്, ഫുഡ് ഒക്കെ..
9. ആദിക്ക് ഒരു നിയോഗം ഉണ്ട്.. 5=500.. അതൊന്നും മനസ്സിലാക്കാൻ ശിവക്ക് കഴിയില്ല, ശിവ വെറുമൊരു സാധാരണ മനുഷ്യൻ ആണ്.. തനി ഊള, രാവിലെ അപ്പു, ഉച്ചക്ക് ആദി, രാത്രി ആദിശങ്കരൻ..ഇത് പോലെ സ്വഭാവം മാറ്റാൻ പറ്റുമോ ശിവക്ക്?? ഇതിപ്പോൾ സ്വിച്ച് ഇട്ടാൽ കത്തുന്ന ലൈറ്റ് പോലെ ഏത് മോഡ് വേണോ അതിലേക്ക് മാറാം.. പാറുവിന്റെ ലൈഫ് നല്ല ത്രില്ലിംഗ് ആയേനെ..
10. സ്വന്തം അമ്മ മെന്റൽ ആയപ്പോൾ പോലും ബാംഗ്ളൂരിൽ കൂടെ പഠിച്ച ഫ്രണ്ട്‌സ് (ഒരുത്തൻ visweswarayyayil prof അല്ലെ) ആരെയും അറിയിക്കാതെ കഷ്ടപ്പെട്ടു, അവസാനം മരണത്തിന് കാരണം ആയെന്ന ആരോപണം.. ശിവക്ക് അത് പറ്റുമോ?? ശിവക്ക് പൈസയുടെ കൊഴുപ്പ്, അല്ലെങ്കിൽ ബന്ധങ്ങളുടെ ധാർഷ്ട്യം.. ഞങ്ങളുടെ അപ്പു ആ സമയത്തു പോലും ഒരുത്തന്റെ മുന്നിലും കൈ നീട്ടാതെ അമ്മയെ മരണത്തിന് കൊടുത്തു ഹീറോ ആയി..ഹീറോ..
to be ctnd
ഇതിനൊക്കെ എന്തെങ്കിലും മറുപടി ഉണ്ടോ ശിവ ഫാൻസിന്?? ബാക്കി പിന്നെ…
വളരെ ശരിയാണ് മിത്രം സ്വന്തമായി ഒരു ജട്ടി പോലും ഇടാൻ അറിയാത്ത അഹിംസാ വാദിയായ ശിവയാണ് എന്റെ ഹീറോ ….??
ജട്ടി ഇടീക്കാൻ ആളുണ്ട്.. അല്ലാതെ വല്ലവന്റെയും ജെട്ടി നോക്കി കൊതിക്കേണ്ട സാഹചര്യം ശിവക്ക് വന്നിട്ടില്ല… btb ഞാൻ ആദി ഫാൻ ആണല്ലോ.. ഇടക്ക് മറന്നു പോവുന്നു…
അതേ, ശിവക്ക് പട്ടു കോണകം അല്ലാതെ വേറെന്തുണ്ട്…??
കോണകം ഇല്ല ആശാനെ തമ്പ്രാന് ഉള്ളത് കൗപീനമാണ് . ശിവ അണ്ണൻ മെസ്സ് ??
??
ശരിയാ ശരിയാ..!!
ഒരു ഒറ്റ ചോദ്യം ഇത് നി എങ്ങനെ എഴുതി..ഇവിടെ ഒരു 10 line എഴുതാൻ അര മണിക്കൂർ വേണം..?
വേറെ വല്ലയിടത്തും എഴുതി ഇവിടെ പേസ്റ്റണം.. ഇത് പോലും അറിയാത്ത കുറെ പാൽക്കുപ്പി ഫാൻസ്.. ഇതൊക്കെ അറിയാൻ ഐഐഎം ഇൽ പഠിക്കണം..???
മ്..??
Thalaivaaa ningalanu siva fansinte thalaivan..
ഞാൻ പാർട്ടി മാറിയെന്ന് വായിച്ചിട്ട് മനസ്സിലായില്ലേ???
aadhi annan sarcasichatallenn aarkka manasilavathe
ennalum appune ingane nirthi porikandarnu
1. ആദി പഠനം ഉപേക്ഷിച്ചത് വീട്ടിലെ പ്രോബ്ലെംസ് തുടങ്ങിയപ്പോൾ ആണ് ..അച്ഛന്റെ തിരോധാനം ..അമ്മയുടെ കാൻസർ+ ഭ്രാന്റ്..കേസ് ബഹളം ..പിന്നെ അച്ഛൻ പോയി ..പൈസക്ക് വക ഇല്ല ..ആര് ഫീസ് കൊടുക്കും …
2 സ്ഥലം കൊടുത്തേ ആദി ആകണം എന്ന് ഇല്ല ..രാജ ശേഖരന്റെ പണവും സ്വാധീനവും ജയദേവൻ ചാടിച്ചു എന്നതിന്റെ പകയും കൊണ്ട് അയാൾ ആ വസ്തു മറ്റാരും വാങ്ങാൻ സമ്മതിച്ചു കാണില്ല ..മാത്രം അല്ല ഭർത്താവു ചതിച്ചു എന്ന ചിന്ത ലക്ഷ്മിക്ക് വനന്തത് കൊണ്ട് കടം തീർക്കാൻ അവർ തന്നെ ആകും ആ സ്ഥലം കൊടുത്ത് ..അപ്പു ആകണം എന്ന് ഇല്ല..
3 അമ്മയുടെ മരണത്തിനു തൻ ഉത്തരവാദി ആണെന്ന് ഉള്ള കുറ്റബോധം ..അമ്മയുടെ വാക്ക് നിറവേറ്റണം എന്ന ചിന്ത ..ഇത് കൊണ്ട് ആണ് അടിമ ആയി പാലിയത്നിന്നതു ..
4 അച്ഛനെ കാണാതെ പോയ സംഭവത്തിൽ കേസും അന്വേഷണവും നടന്നു ..ഇത്രേം സ്വാധീനം ഉള്ള രാജ ശേഖരൻ അന്വേഷിച്ചു കണ്ടത്തിയില്ല …പിന്നെ ഹെർബിക്‌സ് കോർപ്പസ് ഫയൽ ചെയ്‌താലും പോലീസ് തന്നെ അല്ലെ അന്വേഷിക്കുന്നെ
5 ആദിക് അന്ന് ഫോൺ ചെയ്ടിരുന്നേൽ തീർച്ച ആയും അവന്റെ ബുദ്ധി ഉസ് ചെയ്‌തു എന്തെങ്കിലും ചെയ്യുമരുന്നു … ആരും ചെയുന്ന കാര്യമേ ശിവയും ചെയ്‌തുള്ളൂ .. പിന്നെ ശിവകു ഡോക്ടറെ പരിചയം ഉണ്ട് ..അപ്പു ആണേൽ എങ്ങനെ എങ്കിലും ഒരു ആംബുലസ് അറേഞ്ച് ചെയ്‌തു കൊണ്ട് പോയി രക്ഷിച്ചേനേ
6 പനീർ മല ഇൻസിഡന്റ് കഴിഞ്ഞു ശിവ പാറുവിനു ഈ പറയുന്ന പ്രൊട്ടക്ഷൻ വച്ചോ ..ഒരുത്തൻ ശല്യം ചെയ്യാൻ പിന്നെ വന്നപ്പോൾ മറ്റൊരുത്തൻ അപ്പുവിന്റെ കാര്യം പറഞ്ഞത് കേട്ട് ആണ് അവന്മാർ ഓടിയത്
7 മാലിനി ആദിയെ മകനെ പോലെ സ്നേഹിക്കുണ്ട് ..പിന്നെ ശിവയുടെ റോയൽ സ്റ്റാറ്റസ് ഒക്കെ കൊണ്ട് ബഹുമാനം ..നമ്മുടെ വീട്ടിൽ ഒരു ഗസ്റ്റ് വന്നാൽ വീട് കാരൻ ആയ നമ്മളെ ആണോ നമ്മുടെ ‘അമ്മ ശ്രദ്ധിക്കുന്നത് അതോ ഗുസ്റ്റിനെ ആകുമോ
8 ആദി എന്ന് അല്ല ആർക്കും വിധി ആരുടെ കൈയിലും അല്ല ..അവന്റെ അടിമത്വം അവന്റെ വിധി ആണ് ..
9 പിന്നെ സ്വാതീനം ഉപയോഗിച്ച് പാടാൻ അവസരം കൊടുത്തു …അത് ചീപ്പ് ഷോ ..അവിടെ അപേക്ഷിച്ച എല്ലാര്ക്കും ഈക്വൽ റൈറ്സ് ഉണ്ട് ..അതിനെ ശിവ രഞ്ജൻ ബഹുമാനിച്ചില്ല
എന്താ ഇവിടെ ബഹളം.
ശിവ ഫാന്സിനോട് ഒരു ചോദ്യം … ഈ കഥ അപ്പു ബാലുവിന് പറഞ്ഞു കൊടുക്കുന്നു …ബാലു മനുവിനും …അപ്പൊ അപ്പുവിനോട് ആരാകും ശിവയുടേം പാറുവിന്റേം ഒക്കെ മനസികാവസ്ഥാ സ്വപനം ഒക്കെ ഡീറ്റൈൽഡ് ആയി പറഞ്ഞേ ..തീർച്ച ആയും അത് പാറു ആകും .. പാറു അങ്ങനെ പറഞ്ഞിട്ടുണ്ടെൽ അപ്പുവും പാറുവും അത്ര അടുത്ത് എന്ന് അല്ലെ അർഥം …
എന്റെ പൊന്നേ പിന്നെയും പാറു ????????
അങ്ങനെ ചോദിക്ക് പ്രസിഡൻ്റെ..
എന്താ നിർബന്ധം..
ബാലു നരൻ ചേട്ടൻ ആയിക്കൂടെ..
ക്ലൂ കഴിഞ്ഞ ഭാഗത്തിൽ ഉണ്ടല്ലോ..!!
അല്ല എങ്കിൽ മറ്റാരെങ്കിലും ആവാം..ഇനി വരാൻ ഉള്ളവർ..അല്ലെങ്കിൽ ഇപ്പൊ ഉള്ളവർ..അങ്ങനെ ആരും ആവാം
ഒന്നു പോടാ.. പണിയെടുത്തു കുടുംബം നോക്കേണ്ട ഗതികേട് അങ്ങേർക്ക് വന്നിട്ടില്ല.. മൂപ്പരിപ്പോൾ രാഷ്ട്രീയത്തിലാ.. മിഥിലപുരിയിൽ ആദിയുടെ പ്രതിമ ഉണ്ടാക്കുന്ന തിരക്കിലാ…??
ബാലു നരൻ ചേട്ടൻ ആണേൽ നരൻ ചേട്ടൻ എന്ന് തന്നെ പേര് പറഞ്ഞാൽ പോരെ
പാറു ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ കിടക്കുന്നു.. സിസേറിയൻ ആയിരുന്നു, അതിന്റെ ടെന്ഷനിൽ എയർപോർട്ടിൽ വന്നിറങ്ങുന്ന ശിവ.. പക്ഷെ കൊട്ടാരത്തിലെ റോൾസ് റോയ്‌സന് തുമ്മൽ..അപ്പോൾ ദേ കിടക്കുന്നു, ഒരു പഴയ അംബാസഡർ.. അതിൽ ചാരി ബാലുവും.. ടെൻഷൻ അടിച്ചു കൊച്ചിയിലെ ഓടിക്കുമ്പോൾ ശിവയുടെ ടെൻഷൻ കണ്ടു ബാലു ചോദിക്കുന്നു.. അല്ലെങ്കിലേ മറ്റുള്ളവരുടെ കഥ ചൂണ്ടിയെടുക്കാൻ മിടുക്കൻ ആയ ബാലു ഇതൊക്കെ അറിയുന്നു.. ആദിയുടെ കഥകളും സ്വപ്നങ്ങളും ചേക്കിലെ മൈൽ കുറ്റികൾക്ക് വരെ സുപരിചിതം ആണ്.. ബാക്കി ഒക്കെ ദേവു, നജീബ് ഒക്കെ ഫിൽ ചെയ്തു ആദി തട്ടിപ്പോയപ്പോൾ പാറുവിനോട് പറഞ്ഞിരിന്നു..പാറു ഇടക്ക് സ്കൈപ്പ് ചെയ്തപ്പോൾ ശിവയോടും.. അതിന്റെ ടെന്ഷനിൽ ആണ് പ്രെഗ്നൻറ് ആയ പാറുവിനു കോംപ്ലിക്കേഷൻ ആയത്.. ആ പൊട്ടിക്കരച്ചിൽ ആണ് പണ്ട് ഹർഷേട്ടൻ പറഞ്ഞ പൊട്ടിക്കരച്ചിൽ…
അപ്പു ആണ് ബാലുവിനോട് കഥ പറയുന്നേ
അഹി൦സാ വാദി ആയി ശിവ രഞ്ജൻ പോയി സത്യാഗ്രഹം ഇരുന്നു വികന്ദഗ ഭൈരവനിൽ നിന്നും പാറുവിനെ രക്ഷിക്കൂ ……
????
ഓരോന്ന് എഴുതി വെച്ച് പിള്ളേരെ തമ്മിൽ അടി ഉണ്ടാക്കി വെച്ച സൈക്കോ ഹർഷ
HAA HA AH AHA HA HA AH AH AHA HA AH
എന്തായാലും ഇവിടെ ഒരു ലോഡ് ശവം വീഴുമെന്ന് ഉറപ്പായി ??
ഹും..??
Jeevan bro ee kadhayil siva kollappedum ennu thonnundo? Orikkalumilla kadha sherikkonnu ormichu nokku jyothisham parayunnundu parvathi sivan bandhathil parvathikku orupadu apathundenkilum sivan onnum pattillennu. Avarkkundaakunna makkal uyarnna nilayil etthumennum parayunnundu. Athee pole mumporikkal parayunnundu parvathiye mrithyu yogam thadayan oralundavumennum ayal swantham jeevan Vare kalannu paaruvine protect cheyyumennu atharanu? Njan parayanda avashyamilla. Appol ee kadhayil nadakkuka sivayum parvathiyum kalyanvum kazhichu otthorumicchu sugamayi jeevikkukayum adhi parvathikku vendi thallundakki marichu lakshmiyammayude adutheku povum
VERY GOOD MIDUKKAN
NINNE NJAN NIRULSAHAPEDUTHUNNILLA
ഹർഷാ, ഞങ്ങൾ ഒരുസാധാരണ പൈങ്കിളി പ്രധീക്ഷിക്കുന്നില്ല. ഞങ്ങൾ പ്രധീക്ഷിക്കുന്നതു ഒരു മാസ്റ്റർപീസ് ആണ്. Athukondഉ ശിവ യെ വെറും ഊള ആക്കരുത്.
എന്റെ പൊന്നു ബ്രോ ആദി അങ്ങനെ തല്ലു ഉണ്ടാക്കി മരിച്ചു എങ്കിൽ ബാലുവിനോട് ഈ കഥ പറഞ്ഞെ ആദിയുടെ പ്രേതം ആണോ
Thallundakki chorayil kulichu nilkunna adhiye balu thante taxiyil hospitalil kondu povunna vazhikkakam adhi baluvinu ee kadha parannu kodukkunnathu
നമിച്ചു ബ്രോ ..തല്ലു ഉണ്ടാക്കി ഹോസ്പിറ്റലിൽ ചാകാൻ കിടകയുന്ന ആളെ കൊണ്ട് പോകുമ്പോൾ ഓരോ സിറ്റുപ്രഷനും ഇത്ര ഡീറ്റൈൽഡ് ആയി ഡിസ്ക്രിബ് ചെയ്യും അല്ലെ ..ബാലു മനുവിന് എത്ര ദിവസം എടുത്ത ഈ കഥ പറഞ്ഞു കൊടുക്കുന്നെ എന്ന് ഒന്ന് ഓർത്തേക്കു
എന്തുകൊണ്ട് ദേവു ആയിക്കുടാ? ? ഇനി ബാലുചേട്ടൻ ആദി ആയിരിക്കാം ? അതുകൊണ്ട് തന്നെ ആണല്ലോ സ്വപ്നങ്ങളിൽ വരുന്ന കാര്യം വരെ മനുവിന് വിവരിച്ചു കൊടുക്കുന്നത് ?
Bro hospitalil ethichu oru masam okke bedil kidannum marikkamallo. appol pinne kadha parayan orupadu samayam kittumallo full describe cheithu parayam
പ്രണവ് ബ്രോ .. മൃതുന്ജയ മഹാ രുദ്രൻ ആണ്
✌️✌️ അതാണ്.. എല്ലാവരും അവരവരുടെ പണി എടുക്കട്ടെ.. അതിന്റെ ഇടക്ക് അപുറത്തുള്ളവന്റെ പാത്രത്തിൽ കയ്യിട്ടു വാരാൻ നിക്കരുത്..
Haritheswari murapenne kadannu varooo ithil ninni ellavrem onnu rekshikooo…
പ്രിയപ്പെട്ട അപ്പു ഫാൻസ് നിങ്ങൾ എല്ലാവരും എന്തിനാണ് പാറുവിനു ഇത്രയും പ്രാധാന്യം നൽകുന്നത്? അവൾ അപ്പു എന്ന ആദിശങ്കരൻറെ കൗമാര യൗവ്വനത്തിന്റെ കാലഘട്ടത്തിലെ ഒരു മധുരസ്മരണ മാത്രമാണ്. നമ്മുടെയൊക്കെ മനസ്സിലും ഉണ്ടാകും അതുപോലെ ഒരെണ്ണം. അപ്പു ഒരു വിമോചകനാണ് അത്കൊണ്ട് തന്നെ അവന്റെ ജീവിതലക്ഷ്യം വളരെ വിലപ്പെട്ടതാണ്.
പാറുവിൻറെ കാര്യം ഒരു തൊഴിലാളി പയ്യന് ജോലി ചെയ്യുന്ന വീട്ടിലെ കാശ് കാരി പെൺകുട്ടി യോട് തോന്നുന്ന ഒരു ക്ലീഷേ 100% നടക്കില്ലെന്ന് അറിയാവുന്ന ഇഷ്ടം. ഈ കാര്യം അവനും അറിയാം. തന്റെ നിസ്സഹായത നിറഞ്ഞ അവസ്ഥയിൽ ഉപബോധമനസ്സ് കണ്ടെത്തിയ ഒരു ആശ്വാസ മാർഗ്ഗമാണ് ലക്ഷമി അമ്മ സ്വപ്നങ്ങളിൽ വരുന്നത് പോലെയുള്ള തോന്നൽ.
കാലം കടന്നു പോകും ഇപ്പോഴത്തെ സാഹചര്യം മാറും . ഞങ്ങളുടെ ചെറുക്കൻ പാറുവും ശിവയും അസൂയ പെടുന്ന രീതിയിൽ എത്തും അതാണ് റിയൽ ഹീറോയിസം. ഒരു യഥാർത്ഥ അപരാജിതൻ ?
സപ്പോർട്ടർ ബ്രോ ..നിങ്ങൾക്കു പാറുവിനോട് എന്താ ഇത്ര ദേഷ്യം …
കാരണം സിംപിൾ അവരുടെ കൈയ്യിലിരുപ്പ് തന്നെ ???
നമ്മൾ തോക്കിൽ കയറി വെടി വക്കണ്ട ..ഈ കടയിൽ ശിവ-ശക്തി സാമീപ്യം ഒരുപാടു ഉണ്ട് … പാറുവിന്റെ സ്വഭാവം പോലും ഏതൊക്കെയോ മിസ്റ്ററി ഒളിഞ്ഞു കിടപ്പുണ്ട് ..എല്ലാം വെളിവാകുമ്പോൾ ഇത് മാറ്റപ്പെടാം
ആ അതെന്തെങ്കിലും ആയിക്കൊള്ളട്ടെ ? പക്ഷേ അവർ ശിവരഞ്ചൻ വരുന്നതിനു മുമ്പ് തന്നെ പാറുവിനെ വെറുത്തതാണ്. മറ്റൊന്നും കൊണ്ടല്ല. അവൾ മരിച്ചു പോയ പാവം ലക്ഷ്മി അമ്മയെ എന്തെല്ലാമാണ് പറഞ്ഞത്. അതിനും വേണ്ടി എന്ത് തെറ്റാണു അവർ ചെയ്തത്? കാശിന്റെ അഹങ്കാരം, ഹുങ്ക് ?
ഹേയ് അന്തം ആദി ഫാൻസ്.. പുതിയ ചോദ്യവും ആയി നേന് വീണ്ടും..!!
നിങ്ങൾ പറയുന്നു വികടങ്ങ ഭൈരവനെ ശിവ തല്ലി തൊപ്പിക്കട്ടെ എന്നൊക്കെ..??എന്ത് ശോകം ചിന്താഗതിയാണ്..ഹിംസ കാട്ടിലെ നിയമം അല്ലെ.. ശിവ അഹിംസാ വാദിയാണ്..?
പാറുവിനു അവളെ സ്നേഹിച്ച് സംരക്ഷിക്കാൻ ഒരാളെ ആണ് വേണ്ടത്..അല്ലാതെ ആളെ തല്ലികൊല്ലാൻ ഗുണ്ടയെ അല്ല..? അതിന് ശിവയെ അവൾ സെലക്ട് ചെയ്ത് കഴിഞ്ഞു ശിവക്ക് അതിനുള്ള കഴിവും ഉണ്ട്…അല്ലാതെ നാട്ടുകാരെ മൊത്തം തല്ലികൊല്ലാൻ പാറുവെന്തോന്ന് ഗുണ്ടയോ..?
ശിവ പാറുനെക്കൊണ്ട് ഒരു വിരൽ ഞൊടിപ്പിച്ചാൽ ബോഡിഗാർഡ് ആയിട്ട് മണ്ടൻ ആദി എപ്പോ വന്നെന്ന് ചോദിച്ചാൽ പോരെ..??
പിന്നെ വേലക്കാരനും ആക്കാം..ഇടക്കിടെക്ക് കാപ്പി ഒക്കെ ഇട്ടുകൊടുക്കാം..അവന്റെ വട്ട് ലോകത്തിന്റെ ഏതു കോണിൽ പോയായാലും ശിവ ചികിൽസിപ്പിച്ച് മാറ്റും..ശിവ വലിയവനാ..വിശാല മനസ്കനാ..
(തന്റെയും പാറുവിന്റെയും ജീവനിൽ കൊതിയുള്ളവനാ.??.)
ഇനിയെങ്കിലും അന്ധമായ ആദി പ്രേമം മാറ്റി യാഥാർഥ്യങ്ങൾ അംഗീകരിക്കൂ..
ശിവ?പാറു..
~sfkk♥️
സഹോദരാ നിങ്ങളുടെ പൊയിൻറ് വളരെ ക്ലിയറാണ്. ആദിയും വേഗം തന്നെ തിരിച്ചറിയട്ടെ! പിന്നെ ആദിക്ക് വട്ടില്ല അതുകൊണ്ട് തന്നെ ശിവയുടെ ചികിത്സ ആവശ്യമില്ല. . ശിവ ഗുണ്ടയല്ല അതുകൊണ്ട് തന്നെ എല്ലാവരും തല്ലിതോൽപ്പിക്കണ്ട കാര്യമില്ല. പാറുവിനെ ഭർത്താവിന്റെ സ്ഥാനത്ത് നിന്ന് സംരക്ഷണം നൽകിയാൽ മതി.
സമ്മതിച്ചു ശിവ അഹിംസ വാദി ആണ് ..ആ അഹിംസ തത്വം ആയി വികടുവിന്റെ അടുത്ത് പോകുന്നു ..എന്ത് ഉണ്ടാകും …പിന്നെ ആദിയെ ഗുണ്ടാ ആയി ഇറക്കും എന്ന് ..സ്വന്തം പെണ്ണിനെ രക്ഷിക്കാൻ കൂലിക്കു ആളെ ഇറക്കുന്നതിനു പറയുന്നതാണ് നട്ടെല്ല് ഇല്ലായ്മ …അമുൽ ബേബി എന്നും പറയും
താമസോമ ജ്യോതിർഗമയ ബ്രോ..ഗമയ
പ്രിയപ്പെട്ട അപ്പു ഫാൻസ് നിങ്ങൾ എല്ലാവരും എന്തിനാണ് പാറുവിനു ഇത്രയും പ്രാധാന്യം നൽകുന്നത്? അവൾ അപ്പു എന്ന ആദിശങ്കരൻറെ ജീവിതത്തിലെ കൗമാര യൗവ്വനത്തിന്റെ കാലഘട്ടത്തിലെ ഒരു മധുരസ്മരണ മാത്രമാണ് നമ്മുടെയൊക്കെ മനസ്സിലും ഉണ്ടാകും അതുപോലെ ഒരെണ്ണം. അപ്പു ഒരു വിമോചകനാണ് അത്കൊണ്ട് തന്നെ അവന്റെ ജീവിതലക്ഷ്യം വളരെ വിലപ്പെട്ടതാണ്.
പാറുവിൻറെ കാര്യം ഒരു തൊഴിലാളി പയ്യന് ജോലി ചെയ്യുന്ന വീട്ടിലെ കാശ് കാരി പെൺകുട്ടി യോട് തോന്നുന്ന ഒരു ക്ലീഷേ 100% നടക്കില്ലെന്ന് അറിയാവുന്ന ഇഷ്ടം. ഈ കാര്യം അവനും അറിയാം. തന്റെ നിസ്സഹായത നിറഞ്ഞ അവസ്ഥയിൽ ഉപബോധമനസ്സ് കണ്ടെത്തിയ ഒരു ആശ്വാസ മാർഗ്ഗമാണ് ലക്ഷമി അമ്മ സ്വപ്നങ്ങളിൽ വരുന്നത് പോലെയുള്ള തോന്നൽ.
കാലം കടന്നു പോകും ഇപ്പോഴത്തെ സാഹചര്യം മാറും . ഞങ്ങളുടെ ചെറുക്കൻ പാറുവും ശിവയും അസൂയ പെടുന്ന രീതിയിൽ എത്തും അതാണ് റിയൽ ഹീറോയിസം. ഒരു യഥാർത്ഥ അപരാജിതൻ ?
Haritha pinne ithuvazhi kandilllao bc aano ..
ശിവ fans and ആദി fans പരസ്പരം തല്ലു കൂടുകയാണല്ലോ ജയിക്കാന്‍ വേണ്ടി 2 ഭാഗവും അവരുടെ ഭാഗം പറയുന്നു. Comments വായിച്ചപ്പോൾ പലരും ഭയങ്കരമായ നിഗമനങ്ങള്‍ കൊണ്ടുവരുന്നു So ഈ കഥ യുടെ end ഐ mean 31 partil എന്താണ് ഉണ്ടാവുക എന്ന് ഊഹിക്കാൻ പറ്റുമോ -(to ശിവ ആദി and പാറു)
അടുത്ത part കിട്ടാൻ time edukkumallo അത് വരെ ഒരു entertainment
ശിവയുടെ ഭാഗം പ്രെഡിക്ട്ചെയ്യാൻ ഈസി ആണ് … വികടങ്ങ ഭൈരവൻ അവനെ തട്ടും
അതിന് സാധ്യത കുറവാണ് കാരണം നമ്മുടെ അപ്പു തീർച്ചയായും അവനെ ഭൈരവൻറെ കൈയ്യിൽ നിന്നും രക്ഷിക്കും. പാറു_ശിവ വിവാഹം നടക്കും. അപ്പു ലക്ഷ്യം ഇല്ലാതെ അവിടെ നിന്നും ദൂരേക്ക് പോകും . ഇതാണ് ആദ്യഭാഗം…..
ആരും പരീക്ഷിക്കാത്ത ക്ലൈമാക്സ് ആണ് ഫസ്റ്റ് പാർട്ട് എന്നാണ് ഹർഷൻ പറഞ്ഞത് so maybe പാറു കല്യാണം നടക്കാനും jaguar തെണ്ടിയെ വികഡാങ്ക ബ്രോ കൊല്ലാനും ഒകെ ചാൻസ് ഉണ്ട്
Ithil aarum arem kettan ponillaaaaa …sadarana pole alla ente ketyone valare vyathsthamayi aanu ithu kondupokolu?
അതിന് Chance ഇല്ല Vikada bro 3rd partile villain ആകും
ഹായ് pru,
DJയ്ക്ക് സുഖമല്ലേ. എന്തായാലും എല്ലാത്തിലും ഒരു മിസ്റ്ററി ഉണ്ടാകുന്നത്തിൽ ഹർഷൻ വിജയിച്ചിട്ടുണ്ട്. എന്തായാലും പുള്ളി എഴുതി തകർക്കട്ടെ
Ys dears vava sughayirikkunnu .ippo nalla kaliyim chiriyum ellamnanu..
pru ചേച്ചി രാത്രി എങ്ങനെയാ വാവ ..ഉറങ്ങുമോ
Jeeva married ano?
അല്ല ചേച്ചി
ഭാഗ്യവാൻ
Illada avanu American time anu rathri pakal pole pakal rathri pole…ravile urangum rathri urangilla..athukondalle njan ippo ithil varane
ഇത് ഈ പീക്കിരി പിള്ളേർ മനഃപൂർവം ചെയ്യുന്നത് ആണോ എന്തോ ..ഇവിടേം സെയിം അവസ്ഥയെ
Athenth vechaal kunjigal vayattil kedakkumbol pakal ammamaru active aayirikumallo oro paninokke chaith appo avaru nalla urakathil aayirikkum body anagumbol utreus cradle pole avarkku rathri mammal urangumbol paniyonnum cheyyunillla body restil alle apppo avaru unarum same thanne avaru janikumbol kurach naal angane aayirikkum…oru docter paranja kettathanatto ith
മാരീഡ് അല്ലെങ്കിൽ കുട്ടി??
ഇന്നലെയും കണ്ടല്ലോ..സിബിലിങ്‌സ് ആരുഡയെങ്കിലും ആണോ?
ചേച്ചിടെ കുഞ്ഞ നീൽ ബ്രോ
ഇത് പുതിയ അറിവാ ചേച്ചി
സാധ്യത വളരെ കുറവാണ്
Vikada bro യോ kalakeyano shivaye കൊല്ലുക ആണെങ്കിൽ
ഒന്നെങ്കിൽ missing case അല്ലെങ്കില്‍ murder case ഉണ്ടാകും കാരണം അവന്‍ രാജ family ആണല്ലോ sameera mla ആയത് അറിഞ്ഞ മനു ഇത് അറിയാനും Chance ഇല്ലേ
കണ്ടറിയാം ഇനി ശിവകു എന്ത് സംഭവിക്കും എന്ന്
Makrikale neeyonnum paru shivedem adhiyudem purake poi yudham cheyyandaaa nigalnvichaarikinna pole nayakan nayikem ketti 2 kuttikal aayi jeevikilla ithil ?? ithu entirely different from other stories ellam harshu seriyakki tharum…
ചേച്ചീ സസ്പെൻസ് പൊളിക്കാതെ..!!?
ബിത്വ ആ അലക്കുകാരി എവിടെ.. ഇങ്ങോട്ട് കാണാൻ ഇല്ലല്ലോ
. suspence njan kalayilla athu serikkum eniku polum manasilayitilla …revu online classil anu varum kazhiyumbol
ചേച്ചി…. സസ്പെൻസ് തകർക്കുവാനോ
Nigale njan yudhathil ninnonnu pinmattiyatalle suspence ellam suspence ayi thanne irikolu..???
അയ്യോ അപ്പോൾ ആദി പാറു ലവ് വായിക്കാൻ നിക്കുന്ന ഞാൻ വായന നിർത്തേണ്ടി വരുമോ ?.
Anagneyonnum parayalle vayana nirthunnokke paranjal harshu enne thallikollum ..athu oru sidel undakum snehikkunnavar ellavrum onnikanam ennillalo indhuse njan paranjath nigalkku arkkum chindhikan pattatha climax harshu tharolu ennanu athaanallo athinte oru ith ??
ഇതിപ്പോൾ ആകെ വിഷമമായല്ലോ എന്റെ മുരുകാ. എന്തായാലും വായിക്കും.ക്ലൈമാക്സ് ഒകെ വിഷമം ആണെന്നു കേട്ട്. എന്ത് ചെയ്യുമോ ?
ഇവിടെ ആരോ കമന്റ് ചെയ്തതാണ് ഞങ്ങൾ അപ്പു ഫാൻസ് അകാരണമായി ശിവയെ അമുൽബേബി എന്ന് വിളിക്കുന്നു. കാരണം സിംപിൾ പീറ അപ്പുവിന് പകരം സൂപ്പർ സ്റ്റാർ ശിവ പാറുവിനെ രക്ഷിക്കാൻ പോയാൽ എന്താണ് ഉണ്ടാവുക ?? അവിടെ ഉണ്ടായിരുന്ന ആ നീഗ്രോകൾ പിടിച്ചു ഭിത്തിയിൽ പടമായി ഒട്ടിച്ച് വയ്ക്കും ?
ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം ശിവയ്ക്ക് അതിനുള്ള ചാന്സ് കിട്ടിയില്ലല്ലോ എന്ന് ? സാരമില്ല നമ്മുടെ അണ്ണൻ നിങ്ങളുടെ വിവാഹത്തിന് മുമ്പ് തന്നെ സമാധിയിൽ നിന്നും ഉണരും ? അമുൽ ബേബി ഹീറോയിസം കാണിക്കണം
ആ നീഗ്രോകളുടെ ഇടി കൊള്ളാൻ പോയതിന്റെ ഒരംശം ഹീറോയിസം ആ ലക്ഷ്മിയമ്മയെ ചേർത്ത് പിടിക്കാൻ കാണിച്ചിരുന്നേൽ അവര് പടം ആകില്ലാരുന്നു… അതിനു കഴിയാത്തവൻ ഇനി ഒന്നും പണയണ്ട ??… എന്നിട്ട് സ്വപ്നത്തിൽ പറഞ്ഞു എന്നു പറഞ്ഞു ഉഡായിപ്പും… മുഴുവട്ടൻ ആദി.. ?♀️?♀️?♀️
ലക്ഷ്മി അമ്മയെ ആദി ചേർത്ത് പിടിച്ചിട്ടില്ലേ….’അമ്മ തന്നെ ആണ് പക്ഷെ മാനസിക നില തകർന്നാൽ ഒരു കുഞ്ഞിനെ പോലെ …അപ്പോൾ തെറ്റ് ചെയ്‌തു ..അവന്റെ മാനസിക സ്ഥിതി കൊണ്ട് അവൻ ഒന്ന് ശിക്ഷിച്ചു ..അല്ലാതെ അവരെ അവൻ കൊന്നൊന്നും ഇല്ല …
ആ അരവട്ടൻ ഹീറോയിസം കാണിച്ചിരുന്നെങ്കിൽ നിങ്ങൾ ഇവിടെക്കിടന്ന് ശിവ ശിവ നു ബഹളം വയ്ക്കില്ല ആയിരുന്നു മിത്രം ?
പിന്നെ ലക്ഷ്മി അമ്മ ആത്മഹത്യ ചെയ്താണ് ഇതിൽ അപ്പു എന്ത് ചെയ്യാനാണ് ? പിന്നെ പാറുവിൻറെ കാര്യം ഒരു തൊഴിലാളി പയ്യന് ജോലി ചെയ്യുന്ന വീട്ടിലെ കാശ് കാരി പെൺകുട്ടി യോട് തോന്നുന്ന ഒരു ക്ലീഷേ 100% നടക്കില്ലെന്ന് അറിയാവുന്ന ഇഷ്ടം. ഈ കാര്യം അവനും അറിയാം. തന്റെ നിസ്സഹായത നിറഞ്ഞ അവസ്ഥയിൽ ഉപബോധമനസ്സ് കണ്ടെത്തിയ ഒരു ആശ്വാസ മാർഗ്ഗമാണ് ലക്ഷമി അമ്മ സ്വപ്നങ്ങളിൽ വരുന്നത് പോലെയുള്ള തോന്നൽ.
കാലം കടന്നു പോകും ഇപ്പോഴത്തെ സാഹചര്യം മാറും . ഞങ്ങളുടെ ചെറുക്കൻ പാറുവും ശിവയും അസൂയ പെടുന്ന രീതിയിൽ എത്തും അതാണ് റിയൽ ഹീറോയിസം. ഒരു യഥാർത്ഥ അപരാജിതൻ ?
ഇവിടെ ആരോ കമന്റ് ചെയ്തതാണ് ഞങ്ങൾ അപ്പു ഫാൻസ് അകാരണമായി ശിവയെ അമുൽബേബി എന്ന് വിളിക്കുന്നു. കാരണം സിംപിൾ പീറ അപ്പുവിന് പകരം സൂപ്പർ സ്റ്റാർ ശിവ പാറുവിനെ രക്ഷിക്കാൻ പോയാൽ എന്താണ് ഉണ്ടാവുക ?? അവിടെ ഉണ്ടായിരുന്ന ആ നീഗ്രോകൾ പിടിച്ചു ഭിത്തിയിൽ പടമായി ഒട്ടിച്ച് വയ്ക്കും ?
ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം ശിവയ്ക്ക് അതിനുള്ള ചാന്സ് കിട്ടിയില്ലല്ലോ എന്ന് ? സാരമില്ല നമ്മുടെ അണ്ണൻ നിങ്ങളുടെ വിവാഹത്തിന് മുമ്പ് തന്നെ സമാധിയിൽ നിന്നും ഉണരും ? അമുൽ ബേബിക്ക് ഹീറോയിസം കാണിക്കണം ?????
എല്ലാവർക്കും നന്മ നിറഞ്ഞ ഒരു സുദിനം ആശംസിക്കുന്നു……..
എല്ലാ അപ്പു/ ആദിശങ്കരൻ/രുദ്രാതേജൻ ഫാൻസിനും ശുഭദിനം ആശംസിക്കുന്നു…
ശുഭദിനം….