അപരാജിതൻ 3 [Harshan] 7063

3

| Previous Part

Author : Harshan

അപ്പു പാതിമയക്കത്തിൽ എന്ന പോലെ തന്റെ റൂമിൽ വന്നു കിടന്നു. അതിനു ശേഷം ഒരു ഭാവമാറ്റങ്ങളും ഉണ്ടായിരുന്നില്ല സുഖമായി അവന്‍ കിടന്നുറങ്ങി.
രാവിലെ സൂര്യന്‍ സാധാരണ എന്ന പോലെ തന്നെ കിഴക്കു തന്നെ ഉദിച്ചു മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ.
നല്ല ചുറുക്കോടെ അപ്പു എഴുന്നേറ്റു.ആഹാ നല്ലൊരു രാവിലെ , എന്താ രസം , എന്തൊരു ഉന്മേഷം അവൻ ശ്വാസം ഒക്കെ ഒന്ന് വലിച്ചെടുത്തു, കുറച്ചു നേരം പുഷ് അപ്പ് സിറ്റ് അപ്പ് ക്രഞ്ച്സ് ഒക്കെ ആയി ഒരു അരമണിക്കൂർ .
പിന്നെ നേരെ വാതിൽ തുറന്നു പുറത്തേക്ക്. വളരെ നല്ല അന്തരീക്ഷം.
അവൻ ഇട്ടിരിക്കുന്നത് ഒരു ബ്ലാക്ക് ടീ ഷർട്ടും ബ്ലാക്ക് ട്രാക്ക്സ്മാണ്.
നേരെ അവൻ കാർ പോർച്ചിലേക്ക് , അവൻ സ്ഥിരമായി ചെയ്യാറുള്ള പണികൾ , രാജശേഖർന്റെ കാറും ശ്രിയയുടെ കാറും പിന്നെ വീട്ടിലെ ആവശ്യങ്ങൾക്കുള്ള കാറും പിന്നെ പ്രതാപന്റെ ഒരു ഓഞ്ഞ കാറും അവിടെ ഉണ്ട് .
ഒരു ബനിയനും നിക്കറും ഇട്ടു പ്രതാപൻ കാർ ഒക്കെ കഴുകുന്നുണ്ട്. ഒരു ഊളതൊപ്പിയും വെച്ചിട്ടുണ്ട് , കുടവയറ൯ ദാമു.
ഈ വയറു കാരണം ഇയാള്‍ വയറിനു കീഴെ ഉള്ളത് വല്ലതും കാണുന്നുണ്ടോ എന്തോ . അതോർത്തു അവൻ ചിരിച്ചു.
അവൻ അവന്റെ വയറിലേക്ക് നോക്കി , നല്ല ഉറച്ച പേശികൾ ഉള്ള വയർ … ആഹാ അന്തസ്സ്..
പ്രതാപൻ ഏതാണ്ട് കഴുകി കഴിഞ്ഞിരുന്നു.
അപ്പോളേക്കും അപ്പു അവിടെ എത്തി.
അപ്പു ശ്വാസം എടുത്തു കൊണ്ട് കൈ ഒന്ന് പൊക്കി ഒന്നു സ്ട്രേച്ച് ചെയ്തു അതും പ്രതാപന്റെ മുന്നിൽ വെച്ചു.
അയ്യോ ….. അതുകണ്ടു പേടിച്ചു പ്രതാപൻ ഒച്ച ഇട്ടു.
അവനൊന്നു ചിരിച്ചു , സുഖല്ലേ സാറേ …
അയാൾക്കു വിയർപ്പൊക്കെ വന്നു നെറ്റി ഒക്കെ തുടച്ചു .
ആ സുഖം ആണ്… അയാൾ മറുപടി പറഞു .
അങ്ങനെ നന്നായി കഴുക് സാറേ .. ഈ ചീമപന്നീടെ വയർ ഒക്കെ നമുക്ക് ഒന്ന് ലെവൽ ആക്കണ്ടേ ..അവൻ ചോദിച്ചു ..
അയാൾക് ഭയം ഉണ്ടായിരുന്നു…അയാള്‍ വിയര്‍പ്പൊക്കെ തുടച്ചു.
അപ്പോളേക്കും രാജിയുടെ ശബ്ദം,ഉയർന്നു.
നിങ്ങളെന്താ മനുഷ്യാ കാർ ഒക്കെ കഴുകുന്നത് , അതിനു ആ ചെറുക്കൻ അവിടെ ഇല്ലേ … അപ്പുവിനെ ചൂണ്ടി അവ൪ ചോദിച്ചു.
ഞാൻ പറഞ്ഞതാണ് ,,,സാർ എന്തിനാ കഴുകുന്നത് , ഞാന്‍ കഴുകികൊള്ളാം എന്ന് കൂടെ ഞാൻ പറഞ്ഞു. സാർ സമ്മതിക്കുന്നില്ല . സാറിനെ ഇപ്പൊ എല്ലാം സ്വയം ചെയ്യണം എന്നാണ് പറയുന്നതു ,,, ഞാൻ എന്ത് ചെയ്യാനാ കൊച്ചമ്മേ…അവൻ പരിഹാസരൂപേണ മറുപടി പറഞ്ഞു .
രാജി ഞാൻ ചെയ്തോളാ൦…അതാണ്‌ എന്റെ ആരോഗ്യത്തിനു നല്ലതു ..അപ്പുവിനെ നോക്കി അയാൾ തെല്ലു ഭയപ്പാടോടെ പറഞ്ഞു..
അത് കേട്ടതും അപ്പു തന്റെ ഉറച്ച കൈകൾ ഒന്ന് തടവി.
അപ്പൊ ശരി സാറേ എന്നാ …..
സാറേ ഞാൻ ഷൂ കൂടെ പോളിഷ് ചെയ്തു തരാം ..അവൻ ചോദിച്ചു
അയ്യോ വേണ്ട … അത് ഞാൻ ചെയ്തോളാ൦…. അയാൾ വിറച്ചു കൊണ്ട് തന്നെ പറഞ്ഞു
അതെന്തു വർത്തമാനമാ സാറേ .. എനിക്ക് സാറിന്റ്റെ ഷൂ പോളിഷ് ചെയ്യണം ,,, ആ ബ്രൗൺ ഷൂ തന്നെ പോളിഷ് ചെയ്യണം ..പ്ളീസ്‌ സാറേ ..എന്തിനാ സാറേ,,,,,,,, കൊതി ആയിട്ടാ സാറേ …അപ്പു അപേക്ഷിച്ചു.
അയ്യോ വേണ്ട ,,,സത്യമായിട്ടും വേണ്ടാത്തോണ്ടാ ,,, അയാൾ പറഞ്ഞു..
അതെന്താ ഞാൻ ചെയ്താൽ …………….? അപ്പു തിരക്കി
അയ്യോ വേണ്ട … നമ്മൾ തമ്മിൽ ഇപ്പോൾ ഒരു പ്രശ്നവുo ഇല്ലല്ലോ … അയാൾ അവനോടു കെഞ്ചി .
ആഹാ …അങ്ങനെ ആണല്ലേ… അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നാ സാറ് ഒരു കാര്യം ചെയ്യൂ ,,, ആ മുറ്റത്ത് ഒരു റൗണ്ട് തവള ചാട്ട൦ ഇല്ലേ തവളച്ചാട്ടം അതങ്ങു ചാടീട്ടു പൊക്കോ ..പെട്ടെന്നായിക്കോട്ടെ
.അപ്പുവിന്റെ കണ്ണുകൾ ഒന്ന് ചുവന്നു
അയ്യോ അത് വേണോ…അയാള്‍ ചോദിച്ചു
ചെയ്യടോ ………..അവന്റെ ശബ്ദം ഒന്നങ്ങു ഉയര്‍ന്നു
അയ്യോ ഇപ്പൊ ചെയ്യാം…അയാൾ ഉടൻ തന്നെ പോയി മുറ്റത്തു ഒരു കോർണറിൽ പോയി നിന്നു.. പതുക്കെ തവള ഇരിക്കുന്ന പോലെ ഇരുന്നു , വയർ ഒരു പ്രശനം ആണ് , അയാൾ ചാടാൻ തുടങ്ങി.
നിങ്ങൾക്കെന്താ പ്രാന്താണോ മനുഷ്യാ ,,,തവള ചാടുവാണോ… അത് കണ്ടു രാജി വിളിച്ചു ചോദിച്ചു,
ഇല്ല കൊച്ചമ്മേ വയറു കുറക്കാൻ ഒരു മാർഗം എന്നോട് ചോദിച്ചു , അപ്പോൾ ഞാൻ പറഞ്ഞു കൊടുത്തതാ .. സാർ അതൊക്കെ ചെയ്തു ഒന്ന് വിയർത്തു ഉള്ളിലേക്ക് വന്നോളും ,,, അപ്പു ഉറക്കെ വിളിച്ചു പറഞ്ഞു..
ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാവോ …………..രാജി തലയ്ക്കു കൈയും കൊടുത്തു വീട്ടിനുള്ളിലേക് പോയി.
കുറച്ചു ചാടിയപ്പോളേക്കും പ്രതാപൻ തളർന്നു , അപ്പുവിനോട് കണ്ണിലേക്കു നോക്കി
ചാടടോ എന്ന ഭാവത്തോടെ അവൻ ആംഗ്യം കാണിച്ചു .,എങ്ങനെ ഒക്കെയോ ഒരു റൗണ്ട് പൂർത്തി ആക്കി കിതച്ചു തളർന്നു അയാൾ വീട്ടിനുള്ളിലേക്ക് കയറി പോയി.
അപ്പു ആകെ ചിരിച്ചു തളർന്നു…………..
അപ്പു പിന്നെ ഹോസ് ഒക്കെ കണക്ട് ചെയ്തു വണ്ടികൾ ഒക്കെ കഴുകാൻ ആരംഭിച്ചു.
…..
അപ്പോളേക്കും നമ്മുടെ ശ്രിയ കൂട്ടി അപ്പുവിന്റെ പാറു കുട്ടി എഴുന്നേറ്റിരുന്നു,,,നല്ലൊരു ഉന്മേഷം അവൾക്കും തോന്നുന്നു, ഒരു വല്ലാത്ത എനർജി … തലക്കു മുകളിൽ ഇന്ന് എന്തോ ഭാരം ഒഴിഞ്ഞു പോയ പോലെ … ഉള്ളിൽ ഒരുപാട് ഒരുപാട് … പറയാൻ പറ്റാത്ത അനുഭൂതി.
അവളുടെ ഓർമ്മയിൽ ഇന്നലെ കണ്ട ഒരു സ്വപ്നം കണ്ടിരുന്നു,
ഒരു കാലന്‍ കോഴിയുടെ ശബ്ദം….തന്റെ നേരെ പാഞ്ഞു വരുന്ന ഒരു കറുത്ത കാളകൂറ്റൻ , തന്നെ ഒരുപാട് ഓടിക്കുക ആയിരുന്നു ,

149 Comments

  1. Kure late aayi aanu njan ee kadha kaanunnath…kambi kuttanil kandittundengilum njn avide MK,Sagar,Arrow,Arjun,Jo angane ulla kurachuperude kadhakalkku vendi mathram aanu vannirunnath.
    Aannu vaayikkathe irunnathil ippol Njan kshama chodhikkunnu.
    Muzhuvan vaayichitt baakki abhiprayam koodi parayatto…
    Enthayalum vayichidatholam Oru rakshayumilla.
    Valland addicted aayi?

    1. Poyi vayike kutta

    2. ഇതേ കാര്യം തന്നെയാ എനിക്കും പറയാനുള്ളത് ഇവരുടെ കഥകൾ വായിക്കാനാണ് ഞാൻ കമ്പികഥ സൈറ്റിൽ കയറിയത് അങ്ങനെ ആവിചാരിതമായി കേട്ട ഒരു പേരാണ് ‘അപരാജിതൻ’ ദാ ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്നു വളരെ നന്നായി interesting ആയി തന്നെ കഥ പോകുന്നുണ്ട്…ആകെ ഉള്ള ഒരു അപേക്ഷ അക്ഷരത്തെറ്റുകൾ ഒന്ന് ശ്രദ്ധിച്ച് തിരുത്തിയാൽ നന്നായിരുന്നു എന്നാണ്..

  2. ❤️❤️❤️

  3. വിഷ്ണു?

    എന്റെ പൊന്നു ഹർഷൻ ബ്രോ?

    എന്താ പറയുക..ഒരു രക്ഷയും ഇല്ല…പണ്ട് കുട്ടൻ സൈറ്റിൽ ഇൗ കഥ ഉണ്ടായിരുന്ന സമയത്ത് ഇത് എടുത്ത് നോക്കിയ ശേഷം അത് വായിക്കാതെ പോയതിൽ ഇന്ന് ഒരുപാട് സങ്കടം തോന്നുന്നു..അത്രക്ക് വലിയ നഷ്ടം ആയി പോയി..ഇറങ്ങിയ ആപ്പപ്പോ തന്നെ വായിച്ച് അഭിപ്രായം പറയാൻ പറ്റിയിരുന്നു എങ്കിൽ ഒരുപാട് സന്തോഷം തോന്നുമായിരുന്നു…ഒരുപക്ഷേ ഇപ്പൊ ഉള്ളതിനേക്കാൾ ഇരട്ടി.

    ഇൗ പാർട്ട് ആണ് ഇപ്പൊ വായിച്ചതിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത് ഇൗ ഒരു ഭാഗം ആണ്.ഇവിടെ എല്ലാം ഒരേപോലെ അല്ലെങ്കിൽ ഒരെ അളവിൽ ആണ്.തമാശ ഉള്ള സീൻ വരുമ്പോൾ ചിരിച്ചതിന് കണക്കില്ല..അപ്പുവിന്റെ ഉറക്കത്തിൽ ഉള്ള ആ ഡയലോഗ് എന്റെ പൊന്നു ബ്രോ???

    .കൊച്ചമ്മേം വെച്ചോ… ആ റിബൺ ഇപ്പൊ വലിക്കും?.
    ഇൗ ഒരു സംഭവം വായിച്ച് വായിച്ചു ഓർപാടു ചിരിച്ചു.
    പിന്നെ ഇൗ കഥയിൽ ആണ് ഒരാളുടെ ജീവിത കഷ്ടപ്പാട് വായിച്ച് കണ്ണ് നിറഞ്ഞത്..ഒരുപാട് കഥകൾ സൈറ്റിൽ വായിച്ച് വിട്ടിട്ടുണ്ട് എങ്കിലും മനസ്സിൽ ഇൗ കഥ ഒരു സ്ഥാനം പിടിച്ചു കഴിഞ്ഞു..അത് അതിലെ ഓരോ കാര്യങ്ങളും വായിക്കുമ്പോൾ ഒരു തരി പോലും മടുപ്പ് ഇല്ലാതെ ഓരോരോ ഭാഗവും പുതിയ ഒരുപാട് കാര്യങ്ങൽ കൊണ്ടുവരുന്നു..
    പിന്നെ കഥ തീരുമ്പോൾ നമ്മൾ ചൊതിക്കൻ വരുന്ന കാര്യങ്ങൽ ഒക്കെ ഓരോ ഭാഗവും അവസാനിപ്പിക്കുമ്പോൾ ബ്രോ തന്നെ പറയുന്നുണ്ട്.അത് കൊണ്ട് തന്നെ അടുത്ത ഭാഗം വായിക്കുമ്പോൾ ഇതിന്റെ ഓക്കേ ഉത്തരം ഉണ്ടാവും എന്ന് മനസ്സിൽ ഒരു തോന്നൽ ആണ്?.

    ഇതിന് മുന്പ് വായിച്ച പർടിൽ മലിനിയോട് അപ്പു അവന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒരു കാര്യം പറയുന്ന ഒരു സീൻ ഉണ്ടല്ലോ..അവന് പറഞ്ഞു പറഞ്ഞു അവസാനം അവന്റെ വിഷമം കാരണം പറയാൻ പറ്റാതെ അത് കൈ കൊണ്ട് ആഗ്യം കാണിച്ച് പറയുന്ന ആ സീൻ..അത്പോലെ ഒരു സംഭവം ഞാൻ വായിച്ച ഒരു കഥയിലും കണ്ടിട്ടില്ല..അത് കേൾക്കുമ്പോൾ മാലുണ് ഉണ്ടാവുന്ന അതെ ഫീൽ എനിക്കും തോന്നിയിരുന്നു..വായ്‌ന നിർത്തിയലോ..അതോ ആ ഭാഗം സ്കിപ്പ്‌ ചെയ്ത് പോയാലോ എന്ന് വരെ ഓർത്തു പോയി..അത്രക്ക് മനസ്സിനെ വിഷമിപ്പിക്കുന്ന ഒരു സീൻ ആയിരുന്നു അത് കഴിഞ്ഞ ഭാഗത്ത് കമൻറ് ഇടാൻ സാധിച്ചിരുന്നില്ല…?.പൊതുവെ കഥ വായിച്ചു അധികം കരയാറില്ല എങ്കിലും അതൊക്കെ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു.

    പിന്നെ ഇൗ ഭാഗം അവസാനിപ്പിച്ച രീതി ആണ്.ഒന്നും പറയാനില്ല..കഥ മുഴുവൻ ഒരു സിനിമ കാണുന്നത് ആണെങ്കിൽ കൂടി അവസാന സീൻ ഫുൾ ഒരുമാതിരി heart attack വരുത്തുന്ന ഒരു ഫീൽ ആയിരുന്നു…ഒന്നും പറയാതെ പോയി അടുത്തത് വായിക്കാൻ ആണ് ഇത് വായിച്ച് തീർന്നപോ തോന്നിയത്..പക്ഷേ ഒരു കമന്റ് ഇടാതെ പോയാൽ അത് ശരിയാവില്ല..അത് രാഹുൽ പറഞ്ഞത് ഇപ്പോളാണ് മനസ്സിലായത്.
    സത്യത്തിൽ ഇൗ കഥയിൽ എന്തോ ഒരു മാജിക് ഉണ്ടെന്ന് തോന്നുന്നു .പ്രണയ കഥകൾ ഒരുപാട് ഇഷ്ടമുള്ള എനിക്ക് ഇതേവരെ പ്രണയം വരാതെ പോലും ഇത്രക്ക് ഇന്റെറസ്റ്റ് ആയി ഇൗ കഥ വായിക്കുന്നത് അൽഭുതം ആണ്.അപ്പോ ഇനി ഇതിൽ പ്രണയം ഉള്ള ഭാഗം കൂടി വന്നാൽ ഞാൻ വേറെ എന്തേലും അവസ്ഥ ആയിപോവും.കുട്ടൻ സൈറ്റിൽ രണ്ടു ദിവസം കൊണ്ട് എന്റെ ഇഷ്ടപ്പെട്ടത് 5 കഥ വന്നിട്ടുണ്ട് എന്നിട്ട് കൂടി എന്നെ ഇവിടെ പിടിച്ച് നിർത്തുന്നു..എന്തോ ഇൗ കഥയോട് ഒരുപാട് addict ആയി പോവുകയാണ്…
    ഒരുപാട് സ്നേഹത്തോടെ?❤️❤️?

    1. വിഷ്ണു

      ഈ കഥ വായിക്കാൻ ഒരു സമയം ഉണ്ട്
      അത് ആകുമ്പോ മാത്രേ വായിക്കൂ ,,,,,,,,,,,,,
      അത് ഞാനോ വിഷ്ണുവോ തീരുമാനിച്ചതല്ല
      ഈ കഥയെ നിയന്ത്രിക്കുന്ന ഒരു ആൾ തീരുമാനിച്ചത് തന്നെ ആണ് ,,,,,,,
      നിങ്ങൾ മനസു വെച്ച് വായിച്ചാൽ ഉറപ്പായും വേറെ ഒരു ലോകത് ചെല്ലും
      അത് എഴുത്തുകാരൻ തരുന്ന ഗ്യാരണ്ടി
      അങ്ങനെ സംഭവച്ചില്ലെങ്കിൽ അപ്പൊ നിർത്തിയേക്കുക
      ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

      അപ്പൊ വായന തുടരട്ടെ
      കമന്റുകൾ വരട്ടെ

      1. വിഷ്ണു?

        Vaayikika aanu… interrested
        അടുത്ത ഭാഗത്ത് എന്റെ കമൻറ് ഉണ്ട് അതിന് ഉറപ്പായും reply തരണം.
        എനിക്ക് ഉണ്ടായ രണ്ടു സംശയം അവിടെ ഉണ്ട്.❤️

      2. Ath sathyam vaayikyan oru time Ind Ann anik manasilaayi pattugi Nik oru rly theranam ?

  4. എന്റെ ഹർഷൻ ബ്രോ ഞാൻ എന്താണ് പറയണ്ടേ ?

    വാക്കുകൾ പോരാ എന്നല്ല, വാക്കുകൾ ഇല്ല, പെർഫെക്ട് എന്നൊക്കെ പറഞ്ഞ കൊറഞ്ഞു പോകും.

    ഒരു കഥ വായിച്ചു അല്ലെങ്കിൽ ഒരു കഥയുടെ ഒരു പാർട്ട്‌ വായിച്ച ഞാൻ ഇത്രേം ഇമോഷണൽ ആയിട്ടില്ല, ഞാൻ ഈ പാർട്ടിന്റെ തുടക്കത്തിൽ ഒരുപാട് ഒരുപാട് കരഞ്ഞു, അതുപോലെ ഞാൻ വേറെ ഒരു കഥ വായിച്ച പോലും കരഞ്ഞിട്ടില്ല.

    ആദി ആ പോലീസ് സ്റ്റേഷനിൽ വെച്ച അനുഭവിച്ച കാര്യങ്ങൾ മാലിനിയോട് പറയണം സീൻ, I ACTUALLY FELT THAT I WAS SEEING IT IN REAL LIFE.

    അവൻ വിഷമം സഹിക്കാൻ കഴിയാതെ ഒടുവിൽ കരഞ്ഞു കരഞ്ഞു ആംഗ്യം കാണിച്ചു പറഞ്ഞ സീൻ ഒക്കെ ഇണ്ടല്ലോ ബ്രോ, അതൊക്കെ എന്തായിരുന്നു, അതൊക്കെ എങ്ങനെയായിരുന്നു, നിങ്ങൾ ആരാണ്, എനിക്ക് ആ സീൻ വായിച്ചപ്പോ തോന്നിയ സങ്കടം ഇണ്ടല്ലോ, കണ്ണീർ കുത്തിയൊലിച്ചു ഒഴുകുകയായിരുന്നു. ???

    ആ സീൻ ഇനീം പറയാൻ ഒണ്ട് പക്ഷെ പറയാനില്ല, പറഞ്ഞാൽ തീരുകയും ഇല്ല പറയാൻ വാക്കുകളും ഇല്ല, എന്റെ മോനെ ?

    അത് കഴിഞ്ഞ് അവൻ മാലിനി അറിയാതെ ഇറങ്ങി പോയിട്ടു പടിക്കൽ എത്തുമ്പോ മാലിനിയെ അറിയാക്കാൻ വേണ്ടി ഇടി വെട്ടുന്ന സീൻ, ഹോ അതൊക്കെ ഇണ്ടല്ലോ വേറെ ലെവൽ ആയിരുന്നു, രോമാഞ്ചം എന്നൊക്കെ പറയുന്നത് അതാണ്, അത് ആ സീൻ ഓർത്തു അല്ല, മറിച് നിങ്ങൾ അത് എത്ര വെറൈറ്റി ആയിട്ട് ആണ് റെപ്രെസെന്റ് ചെയ്തേ അതിനാണ് എനിക്ക് അഭിനന്ദിക്കാൻ ഉള്ളത് ??❤️

    പിന്നെ മറ്റേ കൊല്ലാൻ വേണ്ടി പോകുമ്പോ നിന്റെ ഏതു കാല് ഓടിക്കണം എന്നൊക്കെ ചോദിക്കാന സീൻ, നല്ല മരിയാത ഉള്ള ആള് ???

    കൗരവരും വെച്ചോ, പാണ്ഡവരും വെച്ചോ, വേയ് രാജ വെയ്യ്, എന്റെ ബ്രോ എന്റെ ജീവിതത്തിൽ ഞാൻ ഒരു കഥ വായിച്ച ഇത്രക്ക് ചിരിച്ചടില്ല, ചിരിച് മണ്ണ് തപ്പി അല്ലെങ്കിൽ ചിരിച് ഇല്ലാണ്ടായി എന്നൊക്കെ പറയില്ലേ അതായിരുന്നു അവസ്ഥ, കർട്ടൻ വലിക്കുന്ന ദുശ്ശാസനൻ, സാരി വലിച്ചു തീർത്തു കഴിയുമ്പോ എന്റെ അടുത്ത കളി, കളസം കിട്ടി കഴിയുമ്പോ അപ്പുപ്പൻ പൊതുവാളിനെ മടല് കൊണ്ട് അടിക്കുന്നത്, എന്റെ ഉവ്വേ ഞാൻ ചത്തെടോ, ചിരിച് ഇല്ലാണ്ട് ആയി മോനെ ?????????????

    അതൊന്നും പോരാത്തതിന് അപ്പു തിണ്ണയിൽ കിടന്നു സ്വപ്‌നം കണ്ട സീൻ, പൊതുവാളെ താൻ വല്യ സംഭവം ആടോ, വെയ് രാജ വെയ്, മാലിനി അമ്മക്കും വെക്കാം, ആ ഭീമനെ ഇങ്ങോട്ട് വിളി ????? ഞാൻ ചിരിച് മടുത്തു എനിക്ക് വയ്യ.

    അയ്യോ ടൈറ്റാനിക് മറിഞ്ഞേ, വെള്ളത്തിൽ പോയെ നീന്തിക്കൊ നീന്തിക്കൊ, എനിക്ക് വയ്യ ഞാൻ മടുത്തു ഹോ ?????????

    ———————-

    ഒരുപോലെ ഇത്രേം അധികം കരഞ്ഞതും ചിരിച്ചതും ആയെ ഒരു പാർട്ട്‌ ആയാലും കഥ ആയാലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ???

    യു ആർ ട്രൂലി ബ്രേത് ടാകിംഗ് ഹർഷൻ ബ്രോ, നിങ്ങൾ വേറെ മൂഡ് ആണ് അപാര കഴിവ് ഉഫ് ?????

    തീര്ന്നട്ടില്ല, ഞാൻ കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ഇട്ട പോലെ നിങ്ങള് കാണുവാനിലും ഇല്ലേലും ഞാൻ എല്ലാ പാർട്ടിലും ആ പാർട്ടിനെ പറ്റി ഉള്ള അഭിപ്രായം ഇടും, ആദ്യമായിട്ടാ ഇങ്ങനെ സാദാരണ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ എല്ലാ പാർട്ടും വായിച്ച കഴിഞ്ഞ് ഒരുമിച്ച കമന്റ്‌ ഇടരുത് ബട്ട്‌ ഈ കഥ എന്റെ ഓൾ ടൈം നമ്പർ വൺ ആയി കഴിഞ്ഞു അതും 27 പാർട്ട്‌ എത്തി നിക്കുന്ന കഥയുടെ 3 പാർട്ട്‌ ആയപ്പോ തന്നെ, എന്റെ ബ്രോ നമിച്ചു ????

    നാളെ അടുത്ത പാർട്ട്‌ വായിച്ചിട്ട് അവിടെ കമന്റ്‌ ഇടണം ??❤️❤️????

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. മുത്തേ

      ഞാൻ കണ്ടിരുന്നു..
      റിപ്ലൈ ഇടാൻ ഉള്ള ഒരു അവസ്ഥയിൽ ആയിരുന്നില്ല..
      ഇത്രയും ഭംഗി ആയി സീൻ ബൈൻസീൻ ആയി എടുത്തു പറയാൻ ഉള്ള കഴിവ് അത് മുതിനു വേണ്ടിവോളം ഉണ്ട്..

      പല കതകളിലിം കമന്റ് സെക്ഷനിൽ ഞാൻ കണ്ടിട്ടുമുണ്ട..

      പിന്നെ ഈ കഥ വായിക്കുവാൻ ഒരു സമയം ഉണ്ട്..
      അത് തീരുമാനിക്കുന്നത് ഞാൻ അല്ല മുത്തും അല്ല..അത് സാക്ഷാൽ മഹാദേവൻ ആണ്..

      അത് മനസിലാക്കാൻ മുതിനു 25 വരെ വായിക്കേണ്ടി വരും..

      എന്ത് കൊണ്ട് മഹാദേവൻ എന്ന്..

      എന്നും ഈ രാഹുലിനോട് സ്നേഹം മാത്രം..

      1. ആഹാ അങ്ങനെ ആണോ..

        എങ്കി കുത്തി ഇരുന്നു ഞാൻ വായിക്കും ഞാൻ പോരാത്തതിന് ഓണം ആണ് വരുന്നത് ഒരുപാട് ഫ്രീ ടൈം ഉണ്ട്.

        ഹർഷൻ ബ്രോ റിപ്ലൈ തരാൻ റെഡി ആയി ഇരുന്നോ, ഇനി എന്റെ സംഹാര താണ്ഡവം ആയിരിക്കും കമന്റ്‌ ബോക്സിൽ ??

        നല്ല ടൈം എടുത്ത്, ഫീൽ ചെയ്തു വായിച്ചിട്ട് അഭിപ്രായം പറഞ്ഞിട്ടേ ഇനി എനിക്ക് സമാധാനം ഉള്ളു ???

        ഞാൻ എംകെയോട് മാത്രം പറയുന്ന കാര്യം ആണ്, ഇനി അത് നിങ്ങൾക്കും ഉണ്ട്, എന്റെ ഈക്വൽ ഹാർട്ട്‌…

        … ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
        രാഹുൽ

  5. Good morning

  6. sujeesh bro eni eppalelum veendum vayikkuvaan thoniya ivide vayikkane
    karanam rectified and modified ivide aanu

  7. സുജീഷ് ശിവരാമൻ

    13ഉം 14ഉം ഇതു വരെ അപ്ഡേറ്റ് ആയിട്ടില്ലല്ലോ……

  8. മുത്തേ,,,
    നന്ദി
    ഒരു കാര്യം എനിക് ഉറപ്പു പറയാം , ആരും അനുഭവിക്കാത്ത അനുഭൂതിയിലൂടെ ഈ കഥ മുന്നോട്ട് പോകും, അത് മാത്രവും അല്ല പ്രണയം അതിന്റെ തീവ്രത ഒക്കെ ഉണ്ടാകും ,,, ഈ ഭാഗം ഒന്നു കഴിഞ്ഞോട്ടെ അതിനു ശേഷം ആറ് മാസം ഗ്യാപ്പു എടുക്കുമല്ലോ അപ്പോ എല്ലാ എഴുതി വെച്ചു അധികം കാത്തിരിപ്പില്ലാതെ ഓരോ ആജ്ചയിലും ഞാന്‍ പബ്ലിഷ് ചെയ്തോളാ0 ..ഇനി നാലോ അഞ്ചോ ചാപ്റ്ററില് ഈ ഭാഗം കഴിയും ,,,തല്‍കാലം അതുവരെ ഒന്നു ക്ഷമിയ്ക്കുക പ്ലീസ്

    1. 6 മാസമോ?????????

      1. കാതിരിക്കാനുള്ള.മരുന്നു ഇട്ടിട്ടേ ഞാൻ ക്ളൈമാക്സ് ഇടൂ.
        AMmoose…

  9. Sathyathil ee story orupaad perk share cheyyanamennundarunnu avidaayappol ath pattillaarunnu, this is a right move.Ini onnum nokkanda chara para ing poratte. 75 part kaanumennarinjappol kuliru keri, sambavabahulam aayirikkumennurappayi.

    E waiting aan kashtam, ennum kayari nokkum puthiya part vanno enn.

  10. 25 enn varum?

  11. Machane i am waiting 25 part

    1. അതിനു മുൻപ് 24 ചാപ്റ്ററും ഇവിടെ ഇടണം സഹോ. അത് കഴിഞ്ഞോ 25 എഴുതി തുടങ്ങൂ എന്ന പറഞ്ഞത്

  12. Bro thanks eathil e story ittathine

  13. അച്ചായൻ

    ബാക്കി കൂടി താ

    അച്ചായൻ

    1. വരും 13 മുതൽ 14 വരെ അയച്ചു
      15 ടോ 18 രണ്ടു ദിവസത്തിനകം ബരും..അച്ചായാ

      1. അച്ചായൻ

        ഇതുവരെ വന്നില്ലലോ

    1. എന്റെ ഹരിത അല്ലെ ഇത്…

  14. Good morning guys

    1. ഈ ലിങ്ക് കഥയിൽ വരുന്നില്ലല്ലോ

      1. @story
        അത് കുട്ടേട്ടൻ തന്നെ സഹായിക്കണം
        കാരണം ആ പേജിൽ വാക്കുകളോടൊപ്പം ലിങ്കും കയറി പോയി..

        1. Harshappi 25 pettann aakkanneeee
          Tension adich aal illlandavum

          1. ippo pazhayabhagangal editing aanu
            udan thudanganam muthe
            enikkum tensan aanu aa bahagam ezhuthaan aayi
            polichu adukkanam

  15. Avidunnu ellam kuttium parichu vannittundallo. Ini njan ayittu ingu varathe irikkanda njanum vannu

  16. Oru newcomer koodi??

  17. ഹർഷേട്ടാ…
    ഇപ്പൊ വായിച്ച് കഴിഞ്ഞതെ ഉള്ളു…ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഭാഗവും.. ചില സാഹചര്യങ്ങൾ മൂലം ഒരു സന്തോഷം ഇല്ലായിരുന്നു.. മൈൻഡ് സെറ്റ് ശരിയല്ലായിരുന്നു..അതോണ്ട് തന്നെ ഒരു വലിയ അഭിപ്രായം ഇത്തവണ ഇല്ല..!
    എങ്കിലും ഒന്നു രണ്ട് കാര്യങ്ങൾ പറഞ്ഞില്ലേൽ ഒരു തൃപ്തി കിട്ടില്ല.. അതോണ്ട് മാത്രം..!
    എനിക്ക് ഈ ഭാഗത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് ഭദ്രമ അപ്പുവിനോട് അവനെ പ്രോത്സാഹിപ്പിക്കുന്ന ആ രംഗങ്ങളും മറ്റൊന്ന് രത്നത്തെ അവൻ കണ്ടെത്തുന്നതും ആണ്..ആ രണ്ട് രംഗങ്ങൾ മറ്റുള്ളവയിൽ കൂടുതൽ എനിക്ക് എന്തോ ഇഷ്ടമായി..
    ഇത്ര മാത്രം പറഞ്ഞുകൊണ്ട്
    സ്നേഹത്തോടെ ♥️നീൽ

    1. Enthu pattiyadaa neelllaaa….

      1. അങ്ങനൊന്നുല്ല വിപി അണ്ണാ..കാര്യം നിസാരം..
        ഇപ്പൊ ഒന്നുല്ല..ശരിയായി..! ആം alright?

        എല്ലാരും ഇങ്ങോട്ട് എത്തുന്നെ ഉള്ളോ?

  18. njanum present aanu

  19. സുജീഷ് ശിവരാമൻ

    ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…

Comments are closed.