അപരാജിതൻ 3 [Harshan] 7078

ചാടട കിളവാ …എന്നെയോ ഒച്ചയിട്ടതും പേടിച്ചു കാൽ വഴുതി ആയാൽ മുകളിൽ നിന്നും താഴേക്ക് വീണു …..
ഒരു ചക്ക വീഴുന്ന പോലെ ഒരു ശബ്ദം കേട്ടു ………………………
…………………………………..
അത് സ്വപ്നത്തില്‍ കണ്ടപ്പോ അപ്പുവിന് ഒരുപാട് സന്തോഷമായി പാവങ്ങളെ ഒക്കെ ഒരുപാട് ദ്രോഹിച്ചവൻ അല്ലെ ………അങ്ങനെ തന്നെ വേണം ………………………
പിന്നെക്കാണുന്നതു ആ മനുഷ്യൻ …………….നടന്നു വരികയാണ് ……………………
അയാളുടെ വായിൽ നിന്നും ഒരു പ്രത്യക ശബ്ദം …ഒരു മുരളുന്ന പോലെ ഒരു ശബ്ദം ………
ഹ൦…………… ഷം………………….. നം………….. ഗം……………….. കം……………. സം………..…. ഖം……………
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഭയം ജനിപ്പിക്കുന്ന ചിരി, വന്യത , ഭീകരത–
ഹ൦…………… ഷം………………….. നം………….. ഗം……………….. കം……………. സം………..…. ഖം……………
അത് കണ്ടപ്പോ അപ്പുവിന് പേടി ആയി ,,,,,,,,,,,,,,,,,,,,,,,,,അവന്‍ പേടി കൊണ്ട് ലക്ഷ്മി അമ്മയെ മുറുകെ പിടിച്ചു.
അപ്പു എന്തിനാ പേടിക്കുന്നത് ,,,,,,,അവൻ അപ്പുവിനെ ഒന്നും ചെയ്യില്ല ,,,,,,,,,,,,,അവൻ ദുഷ്ടന്മാർക്കു വേണ്ടി മാത്രം വരുന്നവൻ ആണ……..അമ്മേടെ അപ്പുവാവ പേടിക്കണ്ട കേട്ടോ ………………
ലക്ഷ്മി ‘അമ്മ അപ്പൂന്റെ ഒപ്പം ഉണ്ട് …………………….ലക്ഷ്മി അവന്റെ നെറ്റിയില്‍ ഒരു ഉമ്മകൊടുത്തു.
ഇനി അപ്പു കിടന്നുറങ്ങിക്കെ ………………….ലക്ഷ്മി അവന്റെ തലയിൽ തൊടുന്നപോലെ അവനു അനുഭവപ്പെട്ടു …………..അവൻ പതുക്കെ ഗാഢനിദ്രയിലേക്ക് വീണു ………………….
ഒരു സ്വപ്നം ആണെങ്കിൽ കൂടിയും അപ്പു ഒരുപാട് സന്തോഷിച്ചു. അവൻ അവന്റെ ലക്ഷ്മി അമ്മയുടെ മടിയിൽ സുഖമായി കിടന്നുറങ്ങി.
ചിലപ്പോഴൊക്കെ അപ്പു ഒരു കുഞ്ഞിനെ പോലെ ആണ്. അവന്റെ ലക്ഷ്മി അമ്മയോട് മാത്രം…
ഒരു ആറു മണി ആയപ്പോ അപ്പു ഉണർന്നു..സുഖമായ ഒരു ഉറക്കം കിട്ടി.
ഇത്രയും ശാന്തിപ്പൂർണമായ ഒരു ഉറക്കം ഇതുവരെ അപ്പുവിന് കിട്ടിയിട്ടില്ല..ഒരുപക്ഷേ സ്വപ്നത്തിൽ ആണെകിൽ പോലും ലക്ഷ്മി അമ്മ അടുത്ത് ഉണ്ടായതു കൊണ്ട് ആയിരിക്കും.
അവൻ എഴുന്നേറ്റു ബ്രഷ് ഒക്കെ ചെയ്തു പോയി വണ്ടികൾ ഒക്കെ കഴുകി ഇട്ടു.പാറു നല്ല ഉറക്കം ആണെന്ന് തോന്നുന്നു.പുറത്തേക്ക് ഒന്നും കാണുന്നില്ല…അവൻ പോയി കുളി ജപം ഒക്കെ കഴിഞ്ഞു ഡ്രസ്സ് ഒക്കെ ചെയ്തു
അപ്പോളേക്കും സരസു അവനുള്ള ബ്രേക്ക് ഫാസ്റ്റ് കൊണ്ട് വന്നു…
അവൻ അതൊക്കെ കഴിച്ചു ബാഗ് ഒക്കെ എടുത്തു ബുള്ളെറ്റ് എടുക്കാൻ ആയി പോർച്ചിലേക്ക് നടന്നു..
അപ്പൊ ആണ് മാലിനി കൊച്ചമ്മ അവിടെ നിൽക്കുന്നത് കണ്ടത്…
എന്ത് പറ്റി അവൻ ചോദിച്ചു.
അപ്പു അന്ന് പൂജ ചെയ്തത് ബാക്കി ഉള്ള പൂജസാധനങ്ങൾ ഒക്കെ ഒരു വലിയ കവറിലാക്കി ഇവിടെ വെച്ചിരുന്നതാ ..ഇപ്പോ ദാ കവർ ഒക്കെ തുറന്നു കിടക്കുന്നു..
അത് വല്ല പൂച്ചയെ പട്ടിയോ നോക്കീതായിരിക്കും കൊച്ചമ്മേ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അതേതു പൂച്ചയും പട്ടിയും ആണാവോ കെട്ടി വെച്ച കവർ തുറന്നു നോക്കുന്നത്..
….
അപ്പു ചിരിച്ചു കൊണ്ട് ബുള്ളറ്റിനടുത്തേക്ക് എത്തിയപ്പോ ആണ് മൊബൈൽ ബെൽ അടിച്ചത്…
സിബി ആണല്ലോ…
ആ നീ പറയടാ….
സിബിക്കു വാക്കുകൾ കിട്ടുന്നില്ല..
ചേട്ടയി….. ഉപ്പുതരക്കാര് അപ്പനും മക്കളും തീർന്നു….ഒക്കെ ഇടിഞ്ഞു പൊടിഞ്ഞു ആശുപതിയിലാണ് ….
അതുകേട്ട് അപ്പുവിന് ആകെ ആകാംഷ.. എന്ത് പറ്റി…നിനക്ക് വട്ടു ആയോ..
എന്റെ ചേട്ടായി വട്ടെന്നും അല്ല..ഇന്നലെ രാത്രി ഒരു രണ്ടര മണി ആയപ്പോലെക്കും ആരോ വാതിലിൽ മുട്ടുന്നു. പേടിച്ചു വാതില് തുറന്നപ്പോ ഞങ്ങടെ ആധാരം ഒക്കെ തിരികെ കൊണ്ടു വന്നേക്കുവാ… പറ്റിച്ചു പിടിച്ചു വെച്ച എല്ല ആധാരവും എല്ലാവര്ക്കും തിരിച്ചു കൊടുത്തന്നാ കേട്ടത്..
അപ്പുവിന് ആശങ്കയും ഭയവും ഓകെ ആയി. ലക്ഷ്മി അമ്മ തന്നെ കാണിച്ച സ്വപ്നം യാഥാരഥ്യം ആണോ..
അതല്ല രസം…ഒരു ആള് കറുപ്പ് അണിഞ്ഞു ദേഹം മൊത്തം ചുവന്ന ചായം പൂശി . അയാൾ ആണത്രേ ആ ഉപ്പുതറ ടീമിനെ മൊത്തം അടിച്ചു നശിപ്പിച്ചു കളഞ്ഞു..അതും ഒരേ ഒരാൾ പത്തു നാൽപതു പേരെ വീഴ്ത്തനം എങ്കിൽ അയാള് എന്തോരം ശക്തിയുള്ള ആൾ ആയിരിക്കും..ഇതൊക്കെ തെലുങ്ക് സിനിമകളിൽ മാത്രേ കണ്ടിട്ടുള്ളു…
അത് കൂടെ കേട്ടതോടെ അപ്പു വിറച്ചു കൈകാലുകൾ തളരുന്നു… താൻ തന്റെ റൂമിൽ കിടന്ന് സ്വപ്നം കണ്ടത് അവിടെ 50 കിലോമീറ്റർ അകലെ നടന്ന സംഭവം തന്നെ ആണ്…അവൻ വിയർക്കാൻ തുടങ്ങി..
ചേട്ടായി..തൊമ്മിക്കുട്ടി യുടെ കൈ കാല് ഒക്കെ ഓടിച്ചു നുറുക്കി, പോളച്ചന്റെ രണ്ടുകാലും ഒരു കയ്യ്….

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.