അപരാജിതൻ 3 [Harshan] 7039

ഹ ഹ ഹ ഹ ഹ ഹ ഹ …. തെറ്റുകൾ ചിലപ്പോൾ ഞാൻ ക്ഷമിക്കും പക്ഷെ അപരാധം അതൊരിക്കലൂം ഇല്ല…
സണ്ണി കിടന്നു വിറക്കാൻ തുടങ്ങി .
അയ്യോ ഞാ൯ ഇനി ഉപദ്രവിക്കില്ല ആരെയും ,,എന്നെ വെറുതെ വിട്ടാല്‍ മതി……സണ്ണി കരഞ്ഞു പറഞ്ഞു..
ഹ ഹ ഹ ഹ മിടുക്കന്‍ ,,,എനിക്ക് ഇഷ്ടപ്പെട്ടു.
ഇനി ആരെയും ഉപദ്രവിക്കരുത് കേട്ടോ ……….. അയാൾ സണ്ണിക്കുട്ടിയുടെ നെറുകയില്‍ ഒരുമ്മ കൊടുത്തു….
പിന്നെ ഒരു എഴുന്നേല്‍ക്കല്‍ ആയിരുന്നു,
സണ്ണികുട്ടിയെ കാലേ പിടിച്ചു പോക്ക് എടുത്ത് ഈ വയറിനു എക്സ൪സൈസ് ചെയ്യുന്ന ഡിക്ലയൻ ആപ് ബെഞ്ചിൽ തല കീഴായി കെട്ടി നിർത്തി…………..
നന്നായി ബെൽറ്റ് ഇട്ടു മുറുക്കി കെട്ടി ,.,,,
കയ്യും കാലും ഒക്കെ മുറുകെ കെട്ടി , പതുക്കെ കത്തി എടുത്തു അയാൾ അവന്റെ നെഞ്ചിനു കുറുകെ ഇരുന്നു ,,,
ഹ ഹ ഹ ഹ ഹ ഹ അഹ് ഹ അഹ് എ ഒരു ഭ്രാന്തനെ പോലെ പൊട്ടി ചിരിച്ചു..
അയ്യോ എന്നെ ഒന്നും ചെയ്യല്ലേ ……………അയാൾ കരയാൻ തുടങ്ങി ………….
മോനെ ..ചെയ്യാൻ പോണേ ഉള്ളൂ ………………….
അയ്യാൾ ഒരു ചെറിയ ഡാം ബെൽ കൊണ്ട് സണ്ണികുടിയുടെ മുൻഭാഗത്തെ മേളിലെയും കീഴിലേയും പല്ലുകൾ ഇടിച്ചു കളഞ്ഞു …..വായിൽ നിന്നും കട്ട ചോര ഒഴുകി…
സണ്ണിക്കുട്ടി പ്രാണവേദനയിൽ നിലവിളിച്ചു.
അയാൾ കത്തി എടുത്തു ,
സണ്ണി കുട്ടിയുടെ കീഴ് ചുണ്ട് താഴത്തേക്കു കീറി …ചോര അങ്ങ് കിന് കിനാ എന്ന് ഒഴുകി.
ശേഷം മേൽചുണ്ടും മുകളിലെക്കി കീറി ചോര അങ്ങ് ഒഴുകുക ആണ്..
അയാൾ വലിയ സൂചിയിൽ നൈലോൺ നൂല്‍ കോർത്ത് ….………..സണ്ണിയുടെ മുഖത്തേക്ക് നോക്കി
ഹിഹിഹിയ …………..ഒരു പൊട്ടൻ ചിരി ചിരിച്ചു …
പതുക്കെ മോളിലെ ഇടതു വശത്തെ ചുണ്ടിന്റെ ഭാഗവും കീഴ് ഭാഗത്തെ വലതു വശത്ത ചുണ്ടന്റ ഭാഗവും കൂടെ സൂചി കയറ്റി ഇറക്കി തുന്നി കൂട്ടി ………….
സണ്ണിക്കുട്ടി വേദന കൊണ്ടുപുളഞ്ഞു
ഒരു ഇരുപതു തുന്നൽ എങ്കിലും ഇട്ടു , ശേഷം അടുത്ത വിപരീത വശങ്ങളിലെ ചുണ്ടിന്റെ ഭാഗങ്ങൾ തുന്നി കൂട്ടി …………അതോടെ വായ പൂർണമായും അടഞ്ഞുപോയി ………
ഇപ്പൊ നിന്നെ കാണാൻ നല്ല സ്റ്റയില്‍ ആയിട്ടുണ്ട് ,,,,
പിന്നെ ആ ഭീകരന്‍ സണ്ണികുട്ടിയുടെ ഒലിച്ചിറങ്ങിയ ചോര കയ്യില്‍ എടുത്തു സ്വന്തം മുഖത്ത് പുരട്ടി ,,ആ ചൂട് ചോരയുടെ ഗന്ധം ആസ്വദിച്ചു. ലഹരിയോടെ …………….
ഒരു പണി കൂടെ തരാം ……………………
സണ്ണികുട്ടിയുടെ രണ്ടു കവിളുകലും കത്തി കൊണ്ടങ്ങു കീറി ഒരു പത്തു കിലോയുടെ ഡംബെല്‍ൽ ന്റെ ഒരു വശത്തെ വെയിറ്റ് ഊരിയിട്ടു ശൂലം കോർക്കുന്ന പോലെ ഒരു സൈഡിലൂടെ ഡംബെലിന്റെ കമ്പികയറ്റി വായിക്കുള്ളിലൂടെ അപ്പുറത്തൂടെ സൈഡിലൂടെ കൊണ്ട് വന്നു ആ വെയിറ്റ് കൂടെ ഇട്ടു ലോക്ക് ചെയ്തു ………
സണ്ണികൂട്ടി മരണവേദന അനുഭവിച്ചു …………
മോന്റെ കാലാണോ കയാണോ ഇനി ഓടിക്കേണ്ടത് ,,മോൻ പറഞ്ഞോ …
അത് കൂടെ കേട്ടതോടെ സണ്ണിക്കുട്ടി എ എ …എന്ന ശബ്ദമുണ്ടാക്കി ഭയ൦ കൊണ്ട്.
നീ ഒരുപാട് പേർക്ക് കൊട്ടേഷൻ കൊടക്കണതല്ലേ ..എനിക്ക് ഇത് മോളീന് ഒരുത്തന്‍ തന്ന കൊട്ടേഷ൯ ആണ് ……………..എന്നെ കൊണ്ട് ഇത്രേ ഒക്കെ പറ്റുള്ളൂ മോനെ ……………………..
അലറാൻ പോലും സാധിക്കാത്ത ആ അവസ്ഥയിൽ സണ്ണികുട്ടിയുടെ കാലുകളും കൈകളും തല്ലി ഒടിച്ചു ……..
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹഹ ……………….അയാൾ ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു.
………………..അത് കണ്ടപ്പോ അപ്പുവിന് ഒരുപാട് സന്തോഷാമായി ,,,,ലക്ഷ്മി അമ്മേ അതുകൊള്ളാം …………..
അവൻ ലക്ഷ്മി അമ്മയുടെ കൈ യിൽ ഉമ്മ കൊടുത്തു ,,,,,,,,,,,,,,,
അപ്പു .,………..തീർന്നില്ല …ഇനിയു൦ ഉണ്ട് ……………
വീണ്ടും അപ്പുവിനെ ഭയപ്പെടുത്തുന്ന രീതിയില്‍ വണ്ടികളുടെ ഒക്കെ ശബ്ദം അവന്‍ കാത് പൊത്തി.
പിന്നെ അപ്പു കാണുന്നത് ഉപ്പുതറ വീട്ടിലെ കുരുവിളയുടെ മുറി ആണ് …………….
കിടന്നുറങ്ങുന്ന കുരുവിളയുടെ സമീപം ആ ഭീകരന്‍ ഇരിക്കുന്നു …………………..മുഖം വ്യക്തമല്ല…….
ഹ ഹ ഹ ഹ ഹ………….പൊട്ടി ചിരി
പെട്ടെന്ന് കുരുവിള ഞെട്ടി എഴുന്നേറ്റു ….
അയ്യോ ……………അയാൾ പേടിച്ചു ..അയാളുടെ വായ പൊത്തി തൂകി എടുത്ത് , നേരെ മൂന്ന് നിലയുള്ള ടെറസിന്റെ മേലിൽ കൊണ്ട് വന്നു ,,,
ഹ ഹ ഹ ………….ചിരിക്കാൻ തുടങ്ങി ……………
ആരാ നീ ? അയാൾ ചോദിച്ചു.
ഉപ്പുതറയിലെ പിള്ളേർക്ക് ഒരു കൊട്ടേഷൻ ആയി വന്നതാ …………
തന്റെ മക്കള്ക്കുള്ളതൊക്കെ ഞാൻ നന്നായി കൊടുത്തിട്ടുണ്ട് , എനിക്ക് പെട്ടെന്ന് പോണം , മക്കളെ ഈ പെഴകള്‍ ആക്കിമാറ്റിയത് താന്‍ അല്ലെ ……………….
ഈ പ്രായത്തിൽ നിങ്ങളെ ഇടിക്കുന്നത് ശരി അല്ല …………വേഗം ഈ ടെറസിന്റെ മുകളില്‍ നിന്നു ചാടിക്കോ ,,ചാകില്ല പേടിക്കണ്ട ………….
കുരുവിള ആകെ ഭയന്ന് ……….
ഞാൻ തള്ളി വിടണോ .അതോ താന്‍ തന്നെ ചാടുന്നു വോ ………..
കുരുവിള ഭയന്നിരിക്കുകയാണ് ……………..

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.