അപരാജിതൻ 3 [Harshan] 7078

വേഗം പോയി നീ ഒരു വലിയ സൂചിയും നൂലും കൊണ്ട് വാ …………..വേഗം വേണം .,,,,,,,,,,,,,,,,,,,
ഇപ്പൊ കൊണ്ടുവരാം എന്നും പറഞ്ഞു. അയാൾ വേഗം ഓടി…
നോക്കുമ്പോ അവിടെ ഉണ്ടായിരുന്ന ഒരു നാൽപ്പതിൽ പരം ജിമ്മൻ ഗുണ്ടകൾ ഒക്കെ വീണു പിടയുകയാണ് .. അതിൽ ഒരാളെ വിട്ടുപോയിരുന്നു ,, അയാൾക്ക് നേരെ ആ മനുഷ്യൻ ഓടി അടുത്ത്
..അയ്യോ സാറേ എന്നെ ഒന്നും ചെയ്യല്ലേ ..അയാൾ അലറി കരയാൻ തുടങ്ങി …
എന്ന നീ വേഗം പോയി ,,,ഇതുവരെ കടം ഒക്കെ തീർത്തിട്ടും തിരിച്ചു കൊടുക്കാത്ത ആധാരങ്ങളും അതിന്റെ ബാക്കി ഉള്ള പേപ്പറുകളും ഒക്കെ എടുത്തുകൊണ്ടു വാ ………….
ആ മനുഷ്യൻ മൂത്തവന്‍ തൊമ്മിക്കുട്ടിയെ കടന്നു പിടിച്ചു രണ്ടു കൈകൾ കൊണ്ടും മുകളിലേക്ക് ഉയർത്തി ..
തൊമ്മിക്കുട്ടി നിലവിളിക്കാൻ തുടങ്ങി .അതുകണ്ടു പോളച്ചൻ ഓടി അടുത്ത് ,,ഒറ്റച്ചവിട്ടിനു പോളച്ചൻ തെറിച്ചു പോയി …
സണ്ണി കുട്ടി ഇളയവൻ ഞെട്ടി വിളിച്ചു ഇരിക്കുകയാണ് ഭയനിട്ടു ,
തൊമ്മി കുട്ടി വേഗം സോമാ എന്ന് വിളിച്ചു ,
അയാൾ ഓടി വന്നു , നീ വേഗംപോയി ഓഫീസ് തുറന്നു , ആ ചുവന്ന അലമാരി യിൽ താഴത്തെ ഡോറിൽ പറഞ്ഞ ആധാരങ്ങൾ ഉണ്ട് , വേഗം എടുത്തു കൊണ്ട് വാ , എന്ന് പറഞ്ഞു
അപ്പോളേക്കും തൊമ്മിക്കുട്ടിയെ അയാൾ താഴെ ഇറക്കി.
തൊമ്മി കുട്ടി പോക്കെറ്റിൽ നിന്നും താക്കോൽ എടുത്തു കൊടുത്തു , സോമൻ വേഗം തന്നെ പോയി ഓഫീസ് തുറന്നു ആ പറഞ്ഞ എല്ലാ അധരങ്ങളും കൊണ്ടുവന്നു കൊടുത്തു , ഒരു പത്തു പന്ത്രണ്ടു ആധാരങ്ങൾ ഉണ്ട് .
ആ ഭീകരന്‍ സോമനോട് പറഞ്ഞു , ഒരു മണിക്കൂർ സമയം നിനക്ക് തരാം അതിനുള്ളിൽ വണ്ടി എടുത്തു ഈ ആധാരങ്ങൾ ആരുടെ ഒക്കെ ആണോ അവരെ ഏൽപ്പിക്കുക ഒരു മണിക്കൂറിനുള്ളിൽ ഇവിടെ നീ വന്നില്ലെങ്കിൽ നിന്നെ തേടി ഞാൻ വരും ,,,,
അതിനു വേണോ ,,,,
അയ്യോ സാറേ എന്നെ ഒന്നും ചെയ്യല്ലേ ,,ഞാൻ അനുസരിച്ചോള………അയാൾ കരഞ്ഞു പറഞ്ഞു
ആ ഭീകര൯ തൊമ്മിയുടെ കാർ ന്റെ ചാവി സോമന് കൊടുത്തു.
സോമൻ വേഗ൦ തന്നെ വണ്ടി എടുത്തു കൊണ്ട് നൂറേ നൂറിൽ കത്തിച്ചു വിട്ടു ..
അപ്പോളേക്കും സൂചിയും നൂലും വാങ്ങാൻ പോയവൻ ഓടി കിതച്ചു എത്തി ,,
സാറേ കിട്ടി സാറേ …………………..അവൻ ആ മനുഷ്യന് സൂചിയും നൂലും കൊടുത്തു.
വേഗം ഒരു കത്തി കൊണ്ട് വാടാ …. അയാൾ പറഞ്ഞു .
സൂചിയും നൂലും കൊണ്ട് വന്നവൻ പെട്ടെന്ന് ഓഫീസിൽ പോയി ഒരു പെന കത്തി എടുത്തു കൊണ്ട് വന്നു ..
അയാൾ ആദ്യം തന്നെ ബാർബെൽ ന്റെ കമ്പി മാത്രം അങ്ങ് ഊറി എടുത്തു , ശക്തി ആയി തൊമ്മിയുടെ കാലു നോക്കി അടിച്ചു
തൊമ്മിക്കുട്ടിയുടെ കാൽ രണ്ടും ഓടിച്ചു നുറുങ്ങി വളഞ്ഞു അയാൾ താഴേക്ക് വീണു ,,വായ പൊട്ടുന്ന വിധത്തില്‍ അയാള്‍ അലറി കരഞ്ഞു..
ശേഷം പോളച്ചനേ വിളിച്ചു , അയാള പേടിച്ചു പേടിച്ചു വന്നു ,കൊടുത്തു അതുപോലെ ഒന്ന് , പോളച്ചനും അതുപോലെ എല്ലു നുറുങ്ങി കാൽ വളഞ്ഞു നിലത്തു വീണു ..അയാൾ അലറി കരഞ്ഞു
ഡാ തൊമ്മി ………………നിന്റെ ഏതു കൈ ആണ് ഞാൻ ഓടിക്കേണ്ടത് ,,,
ഒടിക്കരുത് എന്ന് പറഞ്ഞാൽ ഞാൻ രണ്ടു കൈയും ഓടിക്കും ,,നിനക്കു തീരുമാനിക്കാം ഇടതു കൈ ഓടിക്കണോ വലതു കൈ ഒടിക്കണോ എന്ന് ,…
കാലൊടിഞ്ഞ വേദന അസഹനീയം ,,,അയാൾ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞു കരഞ്ഞു ,,,,,,,,,,,,,,
അത് കേട്ടതും ആ മനുഷ്യൻ ആദ്യം അവന്റെ വലതു കൈ ചവിട്ടി പിരിച്ചു ഓടിച്ചു ശേഷം ഇടതു കൈയും ചവിട്ടി പിരിച്ചു ഒടിച്ചു അതോടെ കരച്ചിൽ അലറൽ ഒക്കെ കൂടി.
ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഒടിക്കരുത് എന്ന് പറയരുത് എന്ന് ,,അതുകൊണ്ടാണ് ….ക്ഷമിച്ചു കള……..
തൊമ്മിക്കുട്ടി ബോധം കേട്ട് വീണു.
പോളച്ച ,,,മോനെ നീ പറയടാ ഏതു കൈ ആണ് ഓടിക്കേണ്ടത് … നീ തീരുമാനിക്….
പോളച്ചൻ വേദന കൊണ്ട് പുളയുക ആണ് ,, അയാൾ ഇടാതെ കൈ ഉയർത്തി കാട്ടി ,,
മിടുക്കൻ ………………അയാള് നേരെ പോളച്ചന്റെ അടുത്ത് ചെന്നു ആ കമ്പി കൊണ്ട് തന്നെ കൈ അങ്ങ് ഓടിച്ചു നുറുക്കി
… പിന്നെ കത്തിയും കൊണ്ട് വന്നവന്റെ നേരെ നോക്കി ………….
സാറേ എന്നെ ഒന്നും ചെയ്യല്ലേ സാറേ അയാൾ വലിയ വായിൽ നിലവിളിച്ചു ,,,വീട്ടിലു പ്രായമായ ഒരമ്മയും അനിയത്തിയും ഉണ്ടേ ……………….
അത് കേട്ടതും അവന്റെ മുഖത്ത് ഒരൊറ്റ അടി കൊടുത്തു ,,എന്നിട്ടാണോടാ നായെ നീ ഇവരുടെ കൂടെ ഈ പണിക്കു നടക്കുന്നത് …………….ഓടടാ ,,, ഓടാൻ ……………
അയാൾ ജീവനും കൊണ്ട് ഓടി …………..
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ എ ഹ ഹ ഹ ഹ ഹ ഹ ഹ ആ ………………ഹ
ആ മനുഷ്യൻ കൈ ഒക്കെ ഒന്ന് വലിച്ചു മൂരി നിവർത്തി.
സണ്ണികൂട്ടി കരയുകയാണ് ,,, ചരിത്രത്തിൽ ആദ്യമായി ആണ് സകല ജിമ്മന്മാരെയും ഒറ്റ ഒരുത്തൻ ഇടിച്ചിട്ടു ഈ പണി കാണിക്കുന്നത് …ഇയാള് പിശാചു ആണെന്ന് തോന്നുന്നു.
മോനെ സണ്ണി കുട്ടി ,,നിന്നെ ഞാന്‍ കാണാൻ ഇരിക്കുക ആയിരുന്നു ………………….
അയ്യോ എന്നെ ഒന്നും ചെയ്യല്ലേ ,,,,,,,,,,,,എന്ത് വേണേലും തരമേ …………..അവൻ വലിയ വായിക്കരഞ്ഞു ……….

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.