അവളെ ഇപ്പോൾ പിടിച്ചില്ലെങ്കിൽ പിന്നീട് ബുദ്ധി മുട്ട് ആകും , മറ്റൊരു വീട്ടിൽ കയറി ചെല്ലേണ്ട പെൺകുട്ടി ആല്ലേ ..മാലിനി അപ്പുവിനോട് പറഞ്ഞു.
അത് കേട്ടപ്പോ അപ്പുവിന് ഒരു ചെറിയ വിങ്ങൽ തോന്നാതിരുന്നില്ല കാരണം ,, അവൾ മറ്റൊരു വീട്ടിൽ പോകും എന്നുള്ളത് ഒരു സത്യം തന്നെ അല്ലെ ..അവനു ഒരിക്കൽ പോലും ആഗ്രഹിക്കവുന്ന ഉയരത്തിൽ അല്ലല്ലോ പാറു നിക്കുന്നത്.
അപ്പു വെറുതെ ഒന്ന് മൂളി..
അവളെ നമ്മുടെ ഇവിടെ ഉള്ള ഇന്സ്ടിട്യൂറ് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് ഇൽ എം ബി എ ക്കു അഡ്മിഷൻ ഒക്കെ ഓക്കേ ആക്കിയിട്ടുണ്ട് , ഒരുമാസത്തിനുള്ളിൽ ക്‌ളാസ് ഒക്കെ തുടങ്ങും. ഇനി ബാംഗ്ലൂർ ഒന്നും വേണ്ട എന്ന് വെച്ച്, ഇനി ഇവിടെ നിന്ന് പോയി പഠിച്ചാൽ മതി. മാലിനി പറഞ്ഞു.
ഓ അത് വലിയ കോളേജ് ആണല്ലോ , ഭയങ്കര ഫീസ് ആണ് അവിടെ , അതെന്തായാലും നന്നായി , ഇവിടെ നിന്നും പോയി വരാവുന്നതല്ലേ ഉള്ളൂ..
ആ അല്ലാതെ ഇനി ദൂരത്തേക്ക് ഒന്നും വിടാൻ ഇല്ല ,
അടുത്ത മാസം ശ്യാമും വരും അവനെ ഇനി കമ്പനി കാര്യങ്ങൾ ഒക്കെ ഏൽപ്പിക്കുക ആണ്, രാജേട്ടനും ഒരുപാടായി ഓടുന്നത്. മാലിനി പറഞ്ഞു.
ആഹാ അത് നന്നായി , ശ്യാം സാറിനും അത് തന്നെ ആണ് നല്ലതു , ഇനി ഇതൊക്കെ ആരാ നോക്കി നടത്തേണ്ടത് ഇവര് രണ്ടു പേരും വേണ്ടേ ,,അതൊക്കെ നല്ല തീരുമാനം തന്നെ ആണ് കൊച്ചമ്മേ.. അപ്പു മറുപടി പറഞ്ഞു.
അപ്പൊ ഇനി ശ്രിയ കൊച്ചു ഒരു മാസത്തിനുള്ളിൽ വീണ്ടും കോളജ് പഠനം ഒക്കെ ആരംഭിക്കും ,,അത് നന്നായി , എല്ലാരും നന്നായി പഠിക്കട്ടെ … പഠിച്ചാൽ മാത്രേ മുന്നോട്ടൊക്കെ പോകാൻ സാധിക്കൂ,, അപ്പു അതും കൂടെ പറഞ്ഞു.
അല്ല കൊച്ചമ്മെ … ഈ ശ്രിയ കൊച്ചിന് കല്യാണ ആലോചനകൾ ഒക്കെ വരുന്നില്ലേ … അപ്പു തിരക്കി.
അപ്പൊ മാലിനി അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി .
ചോദിച്ചത് അബധമായോ … അവൻ മനസ്സിൽ കരുതി ..
ആലോചനകൾ പലതും വരുന്നുണ്ട് , പക്ഷെ വല്യമ്മാവൻ പറഞ്ഞതും ഇരുപത്തി അഞ്ചു വയസു കഴിഞ്ഞു മതി എന്നാണ്, ഇപ്പൊ ഇരുപത് അല്ലെ ആയിട്ടുള്ളു.സമയം ഉണ്ടല്ലോ പടിക്കട്ടെ …
കഴിഞ്ഞ ദിവസം ഒരു ഡോക്ടറുടെ ആലോചന ഒകെ വന്നിരുന്നു , ഞങ്ങൾ ഇപ്പോൾ അത് ഒന്നും നോക്കുന്നെ ഇല്ല ,,, മറ്റൊന്നുമല്ല പെണ്ണ് ആദ്യം പഠിക്കട്ടേ ..അല്ലേല്‍ താനെന്ന അതൊരു കൊച്ചിനെ പോലെ ആണ് , ഇതിനെ ഒക്കെ ഇപ്പോൾ കെട്ടിച്ചു വിട്ടാൽ കെട്ടിക്കൊണ്ടു പോണവര് അന്ന് തന്നെ ഇവിടെ കൊണ്ടന്നാക്കും അതാണ് സ്വഭാവമഹിമ ..മാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു..
അതുകേട്ടപ്പോൾ തന്നെ അപ്പുവിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി, ആ ഒന്നുമില്ലേലും ഇനിയും ഒരു അഞ്ചുകൊല്ലം സമയം ഉണ്ട് , സമയം ഇങ്ങനെ കിടക്കല്ലേ ..
അല്ല എന്താ നീ ആലോചിക്കുന്നത് ? മാലിനി അവന്റെ മുഖത്ത് നോക്കി ചോദിച്ചു..
ഒന്നുമില്ല , ശ്യാം സാറും കെട്ടി , ശ്രിയക്കൊച്ചും കെട്ടി ഇവരുടെ ഒക്കെ മക്കൾ ഒക്കെ ആയി കൊച്ചമ്മയും സാറും അമ്മൂമ്മയും അപ്പൂപ്പനും ഒക്കെ ആയി ഇരിക്കുന്ന ഒരു കാലം ആലോചിച്ചു പോയതാ … അപ്പു ചിരിച്ചു.
അത് കേട്ട് മാലിനിയും ,,
ശ്യാമിന്റെ കാര്യത്തിൽ എനിക്ക് ഭയം ഒന്നും ഇല്ല , പക്ഷെ പൊന്നൂന്റെ കാര്യത്തിൽ എനിക്ക് നല്ല ഭയം ഉണ്ട്.
അവളുടെ ക്യാരക്ടർ അറിഞ്ഞു പെരുമാറുന്ന ഒരാൾക്കു മാത്രേ അവളെ കുറച്ചെങ്കിലും നിയന്തിരക്കാൻ സാധിക്കൂ …………മാലിനി പറഞ്ഞു.
ഹ്മ്മ് …………അപ്പു ഒന്ന് മൂളി , അവനു മൂളാൻ അല്ലെ പറ്റു ,,,
ചിലസമയത് എനിക്ക് തോന്നും നീ എത്ര നന്നായി ആണ് പൊന്നുവിനെ പഠിച്ചു വെച്ചിരിക്കുന്നത് , നിന്നെ പോലെ ഒരു ചെക്കനെ കിട്ടിയാൽ അപ്പൊ തന്നെ ഞാൻ പൊന്നൂനെ കെട്ടിച്ചു കൊടുക്കും , നിന്നെപ്പോലെ ഒരു പാവം , ഉള്ളില്‍ ഒരുപാട് സ്നേഹം ഒക്കെ ഉള്ള , ഒരുപാടു കരുതലുകൾ ഉള്ള , ആരേം വിഷമിപ്പിക്കാത്ത അങ്ങനെ ഒരു ചെറുക്കനെ ………..
മാലിനി ഉള്ളു തുറന്നു ……….
അടിച്ചു മോനെ വീണ്ടും ലോട്ടറി …………… അപ്പു ഉള്ളിൽ ചിരിച്ചു , പിന്നെ അവൻ ഓർത്തു അപ്പുവിനെ പോലെ എന്നല്ലേ പറഞ്ഞത് അല്ലാതെ അപ്പു അല്ലല്ലോ ……………. മുളപൊന്തിയ മോഹത്തെ അപ്പൊ തന്നെ അവൻ കുഴിച്ചു മൂടി.
അവൻ ചിരിച്ചു ,,
എന്തായാലും വരും കൊച്ചമ്മേ ,,, ശ്രിയ കൊച്ചു ഇവിടത്തെ രാജകുമാരി അല്ലെ ,,, ഒരു നല്ല രാജകുമാരൻ വരും അവൾക്കായി ,, ശ്രിയകുഞ്ഞിനെ ഒരുപാട് ഒരുപാട് സ്നേഹിക്കുകയും കൂടെ അവസാനം വരെ നിൽക്കുകയും ചെയ്യുന്ന ഒരു രാജകുമാരൻ ,,, ഉറപ്പാണ് കൊച്ചമ്മ നോക്കിക്കോ…
അങ്ങനെ പറയുമ്പോളും അവനിൽ ഒരു നോവ് ഉണ്ടായിരുന്നു , കാരണം രാജകുമാരൻ ആണ് വരുന്നത് ,,, അപ്പു ഒരിക്കലും ഒരു രാജകുമാരൻ അല്ല , അപ്പു ഒരു കാലാൾ മാത്രമല്ലെ …
വരും …അപ്പൂന്റെ നാവ് പൊന്നായി ഇരിക്കട്ടെ ,,എന്റെ പൊന്നൂന് കിട്ടും ഒരു രാജകുമാരനെ … എന്തോ എന്റെ മനസ്സും അങ്ങനെ പറയുന്നുണ്ടു ..മാലിനി ഒരു പ്രതീക്ഷയോടെ പറഞ്ഞു.
സംസാരം ഒക്കെ അവസാനിച്ചു മാലിനി അവിടെ നിന്നും പോയി , ഒരുപാട് വണ്ടി ഓടിച്ചത് കൊണ്ട് അപ്പുവിനും നല്ല ക്ഷീണം ആയിരുന്നു , അവൻ ഭക്ഷണം ഒക്കെ കഴിച്ചു കിടന്നുറങ്ങാൻ ആയി പോയി ,,,
<<<<<<<<<<<<<<<<<<<<<<<<<<<<<<<<
അപ്പു ഉറങ്ങുവാണ് ,,,
നല്ല ഗാഢമായ നിദ്ര ,, ഏകദേശം ഒരു പതിനൊന്നു മണി ഒക്കെ ആയിക്കാണും ,,
ഇത്തവണ അപ്പു ഒരു സ്വപ്നം കാണുക ആണ്,,,
സിബിയുടെ അപ്പൻ ‘അമ്മ സിനി സിബി എല്ലാരും കരയുകയാണ് ,,, ആരൊക്കെയോ അവരെ ഉപദ്രവിക്കുന്നു, സിനിയെ വലിച്ചിഴച്ചു ഒരു റൂമിലേക്ക് കുറച്ചുപേർ ചേർന്ന് കൊണ്ടുപോകുന്നു , അതുകണ്ടു സിബിയും മാതാപിതാക്കളും അലറി കരയുന്നു,, അപ്പുവിന് മിണ്ടാൻ പറ്റുന്നില്ല , ശരീരം അനക്കാൻ പറ്റുന്നില്ല കൈകൾ കാലുകൾ ഒന്നും പൊങ്ങുന്നില്ല , അപ്പു കണ്ണുതുറക്കാൻ ശ്രമിച്ചു അതും സാധിക്കുന്നില്ല, സ്ലീപ് പാരാലിസിസ് ആണ് അവൻ അതായതു സ്വപനം ആണെങ്കിൽ പോലും എന്തല്ലാം അനുഭവിച്ചറിയും പക്ഷെ ശരീരം

പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?
❤❤❤❤❤❤❤❤?
സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️
ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤
അണ്ണാ….
സ്നേഹം
❣️
എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….
nandi spaaa
Bro ith odukathe laag aahnallo
അതേ ലാഗുണ്ട്
ellavarkkum aa laag ishtamakilla bro
pakshe oru katha poleyalla
aadiyude abubhavamaayi aanu ezhuthunnath
anubhavathe ezhuthumbo laag undaville bro