അപ്പു പോകാന്‍ നേരത്തും ശക്തമായ ഇടിമിന്നലും ഇടിവെട്ടും … അപ്പു പോണില്ല എന്നയപ്പോ പിന്നെ മഴയും ഇല്ല…
അമ്മേ ഭഗവതി ഒന്നും മനസിലാകുന്നില്ലല്ലോ..
മാലിനി അങ്ങനെ ഒക്കെ ഓരോന്നൊക്കെ ഓര്‍ത്ത് തിരിഞ്ഞും മറഞ്ഞും കിടന്നു.
<<<<<<<<<<<<<>>>>>>>>>>>>>
രാവിലെ മാലിനി എഴുന്നേറ്റ് പൂമുഖത്തേക്ക് വന്നു അപ്പോളേക്കും അപ്പു കാര്‍ ഒക്കെ കഴുകി പോയിരുന്നു, മാലിനി വേഗം തന്നെ രാവിലത്തേക്ക് ഉള്ള ബ്രേക് ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി ..
നല്ല പുട്ടും കടലകറിയും ഒക്കെ ..അവള്‍ വേഗം തന്നെ പാത്രത്തില്‍ ആക്കി അപ്പുവിന്റെ റൂമില്‍ കൊണ്ട് വന്നു അപ്പുവിനെ വിളിച്ചു.
അപ്പു പല്ല് തെക്കല്‍ ഒക്കെആയിരുന്നു.അവന് ആകെ അതിശയം ആയി ,
ഇത് അല്‍ഭുതം ആണല്ലോ, ഇതെന്താ ഇങ്ങോട്ട് കൊണ്ടുവന്നത്,
അതേ നീ ഇനി മുതല്‍ ഇനി വീട്ടിന് പിന്നില്‍ വന്നിരുന്നു കഴിക്കണ്ട ,
നിനക്കുള്ളതു ഞാനോ സരസുവോ ഇങ്ങോട്ട് കൊണ്ട് തരും ,, നീ നിന്റെ റൂമില്‍ ഇരുന്നു സുഖ്മായി കഴിച്ചോ……..കേട്ടോടാ …
അപ്പു ഇത് ഞാന്‍ ഉണ്ടാക്കിയതാ ,,, ഇത് കഴിക്കുവോ നീ ,,,അതോ ഇന്നലത്തെ പോലെ ……………..
മാലിനി ഒരല്‍പ്പം ശങ്കയോടെ ചോദിച്ചു..
എന്താണു കൊച്ചമ്മേ ഇത് ,,അതൊക്കെ കഴിഞ്ഞില്ലെ… ഇന്നലെ സ്വപ്നത്തില്‍ ലക്ഷ്മി അമ്മ വന്നിരുന്നു ,,,അപ്പു ഒരുപാട് കരയുക ആണെങ്കില്‍ ലക്ഷ്മി അമ്മ സ്വപ്നത്തില്‍ വരും…ലക്ഷ്മി അമ്മ പറഞ്ഞിട്ടുണ്ട് ,,മാലിനി കൊച്ചമ്മയെ ഇനി വിഷമിപ്പിക്കരുത് എന്നു … അതോണ്ട് ഇനി ഞാന്‍ വിഷമിപ്പിക്കില്ല ,,ഞാന്‍ കഴിച്ചോളാം…
അത് കേട്ടു മാലിനിക്കും സന്തോഷമായി ,,, ഹാ ,,അതാണ് ഞാന്‍ ഇന്നലെ ലക്ഷ്മിയോട് പറഞ്ഞിരുന്നു അപ്പൂനോട് ഒന്നു പറയാന്‍ ഇനി എന്നെ വിഷമിപ്പിക്കല്ലേ എന്നു,,, മാലിനി ചിരിച്ചു.
ശരി അപ്പു റെഡി ആയി ഓഫീസില്‍ പൊയ്ക്കൊ … എന്നു പറഞ്ഞു മാലിനി ഭക്ഷണവും ചായയും ഒക്കെ ടേബിളില്‍ വെച്ചു അവിടെ നിന്നും ഇറങ്ങി.
മാലനി വീട്ടിലേക്ക് ചെന്നു കയറിയപ്പോ മുഖവും വീര്‍പ്പിച്ചു നമ്മുടെ ചിങ്കാരി ശ്രിയ അവിടെ നിക്കുന്നുണ്ട്,
അമ്മക്ക് എന്താ പ്രാന്താണോ ? അവള്‍ ശബ്ദം ഉയര്‍ത്തി .
എന്തേ ഇപ്പോ അങ്ങനെ തോന്നാന്‍ … മലിനി ചോദിച്ചു.
എന്തേ അവീടെ കൊണ്ട് ചെന്നു വായില്‍ വെച്ചു കൊടുത്താലേ തംബുരാന് ഭക്ഷണം ഇറങ്ങുവോ ആവോ…ശ്രിയ ചാടി തുള്ളി ചോദിച്ചു.
ചിലപ്പോ ഞാ൯ അതും ചെയ്യും ,,, അവന്‍ നല്ല കുട്ടിയാ ,,, മാലിനി പറഞ്ഞു.
നല്ല മോനാണ് , അമ്മേനെ ഒരുപാട് സ്നേഹിക്കുന്ന മോന്‍ ആണ് , അവനെ പോലെ ഒക്കെ ഉള്ള മക്കള്‍ ജനിക്കണമെങ്കില്‍ ഒരുപാട് പുണ്യം ചെയ്യണം.
മാലിനി പറഞ്ഞു..
ഓ ,.. ഒരു പുണ്യാളന്‍..ഒരുകാര്യം ചെയ്യൂ ആ തെണ്ടിയെ ഇന്ന് മുതല്‍ ഈ വീട്ടില്‍ കയറ്റി ഭക്ഷണം കൊടുത്ത് സല്‍ക്കരിക്ക് , അത് മാത്രം പോരാ … ഇവിടെ ഒരു ഒരു ചന്ദനകട്ടിൽ പണിതു അതിൽ കിടത്തിഉറക്ക് ആ തെണ്ടിയെ …ആകെ ദേഷ്യത്തില്‍ ശ്രിയ പറഞ്ഞു.
പൊന്നൂ……………………………. നീ നിർത്തുന്നുണ്ടോ…………………മാലിനി ശബ്ദം ഉയർത്തി ..
ഇല്ല …ഞാൻ നിർത്തില്ല….. അല്ലെ അതും വേണ്ട ,,, ആ തെണ്ടിയെ എന്റെ മുറിയിൽ കയറ്റി കിടത്തു …അതും എന്റെ കൂടെ…… അപ്പൊ അമ്മക്ക് സമാധനം ആകുമല്ലോ ……………..
പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ മാലിനിയുടെ കൈ അസാമാന്യ വേഗതയിൽ തന്നെ ശ്രിയയുടെ മുഖത്ത് , കരണത്തു പതിഞ്ഞു….അവളുടെ കരണം പുകഞ്ഞു പോയി.
ശ്രിയ ഭയന്ന് പോയി ,.,,മാലിനിയുടെ കോപവും മുഖഭാവവും കണ്ടു ,,,അത്രക്കും ഭയങ്കരം ആയിരുന്നു മാലിനിയുടെ അവസ്ഥ …
മിണ്ടരുത് നീ …. നിന്റെ ഒച്ച ഇവിടെ പൊങ്ങിയാൽ നിന്റെ നാവു ഞാൻ അരിഞ്ഞു എടുക്കും …
നിന്നെ പത്തുമാസം ചുമന്നു പ്രസവിച്ചു എങ്കിൽ അതും ചെയ്യാൻ എനിക്ക് മടി ഇല്ല… ക്ഷമിച്ചു ക്ഷമിച്ചു ഭൂമിയോളം ഞാൻ ക്ഷമിച്ചു…ഇനി ഇല്ല ..
ഇരിക്കടി അവിടെ .. മാലിനി അലറി
ശ്രിയ ഞെട്ടി വിറച്ചു , അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി , അവൾ മാലിനിയെ ഭയന്ന് വേഗം തന്നെ സോഫയിൽ ഇരുന്നു ,,
മാലിനിയുടെ ആ രൂപഭാവം അവളെ ഒട്ടേറെ ഭയപ്പെടുത്തി.
ശ്രിയ വിറക്കുക ആണ്.
ഇത് എന്റെ കെട്ടിയവന്റെ വീട് ആണ് , എന്റെ വീട് , അതിപ്പോ നിനക്കൊന്നും എഴുതി തന്നിട്ടൊന്നുമില്ല , ഞാൻ തീരുമാനിക്കും ഇവിടെ കാര്യങ്ങൾ …. നീ ഇവിടെ ആരെയും ഭരിക്കാൻ നിക്കണ്ട …കേട്ടോടി
….വീണ്ടും മാലിനി ശ്രിയയെ തല്ലാൻ കയ്യോങ്ങി…
ശ്രിയ പേടിച്ചു കൈകൊണ്ടു മുഖം മറച്ചു.
പക്ഷെ മാലിനി തല്ലിയില്ല …
സോഫയിൽ മാലിനിയും ഇരുന്നു ,,,കുറെ നേരം ഒന്നും മിണ്ടാതെ ..ശ്രിയ പേടിച്ചു വിറച്ചിരിക്കുക ആണ് അവൾക്ക് അവിടെ നിന്നും എഴുന്നേൽക്കാൻ പോലും ഭയം ആയി..
ഒരു പത്തു പതിനഞ്ചു മിനിറ്റു,,,,
പെട്ടെന്ന് പൂമുഖത്തിനു പുറത്തു കൊച്ചമ്മേ എന്ന് അപ്പു വിളിച്ചു.
മാലിനി ശ്രിയയുടെ മുഖത്ത് നോക്കി …വീണ്ടും ദേഷ്യം തന്നെ
പോയി ചോദിക്കെടീ ..എന്താ കാര്യം എന്ന്..ശ്രിയ മടിയോടെ ഇരുന്നു …
നിന്നോടല്ലേടീ പറഞ്ഞത് പോയി ചോദിയ്ക്കാൻ …..മാലിനിയുടെ ശബ്ദംഉയർന്നു.
അത് കേട്ടതും ശ്രിയ ഞെട്ടി എഴുന്നേറ്റു, വിറച്ചു കൊണ്ട് പൂമുഖത്തേക്ക് ഓടി …
അപ്പു ജോലിക് പോകാൻ റെഡിയായി വന്നതാണ് , അവൻ പാത്രങ്ങൾ തിരിച്ചേൽപ്പിക്കാൻ വിളിച്ചത് ആയിരുന്നു.

പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?
❤❤❤❤❤❤❤❤?
സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️
ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤
അണ്ണാ….
സ്നേഹം
❣️
എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….
nandi spaaa
Bro ith odukathe laag aahnallo
അതേ ലാഗുണ്ട്
ellavarkkum aa laag ishtamakilla bro
pakshe oru katha poleyalla
aadiyude abubhavamaayi aanu ezhuthunnath
anubhavathe ezhuthumbo laag undaville bro