നല്ല…..നല്ല …നല്ല രസം,,,അവന്റെ കരച്ചിൽ ചിരി പോലെ ആയി നല്ല രസം ആണ് .,..
അപ്പോളേക്കും അതിന്റെ വെള്ളം കൂടെ എടുത്തു മൂക്കിലേക്ക് കൂടി അടിച്ചു കയറ്റി …
മാലിനി കേൾക്കാൻ പറ്റാത്ത അവസ്ഥ അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു .,,
അവൾ കരഞ്ഞു … മതി അപ്പു ഇനി പറയണ്ടാ …. അവൾ അവിടെ അടുത്ത് വന്നിരുന്നു …..
..ഹി ഹി …. നല്ല രസം ആയിരുന്നു….
മരിച്ചു പോണെ ന്നായിരുന്നു അപ്പൊ അപ്പൂന്റെ ഉള്ളിൽ ,,അത്രേം നീറലും പൊകച്ചിലും എരിവും ….അവൻ കണ്ണുകൾ തുടച്ചു …
വെള്ളം പോലും തന്നില്ല ,,,,കുടിക്കാനും മുഖം കഴുകാനും …..
ഹ ഹ … ചിരിയിൽ നിന്ന് വിങ്ങി പൊട്ടി ഉള്ള കരച്ചിലിലേക്ക്…
പിന്നെ അപ്പൂനെ ഒരുപാട് തല്ലി ..കുനിച്ചു പുറത്തൊക്കെ ,, എന്തോരം തല്ലു ആയിരുന്നു …
ഹ ഹ ,,,,,അവന്‍ ചിരിച്ചു കണ്ണീരില്‍ കുതിര്‍ന്ന ചിരി
അപ്പുന്റെ ലക്ഷ്മി ‘അമ്മ പുറത്തൊക്കെ ………………തല്ലുമ്പോ വേദനഎടുക്കാൻ വേണ്ടി തല്ലാറില്ലായിരുന്നു …അന്ന് പുറത്തു തല്ല് കൊണ്ടപ്പോ നല്ല വേദന ഉണ്ടായിരുന്നു…………കാരണം തല്ലിയത്അപ്പൂന്റെ ലക്ഷ്മി അമ്മ അല്ലല്ലോ ….
അവൻ വീണ്ടും വിങ്ങി പൊട്ടി…മാലിനിക്ക് സഹിക്കാന്‍ പറ്റുന്നില്ല
കുറെ കഴിഞ്ഞു …. അവര് ബക്കറ്റിൽ വെള്ളം കൊണ്ട് വന്നു മുഖം ,,,,,അപ്പൂന്റെ മുഖം ,,,കുത്തി പിടിച്ചു.,,,, അപ്പൊ അപ്പൂന് ശ്വാസം …ശ്വാസം കിടീല്ല …. അത് പറയുമ്പോൾ അവനു ശ്വാസം കിട്ടാതെ ഉള്ള ഭാവം ആയിരുന്നു…
വേണ്ട അപ്പു മതി ..ഇനി പറയല്ലേ …………..സഹിക്കാന്‍ പറ്റുന്നില്ല……… അവന്റെ കണ്ണുകൾ തുടചു,,,
അപ്പുവിന്റെ കരച്ചിലും ചിരിയും ഒക്കെ നിന്ന്…
കുറച്ചു നേരം അവൻ മഴയെ നോക്കി ഇരുന്നു…
.. അവിടെ അപ്പൂന്റെ കാലിന്റെ ഉള്ളം വലിച്ചു പിടിച്ചു ചൂരലാണോ ലാത്തി ആണോ ന്നറിയില്ല ,,ഒരുപാട് ഒരുപാട് തല്ലി …
ആ തല്ലു കിട്ടുമ്പോ …..വീണ്ടും അവൻ കരച്ചിലിലേക്ക് വഴി മാറി ..
അപ്പൂന് …. അപ്പൂന് ………….ലക്ഷി അമ്മയെ ഓർമ്മ വന്നു ,… അവന്‍ ഏങ്ങലടിച്ചു.
അന്ന് ..ലക്ഷ്മിഅമ്മ മരിച്ചു പോയതിലു ..അപ്പൂന് …അപ്പൂന് …..അപ്പൂന് ഒരുപാട് സന്തോഷം ആയി …
ഹ ഹ ഹ….കരച്ചിലിൽ നിന്ന് ചിരിയിലേക്ക് ,,,,,,,
അപ്പൊഅപ്പൂനെ ലക്ഷ്മി ‘അമ്മ കണ്ടിരുന്നേ ……അപ്പു വീണ്ടും വിങ്ങി പൊട്ടി ….
കണ്ണു ഒക്കെ തുടച്ചു …. കൈ ഒക്കെ മേലോട്ട് പോകുകയും താക്കുകയും
ഒക്കെ ചെയ്തു … അവനു സംസാരിക്കാൻ പറ്റുന്നില്ല…
ഒണ്ടാരുന്നേ ,,,, അപ്പൊ ലക്ഷ്മി ‘അമ്മ ………അപ്പൂന്റെ ലക്ഷമി ‘അമ്മ,,അപ്പൂന്റെ കരച്ചിൽ കണ്ടു,,, മരിച്ചു പോയിരുന്നേനെ ……ഹ ഹ ഹ ഹ ഹ ,,,അവൻ ചിരി
തുടങ്ങി ,,,,,,,,,’
അന്ന് ആ രാത്രി അപ്പൂനെ …ഉറക്കീല അവര് ….
അപ്പൂന് ….അപ്പൂന് …. ഭയങ്കര വെള്ളം ദാഹ൦ വന്നു …. വെള്ളം വേണം ന്നു പറഞ്ഞു ,,,
അപ്പ ഒരാള് അപ്പൂന്റെ മുഖത്ത് ആഞ്ഞടിച്ചു ….
കൊച്ചമ്മ അടിച്ച പോലെ അല്ല ….അതിലും ശക്തി ആയി …. അപ്പോളേക്കും ..അപ്പോളേക്കും
അവനു ശബ്ദം കിട്ടാതെ ആയി ഇട മുറിഞ്ഞ വാക്കുകൾ….
അപ്പോളേക്കും മാലിനി പൊട്ടി കരഞ്ഞു തുടങീ,,
അപ്പൂ …. അവര്‍ അവനെ ചേര്‍ത്ത് തന്റെ തോളിലേക്ക് അവന്റെ തല വെച്ചു …അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ അവളുടെ തോളിനെ ഒരുപാട് നനക്കുന്നുണ്ടായിരുന്നു.
അവള്‍ ഒരുപാട് കരഞ്ഞു..
അപ്പുനോട് ഒന്നു പോലും പറയാന്‍ വയ്യാത്ത അവസ്ഥ.
അപ്പു പതുക്കെ തോളില്‍ നിന്നും തല എടുത്തു.
അവന്‍ കണ്ണുകള്‍ ഒക്കെ തുടച്ചു,,
അപ്പുനു വെള്ളം വേണം ന്നു പറഞ്ഞു ,,,ബോധമില്ലാത്ത അവസ്ഥയില്‍ പറഞ്ഞുകൊണ്ടിരുന്നപ്പോ …ആരൊക്കെയോ അപ്പൂന്റെ മുഖത്തേക്ക് ,,മൂത്രം ഒക്കെ ഒഴിച്ച് ….
അപ്പോളേക്കും അപ്പൂന്റെ ബോധം ഒക്കെ പോയിരുന്നു..ഹ ഹ ഹ ഹ ……
ഹ ഹ ഹ …..നല്ല ചിരി…
ഇന്നതേ ശ്രീയകുടീടെ പ്രായം ഉണ്ടാകും എനിക്കു അന്ന്,,,, ശ്യാം സാര്‍ന്‍റെ പ്രായം പോലും ഇല്ല …അന്ന് അപ്പു ഒരുപാട് കരഞ്ഞായിരുന്നു ..പക്ഷേ കരച്ചില്‍ കാണാന്‍ മാത്രം ആരും ഉണ്ടായില്ല…ഈ മഴ ഇങ്ങനെ വെറുതെ പെയ്തു പോണ പോലെ ,,അപ്പുവിന്റ്റെ കണ്ണുകളും മഴ പോലെ പെയ്തു.
പിറ്റെന്നു ,,, പിന്നെ പീടനം ഒന്നും ഉണ്ടായിരുനീല്ല ,,, പിറ്റെന്നു മാല കിട്ടി എന്നു വിളിച്ച് പറഞാപ്പോ പറഞ്ഞു വിട്ടു ,,
എങോട്ടു പോകാനാ ..ഇങ്ങോട് തന്നെ വരണ്ടേ …
അന്ന് നിങ്ങള്‍ എല്ലാരും കുടുംബം ആയിട്ട് ഒരാഴ്കത്തെ ടൂറിന് പോയെക്കുവരുന്നു ,,ഈ വീട്ടില്‍ ആരും ഇല്ല ..
അന്ന് എന്റ്റെ കൂട്ടുകാരന്‍ നജീ ആണ് ഇവിടെ കൊണ്ട് വന്നു ആക്കിയത്.
അന്ന് രാത്രി ആയപ്പോള്‍ പനി ഒക്കെ കൂടി ,,
പിന്നെ എങ്ങനെയോ താലൂക് ആശുപത്രി യില്‍ ,,
അവിടേ കിടക്കാന്‍ ഒന്നും സൌകാര്യം ഇല്ലായിരുന്നു ..അന്നത്തെ അവസ്ഥ കണ്ടു ആരോ ഒരു കീറ പായും പുതപ്പു൦ തന്നു,
അങ്ങനെ കിടന്നു ഒരാഴ്ച അവിടെ , നിങ്ങള്‍ പിക്നിക് ആഘോഷിക്കുമ്പോ അപ്പു ആശൂത്രിയില്‍ ചികില്‍സ ആസ്വദിക്കുക ആയിരുന്നു..
വേദനയും നീരും വിങ്ങലും ഒക്കെ … അപ്പൂന് ഒരുപാട് വേദന………. വരുമ്പോ അവരുറങ്ങാന്‍ കുത്തി വെക്കും ..അപ്പോ ഉറങ്ങുമ്പോ ……..അപ്പൂന്റെ സ്വപ്നത്തില്‍…… അവന്‍ ചിരി തുടങ്ങി…. അപ്പൂന്റെ ലക്ഷ്മി അമ്മ വരും … ലക്ഷ്മി അമ്മയുടെ മടിയില്‍ തല വെച്ചു അപ്പു കിടക്കും ..
.

പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?
❤❤❤❤❤❤❤❤?
സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️
ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤
അണ്ണാ….
സ്നേഹം
❣️
എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….
nandi spaaa
Bro ith odukathe laag aahnallo
അതേ ലാഗുണ്ട്
ellavarkkum aa laag ishtamakilla bro
pakshe oru katha poleyalla
aadiyude abubhavamaayi aanu ezhuthunnath
anubhavathe ezhuthumbo laag undaville bro