അപരാജിതൻ 1 [Harshan] 7157

താന്‍  മറന്നു പോയിരിക്കുന്നു…കണ്ണാടി നോക്കിയിട്ടു തന്നെ മാസങ്ങൾ ഏറെ ആണ്…എന്താണീ രൂപം , പ്രാന്തനെ പോലെ ആയി ..എങ്ങനെ ഇരുന്ന പയ്യന്‍ ആയിരുന്നു താൻ ,,,,അവൻ സ്വയം ചിന്തിച്ചു…കണ്ണാടി നോക്കി സ്വന്തം പ്രതിരൂപം പോലും മനസ്സിലാക്കാൻ മറന്നു പോയി….സ്വന്തം ബെര്‍ത്ത്ഡേ  പോലും ഓർക്കാൻ സമയം ഇല്ലാതെ ആയി , അമ്മയുടെ ആണ്ടു ബലീ ചെയ്തിട്ട് എത്ര കാലം ആയി താൻ എല്ലാം മറന്നു പോയിരിക്കുന്നു ….

 

ശെരി ആണ് ,,,,ഞാൻ ഇപ്പൊ മൃഗം ആണ്…..മനുഷ്യൻ അല്ല ….കടം വീട്ടാൻ ആയി പണി എടുക്കുക …പണി എടുക്കാൻ ആയി തിന്നുക…..ക്ഷീണം മാറ്റാൻ ആയി ഉറങ്ങുക ……………ഇതാണ് ഞാൻ …..ഇതിലപ്പുറത്തേക്ക് ഒരു ഞാൻ ഇല്ല ……………..ഞാൻ എന്ന ആദിശങ്കർ മരിച്ചു ….ഇത് വേറെ ഒരു ആൾ ആണ് …………

 

അപ്പു ഇങ്ങനെ ഒന്നു ഓരോന്നായി മനസ്സിൽ ചിന്തിച്ചു കൊണ്ടിരിക്കുന്നു ……….അവൻ തിരികെ വന്നു പായയിൽ വന്നു കിടന്നു …………..

കുറച്ചു നേരത്തെ മയക്കത്തില് ശേഷം അവൻ എഴുനേറ്റു , പരമാവധി ആരുടേയും മുന്നിലേക്ക് പോകാൻ ആയി അവൻ നിൽക്കാറില്ല, ഓരോരുത്തരും ഓരോന്ന് പറഞ്ഞൊക്കെ കുത്തിനോവിക്കുന്നത് കൊണ്ട് അതൊക്കെ ഒഴിവാക്കാൻ ആയി അവൻ ശ്രമിക്കുന്നതാണ് …

പ്രതാപൻ സാറനാണ് കൂടുതൽ അസുഖം …തന്നെ കണ്ടാൽ വെറുതെ മെക്കിട്ടു കയറും…അന്ന് നല്ല അടി അല്ലെ അടിച്ചത്….തെണ്ടി നാറി …താനിപ്പോ ഇങ്ങനെ ഉള്ള ഒരു കുരുക്കിൽ പെട്ട് പോയത് കൊണ്ട് മാത്രം ആണ്….അല്ലാതെ ആയിരുന്നെങ്കിൽ കൈ ഉയർത്തുന്നെന് മുൻപ് താനെന്ന ഓടിച്ചു മടക്കി കിടത്തിയിരുന്നേനെ , പഴേ ആദിശങ്കർ ആയിരുന്നെങ്കിൽ …….

 

ശ്യാം സാർ അപ്പുവിനെ കണ്ടു …

ഡാ അപ്പോ…ശ്യാം സാർ വിളിക്കുന്നുണ്ട്…പ്രായം കൊണ്ട് ശ്യാം സാർ തന്നെക്കാളും രണ്ടു വയസ്സ് ഇളയതാണ് ..പിന്നെ രാജശേഖരൻ സാറിന്റെ മകൻ ആയതു കൊണ്ട് വിളിച്ചതാണ്…

ഇവിടെ വാടാ ….ശ്യാം ഉറക്കെ വിളിച്ചു ….

 

അവൻ വേഗം ശ്യാമിന് അടുത്തേക്ക് ചെന്ന് …

 

ആ സാറേ ഞാൻ അവിടെ ഒക്കെ പണിക്കൊക്കെ വന്നിട്ടുണ്ടായിരുന്നു സാറനെ കണ്ടിരുന്നില്ല …ഐ കേം യെസ്റെർഡെയ് …..ശ്യാം മറുപടി പറഞ്ഞു …

 

എന്റെ ഒന്ന് രണ്ടു കൂട്ടുകാരും വന്നിട്ടുണ്ട്, ബാംഗ്ലൂർ നിന്ന് …ഓണം ഒക്കെ കാണാൻ വേണ്ടി..

 

അവൻ മറുപടി പറഞ്ഞു ..

 

അത് നന്നായി സാറേ..കൂട്ടുകാർക്കു അതൊക്കെ പുതിയ അറിവും അനുഭവവും ആയിരിക്കുമല്ലോ …

 

…അതൊക്കെ പോട്ടെ അപ്പോ …നല്ല കള്ള് എവിടെ കിട്ടും ഡാ ….കള്ളു റെഡി ആക്കാം എന്ന് പറഞ്ഞാണ് അവരെ കൊണ്ടുവന്നത് ….നീ ഇന്ന് ഒന്ന് ഫ്രീ ആകണം …നമുക് പ്ലാന്റേഷനിലെ ഔട്ട് ഹസ്സിൽ പോണം രാത്രി അവിടെ ആക്കാം …തറവാട്ടിൽ നിന്ന് ഒരു മൂന്നു കിലോമീറ്റർ പോയാൽ അവരുടെ പ്ലാന്റേഷൻ ആണ് കാപ്പിയും കുരുമുളകും ഒക്കെ ആയി …

 

അപ്പു: സാറേ , ഞാൻ അങ്ങോട്ട് വന്നാൽ ഇവിടെ പണി ആകും ….സെകുരിറ്റി ഇന്ന് പോയി , അത് മാത്രവും അല്ല രാവിലെ ഇവിടത്തെ പണികൾ ,,നാളെ ഓണം അല്ലെ ……അപ്പു ശങ്കയോടെ അവനോടു പറഞ്ഞു ..

 

ശ്യാം: ഒക്കെ എന്നാൽ ഒരു പത്തുമണി വരെ എങ്കിലും നീ അവിടെ അഡ്ജസ്റ്റ് ചെയ്യൂ ..അതിനുള്ളിൽ ഇങ്ങോട്ടു വന്നാൽ പോരെ, …

 

അപ്പു: സാറെ അത് മതിയാകും ..പക്ഷെ സാർ അനുവാദം ചോദിച്ചിട്ടു ഞാൻ വരാം ….ഇല്ലെങ്കിൽ ആകെ പ്രശനം ആകും

 

ശ്യാം: അത് കുഴപ്പമില്ല ഞാൻ അച്ഛമ്മയോടു പറഞ്ഞേക്ല്‌കാം …അക്കാര്യം ഐ വിൽ ഡീൽ …

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.