അപരാജിതൻ 1 [Harshan] 7157

ഒടുവില്‍ രാജശേഖരന്റെയും മക്കളുടെയും ഒക്കെ തലക്കുറി കൊടുത്തു, കൊടുത്തു വാങ്ങുംബോള് തന്നെ തെക്ക് ഭാഗത്ത് നിന്നു ഒരു പല്ലി ചിലച്ചു,

കൈ വിട്ടു തലക്കുറികള്‍ താഴേക്കു വീഴുകയും ചെയ്തു , ഇതെല്ലാം അദ്ദേഹത്തിന് ഒരു വയ്യായ്മ ഉണ്ടാക്കി.

കുഞ്ഞി പെങ്ങളെ… രാജൂനോടും മക്കളോടും നന്നായി ശ്രദ്ധികാന്‍ പറയണം ……സമയം അത്ര നന്നല്ല ,,, ശത്രുദോഷം ഒക്കെ കാണുന്നുണ്ട്, പരമേശ്വരന്  എല്ലാവരുടെയും പേരില്‍ ശത്രുസംഹാരപുഷ്പാഞ്ജലിയും മൃഥ്യുംജയഹോമവും ഒക്കെ നടത്തണം എല്ലാ പക്ക പിറന്നാളിലും, നരസിംഹ ക്ഷേത്രത്തിലും വഴിപാടുകള്‍ നടത്തണം.അതുപോലെ ഭഗവതിക്ക് ഗുരുതി പുഷ്പഞാലിയും ഒക്കെ നടത്തണം കേട്ടോ..

ഒപ്പെ എന്താണ്‍  വല്ല പ്രശ്നങ്ങളും കാണാനുണ്ടോ…സാവിത്രി അമ്മ വ്യതയോടെ തിരക്കി.

പ്രശ്നങ്ങള്‍ ആര്‍ക്കൊക്കെയാ ഇല്ലാത്തത്, ഇത് അത്  പോലെ കരുതിയാല്‍ മതി നല്ല ശ്രദ്ധ വേണം എന്നെ ഞാന്‍പറഞ്ഞുള്ളൂ…

ഒപ്പെ ശ്രിയ മോള്‍ക്ക് ഇപ്പോ വയസ്സു ഇരുപതു കഴിഞ്ഞു, ദേഷ്യവും വാശിയും ഒക്കെ വളരെ കൂടുതല്‍ ആണ്, ആരോട് എങ്ങനെയാ പെരുമാരേണ്ടത് എന്നറിയില്ല.. മറ്റൊരു വീടില്‍ ചെന്നു കയറേണ്ട കൂട്ടിയല്ലേ..

 

സാവിത്രി അമ്മ തിരക്കി.

മകയീര്യം നാള്‍ അല്ലേ അവളുടെ, കുറെ ഒക്കെ നാളിന്‍റെയും ഉണ്ടാകാം.

അദ്ദേഹം മറുപടി പറഞ്ഞു.

ശ്രീയമോല്‍ക്ക് എപ്പ മുതല്‍ കല്യാണ ആലോചന തുടങ്ങാം എന്നു പറഞ്ഞു താ ഒപ്പെ..

അദ്ദേഹം അവളുടെ തലക്കുറി തുറന്നു നോക്കി ..

ഒരു ഞെട്ടല്‍ ആണ് അദ്ദേഹത്തിന് ആദ്യം ഉണ്ടായത്. അദ്ദേഹം മനസ്സില്‍ കാശിനാഥനെയും ആണ്ടവനെയും ഒക്കെ വിളിച്ച്.

പെങ്ങളെ ഇപ്പോ ഒന്നും നോക്കണ്ട 25 വയ്സ്സ് ആദ്യം കഴിയട്ടെ ……എന്നിട്ട് മാത്രം നോക്കിയാല്‍ മതി..

അവളുടെ കാര്യത്തില്‍ നിങ്ങള്ക്ക് ഏറെ ശ്രദ്ധ വേണം അവള്‍ക്ക് നല്ല ഒരു ബന്ധം തന്നെ വരും, എല്ലാം ഒന്നും അവള്ക്കു ചേരില്ല. അവല്‍ക്ക് വേണ്ടി എന്തായാലും വഴിപാടുകള്‍ ഒക്കെ നടത്തണം.. കേതു ദശ തുടങ്ങിയിട്ടുണ്ട്. തടസ്സങ്ങളും അസുഖങ്ങളും ഒക്കെ ആണ് ,, നന്നായി ശ്രഡികണം.

ഇതൊക്കെ കേട്ടു സാവിത്രി അമ്മയും ആകെ വിഷമത്തില്‍ ആയി. ഇതൊക്കെ പറയാന്‍ ആണോ ഓപ്പ ഇങ്ങോട്ട് വന്നത് എന്നു ഉള്ളില്‍ ആലോചിക്കുകയും ചെയ്തു.

കുഞ്ഞി …. ഏട്ടന്‍ ഇനി വരാന്‍ സാധിക്കുമോ എന്നറിയില്ല…….

ഇത് ഒരുപക്ഷേ നമ്മള്‍ തമ്മിലുള്ള അവസാനത്തെ കാഴ്ചയും ആകാം … പ്രായം ഏറുന്നു , ബുദ്ധിമുട്ടുകള്‍ ഉണ്ട്.. ഇനി ശിഷ്ടകാലം കാശിയില്‍ മഹാദേവന്റെ സവിധത്തില്‍ ഒടുവില്‍ സംസ്കരിക്കപ്പെടുകയാണെങ്കില്‍ ഗങ്ങാതീരത്ത് എല്ലാം ഗംഗദേവിക്ക് സമര്‍പ്പണം……..

എനിക്കു പോകാന നേരം ആയി എന്നു സാവിത്രി അമ്മയോടും പറഞ്ഞും . ഇതൊക്കെ കേട്ടു അവരും വിങ്ങിപൊട്ടാന്‍ തുടങ്ങി.

അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.

അദ്ദേഹവുമായി ഒരുമിച്ചിരുന്നു അവര്‍ ഭക്ഷണം ഒക്കെ കഴിച്ചു…

അദ്ധേഹത്തിന് പോകാന്‍ സമയം ആയി എല്ലാവരോടും യാത്ര പറഞ്ഞു.

അപ്പോളേക്കും അപ്പു കൂടി അങ്ങോട്ട് വന്നു.

സാവിത്രി അമ്മ അപ്പുവിനോടു പറഞ്ഞു അദ്ദേഹത്തെ ബസ്സ്റ്റാഡ് വരെ വിടാന്‍  ആയി ഓടോ വിളിക്കുവാന്‍ പറഞ്ഞു.

അല്പം നേരം ത്തിനുള്ളില്‍  അപ്പു നജീബിന്റെ ഓടോ കൂടി വിളിച്ച് വരുത്തി.

അദ്ദേഹം പതുക്കെ വീടില്‍ നിന്നും ഇറങ്ങി , ഇറങ്ങും വഴി സാവിത്രി അമ്മയുടെ മുഖത്തേക്ക് നോക്കി , അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു എന്നു തോന്നുന്നു.

ഗംഗാജലം സൂക്ഷിച്ചു വെച്ചിട്ടില്ലേ .. അദ്ദേഹം തിരക്കി

ഉവ്വു ഒപ്പെ അതെന്റെ കട്ടിലിനടുത്ത് തന്നെ ഭദ്രമായി വെച്ചിട്ടുണ്ട്…

നജീബ് ഓടോ ഗെയ്റ്റ് നു പുറത്തു നിര്‍ത്തി ഇരിക്കുക ആയിരുന്നു…

പെങ്ങളുടെ കയ്യില്‍ പിടിച്ച് യാത്ര പറഞ്ഞു അദ്ദേഹം തിരിയുമ്പോള്‍ മനസ്സില്‍ ശ്രീയയുടെ കാര്യം ആയിരുന്നു . അമ്മേ മഹാമായേ കുഞ്ഞിനു ഒന്നും വരുത്തല്ലേ, കൂടെ ഉണ്ടാവണെ…എന്നു ഉള്ളില്‍ പറഞ്ഞു കൊണ്ട് മുന്നോട്ട് നടക്കാന്‍ ആയി മുന്നോട്ട് ആഞ്ഞപ്പോളേക്കും പെട്ടെന്നു കാല് വഴുതി അദ്ദേഹം നിലത്തേക്ക് തെറിച്ചു വീണുകൊണ്ടു ദേഹം തറയിലേക്ക് ഇടിക്കാന്‍ ആയി പോയപ്പോള്‍

പുറകെ നിന്നു അയ്യോ ഒപ്പെ എന്നു സാവിത്രി അമ്മ നിലവിളിച്ചതും സ്വാമിക്കും ഒന്നും സംഭവിക്കാതെ അപ്പു അദ്ദേഹത്തെ പിടിച്ച് താങ്ങിയതും ഒരുമിച്ചായിരുന്നു… അയാള്‍ ശക്തിയായി അപ്പുവിന്റെ നെഞ്ചില്‍ താങ്ങി നില്‍ക്കപ്പെട്ടു……..

ഒന്നും സംഭവിച്ചില്ല ..

മാലിനിയും രജിതയും സാവിത്രി അമ്മയും ഒക്കെ ഭയന്ന് ഓടി

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.