അപരാജിതൻ 1 [Harshan] 7175

അവളുടെ ആ മനോഹരങ്ങളായ കാണുകളിലേക്കു നോക്കാന്‍ ഉള്ള ത്രാണിഇല്ല എന്നതാനൌ വാസ്തവം ………അവള്‍ ഉപേക്ഷിച്ചു കളഞ്ഞ പേന ,കടലാസ് എന്തിന് അവള്‍ ഇട്ടിരുന്ന ചെരുപ്പ് പോലും അപ്പുവിന്റെ കയ്യില്‍ ഭദ്രം ആണ്. അവളുടെ പാദങ്ങളെ തങ്ങിയ പാദുകങ്ങള്‍ പോലും ഇടക്ക് അവന്‍ നെഞ്ചോട് ചേര്‍ത്ത് കിടന്നുറങ്ങു …

സത്യത്തില്‍ പലപ്പോഴും മറ്റൊരു സംശയം തോന്നുന്നത് അപ്പു ഒരു ദ്വന്ദ വ്യക്തിത്വത്തിന് ഉടമയാണ് .അപ്പുവും ആദിയും ………അപ്പോ പൊട്ടന്‍ പാഴ് മണ്ടന്‍ എന്തു പ്രശ്നം വന്നാലും സഹിച്ചു ക്ഷമിച്ചു നില്‍ക്കുന്നവന്‍ ആരുടേയും വിഷമ കണ്ടാലും സഹിക്കാന്‍ വയ്യാതെ ഇരിക്കുന്നവന്‍

പക്ഷേ ആദി ആണെങ്കില്‍ ഹൈ റിയാക്ടീവും വെട്ടൊന്ന് മുറി രണ്ടു … പക്ഷേ രണ്ടിലും അപ്പു ആണ് ഏറെ അവനില്‍ പ്രകടം ആകുന്നത് …

അന്ന് സുരേന്ദ്രനോട് സംസാരിച്ചപ്പോലും , കുഞ്ഞിനു ആക്സിഡന്‍റ് വന്നപ്പോലും എന്തിന് ഗുണ്ടകളെ ഇടിച്ചു ഊപ്പഡു വരുത്തിയപ്പോലും മാത്രമേ ആദി അവനില്‍ പ്രകടം ആയുള്ളൂ …..

ശ്രീയയോടു അവനുള്ള സ്നേഹം അപ്പുവിന്റെ ആത്മാര്‍തത്തയും ആദിയുടെ ഉന്‍മതമായ ഭ്രാന്തും ചേര്‍ന്നതാണെന്ന് തോന്നുന്നു…

അവന്‍ തന്റെ ബാഗില്‍ വെച്ചിരുന്ന് പഴയ ഒരു പേന എടുത്തു , നമ്മുടെ ശ്രിയ എഴുതി ഉപേക്ഷിച്ചത് ആണ് അവളുടെ പൂവ് പോലൂള്ള കയ്യൊട് ഇഴുകി ചേര്‍ന്നിരുന്ന് പേനയല്ലേ ……..അവന്‍ അത് ചുണ്ടോട് ചേര്‍ത്ത് ഒരു മുത്തം കൊടുത്തു ………………

ഏത് ശക്തി ആണ് അപ്പുവിനെ ഇങ്ങനെ ഭ്രാന്തമായി ശ്രീയയില്‍ അനുരാഗം ജനിപ്പിക്കുന്നത്. അതിനി ഏതെങ്കിലും ജന്‍മാന്തര ബന്ധങ്ങള്‍ ആകുമോ …

 

അപ്പു അടുത്തു വെകിറുന്ന ഒരു കവ൪ തുറന്നു , അത് ഒരു ജോക്കറിന്റെ മുഖംമൂടി ആയിരുന്നു . ഹരിക്കുട്ടന്‍ തനിക്ക് തന്ന സമ്മാന0. തന്റെ ജീവിതത്തില്‍ താന്‍ ഒരു ജോക്കര്‍ തന്നെ ആണ്. ജോക്കര് കോമാളി എന്നൊക്കെ പറഞ്ഞാല്‍ പരാജിതന്റെ അടയാളങ്ങള്‍ ആണ് .. അവര്‍ ഹീറോ അല്ല വില്ലനും അല്ല … ഒരു സ്വതവും ഇല്ലാത്ത വെറും തമാശക്കാര്‍ , ജീവിതത്തില്‍ എങ്ങും എത്തിപ്പെട്ടു പോകാത്തവര്‍ ,,

 

അപ്പോളും അപ്പുവിന് ഒരു കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു . കാരണം , അന്ന് തല്ല് കൊണ്ട് വന്നപ്പോള്‍ താന്‍ ശെരിക്കും വേദനിച്ചു തന്നെ ആണ് വന്നത്, പക്ഷേ രാത്രി കിടന്നു പാതിരാത്രി ആയപ്പോള്‍ താന്‍ ഞെട്ടി ഉണര്‍ന്നു., പെട്ടെന്നു തന്നെ ഹരിക്കുട്ടന്‍ തന്ന ബാഗില്‍ നിന്നും മുഖ്മ്മൂടി കയ്യില്‍ എടുത്തു താന്‍ ഓടി , അപ്പോള്‍ തനിക്ക് ശരീരത്തില്‍ വേദനയോ നോവൊ ഒന്നും തോന്നിയില്ല , ഒരു വല്ലാത്ത ശക്തി ആയിരുന്നു , അത് മാത്രവും അല്ല പണ്ട് താ൯ ബോകിങ് ഒക്കെ ചെയ്തു പക്ഷേ ഇപ്പോ അഞ്ചു വര്‍ഷത്തോളം ആയില്ലേ അതിന്റെ ടച്ച് ഒക്കെ വിട്ടിട്ടു , അത് മാത്രവുമല്ല അവരെ അങ്ങനെ നേരിടാന്‍ ഉള്ള അത്ര പവ൪ തന്റെ ശരീരത്തിനും ഒട്ടും ഇല്ല , എന്നു തനിക്കല്ലേ നന്നായി അറിയൂ … പക്ഷേ അന്ന് തനിക്ക് തോണിയത് ആരോ തന്നെ കൊണ്ട് ചെയ്യിക്കുന്ന പോലെ ആയിരുന്നു. അല്ലാതെ ഒറ്റ ഇടിക്ക് ഒക്കെ തെറുപ്പിച്ചു  ഇതെന്താ സിനിമ ആണോ അന്ന് തനിക്ക് എന്താണ്  സംഭവിച്ചത്. അതിപ്പോളും തനിക്ക് മനസ്സിലാകുന്നില്ല………ആരോ തന്നെ കോണ്ടു ചെയ്യിച്ച പോലെ …………

 

കുറച്ചു നാളുകള്‍ക്ക് ശേഷം.

ശ്രിയ എക്സാം ഒക്കെ ആയി ബന്ധപ്പെട്ടു തിരികെ ബാംഗ്ലൂര്‍ലേക്ക് പോയി.കാര്യങ്ങള്‍ നല്ല പോലെ തന്നെ നടക്കുന്നു.

രാവിലെ തന്നെ അപ്പു എഴുന്നേറ്റ് കുളിയെല്ലാം  കഴിഞ്ഞു അമ്പലത്തില്‍ പോയി , ഇന്ന് അപ്പുവിന്റെ ജീവിതത്തില് ഒരു വിശേഷം ഉണ്ട് , അപ്പുവിന്റെ അമ്മ ലക്ഷ്മിയുടെ പിറന്നാള ആയിരുന്നു. സാധാരണ മരിച്ചുപോയവരുടെ ശ്രാദ്ധം ആണ് ആഘോഷിക്കുന്ന പതിവ് എങ്കിലും അമ്മ അവന് ഒരുപാട് പ്രിയപ്പെട്ടവള്‍ ആയിരുന്നു ആ അമ്മയുടെ പിറന്നാള്‍ അവന് ഒഴിവാക്കാന്‍ സാധിക്കില്ലല്ലോ.

അമ്പലത്തില്‍ ഒക്കെ പോയി വന്നതിനു ശേഷം തലേന്ന് മാറ്റി വെച്ചിരുന്ന തേങ്ങകള്‍ ഒക്കെ ഒക്കെ മാര്‍ക്കേടില്‍ കൊണ്ട് കൊടുത്തു കിട്ടിയപൈസ ബില്ലു സഹിതം സാവിത്രി അമ്മയെ ഏല്‍പ്പിച്ചു.

അവന്‍ സത്യത്തില്‍ മാനസികമായി അസ്വസ്ഥന്‍ ആയിരുന്നു കാരണം അമ്മയുടെ ഓര്മ്മ ഒക്കെ അവനില്‍ ഒരുപാട് വിഷമം ഉണ്ടാക്കുക ആയിരുന്നു…….അമ്മ ഉള്ളപ്പോള്‍ അമ്മയുടെ വില ആര്‍ക്കും അറിയില്ലല്ലോ…

അവന്‍ എല്ലാ പണിയും കഴിഞ്ഞു സരസു കൊടുത്ത ദോശയും കഴിച്ചു താന്‍ കിടക്കുന്ന ഷെഡ്ഡില്‍ പോയി ഇരിക്കുക ആയിരുന്നു ..പഴേ ആല്ബം ഒക്കെ നോക്കി അമ്മയുടെ ഫോടോകള്‍ എല്ലാം കണ്ടുകൊണ്ട്.

**

കുറെ നേരം വീട്ടില്‍ ഇരുന്നപ്പോള്‍ സാവിത്രി അമ്മക്ക് തൊടിയിലേക്ക് ഒക്കെ ഇറങ്ങാന്‍ ആയി ഒരു മോഹം. അവര്‍ വീടിന് പുറത്തേക്കിറങ്ങി , തൊടിയില്‍ ആവശ്യത്തിന് കൃഷികളും കാര്യങ്ങളും ഒക്കെ

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.